റൈഡേഴ്‌സ് വേഞ്ചേരിയുടെ അഭിമുഖ്യത്തിൽ വിവിധ ഇനം കലാപരിപാടികളോട് കൂടെ ഓണാഘോഷം സംഘടിപ്പിച്ചു നാടിന്റെ ഉത്സവമായി മാറി,ഓണാഘോഷ പരിപാടി സിനിമാ താരം പ്രണവ് മോഹൻ ഉദ്ഘാടനം ചെയിതു,ഷൈജൽ വെഞ്ചേരി അദ്ധ്യക്ഷൻ നിർവഹിച്ചു, സുഹൈൽ വേഞ്ചേരി സ്വാഗതവും,അസ്‌ലം ഇല്ലത്ത് നന്ദിയും പറഞ്ഞു, സറീജ്, സച്ചു ഷമീൽ ജിൻഷൻ ആശംസകൾ പറഞ്ഞു, ആവേശം നിറഞ്ഞ വടം വലിയിൽ കരിംപട്ടിക കൈതപ്പോയിൽ ജേതാക്കളായി.