Author: Daily spot

മൈലേജ് എത്രയുണ്ട്? ചിന്തിച്ച് തലപുകയ്ക്കേണ്ട, കണ്ടുപിടിക്കാൻ ഒരു എളുപ്പവഴി

മികച്ച ഇന്ധനക്ഷമത ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസുകള്‍ നടത്തുകയും ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അതുപോലെ വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ശീലങ്ങളും ഇന്ധനക്ഷമതയെ സ്വാധീനിക്കാറുണ്ട്. പെട്രോള്‍ കാറുകള്‍ മണിക്കൂറില്‍ ശരാശരി 50-70 കിലോമീറ്റര്‍ വേഗതയിലും ഡീസല്‍ കാറുകള്‍ മണിക്കൂറില്‍ ശരാശരി…

1000 ബൈക്കേഴ്‌സ് വേൾഡ് റെക്കോർഡ്‌സിലേക്ക്

വയനാട്: വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ ദൂരം റൈഡ് നടത്തിയതോടെ പിറന്നത് പുതിയ വേൾഡ് റെക്കോർഡ്. ഡിസംബർ ഒന്നിനാണ് 1000 റൈഡർമാർ ഇന്ത്യയിലെ ഏറ്റവും വലിയ റിസോർട്ട് ആൻ്റ് എൻ്റർടൈൻമെന്റ്റ് പാർക്കുകളിലൊന്നായ വയനാട്…

ആൾ ഇന്ത്യാ മെഡിക്കൽ ട്രയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്( AlMI) കോഴിക്കോട്, മുക്കം, അരിക്കോട് ,വടകര ബ്രാഞ്ചുകളിൽ ദുരന്ത മേഘലയിലേ രക്ഷാപ്രവർത്തകരേ ആദരിക്കലും കോൺ വെക്കേഷനും നടത്തി.

വയനാട്ടിലും ഷിരുരിലും മറ്റ് ദുരന്ത മേഘലകളിലും ഉണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ 30 ഓളം വരുന്ന ജീവൻ രക്ഷാപ്രവർത്തകരെ ആധരിക്കുകയും 50 ലേറെ തവണ രക്ത ധാനം നടത്തിയ കോഴിക്കോട് ജില്ലയിലെ യുവാക്കളേയും. പാലിയേറ്റിവ് പ്രവർത്തകരെയും,AlMI വനിതാ പാലിയേറ്റിവ്…

മുക്കത്ത് കാർ മിനി ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു.

മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പിസി ജംഗ്ഷനിൽ കാർ മിനി ലോറിയിൽ ഇടിച്ച് തീ പിടിച്ചു. ആളപായമില്ല. അരീക്കോട് ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ നിർത്തിയിട്ട മിനിലോറിയിൽ ഇടിക്കുകയായിരുന്നു. മുക്കം മാങ്ങാപ്പൊയിൽ സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്. പുലർച്ചെ 5.30…

പുല്ലൂരാംപാറ കെഎസ്‌ആര്‍ടിസി അപകടം; മരണം രണ്ടായി , പുഴയിൽ തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട്മ രണം. രണ്ട്സ്ത്രീ കളാണ് മരിച്ചത്. തിരുവമ്ബാടി കണ്ടപ്പൻചാല്‍ സ്വദേശിനി ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്ബാടി സ്വകാര്യ ആശുപത്രിയില്‍…

കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു സ്ത്രീ മരിച്ചു, പുഴയില്‍ തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം.ഒരു സ്ത്രീയാണ് മരിച്ചത്. തിരുവമ്ബാടി കണ്ടപ്പൻചാല്‍ സ്വദേശിനി ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്ബാടി സ്വകാര്യ ആശുപത്രിയില്‍ ഇരുപതോളം…

എ എം അഹമ്മദ്‌ കുട്ടി ഹാജി മരണപ്പെട്ടു.

മുക്കം: എ എം അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4:15 ന് പൂളപ്പൊയിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

മാർടെക്സ് വെഡ്ഡിംഗ് സെന്റർ തിരുവമ്പാടി, ഓണം സമ്മാനോത്സവ് നറുക്കെടുപ്പും, സമ്മാന വിതരണവും നടത്തി.

കേരളത്തിലെ സഹകരണ വിസ്മയമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണാഘോഷത്തോട നുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സമ്മാന പദ്ധതിയുടെ ഭാഗമായ പ്രതിവാര നറുക്കെടുപ്പിന്റെ മൂന്നാം ഘട്ട ഉദ്ഘാടനവും, രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. മൂന്നാം ഘട്ട നറുക്കെടുപ്പിന്റെ ഉദ്ഘാടനം കോടഞ്ചേരി…

അർജുന്റെ ലോറി കണ്ടെത്തി; ലോറിക്കുള്ളിൽ മൃതദേഹം

ഷിരൂർ∙ ഷിരൂർ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം…

മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മനോത്സവ് രണ്ടാം ഘട്ട പ്രതിവാരം നറുക്കെടുപ്പും ഒന്നാം ഘട്ട പ്രതിവാരം നറുക്കെടുപ്പ് വിജയികളുടെ സമ്മാന വിതരണവും നടത്തി

കേരളത്തിൽ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്ര വ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഈ വർഷത്തെ ഓണാഘോഷത്തോടെനുബന്ധിച്ച് ഏർപ്പെടുത്തിയ മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണം സമ്മനോത്സവ് 2024 പ്രകാരമുള്ള രണ്ടാം ഘട്ട പ്രതിവാരം നറുക്കെടുപ്പ് 14/09/24 ശനിയാഴ്ച *കൂടാരഞ്ഞി ഗ്രാമപഞ്ചായത്ത്…

വിവാഹാഘോഷം കളറാക്കാൻ റോഡില്‍ ‘വര്‍ണ മഴ’; യുവാക്കളുടെ അപകടകരമായ കാര്‍ യാത്രയില്‍ കേസെടുത്ത് പൊലീസ്

കോഴിക്കോട് നാദാപുരത്ത് റോഡില്‍ ഫാൻസി കളർ പുക പടർത്തി കാറില്‍ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ നാദാപുരം പൊലീസ് കേസെടുത്തു.കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്.വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വർണ പുക പടർത്തി അപകട യാത്ര നടത്തിയത്. ഒരു കാർ…

പാൻ കാര്‍ഡ് സറണ്ടര്‍ ചെയ്യേണ്ടത് എപ്പോള്‍; ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ടവ

രാജ്യത്ത് സാമ്ബത്തിക കാര്യങ്ങള്‍ നടത്തണമെങ്കില്‍ അത്യാവശ്യമായി വേണ്ട ഒരു രേഖയാണ് പാൻ കാർഡ്. വ്യക്തികളുടെ സാമ്ബത്തിക ഇടപാടുകള്‍ കാര്യക്ഷമമാക്കാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന ഉപകരണം കൂടിയായി ഇത് പ്രവർത്തിക്കുന്നു.10 അക്ക ആല്‍ഫ ന്യൂമറിക് അക്കൗണ്ട് നമ്ബറാണ് പാൻ കാർഡ്. എന്നാല്‍, ചില…

COMMERCIAL BUILDING FOR RENT – +91 94957 31300

ബിൽഡിംഗ് വാടകയ്ക്ക് കൊടുവള്ളി ബസ് സ്റ്റാന്റിൽ നിന്ന് 100 മീറ്റർ മാറി 10500 sqft വരുന്ന 3 നില കെട്ടിടം വാടകയ്ക്ക്. ക്ലിനിക്ക്, ഹോസ്പിറ്റൽ, ടെക്സ്റ്റൈൽസ് , ഹോം അപ്ലയൻസ് തുടങ്ങിയവയ്ക്ക് അനുയോജ്യം… കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം‪+91 94957 31300d

മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു

മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ പെരുമ്പടപ്പിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങിയതുമായി ബന്ധപെട്ട് മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു. 33 അംഗ ഭരണസമിതിയിൽ 17 പേർ എത്താതിരുന്നതോടെ കോറം തികയാതെ വന്നതോടെയാണ് അവിശ്വാസ…

തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി

കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ ആഭിമുഖ്യത്തിൽ സഹകാരി സംഗമവും, മാർടെക്സ് ഓണം സമ്മാനോത്സവ് ഉദ്ഘാടനവും നടത്തി.കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വിപുലമായ വസ്ത്രവ്യാപാര കേന്ദ്രമായ മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 4 വരെയാണ് സമ്മാനോത്സവ് നടക്കുന്നത്.…

അറിയിപ്പ്

1, 2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (31.08.2024) അവസാനിക്കുന്നതാണ്. 2, 01.09.2024 (ഞായറാഴ്ച), 02.09.2024 (തിങ്കളാഴ്ച) തീയതികളിൽ റേഷൻ കടകൾ അവധി ആണ്. 3, 2024 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 03.09.2024 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 4,…

നൂരിയ്യ പ്രീസ്കൂൾ ടീച്ചേഴ്സ് കോൺ വെക്കേഷൻ നടത്തി

താമരശ്ശേരി: കൊടുവള്ളി നൂരിയ്യ പ്രീ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി സി മോയിൻകുട്ടി ഹാളിൽ നടന്നു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം…

മെഗാ തൊഴിൽമേള; രജിസ്ട്രേഷൻ വെബ്സൈറ്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും KAS College ന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടത്തുന്നു.അന്നേദിവസം 35ൽ പരം കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 650ൽ പരം ഉദ്യോഗാർത്ഥികൾക്ക്…

യുവാവിനെ വിമാനത്താവളത്തില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതുകണ്ട് പൊലീസ് ഇടപെട്ടു; 5 പേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍.യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരാനാണ് സംഘം ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ്‌ ഹനീഫ, രാഹുല്‍, ഖലീഫ, അൻസല്‍, ജിജില്‍ എന്നിവരാണ് കരിപ്പൂർ…

പടനിലത്ത് വാഹനാപകടം;ഈങ്ങാപ്പുഴ സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

കുന്ദമംഗലം:പടനിലത്ത് വാഹനാപകടത്തിൽ യുവതി മരണപ്പെട്ടു. ഈങ്ങാപ്പുഴ മലപുറം പള്ളിക്കുന്നുമ്മൽ നാജിയയാണ് മരണപ്പെട്ടത്.ഭർത്താവ് നൗഫലിനെ ഗുരുതര പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്.ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചുതെന്നാണ് സൂചന. നാജിയയുടെ മാതാവ് സൈനബ (ആച്ചിയിൽ).

ബേപ്പൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി.

ബേപ്പൂർ : ബേപ്പൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്ആദ്യഗ ഡുവായി ഒരു ദിവസത്തെ വേതനമായ ഒരു ലക്ഷത്തി പത്തായിരത്തി എണ്ണൂറ്റി അറുപത്തിയഞ്ച് രൂപ (110865) ജീവനക്കാരുടെ സംഘടനയായ, കേരളകോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ( സിഐടിയു ) ഫറോക്ക് ഏരിയ…

വയനാട് ദുരന്തത്തിനിരയായവിദ്യാർത്ഥിനികളുടെ തുടർ പഠനം അൽ ഇർശാദ് ഏറ്റെടുക്കുന്നു.

ഓമശ്ശേരി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരോ ഇതുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടവരോ ആയ വിദ്യാർഥിനികളുടെ ഡിഗ്രി തലത്തിലുള്ള തുടർ പഠനം കോഴിക്കോട് ജില്ലയിൽ ഓമശ്ശേരി തേച്ചിയാട് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഇർശാദ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുക്കുന്നതാണ്. പ്ലസ്ടു പഠനം കഴിഞ്ഞ…

‘അനാഥരായി എന്ന് തോന്നുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം’; ഹൃദയം തൊട്ട കമന്‍റിന് മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തില്‍ അനാഥരായി എന്ന് തോന്നുന്ന മക്കളുടെങ്കിൽ ഏറ്റെടുക്കാൻ തയാറെന്ന കമന്‍റിന് മറുപടി നല്‍കി മന്ത്രി വീണ ജോര്‍ജ്. കുഞ്ഞുങ്ങളെ ദത്ത് എടുക്കാൻ വേണ്ട കാര്യങ്ങളെ കുറിച്ചാണ് മന്ത്രി വിശദീകരിച്ച് നല്‍കിയത്. അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.…

ബോബി ചെമ്മണ്ണൂരിന്റെ യാചകയാത്ര നാളെ ആരംഭിക്കും

ബോബി ചെമ്മണ്ണൂരിന്റെ യാചകയാത്ര നാളെ ആരംഭിക്കും ബോബി ചെമ്മണ്ണൂർ നേരിട്ടെത്തിയാണ് സംഭാവനകൾ സ്വീകരിക്കുന്നത് സൗദിയിൽ വധശിക്ഷ ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ വധശിക്ഷ റദ്ദാക്കാനുള്ള മോചന ദ്രവ്യത്തിനായി തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചക യാത്ര നടത്തുമെന്ന് ബോബി…

സോളിഡാരിറ്റി-എസ്.ഐ.ഒ സംയുക്ത ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ഓമശ്ശേരി: ഓമശ്ശേരി ഏരിയ സോളിഡാരിറ്റിയും എസ്.ഐ.ഒവും സംയുക്തമായി ചേർന്ന് സൗഹാർദ്ദ ഇഫ്താർ വിരുന്ന് നടത്തി. സോളിഡാരിറ്റി ജില്ലാസെക്രട്ടറി സ്വാലിഹ് ചേന്ദമംഗല്ലൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ കോഴിക്കോട് ജില്ല ഓർഗനൈസിംഗ് സെക്രട്ടറി ജാസിർ ചേളന്നൂർ, യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗം…

കനത്ത ചൂട്: വൈദ്യുതി ചെലവ് കുറയ്ക്കാം, എസി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭപ്പെടുന്ന സാഹചര്യത്തില്‍ എയര്‍ കണ്ടീഷണര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കെഎസ്ഇബിയുടെ കുറിപ്പ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടിയ പശ്ചാത്തലത്തിലാണ് വൈദ്യുതി ലാഭിക്കും വിധം എസി വാങ്ങാന്‍ ഉപയോക്താക്കള്‍ക്ക് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നത്. കെഎസ്ഇബി നിര്‍ദേശങ്ങള്‍ ഇങ്ങനെ…

താമരശ്ശേരി സ്കൂളില്‍ ഇന്നും സംഘര്‍ഷം; വിദ്യാര്‍ത്ഥികളെ പുറത്ത് നിന്നും എത്തിയവര്‍ മര്‍ദ്ദിച്ചു

കോഴിക്കോട് : താമരശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കൻ്ററി സ്കൂളില്‍ ഇന്നും സംഘര്‍ഷം. രാവിലെ സ്കൂളിന് സമീപത്തെ ട്യൂഷൻ സെൻ്ററില്‍ നിന്നും പുറത്തിത്തിറങ്ങിയ വിദ്യാര്‍ത്ഥികളെ പുറത്ത് നിന്നും എത്തിയവരാണ് മര്‍ദ്ദിച്ചത്. ഇന്നലെ വിദ്യാര്‍ത്ഥികള്‍ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയിരുന്നു. സ്കൂളില്‍ വെച്ചു നടന്ന ചെറിയ…

കോഴിക്കോട് ബീച്ചില്‍ നിന്നും പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടിമരിച്ചു.കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാന്‍ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള…

പുതുവത്സരാഘോഷം, ചുരത്തിൽ പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പൊലീസ്. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ചുരത്തില്‍ പലപ്പോഴായി ഗതാഗത…

കിഴക്കോത്ത് ജുമാ മസ്ജിദ് മഖാം ആണ്ട് നേർച്ചക്ക് തുടക്കം

കൊടുവള്ളി: കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ്‌ കോയ തങ്ങൾ ജമാലുല്ലൈലി തങ്ങൾ കൊടി ഉയർത്തിയതോടെ കിഴക്കോത്ത് ജുമുഅത്ത് പള്ളി മഖാമിലെ ആണ്ട് നേർച്ചക്കും മതപ്രഭാഷണത്തി നും തുടക്കമായി. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി മഖാമിൽ ഖത്തം തുടങ്ങി. ഖത്തീബ് മുഹമ്മദ്‌ ബാഖവി,…

എൻ സി മുഹമ്മദ് ഹാജിയുടെ മയ്യിത്ത് നിസ്കാരം രാത്രി 9.30 ന് കിഴക്കോത്ത് ജുമാ മസ്‌ജിദിൽ

കിഴക്കോത്ത്: മുസ്‌ലിം ലീഗ്‌ നേതാവും പൗരപ്രമുഖനും കൊടുവള്ളി കീഴ്‌മഠത്തിൽ ജ്വല്ലേർസ് ഉടമയുമായിരുന്ന കിഴക്കോത്ത് നമ്പ്യാറമ്പത്ത് എൻ.സി. മുഹമ്മദ് ഹാജി (65) നിര്യാതനായി. പരേതനായ നമ്പ്യാറമ്പത്ത് അബ്ദു‌ൽ ഹമീദ് മുസ്‌ലിയാരുടെ മകനാണ്. മയ്യിത്ത് നിസ്കാരം രാത്രി 9.30 ന് കിഴക്കോത്ത് ജുമാ മസ്‌ജിദിൽ.…

നവകേരള സദസ്; ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂർത്താണെന്നാണ് യൂത്ത് ലീഗ്, കരിങ്കൊടി പ്രതിഷേധത്തിനെത്തിയ 8 പേ‍ര്‍ കസ്റ്റ‍‍ഡിയിൽ

മുക്കം: നവ കേരള സദസിനെതിരെ കോഴിക്കോട്ട് വിവിധയിടങ്ങളിൽ യൂത്ത് ലീഗ് പ്രതിഷേധം. നവ കേരള സദസിനെതിരെ മുക്കത്ത് യൂത്ത് ലീഗിന്റെ പോസ്റ്ററുകൾ ‘ഇത് നവകേരളം ഉണ്ടാക്കുകയല്ല, സാധാരണ ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കുന്ന ധൂർത്താണെന്നാണ്’ പോസ്റ്ററിലുളളത്. മുസ്‌ലിം യൂത്ത് ലീഗ് മുക്കം നഗരസഭാ…

നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ നടനും മിമിക്രി താരവുമായ നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം.ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. നാളെ രാവിലെ 11…

ചന്ദ്രിക പ്രചരണ ക്യാമ്പയിൻ

മുക്കം: ചന്ദ്രിക പ്രചരണ ക്യാമ്പയിനോടനുബന്ധിച്ച് കുവൈത്ത് കെ എം സി സി തിരുവമ്പാടി മണ്ഡലം കമ്മറ്റി വിദ്യാലയങ്ങൾക്കുള്ള അറിവിൻ തിളക്കം ചന്ദ്രിക ദിനപത്രം. നീലേശ്വരം.ഗവ. ഹൈസ്കൂളിൽലീഡർ അമയ കൃഷ്ണക്ക്. കുവൈത്ത് കെഎംസിസി തിരുവമ്പാടി മണ്ഡലംപ്രസിഡണ്ട് മൻസൂർ ഫൈസി കോപ്പി നൽകി.ചടങ്ങിൽ. അഷ്റഫ്…

‘ഫോണ്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കും, വൈബ്രേറ്റ് ചെയ്യും, ചില സന്ദേശങ്ങളും വരും’; ആരും പേടിക്കേണ്ട, അറിയിപ്പ്

ഈമാസത്തെ അവസാന ദിനത്തില്‍ ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് അറിയിപ്പ്.31-10-2023ന്, പകല്‍ 11 മണിമുതല്‍ വൈകീട്ട് നാല് മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും)…

‘അങ്ങോട്ടും മാറില്ല ഇങ്ങോട്ടും മാറില്ല’; ബസിന് മുന്നില്‍ സ്‌കൂട്ടറില്‍ യുവാവിന്‍റെ അഭ്യാസം, എട്ടിന്‍റെ പണി കിട്ടി

കോഴിക്കോട്: മീഞ്ചന്തയില്‍ സ്വകാര്യ ബസിന് മുന്നില്‍ സ്കൂട്ടര്‍ യാത്രികനായ യുവാവിന്റെ അഭ്യാസപ്രകടനം. ബസിന്‍റെ വഴിമുടക്കിയായിരുന്നു യുവാവിന്‍റെ അഭ്യാസം.അപകടകരമായ രീതിയില്‍ വാഹനമോടിച്ച കല്ലായി സ്വദേശി ഫര്‍ഹാനെതിരേ പന്നിയങ്കര പൊലീസ് കേസെടുത്തു. മദ്യലഹരിയിലാണ് യുവാവ് വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടകരമായ ഡ്രൈവിങ്ങിനും മദ്യപിച്ച്‌ വാഹനം…

EPWA യൂണിഫോം വിതരണവും കോച്ചിങ് ക്ലാസും നടത്തി

ഓമശ്ശേരി : എലെക്ട്രിക്കൽ & പ്ലമ്പിങ് വർക്കേഴ്സ് അസോസിയേഷൻ ഓമശ്ശേരി ഏരിയ കമ്മിറ്റിയുടെ നെത്രത്വത്തിൽ മുഴുവൻ എലെക്ട്രീഷ്യൻമാർക്കുമുള്ള യൂണിഫോം വിതരണവും ബൂസ്റ്റർ ക്ലാസും സംഘടിപ്പിച്ചു. ഓമശ്ശേരി പരിസരത്തുള്ള എലെക്ട്രിക്കൽ & പ്ലമ്പിങ് വർക്ക്‌ കോൺട്രാക്ട് എടുത്തു ചെയ്യുന്ന വ്യക്തികളെ ഉൾകൊള്ളിച്ചാണ് ഒരു…

കൊടുവള്ളി C H മുഹമ്മദ്‌ കോയ മെമ്മോറിയൽ ആർട്സ് &സയൻസ് കോളേജിന്റെ ക്യാമ്പസിന് 4.75കോടി രൂപ മുടക്കി നിർമിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉത്ഘാടനം M LA, Dr. M K മുനീർ സാഹിബ്‌ നിർവഹിച്ചു.

സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവ ആർട്സ് സയൻസ് കോളേജിന്റെ ക്യാമ്പസിന് സർക്കാർ അനുവദിച്ച 4.75കോടി രൂപ മുടക്കി നിർമ്മിക്കുന്ന ചുറ്റുമതിലിന്റെ പ്രവർത്തി ഉദ്ഘാടനം ഡോക്ടർ എം കെ മുനീർ എംഎൽഎ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെഎം അഷ്റഫ്…

ഭാര്യയേയും ഭാര്യാ മാതാവിനേയും ഭര്‍ത്താവ് വെട്ടിപരിക്കേല്‍പ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയില്‍ ഭാര്യയേയും ഭാര്യ മാതാവിനേയും മധ്യവയസ്ക്കൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു.കോടഞ്ചേരി പാറമലയിലാണ് സംഭവം. ഭാര്യ ബിന്ദു, ഭാര്യ മാതാവ് ഉണ്ണിമാത എന്നിവരെയാണ് ഷിബു എന്നയാള്‍ വെട്ടിപ്പരിക്കേല്‍പിച്ചത്. അക്രമകാരണം കുടുംബ വഴക്കെന്ന് പൊലീസ് പറഞ്ഞു. അക്രമം നടത്തിയ ശേഷം ഒളിവില്‍ പോയ…

കാനഡക്കാര്‍ക്ക് ഇന്ത്യയിലേക്ക് വരാനാവില്ല: വീസ വിതരണത്തില്‍ കടുത്ത നിലപാടെടുത്ത് ഇന്ത്യ

ദില്ലി: കനേഡിയൻ പൗരൻമാര്‍ക്ക് വിസ നല്‍കുന്നത് നിറുത്തിവച്ച്‌ ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്ത്യൻ വിസ സര്‍വ്വീസ് നിറുത്തുവയ്ക്കുന്നതായി വിദേശകാര്യവൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യയിലെ കേസുകളില്‍ പ്രതിയായ ഖലിസ്ഥാൻ തീവ്രവാദി സുഖ ദുനെകെ കൂടി കാനഡിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചു. ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ്…

തിരുവോണം ബമ്ബര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ടി ഇ 230662 നമ്ബറിന്

തിരുവനന്തപുരം: തിരുവോണം ബമ്ബറിന്റെ ഒന്നാം സമ്മാനമായ 25 കോടി ടി ഇ 230662 നമ്ബര്‍ ടിക്കറ്റിന്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് 25 കോടി അടിച്ചത്.സംസ്ഥാനത്ത് ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്ബര്‍ സമ്മാനം ഉള്‍പ്പെടെ ഇത്തവണ 21 പേര്‍ക്കാണ് കോടികള്‍…

ലീലാമ്മയുടെ ചികിത്സക്കായി ബിരിയാണി ചലഞ്ചുമായി അമിഗോസ് നീലേശ്വരം

മുക്കം : തന്റെ ജോലി സ്ഥലത്തുനിന്ന് വെള്ളം ആണെന്ന് കരുതി കെമിക്കൽ ലായനി കഴിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നീലേശ്വരം കാടാംകുനി പ്രദേശത്ത് ലീല യുടെ ചികിത്സ സഹായ ധനശേഖരണാർത്ഥം അമിഗോസ് നീലേശ്വരത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി…

നിപ; ക്വാറന്റൈനില്‍ പോകേണ്ടവരുടെ പട്ടികയില്‍ തിരുത്ത്, പുതിയത് ഇങ്ങനെ

കോഴിക്കോട്: നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറന്റൈനില്‍ പോകേണ്ടവരുടെ പട്ടികയില്‍ തിരുത്തുമായി കോഴിക്കോട് കലക്ടര്‍. മുന്‍പ് പുറത്തുവിട്ട പട്ടികയിലെ സ്ഥലങ്ങളാണ് തിരുത്തിയത്. പുതിയ പട്ടിക പ്രകാരം ക്വാറന്റൈനില്‍ പോകേണ്ടവര്‍: വടകര പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ എടോടി ജുമാ മസ്ജിദില്‍…

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ചികിത്സ തേടി

കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കോ‍ഴിക്കോട് ബാലുശ്ശേരിയില്‍ പുത്തൂര്‍വട്ടത്ത് വച്ചാണ് സംഭവം ഉണ്ടായത്.ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്ബ്രയിലേക്ക് പോകുമ്ബോ‍ഴായിരുന്നു അപകടമുണ്ടായത്. അതേസമയം അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍…

നിപ്പ വൈറസ് ബാധ:വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി…

50,000 രൂപയിലേറെ വ്യത്യാസം; ഐഫോണ്‍ 15 പ്രോയ്ക്ക് ഏറ്റവും കുറഞ്ഞ വില ഈ രാജ്യത്താണ്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ പുതിയ ഐഫോൺ 15 സീരീസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു. നാല് മോഡലുകളാണ് അവതരിപ്പിച്ചത്. ഇന്ത്യക്കാരെ സംബന്ധിച്ച് ഒരു ഐഫോൺ വാങ്ങുക എന്നത് വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും. പുതിയ ഐഫോണിനായി കാത്തിരുന്നവർ അതിലുണ്ടാവും. ഇന്ത്യയിൽ ഐഫോൺ 15 –…

നിപ്പ വൈറസ് ബാധ; ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു

കോഴിക്കോട്: നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത് ജില്ലാ കളക്ടര്‍. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡ് മുഴുവൻ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്…

നേര് സംഘടിപ്പിച്ചു

മുക്കം: ” നേരാണ് നിലപാട് ” എന്ന പ്രമേയത്തിൽ ഡിസംബർ അവസാനവാരം എറണാകുളത്ത് വെച്ച് നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ഐ എസ് എം മുക്കം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ ” നേര് ” സംഘടിപ്പിച്ചു. പരിപാടി…

കിടക്ക ദേഹത്ത് വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

മുക്കം: മെത്ത ദേഹത്ത് മറിഞ്ഞുവീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. മുക്കം മണാശ്ശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയസമയത്താണ് അപകടം ഉണ്ടായത്. ചുവരില്‍…

അധ്യാപകദിനം വേറിട്ട അനുഭവമായി

കൂടത്തായി : കൂടത്തായി സെന്റ്. മേരീസ്‌ ഹൈസ്കൂളിലെ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി എസ്. പി. സി. യുടെ ആഭിമുഖ്യത്തിൽ മണ്മറഞ്ഞു പോയ അധ്യാപകരുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെ അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു. റെജി ജെ കരോട്ട്,…

അധ്യാപക ദിനം സംഘടിപ്പിച്ചു

മുക്കം: സെപ്റ്റംബർ 5 അധ്യാപക ദിനം വിപുലമായ രീതിയിൽ മുക്കം MMOLP സ്കൂളിൽ PTA എക്സിക്യൂട്ടീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മുഴുവൻ അധ്യാപകരെ ആദരിക്കുകയും കുട്ടികൾക്ക് മധുരം നൽകുകയും സ്കൂളിലെക്ക് ആവശ്യമായ ഇലക്ട്രിക് ഉപകരണങ്ങൾ നൽകുകയും ചെയ്തു. അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക്…

കക്കാടംപൊയിലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരണം; ഒരാള്‍ക്ക് പരുക്ക്

കോഴിക്കോട്: കോഴിക്കോട് മലപ്പുറം അതിര്‍ത്തിപ്രദേശമായ കക്കാടംപൊയില്‍ കോനൂര്‍ക്കണ്ടി മരത്തോട് റോഡില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞു ഒരാള്‍ മരിച്ചു. കൊടിയത്തൂര്‍ കുളങ്ങര സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. അബ്ദുള്‍ സലാമിനൊപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രിയാണ് അപകടം നടന്നെതെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച…

റൈഡേഴ്‌സ് വേഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു

റൈഡേഴ്‌സ് വേഞ്ചേരിയുടെ അഭിമുഖ്യത്തിൽ വിവിധ ഇനം കലാപരിപാടികളോട് കൂടെ ഓണാഘോഷം സംഘടിപ്പിച്ചു നാടിന്റെ ഉത്സവമായി മാറി,ഓണാഘോഷ പരിപാടി സിനിമാ താരം പ്രണവ് മോഹൻ ഉദ്ഘാടനം ചെയിതു,ഷൈജൽ വെഞ്ചേരി അദ്ധ്യക്ഷൻ നിർവഹിച്ചു, സുഹൈൽ വേഞ്ചേരി സ്വാഗതവും,അസ്‌ലം ഇല്ലത്ത് നന്ദിയും പറഞ്ഞു, സറീജ്, സച്ചു…

ഒറ്റനോട്ടത്തില്‍ വെറും മാരിലൈറ്റിന്‍റെ ബിസ്കറ്റ് പായ്ക്കറ്റ്; കേരളത്തില്‍ തന്നെ ആദ്യം, തുറന്നപ്പോള്‍ ഞെട്ടി എക്സൈസ്

പാലക്കാട്: ബിസ്ക്കറ്റ് പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയ നാല് കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ആലപ്പുഴ – ധൻബാദ് എക്സ്പ്രസില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.ഓണക്കാലത്തെ ലഹരി ഒഴുക്ക് തടയാനുള്ള പരിശോധനയില്‍ ആണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തത്. കേരളത്തിലാദ്യമായാണ്…

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ്,എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ വിപുലമായ രീതിയിൽ നടത്തി. മലയാളികളെ ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ മനുഷ്യരെ ഒരുമിപ്പിക്കുന്ന ദേശീയോത്സവമായ ഓണം ഇത്തവണ ഹൃദയ സമന്വയത്തിൻ്റെ ആത്മീയത…

സെമിനാർ സംഘടിപ്പിച്ചു

കൊടുവള്ളി k. M. O. കോളേജ് ഇംഗ്ലീഷ് വിഭാഗം ആധുനിക കാലത്ത് ഇംഗ്ലീഷ് ഭാഷ യുടെ പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സൗദി യിലെ ഷാ ക്ര യൂണിവേഴ്സിറ്റി പ്രൊഫസർ പാ ഴുരിലെ അമീറാ ഖമർ c. K.സെമിനാറിൽ വിഷയം…

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

മുക്കം: കഴിഞ്ഞദിവസം മുത്തേരിയിൽ ഭാര്യയെ വെട്ടിപരുക്കേൽപ്പിച്ച ഭർത്താവ് പൈറ്റൂളി ചാലിൽ മുസ്തഫയെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരമുഴിയിലെ ഗ്രൗണ്ടിന് സമീപത്താണ് ഇയാളെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടത്. മുക്കം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇന്നലെയാണ് മുത്തേരി അനുഗ്രഹ ഹോട്ടലിൽ വെച്ച്…

കർഷക ദിനാചരണവും കർഷകരെ ആദരിക്കലും

മുക്കം: ചിങ്ങം ഒന്ന് കർഷക ദിനാചരണം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ നടന്നു. ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ നടന്നപരിപാടിയുടെ ഭാഗമായി മികച്ച കർഷകരെ ആദരിക്കൽ, കൃഷിതോട്ടമൊരുക്കൽ തുടങ്ങിയവയും നടന്നു. തോട്ടുമുക്കം പാരീഷ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യഷിബു…

കേരളത്തിനായി ബൂട്ടണിയുന്ന കൊടിയത്തൂരിലെ മിജ്‌വാദിനും അതുലിനും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആദരം

കൊടിയത്തൂര്‍:ഡല്‍ഹിയില്‍ നടക്കുന്ന സുബ്രതോ കപ്പ് അന്തര്‍ ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍ 14) കേരളത്തിനായി കളിക്കാന്‍ യോഗ്യത നേടിയ കൊടിയത്തൂര്‍ സ്വദേശികളെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിച്ചു. കാരക്കുറ്റി പുല്‍പറമ്പില്‍ അബ്ദുല്‍ നാസറിന്റെ മകന്‍ മിജ്‌വാദ്, ഷാജിയുടെ മകന്‍ അതുല്‍ എന്നിവര്‍ക്ക് വെല്‍ഫെയര്‍…

മുക്കം എബിസി ട്രെയിനിങ് കോളേജിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്തി

എബിസി മുക്കം കോളേജിലെ വിദ്യാർത്ഥികളും ടീച്ചേഴ്സും ചേർന്ന് വിപുലമായ രീതിയിൽ വിവിധ കലാ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി . മുക്കം കോളേജ് ഇൻചാർജ് ഇസ്മത്ത് അദ്ധ്യപികമാരായ സഫാന ,ദിൽഷാന എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

കൊടുവള്ളിയിൽ നിയന്ത്രണം വിട്ട് കാർ ഇലക്ട്രിക് തൂണിലിടിച്ചു മറിഞ്ഞു

കൊടുവള്ളി: നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞു. കൊടുവള്ളി പാലക്കുറ്റിയിൽ രാവിലെ 7 മണിക്കായിരുന്നു അപകടം. ആളപായമില്ല. എയർപോർട്ടിൽ ആളെ ഇറക്കി വയനാട്ടിലേക്ക് പോകുകയായിരുന്ന പുൽപ്പള്ളി കേണിച്ചിറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം.…

ഹൈടെക് കോഴിക്കൂട് വിതരണം

ബാലുശ്ശേരി: സമഗ്രയുടെ ആഭിമുഖ്യത്തിൽ സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷനൽ എൻ ജി ഓ കോൺഫെഡറേഷൻ 50%സാമ്പത്തിക സഹായത്തോടെയഉള്ള ഹൈടെക് കോഴിക്കൂടൂകളൂടെ വിതരണം ബാലുശ്ശേരി ഗ്രീൻ അറീന സ്റ്റേഡിയത്തിൽ വെച്ച് ബാലുശ്ശേരി ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത നിർവഹിച്ചു. ബാലുശ്ശേരി,…

ഇരുനില വീട് നിലംപൊത്തി, കിണറുകള്‍ ഇടിഞ്ഞുതാണു, കനത്ത മഴയില്‍ വ്യാപക നാശനഷ്ടം, മഴ മുന്നറിയിപ്പ് തുടരുന്നു

കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് മരം വീണ് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു.കണ്ണൂരില്‍ നിര്‍മ്മാണത്തിലിരുന്ന ഇരു നില വീട് നിലം പൊത്തി. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്.…

കഠിന കഠോര പരീക്ഷകളെല്ലാം ഈസിയായി പാസായി, ഇന്നോവയുടെ വല്ല്യേട്ടനും ഇനി ഇന്ത്യന്‍ സൈന്യത്തില്‍!

ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ടൊയോട്ടയുടെ ഏറ്റവും മികച്ച ഓഫ്-റോഡ് പിക്കപ്പ് ട്രക്കായ ടൊയോട്ട ഹിലക്‌സ്, ഇന്ത്യൻ ആര്‍മിയുടെ ഭാഗമായി.ഹിലക്‌സ് പിക്ക്-അപ്പ് ട്രക്കിന്റെ ആദ്യ ബാച്ച്‌ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യൻ സൈന്യത്തിന് കൈമാറി. ഇന്ത്യൻ ആര്‍മിയുടെ ടെക്‌നിക്കല്‍ ഇവാലുവേഷൻ കമ്മിറ്റിയുടെ…

സഹപാഠികളുടെ മക്കൾക്ക് സ്നേഹാദരമൊരുക്കി “എ ഐ സി മെമ്മറീസ്”

പാഴൂർ അൻസാറുൽ ഇസ്ലാം കോളേജ് 1994-96 പ്രീ-ഡിഗ്രി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ എ ഐ സി മെമ്മറീസി ന്റെ നേതൃത്വത്തിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷത്തെ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ വിജയം വരിച്ച…

ഇനി പിൻ അടിക്കാൻ മെനക്കെടേണ്ട ; ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

ദില്ലി: ഡിജിറ്റൽ ഇടപാടുകൾ ഇനി തടസമില്ലാതെ ചെയ്യാനുള്ള മാർഗവുമായി ജിപേ. ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പേ അതിന്റെ പ്ലാറ്റ്‌ഫോമിൽ പുതിയ യുപിഐ ലൈറ്റ് സേവനങ്ങൾ അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് വേഗം നടത്താനാകും. അതായത് ഒരു ചായകുടിക്കാനോ,…

കാല്‍നടയാത്രക്കാര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കും; സേഫ്റ്റി അലാറം ഫീച്ചറുമായി മാരുതി 

ന്യൂഡല്‍ഹി: കാല്‍നടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കാറില്‍ ‘സേഫ്റ്റി വെഹിക്കിള്‍ അലാറം’ ഫീച്ചറുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. എസ് യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. പുതിയ ഫീച്ചര്‍…

30 ലക്ഷത്തിന്റെ മാരുതിയിൽ എന്തൊക്കെ പ്രതീക്ഷിക്കാം…

മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വില പിടിപ്പുള്ള വാഹനമായി ഇൻവിക്റ്റോ. റോഡിലിറങ്ങുമ്പോൾ വില 30 ലക്ഷം കവിയും. പെട്രോളിൽ 24 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത നൽകുന്ന, എട്ടു യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ആഡംബര ഹൈബ്രിഡ് വാഹനം സുസുക്കിയെന്ന ബ്രാൻഡിനെ വേറൊരു തലത്തിലേക്ക് ഉയർത്തുകയാണ്. കാരണം…

28.51 കി.മീ മൈലേജ്; മാരുതി ഫ്രോങ്സ് സിഎൻജി എത്തി, വില 8.41 രൂപ മുതൽ

ഫ്രോങ്സിന്റെ സിഎൻജി പതിപ്പുമായി മാരുതി സുസുക്കി. രണ്ടു വകഭേദങ്ങളിലായി പുറത്തിറങ്ങിയ ഫ്രോങ്സിന്റെ സിഗ്‌മ പതിപ്പിന് 8.41 ലക്ഷം രൂപയും ഡെൽറ്റ പതിപ്പിന് 9.27 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. സമാന പെട്രോൾ വകഭേദത്തേക്കാൾ 95000 രൂപ അധികമാണ് സിഎൻജി പതിപ്പിന്. 1.2…

സീറ്റ് ബെല്‍റ്റ് അലാറം മറികടക്കാന്‍ സ്‌റ്റോപ്പര്‍, വില്‍ക്കുന്നവര്‍ കുടുങ്ങും, നടപടി തുടങ്ങി

സീറ്റ് ബെൽറ്റ് ഇട്ടില്ലെന്ന മുന്നറിയിപ്പ് അലാറം നിർത്താനുള്ള സ്റ്റോപ്പർ ക്ലിപ്പുകൾ നിർമിക്കുകയോ വിൽക്കുകയോ ചെയ്താൽ ഇനി നിയമനടപടി നേരിടേണ്ടിവരും. ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പന തടയണമെന്ന കേന്ദ്ര കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ ഉത്തരവ് സർക്കാർ എല്ലാ ജില്ലകളിലേക്കും കൈമാറി. നീതിയുക്തമല്ലാത്ത വ്യാപാരസമ്പ്രദായം എന്നു…

പുത്തൻ സെൽറ്റോസിനായി കിയ കാത്തുവെച്ചിരിക്കുന്നത് ഒരു സ്പെഷ്യൽ സംഭവം

ഇന്ത്യൻ വിപണിയിൽ ഒരു പുലിയുടെ പരിവേഷവുമായി ടൈഗർ നോസ് ഗ്രില്ലിനൊപ്പം എത്തിയ കിയ സെൽറ്റോസിന്റെ മാറ്റ് അല്പം കുറഞ്ഞു വരികയാണ്. നിലവിൽ സെൽറ്റോസ്, അതിന്റെ സെഗ്‌മെന്റിലോ കമ്പനിയുടെ മോഡൽ ലൈനപ്പിലോ മുൻപന്തിയിൽ അല്ല. ക്രെറ്റയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും ശേഷം 2023 മെയ്…

ഏറ്റവും വലിയ മാറ്റവുമായി ഐഫോണ്‍ 15 വരുന്നു; പ്രധാന പ്രത്യേകതകള്‍ ഇങ്ങനെ

സന്‍ഫ്രാന്‍സിസ്കോ: എല്ലാ വർഷവും സെപ്റ്റംബറിലാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ അവതരിപ്പിക്കാറ്. അതായത് ഐഫോണ്‍ 15 സീരിസ് ഇറങ്ങാന്‍ രണ്ട് മാസം കൂടി മാത്രമാണ് ബാക്കി. എന്തായാലും ഐഫോണ്‍ 15 ല്‍ എന്തെല്ലാം പ്രതീക്ഷിക്കാം എന്ന ചര്‍ച്ചയിലാണ് ടെക് ലോകം. മുൻ വർഷത്തേതിന്…

ദേശീയപാത കുഴിഞ്ഞു താണു

വടകര പെരുവാട്ടിൻ താഴ ജംക്‌ഷനു സമീപം ദേശീയ പാത കുഴിഞ്ഞു താഴ്ന്ന ഭാഗം. വടകര∙ പെരുവാട്ടിൻ താഴ ജംക്‌ഷനിൽ ദേശീയപാത കുഴിഞ്ഞു താണു. പഴയ സ്റ്റാൻഡിലേക്കുള്ള റോഡ് ചേരുന്നതിന്റെ ഇടതു ഭാഗത്താണ് 10 മീറ്റർ നീളത്തിലും ഒന്നര മീറ്റർ വീതിയിലും റോഡ്…

K V V E S മുക്കം യൂണിറ്റ് ബിസിനസ് എക്സലൻസ് അവാർഡ് ടി.പി ഗഫൂറിന്.

മുക്കം: മുക്കത്തെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ ടി. പി കളക്ഷൻസ് മാനേജിങ് ഡയറക്ടർ അബ്ദുൾ ഗഫൂർ ടി.പി യെ, ബിസിനസ് രംഗത്തെ നേട്ടങ്ങൾ പരിഗണിച്ച് ബിസിനസ് എക്സലൻസ് അവാർഡ് 2023 നൽകി ആദരിച്ചു. മുക്കത്ത് 60 വർഷത്തെ വ്യാപാര പാരമ്പര്യമുള്ള ടി പി…

ബൈക്ക് വാങ്ങാനൊരുങ്ങുന്നവര്‍ പ്ലീസ് വെയിറ്റ്; 40 കി.മീ മൈലേജുമായി മാരുതി കാര്‍ ഈ വര്‍ഷമെത്തും

ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച മാരുതി കാറുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. ആദ്യമായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ പരിഗണിക്കുന്ന ആദ്യ ചോയ്‌സുകളില്‍ ഒന്ന്. മാതൃരാജ്യമായ ജപ്പാനില്‍ സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ അടുത്ത തലമുറ പതിപ്പ് പുറത്തിറക്കാന്‍ പോകുകയാണ്. കാര്‍ വിദേശ രാജ്യങ്ങളില്‍ പരീക്ഷണയോട്ടം…

ഓമശ്ശേരിയിൽ ബ്രേക്ക് ചെയ്ത വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു

ഓമശ്ശേരി: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയില്‍ വാഹനാപകടം. ഓമശ്ശേരി പൊയിലില്‍ ആണ് ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സാവധാനത്തില്‍ പോകുന്ന വാഹനങ്ങളും ഇവിടെ ബ്രേക്ക് ചെയ്യുമ്പോള്‍ അപകടത്തില്‍പ്പെടുന്നതായും ദിവസേന ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങള്‍…

തീവ്ര മഴ: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോഴിക്കോട്: ജില്ലയിൽ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06-07-2023) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (06-07-2023) അവധി.

ജില്ലയിൽ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ (06-07-2023) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

നോർത്ത് കരശ്ശേരിയിൽ വാഹനപകടം :ബൈക്ക് യാത്രികന് പരിക്ക്

മുക്കം: ഓടത്തെരു മാടാമ്പുറം വളവിൽ ഗുഡ്സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. മഴയെത്തുടർന്ന് ബ്രേക്ക് ചവിട്ടിയിട്ടും വാഹനം തെന്നി മാറി ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. തിരുവമ്പാടി പുന്നക്കൽ സ്വദേശി അബു എന്ന ബൈക്ക്…

ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ പുനരാരംഭിച്ചു

Time: 9 am മുക്കം: കൊടിയത്തൂർ തെയ്യത്തും കടവ് പാലത്തിനു സമീപം ഇരുവഞ്ഞിപ്പുഴയിൽ ഇന്നലെ ഒഴുക്കിൽപ്പെട്ട് കാണാതായ കൊടിയത്തൂർ സ്വദേശിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും മൂലം ഇന്നലെ തിരച്ചിൽ തുടരാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ചാത്തപ്പറമ്പ്…

വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടി; യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ കേസ്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് ‘തൊപ്പി’എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ക്കെതിരെ കേസ്.ഗതാഗതം തടസം, അശ്ലീലപദ പ്രയോഗം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ‘തൊപ്പി’ ഉദ്ഘാടനം ചെയ്ത കടയുടെ ഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും…

‘ജീപ്പിന് മുകളില്‍ തോട്ടി, കെഎസ്‌ഇബിയെ ഷോക്കടിപ്പിച്ച്‌ എഐ ക്യാമറ’; 20,500 രൂപ പിഴയടക്കാന്‍ നോട്ടീസ്

കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്‌ഇബിയുടെ ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കെ.എസ്.ഇ.ബി ലൈൻ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനാമാണ് എ.ഐ കാമറയില്‍ പതിഞ്ഞത്.ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച്‌ മോട്ടോര്‍വാഹനവകുപ്പ് കെഎസ്‌ഇബിയ്ക്ക് നോട്ടീസ് അച്ചത്. അമ്ബലവയല്‍ ഇലക്‌ട്രിക്കല്‍ സെക്ഷൻ…

മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി നിര്യാതനായി

കൂളിമാട്: മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി(93) നിര്യാതനായി. ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡണ്ടും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ കൺട്രോളറും ആയിരുന്നു.ഭാര്യ: സുബൈദ( കോയപ്പത്തൊ ടി, വല്ലങ്ങോട്ട്)മക്കൾ: നവാസ് ( സൗദി അറേബ്യ),…

തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു; കാലിലും തലയിലും ആഴത്തില്‍ മുറിവ്

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു.കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വീട്ടു മുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ വളഞ്ഞിട്ട്…

ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്കാരം കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന്

പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന് എൻ എസ് എസ് അവാർഡ് കോഴിക്കോട് / കൊടിയത്തൂർ : കോഴിക്കോട് ജില്ലയിലെ മികച്ച നാഷനൽ സർവീസ് സ്കീം യൂണിറ്റിൻ്റെ അവാർഡ് കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന് ലഭിച്ചു.ഹയർ…

സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച്‌ അക്രമണം ഉണ്ടായേക്കാം; മണിപ്പൂരില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജന്‍സ്

കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച്‌ അക്രമികള്‍ വെടിവെയ്പ് നടത്തിയേക്കാമെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നല്‍കുന്നത്.പൊലീസിൻ്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം. അതേസമയം, കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍റെ വീടിന് തീവച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി.…

കാര്‍ ഇരുവഞ്ഞിപ്പുഴയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം, ഒരാള്‍ക്ക് പരിക്ക്

തിരുവമ്പാടി: അഗസ്ത്യമുഴി – കൈതപ്പൊയില്‍ റോഡില്‍ തമ്ബലമണ്ണ സിലോണ്‍കടവില്‍ കാര്‍ ഇരുവഞ്ഞിപ്പുഴയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.തിരുവമ്പാടി തോട്ടത്തിന്‍ കടവ് പച്ചക്കാട് ചെമ്ബയില്‍ ബാവയുടെ മകന്‍ മുഹാജിര്‍ (മാനു-45) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത റഹീസിനെ പരിക്കുകളുടെ തിരുവമ്ബാടിയിലെ…

പാരാമെഡിക്കൽ അസോസിയേഷൻ : ദേശീയ ജനറൽ സെക്രട്ടറിയായി അബ്ദുൽ ജലീൽ കൊണ്ടോട്ടിയെ തെരഞ്ഞെടുക്കപ്പെട്ടു

പാരാമെഡിക്കൽ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയായി അബ്ദുൽ ജലീൽ (കൊണ്ടോട്ടി, മലപ്പുറം) , പ്രസിഡണ്ടായി പി.ജി ഗോവിന്ദൻകുട്ടി കണ്ണൂർ, ട്രഷറർ അജിത് കുമാർ വടകരയും തെരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരിയിൽ വെച്ച് ചേർന്ന ജനറൽബോഡി മീറ്റിംഗിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള വിവിധ പാരാമെഡിക്കൽ…

പച്ചക്കറി വില വര്‍ധനയില്‍ ഇടപെടല്‍ നടത്തുമെന്ന് ഹോര്‍ട്ടികോര്‍പ്, ന്യായവിലയ്ക്ക് ഉല്പന്നങ്ങള്‍ നല്‍കും

കോഴിക്കോട്:പച്ചക്കറി വില വര്‍ധനയില്‍ ഇടപെടല്‍ നടത്തുമെന്ന് ഹോര്‍ട്ടികോര്‍പ് . സ്റ്റോറുകളില്‍ ന്യായവിലയ്ക്ക് ഉല്പന്നങ്ങള്‍ നല്‍കും.ഓണത്തിന് മുമ്ബ് 250 ഗ്രാമശ്രീ സ്റ്റോറുകള്‍ തുടങ്ങും.കര്‍ഷകര്‍ക്കുള്ള കുടിശിക ഉടൻ വിതരണം ചെയ്യും.നിലവില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 12 കോടിയോളം രൂപയാണ്.കഴിഞ്ഞ ഡിസംബര്‍ വരെ ഉള്ള കുടിശിക കൊടുത്തു…

മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മെറ്റില്ലാ യാത്ര, പിഴ വന്നത് യഥാര്‍ത്ഥ ഉടമക്ക്; കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ

തിരുവനന്തപുരം: 35 വര്‍ഷത്തിനിടെ വിവിധ ജില്ലകളില്‍ അമ്ബതിലധികം മോഷണങ്ങള്‍ നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ കുടുക്കി എഐ ക്യാമറ.ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം നിരവധി മോഷണങ്ങള്‍ നടത്തിയ 53 കാരനെ കുടുക്കിയത് മോഷ്ടിച്ച സ്കൂട്ടറില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്‍റെ ചിത്രം…

മസ്തിഷ്ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം; ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് എബിന്റെ അമ്മ ഓമന

കൊച്ചി: എറണാകുളം മൂവാറ്റുപുഴയിലെ എബിൻ്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഓമന.വാഹനാപകടത്തില്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് I…

‘സ്റ്റാർബക്സിൽ ഇരുന്ന് 400 രൂപ വിലയുള്ള കോഫി സൊമാറ്റോയിൽ നിന്ന് 190 രൂപയ്ക്ക് വാങ്ങി, അതേ കഫേയിൽ ഇരുന്നു കുടിച്ചു’; വൈറലായി യുവാവിന്റെ കുറിപ്പ് !

ആളുകൾ പലപ്പോഴും സാങ്കേതികവിദ്യ മികച്ച രീതിയിൽ തന്നെ ഉപയോഗിക്കാറുണ്ട്. ഈയിടെ സ്റ്റാർബക്സ് കഫേയിലെ ഓർഡർ കൗണ്ടറിൽ ഇരുന്നുകൊണ്ട് തന്റെ ഓർഡർ നൽകുന്നതിനായി കൗണ്ടറിലേക്ക് നടക്കാനുള്ള അസൗകര്യം എങ്ങനെ ഒഴിവാക്കി എന്നതിനെക്കുറിച്ചുള്ള രസകരമായ കഥ പങ്കിട്ട ഒരാളുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.…

പെട്രോളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പന നിരോധിച്ചു; നിര്‍ണായക തീരുമാനവുമായി ചണ്ഡീഗഡ്

ചണ്ഡീഗഡ്: കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡില്‍ പെട്രോളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പന നിരോധിച്ചു. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ മുതല്‍ പെട്രോളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പെട്രോളിലും ഡീസലിലും…

നിര്യാതനായി

കിഴക്കോത്ത് ഈസ്റ്റ് കിഴക്കോത്ത്പരേതനായ മാമുക്കോയ എന്നവരുടെ മകൻ കാരക്കുന്നുമ്മൽ ബഷീർ നിര്യാതനായി.മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.15 ന് കിഴക്കോത്ത് ജുമാമസ്ജിദിൽ

കാരമൂല സെക്ടർ സാഹിത്യോത്സവ് : സ്വാഗതസംഘം രൂപീകരിച്ചു

മുക്കം : ജൂലൈ 1, 2 തീയതികളിൽ കുമാരനെലൂരിൽ വെച്ച് നടക്കുന്ന കാരമൂല സെക്ടർ സാഹിത്യോത്സവിന് സ്വാഗതസംഘം രൂപീകരിച്ചു. കുമാരനെല്ലൂർ റഷീദുദ്ധീൻ സുന്നി സെക്രട്ടറി മദ്രസയിൽ വെച്ച് നടന്ന കൺവെൻഷൻ എസ്എസ്എഫ് കോഴിക്കോട് ജില്ല ഫിനാൻസ് സെക്രട്ടറി വാഹിദ് സഖാഫി കുളങ്ങര…

പഠന വൈകല്യം : സദയം മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കോഴിക്കോട്: പഠനവൈകല്യമടക്കം പ്രയാസം അനുഭവിക്കുന്ന കുട്ടികളെ മനസിലാക്കാൻ പ്രൈമറി തലം മുതൽ അധ്യാപകർക്ക് പ്രത്യേകം പരിശീലനം നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സദയം ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.എഡിഎച്ച്ഡി, പഠന വൈകല്യം, ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കൽ, ഹൈപ്പർ…

കോഴിക്കോട് കൂടരഞ്ഞിയില്‍ വാഹനാപകടം; ഓട്ടോയും ബൈക്കും കൂട്ടിമുട്ടി രണ്ട് മരണം

ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചു യുവാക്കൾ മരിച്ചു കൂടരഞ്ഞി: കൂടരഞ്ഞി – മുക്കം റോഡിൽ താഴെ കൂടരഞ്ഞിയിൽ മോട്ടോർ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മുക്കം കാരശ്ശേരി പാറത്തോട് കാക്കക്കൂടുങ്കേൽ കെജെ ആന്റണിയുടെ മകൻ അമേസ് സെബാസ്റ്റ്യൻ (22) കൂടരഞ്ഞി…

CH ഓവർ ബ്രിഡ്ജ്: ഗതാഗത നിയന്ത്രണം

സി എച്ച് ഫ്ലൈ ഓവറിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ഫ്ലൈ ഓവർ വഴിയുള്ള ഗതാഗതം 10/06/ 2023 ശനിയാഴ്ച മുതൽ പൂർണ്ണമായും നിരോധിക്കുന്നതാണ്. അതോടനുബന്ധിച്ച് താഴെപ്പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ഗാന്ധി റോഡ് ഭാഗത്തേക്ക് പോകുന്ന…