നെഞ്ചുവേദനയുമായെത്തിയ രോഗി മരിച്ചു; മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ ഡോക്ടറായി പ്രവര്‍ത്തിച്ചയാള്‍ അറസ്റ്റില്‍
ഫറോക്ക്: കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയില്‍ എത്തിയ ഗൃഹനാഥൻ പ്രാഥമിക ചികിത്സ ലഭിക്കാതെ മരിച്ചതുമായി ബന്ധപ്പെട്ട് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാതെ ഡോക്ടറായി പ്രവർത്തിച്ചയാള്‍ അറസ്റ്റിലായി.മണ്ണൂർ പൂച്ചേരിക്കുന്ന് പെട്രോള്‍ പമ്ബിനടുത്ത് താമസിക്കുന്ന പച്ചാട്ട് വിനോദ് കുമാറാണ് (60) സെപ്റ്റംബർ 23ന് പുലർച്ച കടലുണ്ടി കോട്ടക്കടവ്…