Month: June 2023

പോലീസ് മേധാവിയായി ഷെയിഖ് ദര്‍വേഷ് സാഹിബും ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവും ചുമതലയേറ്റു

NADAMMELPOYIL NEWSJUNE 30/2023 തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും സംസ്ഥാന പോലീസ് മേധാവിയായി ഷെയിഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു.ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിലാണ് ഡോ. വി വേണു ചീഫ് സെക്രട്ടറി ചുമതലയേറ്റത്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ…

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക്‌ സാധ്യത; 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

NADAMMELPOYIL NEWSJUNE 29/2023 തിരുവനന്തപുരം > സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് വടക്കൻ ജില്ലകളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്…

പാലക്കാട്ടെ ‘തലമുട്ടിക്കല്‍’ കല്യാണം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍; ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശം

NADAMMELPOYIL NEWSJUNE 29/2023 പാലക്കാട്: പല്ലശ്ശന സ്വദേശി സച്ചിന്റേയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും വിവാഹം സമൂഹമാധ്യമങ്ങളില്‍ വെെറലായിരുന്നു.ജൂണ്‍ 25-ന് നടന്ന വിവാഹത്തിന്റെ വീഡിയോ വലിയ രീതിയിലാണ് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. വധൂവരന്മാരുടെ തലകള്‍ തമ്മിലിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇപ്പോഴിതാ ദമ്ബതിമാരുടെ തല…

മസ്ജിദുല്‍ ജൗഹറില്‍ മസ്ജിദിൽപെരുന്നാള്‍ നമസ്ക്കാരം നടന്നു.

NADAMMELPOYIL NEWSJUNE 29/2023 പുത്തൂർ:പുത്തൂർ ജൗഹർ മസ്ജിദിൽ പെരുന്നാള്‍ നമസ്ക്കാരം നടന്നു.രാവിലെ 7.30 ന് നടന്ന നമസ്ക്കാരത്തിന് ഖത്തീബ് കെപി അബ്ദുല്ലത്തീഫ് സ്വലാഹി നേതൃത്വം നല്‍കി.ശേഷം നടന്ന ഖുത്തുബയില്‍,ത്യാഗിവര്യനായ ഇബ്രാഹിം നബിയുടെ മില്ലത്ത് മുറുകെപ്പിടിക്കാൻ അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു.

ത്യാഗ സ്മരണയില്‍ ഇന്ന് പെരുന്നാള്‍ തിരക്കിലമര്‍ന്ന് നഗരം

NADAMMELPOYIL NEWSJUNE 29/2023 കോഴിക്കോട്: ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണപുതുക്കി വിശ്വാസികള്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കും.ശക്തമായ മഴയ്‌ക്കിടയിലും ബലിപെരുന്നാള്‍ ഒരുക്കങ്ങളില്‍ സജീവമായിരുന്നു വിശ്വാസികള്‍. ഒരാഴ്‌ചയായി നഗരത്തിലേക്ക് ആവശ്യക്കാരുടെ ഒഴുക്കായിരുന്നു. പ്രത്യേക ഓഫറുകളും വൈവിദ്ധ്യമാര്‍ന്ന വിഭവങ്ങളുമായി വിപണി നേരത്തെ…

മാട്രിമണി സൈറ്റ് വഴി തട്ടിപ്പ്: പ്രതി പിടിയില്‍

NADAMMELPOYIL NEWSJUNE 29/2023 കോഴിക്കോട്: മാട്രിമണി സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍.കണ്ണൂര്‍ സ്വദേശി മുഹമ്മദ് നംഷീര്‍ (32)നെയാണു കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മാട്രിമണി സൈറ്റില്‍നിന്നു യുവതികളുടെ വിവരങ്ങള്‍ ശേഖരിച്ച്‌ വാട്ട്സാപ്പ്…

വൈത്തിരി ഹോം സ്റ്റേയില്‍ ഡി.ജെ.പാര്‍ട്ടിക്കിടെ ഒമ്ബതുപേര്‍ എം.ഡി.എം.എ.യുമായി പിടിയില്‍

NADAMMELPOYIL NEWSJUNE 29/2023 NADAMMELPOYIL NEWSJUNE 29/2023 വയനാട്, കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് അവര്‍ താമസിച്ച ഹോംസ്റ്റേയില്‍ നിന്ന് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി എസ്.ഐ എം.കെ സലീമിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെയാണ്…

ആനക്കൊമ്ബ് കഷണങ്ങളുമായി യുവാവ് പിടിയില്‍

NADAMMELPOYIL NEWSJUNE 29/2023 കോഴിക്കോട്: ആനക്കൊമ്ബ് കഷണങ്ങളുമായി യുവാവ് പിടിയില്‍. ആലപ്പുഴ തൊണ്ടംകുളങ്ങര ചെമ്മുകത്ത് ശരത്ത്(35) ആണ് പിടി‍യിലായത്.ഇയാളെ കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് വനംവകുപ്പിന്‍റെ ഫ്ലൈയിംഗ് സ്ക്വാഡ് ആണ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്ന് അഞ്ച് ചെറുകഷണങ്ങളായി മുറിച്ച…

ഇന്ന് ബലിപെരുന്നാൾ..ആത്മർപ്പണത്തിന്റെ ആഘോഷമായ ബലിപെരുന്നാൾ

(എഡിറ്റോറിയല്‍) NADAMMELPOYIL NEWSJUNE 29/2023 ആത്മാര്‍പ്പണത്തിന്റെ ആഘോഷം എന്ന അര്‍ഥത്തിലാണ് ഈദുല്‍ അദ്ഹ എന്ന ബലി പെരുന്നാളിനെ വിശ്വാസികള്‍ വരവേല്‍ക്കുന്നത്. ലോക മുസ്ലീങ്ങളുടെ ഈ ആഘോഷത്തെ മലയാളികള്‍ വലിയ പെരുന്നാള്‍ എന്നു ഹൃദയവായ്പോടെ പറയുന്നു. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ…

വ്യാജ സര്‍ട്ടിഫിക്കറ്റ് ; നിഖില്‍ തോമസിന് കേരള സര്‍വകലാശാലയുടെ ആജീവനാന്തവിലക്ക്

NADAMMELPOYIL NEWSJUNE 29/2023 രുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി നിഖില്‍ തോമസിന് കേരള സര്‍വകലാശാല ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി കായംകുളം എംഎസ്‌എം കോളേജില്‍ എംകോമിന് പ്രവേശനം നേടിയതിനെ തുടര്‍ന്നാണ് എസ്‌എഫ്‌ഐ മുന്‍ കായംകുളം ഏരിയ സെക്രട്ടറി കൂടിയായ…

അതിജാഗ്രത വേണം, മഴ മുന്നറിയിപ്പില്‍ മാറ്റം; എല്ലാ ജില്ലകളിലും അലേര്‍ട്ട്; രാത്രിയില്‍ ശക്തമായ മഴ സാധ്യത; വിവരങ്ങള്‍

NADAMMELPOYIL NEWSJUNE 28/2023 തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു.ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബാക്കി മുഴുവൻ ജില്ലകളിലും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ…

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സമരത്തിനിടെ ഹര്‍ഷിനക്ക് ദേഹാസ്വാസ്ഥ്യം

NADAMMELPOYIL NEWSJUNE 27/2023 കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സമരം ചെയ്യുന്ന ഹര്‍ഷിനക്ക് ദേഹാസ്വാസ്ഥ്യം.സമരസമിതി നടത്തിയ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതോടെ റോഡില്‍ കുത്തിയിരുന്ന് ഹര്‍ഷിന പ്രതിഷേധത്തില്‍ പങ്കെടുത്തു. സമരം…

സംസ്ഥാനത്ത് ബലിപെരുന്നാളിന് 2 ദിവസം പൊതു അവധി പ്രഖ്യാപിച്ചു

NADAMMELPOYIL NEWSJUNE 27/2023 തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം പൊതു അവധി പ്രഖ്യാപിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.വ്യാഴാഴ്ചയാണ് ബലി പെരുന്നാള്‍. ബുധനാഴ്ചയാണ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി…

ജി എം എല്‍ പി സ്കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

NADAMMELPOYIL NEWSJUNE 27/2023 നടമ്മല്‍പൊയില്‍ :കെടയ ത്തൂർ ജി. എം. എ ൽ. പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പോസ്റ്റർ നിർമാണം, ലഹരി വിരുദ്ധ പ്രതിജ്ഞ,ബോധവൽകരണം എന്നിവ നടന്നു. ഹെഡ്മാസ്റ്റർ മുഹമ്മദലി അദ്ധ്യാ പകരായ റംല, സകീർ ഹുസൈൻ…

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിന്‍ സി രാജിനെ കസ്റ്റഡിയിലെടുത്ത് കായംകുളം പോലീസ്

NADAMMELPOYIL NEWSJUNE 27/2023 വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച കേസില്‍ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിലായി. കൊച്ചി വിമാനത്താവളത്തില്‍ വച്ച്‌ കായംകുളം പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.കായംകുളത്തെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ ഒന്നാം പ്രതി നിഖില്‍ തോമസിന്…

എം.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം, പൊലീസ് ലാത്തി വീശി

NADAMMELPOYIL NEWSJUNE 27/2023 കോഴിക്കോട് : വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് എം.എസ്.എഫ് പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച്‌ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ എം.എസ്.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവര്‍ത്തര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി…

ഒതയോത്ത് ആലപ്പുറായില്‍ റോഡ് ഉദ്ഘാടനംചെയ്തു.

NADAMMELPOYIL NEWSJUNE 26/2023 കൊടുവള്ളി:ഒതയോത്ത്,പാറപ്പുറം ആലപ്പുറായിൽ റോഡ് കോൺക്രീറ്റ് പ്രവർത്തിക്ക് മൊത്തമായി മൂന്ന് ലക്ഷം ചിലവ് വന്നതിൽ പകുതി മുനിസിപ്പാലിറ്റിയും ബാക്കിതുക പ്രധേഷവാസികൾ ശേഖരിച്ചതും ഉപയോകപ്പെടുത്തി പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു.

ഒതയോത്ത് SSLC +2 വിജയികളെ അനുമോദിച്ചു

JUNE 26/2023 കൊടുവള്ളി:കൊടുവള്ളി, ഒതയോത്ത് സ്റ്റാർസ് ഓഫ് ഒതയോത്ത് ക്ലബ് SSLC,+2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഒതയോത്ത് മമ്മാലിഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു .അമീൻ ഇകെ , റഷീദ് എപി, എൻവി റഫീഖ്, ജംഷീർ എപി, കരീം കെപി,…

വിരണ്ടോടിയ പോത്ത് കിണറ്റില്‍ വീണു.

NADAMMELPOYIL NEWSAPRIL 26/2023 കൊടുവള്ളി:കൊടുവള്ളി,മാനിപുരത്ത് വിരണ്ടോടിയ പോത്ത് കിണറ്റില്‍ വീണു.മൂന്ന് കിന്‍റലോളം തൂക്കമുള്ള പോത്താണ് മാനിപുരം സ്വദേശി ഉസ്സൈന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ വീണത്.മുക്കം അക്നിരക്ഷ സേനയാണ് പോത്തിനെ രക്ഷിച്ചത്.

വിരണ്ടോടിയ പോത്ത് കിണറ്റില്‍ വീണു.

കൊടുവള്ളി:കൊടുവള്ളി,മാനിപുരത്ത് വിരണ്ടോടിയ പോത്ത് കിണറ്റില്‍ വീണു.മൂന്ന് കിന്‍റലോളം തൂക്കമുള്ള പോത്താണ് മാനിപുരം സ്വദേശി ഉസ്സൈന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ വീണത്.മുക്കം അക്നിരക്ഷ സേനയാണ് പോത്തിനെ രക്ഷിച്ചത്.

ചലച്ചിത്ര നടന്‍ സി വി ദേവ് അന്തരിച്ചു

NADAMMELPOYIL NEWSJUNE 26/2023 കോഴിക്കോട്: ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ സിനിമ യാരോ ഒരാള്‍ ആണ്. ‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരൻ,…

രണ്ടാം അലോട്മെന്റ് : പ്ലസ് വണ്‍ പ്രവേശനം ഇന്നും നാളെയും

NADAMMELPOYIL NEWSJUNE 26/2023 തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും.മെറിറ്റ് ക്വോട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്ഥിരം പ്രവേശനം നേടണം. രണ്ടാം അലോട്ട്മെന്‍റിനൊപ്പം കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടക്കുന്നതിനാല്‍ വിവിധ…

നിഖിലിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും കണ്ടെടുത്തു, കിട്ടിയത് വീട്ടില്‍ നടത്തിയ റെയ്ഡില്‍

NADAMMELPOYIL NEWSJUNE 26/2023 ആലപ്പുഴ : നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു.നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിര്‍ണായക…

കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് പിടിവീഴും; ശിക്ഷാ നടപടികള്‍ വ്യക്തമാക്കി എം വി ഡി.

NADAMMELPOYIL NEWSJUNE 26/2023 പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ രക്ഷിതാക്കള്‍ക്ക് പിടിവീഴും. കുട്ടികള്‍ വാഹനമോടിച്ചാല്‍ വാഹന ഉടമയ്‌ക്കോ രക്ഷിതാവിനോ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിച്ചേക്കും.കൂടാതെ വാഹനത്തിന്റെ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക്…

ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ പിന്തുണ ഉറപ്പാക്കും: വിദ്യാഭ്യാസ മന്ത്രി

NADAMMELPOYIL NEWSJUNE 26/2023 കോഴിക്കോട്: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് പരിപൂര്‍ണ പഠന പിന്തുണയും എല്ലാ നിലയിലുമുള്ള സംരക്ഷണവും ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.സമഗ്ര ശിക്ഷ കോഴിക്കോട് യു.ആര്‍.സി സൗത്ത് ഓഫീസിന്റെ കെട്ടിട ഉദ്ഘാടനം കണ്ണഞ്ചേരിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി…

വരിഞ്ഞു മുറുകി ലഹരി , സ്‌കൂളുകള്‍ ലഹരിവലയില്‍; പരിശോധനയ്‌ക്കായി എക്‌സൈസിന്റെ ‘കിറ്റ്‌’ വരുന്നു

NADAMMELPOYIL NEWSJUNE 26/2023 തിരുവനന്തപുരം : സംസ്‌ഥാനത്തെ പല സ്‌കൂളുകളും ലഹരിവലയില്‍. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വാഹകരായി ചിലയിടങ്ങളില്‍ അധ്യാപകരടക്കമുള്ള ജീവനക്കാരും പ്രവര്‍ത്തിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ്‌ പുറത്തുവരുന്നത്‌.സ്‌കൂള്‍ സമയങ്ങളില്‍ പോലും ചില അധ്യാപകര്‍ ലഹരി ഉപയോഗിച്ച്‌ എത്തുന്നതിന്റെ വിവരങ്ങള്‍ എക്‌സൈസ്‌, പോലീസ്‌ സംഘത്തിനു…

ഖലീല്‍ പെരുന്നാള്‍ ആല്‍ബം പ്രകാശനം ചെയതു.

NADAMMELPOYIL NEWSJUNE 25/2023 മുക്കം:പൊട്ടാസ് മീഡിയയുടെ ബാനറില്‍…പ്രശസ്ത ചലചിത്ര സംവിധായകന്‍ രാജീവ് കൗതുകം ഛായഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച്, യുവഗായകന്‍ മുഹമ്മദ് അപ്പമണ്ണിലും, ചലചിത്രപിന്നണി ഗായിക സിബല്ല സദാനന്ദനും പാടിയ ‘ഖലീല്‍’ പെരുന്നാള്‍ ആല്‍ബം പ്രകാശനം ചെയ്തു. പ്രശസ്ത സിനിമ ഗാനരചയിതാവ് ശ്രീ…

മൂന്നുദിവസം ബസ് സ്റ്റാന്‍ഡില്‍ കിടന്നുറങ്ങിയെന്ന് നിഖില്‍

NADAMMELPOYIL NEWSJUNE 25/2023 കായംകുളം: മൂന്നുദിവസം കോഴിക്കോട് ബസ് സ്റ്റാൻഡില്‍ കിടന്നുറങ്ങിയെന്നും ആരും സഹായിച്ചിട്ടില്ലെന്നും വ്യാജ ഡിഗ്രിസര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലായ നിഖില്‍ തോമസിന്റെ മൊഴി.എന്നാല്‍, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. ബസ് സ്റ്റാൻഡിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാൻ ഹരിപ്പാട് സി.ഐ വി.എസ്…

ബാലമന്ദിരത്തില്‍ നിന്ന് ചാടിപ്പോയ നാല് കുട്ടികളെയും കണ്ടെത്തി

NADAMMELPOYIL NEWSJUNE 24/2023 കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്ന് ചാടിപ്പോയ നാല് കുട്ടികളെയും കണ്ടെത്തി. മൂന്നു പേരെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരാളെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്.ഏറനാട് എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യവെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍…

സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് സ്വന്തം ഫോണില്‍; പിടിക്കപ്പെടുമെന്ന് ഭയന്നപ്പോള്‍ കീറിയെറിഞ്ഞു: വിദ്യയുടെ മൊഴി പുറത്ത്

NADAMMELPOYIL NEWSJUNE 24/2023 എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ചമച്ച്‌ ജോലി നേടാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതിയായ കെ വിദ്യ രേഖകളുണ്ടാക്കിയത് സ്വന്തം ഫോണിലെന്ന് പോലീസ്.കോടതിയില്‍ സമര്‍പ്പിച്ച വിദ്യയുടെ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തന്നെക്കാള്‍ യോഗ്യതയുള്ളവര്‍ ഇന്‍റര്‍വ്യൂവില്‍…

വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമില്‍ നിന്ന് ശുചിമുറിയുടെ അഴി പൊളിച്ച്‌ നാല് കുട്ടികള്‍ ചാടിപ്പോയി: അന്വേഷണം

NADAMMELPOYIL NEWSJUNE 24/2023 കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമില്‍ നിന്ന് നാല് കുട്ടികള്‍ ചാടിപ്പോയി. ശുചിമുറിയുടെ അഴി പൊളിച്ച്‌ ആണ് 17 വയസുകാരായ കുട്ടികള്‍ ഇന്നലെ രാത്രിയില്‍ പുറത്തുകടന്നത്.ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലു കുട്ടികളെ കാണാനില്ലെന്ന വിവരം പൊലീസിനെ വിളിച്ചറിയിച്ചത്.…

സാമ്പത്തികതട്ടിപ്പു കേസ്: കെ. സുധാകരന്‍ അറസ്റ്റില്‍

NADAMMELPOYIL NEWSJUNE 24/2023 കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്ബത്തികതട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അറസ്റ്റില്‍.കേസിലെ രണ്ടാംപ്രതിയായ സുധാകരനെ ഇന്നലെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.…

BREAKING NEWS

NADAMMELPOYIL NEWSJUNE 24/2023 6.AM കായം കുളം വ്യാജ ഡിഗ്രി സര്‍ട്ടിഫിക്ക് കേസ് പ്രതി.നിഖില്‍ തോമസ് പിടിയില്‍. പിടികൂടിയത് കോട്ടയം ബസ്റ്റാന്‍റില്‍ വെച്ച് പുലര്‍ച്ചെ ഒന്നെ മുപ്പതിനായിരുന്നു പിടി കൂടിയത്. ഒളിവില്‍ കഴിഞ്ഞത് കോഴിക്കോട്ടെന്ന് സൂചന അഞ്ച് ദിവസമായി ഇദ്ധേഹം ഒളിവിലായിരുന്നു.…

സ്വന്തം ഇരട്ടസഹോദരനെ വയറ്റില്‍ ചുമന്നത് 36 വര്‍ഷം; നാഗ്പൂരിലെ ‘ഗര്‍ഭിണിയായ പുരുഷന്‍’!

NADAMMELPOYIL NEWSJUNE 24/2023 സ്വന്തം ഇരട്ടയെ വയറ്റില്‍ ചുമന്ന് ഒരാള്‍ ജീവിച്ചത് 36 വര്‍ഷം. നാഗ്പൂരിലെ സഞ്ജു ഭഗത് എന്നയാളാണ് ശാസ്ത്രലോകത്തിന് അത്ഭുതമായത്.പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയുടേതിന് സമാനമായ വയറുമായിട്ടായിരുന്നു സഞ്ജു ജീവിച്ചത്. 1963 ല്‍ ജനിച്ച സഞ്ജു കൂട്ടുകാര്‍ക്കിടിയിലും നാട്ടുകാര്‍ക്കിടിയലും ‘ഗര്‍ഭിണിയായ…

മൃതദേഹം ചോരയില്‍ കുളിച്ച നിലയില്‍; ആദ്യം മുതല്‍ സംശയ നിഴലില്‍, വിദ്യയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെയെന്ന് പൊലീസ്

NADAMMELPOYIL NEWSJUNE 24/2023 തിരുവനന്തപുരം: തലസ്ഥാനത്ത് ചോരയില്‍ കുളിച്ച നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.മലയിൻകീഴ് ശങ്കരമംഗലം റോഡിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യയെ ഭര്‍ത്താവ് പ്രശാന്ത് കൊലപ്പെടുത്തിയതായാണ് പൊലീസ് അറിയിക്കുന്നത്. സംഭവസമയത്ത് ഭര്‍ത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ടോയ്‌ലറ്റില്‍…

ജുവലറി ജീവനക്കാരെ കബളിപ്പിച്ച്‌ സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ച തിക്കോടി സ്വദേശിയായ യുവാവ് കുന്ദമംഗലത്ത് വെച്ച് പിടിയില്‍

NADAMMELPOYIL NEWSJUNE 24/2023 സല്‍ത്താൻ ബത്തേരി: പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന വ്യാജേന സ്റ്റാര്‍ ഹോട്ടലില്‍ മുറിയെടുത്ത് ജുവലറി ജീവനക്കാരെ കബളിപ്പിച്ച്‌ സ്വര്‍ണ നാണയങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയില്‍ റാഹില്‍ (28) ആണ്…

സൊമാറ്റോ വഴി വാങ്ങിയ മസാലദോശയില്‍ ഒച്ച്‌; കുറ്റിക്കാട്ടൂരില്‍ വിദ്യാര്‍ഥിനിക്ക് ഭക്ഷ്യവിഷ

NADAMMELPOYIL NEWSJUNE 23/2023 കോഴിക്കോട് :സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത മസാല ദോശയില്‍ ഒച്ചിനെ കണ്ടു. ദോശ കഴിച്ച 18 കാരിക്കു ഭക്ഷ്യ വിഷബാധയേറ്റു.കുറ്റിക്കാട്ടൂര്‍ സ്വദേശിനി വിജിതയാണു കോഴിക്കോട് മെഡിക്കല്‍ കോളജിനടത്ത ന്യൂ കൈരളി ഹോട്ടലില്‍ നിന്ന് മസാലദോശ വാങ്ങിയത്. ഇവരുടെ…

സംസ്ഥാനത്ത് വീണ്ടും പനി മരണം: എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

NADAMMELPOYIL NEWSJUNE 23/2023 തൃ: ആശങ്കയുയര്‍ത്തി സംസ്ഥാനത്ത് വീണ്ടും പനി മരണം. തൃശൂര്‍ ചാഴൂരിലാണ് പനി ബാധിച്ച്‌ എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചത്.കുണ്ടൂര്‍ വീട്ടില്‍ ധനിഷ്ക്ക് (13) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചാഴൂര്‍ എസ്.എൻ.എം.എച്ച്‌എസ് സ്കൂളിലെ…

നടപ്പാതയില്‍ നിന്നയാളെ ക്രൂരമായി മര്‍ദ്ദിച്ച്‌ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു; പ്രതി അറസ്റ്റില്‍

NADAMMELPOYIL NEWSJUNE 23/2023 കോഴിക്കോട്: നടപ്പാതയില്‍ നില്‍ക്കുകയായിരുന്നയാളെ ആക്രമിച്ച്‌ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍.കൊണ്ടോട്ടി പനയംപറമ്ബ് ദാനിഷ് മിൻഹാജി(18)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാമനാട്ടുകര സുരഭിമാളിന് സമീപത്തെ പള്ളിയില്‍ നിന്നും നമസ്കാരം…

പ്രതീക്ഷയുടെ വിളക്കണഞ്ഞു; ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു.

NADAMMELPOYIL NEWSJUNE 23/2023 ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് വിഫലം. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചുവെന്ന് യുഎസ് കോസ്റ്റ് ​ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ്…

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി മെഗാ തൊഴില്‍ മേള ജൂണ്‍ 24 ന്

NADAMMELPOYIL NEWSJUNE 23/2023 കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് മെഗാ തൊഴില്‍ മേള ജൂണ്‍ 24 ന് കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജില്‍ നടക്കും.നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പില്‍ ഇന്റര്‍ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്മെന്റ്…

വിദ്യ ഒളിവില്‍ കഴിഞ്ഞത്‌ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍

NADAMMELPOYIL NEWSJUNE 23/2023 വടകര: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് കോഴിക്കോട് വടകര വില്യാപ്പള്ളി പഞ്ചായത്തിലെ കുട്ടോത്ത് പ്രദേശത്ത്.മുൻ എസ്.എഫ്.ഐ പ്രവര്‍ത്തകനും സര്‍ക്കാര്‍…

8കവര്‍ച്ച നടത്തിയ മുഖ്യ പ്രതി പൊലീസ് പിടിയില്‍; ഒരാഴ്ച്ചക്കിടെ സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പിടികൂടി*

NADAMMELPOYIL NEWSJUNE 23/2023 കോഴിക്കോട്: രാമനാട്ടുകര ഫുട്പാത്തില്‍ നില്‍ക്കുകയായിരുന്നയാളെ അക്രമിച്ച്‌ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസിലെ പ്രതിയെ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ ഇ ബൈജു ഐ പി എസിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യല്‍ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടര്‍…

ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്; ആഹ്വാനം ചെയ്ത് എബിവിപി

NADAMMELPOYIL NEWSAPRIL 23/2023 തിരുവനന്തപുരം: ഇന്ന് സംസ്ഥാനവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് ഇന്നലെ നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും എസ്‌എഫ്‌ഐക്കാര്‍ക്കെതിരായ…

[1/6/2022, 21:29] Muhammed Appamannil: https://dailyspot.in/wp-admin/post-new.php[22/06, 18:48] Muhammed Appamannil: ‘ഇനി അത്ഭുതം സംഭവിക്കണം, അതുണ്ടാകുമെന്നാണ് പ്രതീക്ഷ’; ടൈറ്റനിലെ 5 പേർക്ക് ഇനി നിർണായക നിമിഷങ്ങൾ.

NADAMMELPOYIL NEWSJUNE 22/2023 വാഷിങ്ടൺ: അറ്റ്‌ലാന്റികിന്റെ ആഴങ്ങളില്‍ മറഞ്ഞ ടൈറ്റനിലെ ഓക്‌സിജന്‍ തീരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത ആ ചെറിയ പേടകത്തില്‍ കുടുങ്ങിയ ആ അഞ്ചു ജീവനുകള്‍ രക്ഷപ്പെടാൻ അത്ഭുതം സംഭവിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ.ഇനി ശേഷിക്കുന്ന…

വളാഞ്ചേരിയിലെ വിവാദ ഉദ്ഘാടന പരിപാടി; യൂട്യൂബര്‍ ‘തൊപ്പി’ക്കെതിരെ കേസ്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിലെ കട ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് ‘തൊപ്പി’എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ക്കെതിരെ കേസ്.ഗതാഗതം തടസം, അശ്ലീലപദ പ്രയോഗം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ‘തൊപ്പി’ ഉദ്ഘാടനം ചെയ്ത കടയുടെ ഉടമക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. വളാഞ്ചേരിയില്‍ നടന്ന കട ഉദ്ഘാടനവും…

ഉമ്മക്ക് കൂട്ടായി ജംശീദ് ഇന്ന് പുറപ്പെടും

NADAMMELPOYIL NEWSJUNE 22/2023 കോഴിക്കോട് | പ്രിയപ്പെട്ട ഭര്‍ത്താവിന്റെ ആകസ്മിക വിയോഗത്തില്‍ മനംനൊന്തുകഴിയുന്ന സുബൈദക്ക് കൂട്ടായി മകൻ ജംശീദ് ഇന്ന് ഹജ്ജിന് പുറപ്പെടും.കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയില്‍ അതൃമാൻ (70) വിശുദ്ധ ഭൂമിയില്‍ മരിച്ചതിനെ തുടര്‍ന്നാണ് സുബൈദക്ക് ഹജ്ജിന് സഹായത്തിന് ആളില്ലാതായത്.…

വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ്: വിദ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

NADAMMELPOYIL NEWSJUNE 22/2023 പാലക്കാട്/ കോഴിക്കോട് | വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ മഹാരാജാസ് കോളജിലെ എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.മണ്ണാര്‍ക്കാട് കോടതിയിലാണ് ഹാജരാക്കുക. കോഴിക്കോട് മേപ്പയ്യൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന്…

വിസ തട്ടിപ്പ് കേസില്‍ 18 വര്‍ഷമായി ഒളിവിലായിരുന്ന മുക്കം സ്വദേശിയായി പ്രതി അറസ്റ്റില്‍

തൃശൂര്‍: വിസ തട്ടിപ്പ് കേസില്‍ 18 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശി ജെമ്മാരം കാട്ടില്‍ വീട്ടില്‍ ഇബ്രാഹിമാണ് (60) അറസ്റ്റിലായത്.18 വര്‍ഷംമുമ്ബ് ചിയ്യാരം സ്വദേശിയായ അജിത് കുമാറില്‍നിന്ന് ദുബൈയില്‍ വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നര…

വിദ്യ അറസ്റ്റില്‍, പിടിയിലായത് മേപ്പയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന്

NADAMMELPOYIL NEWSJUNE 21/2023 കോഴിക്കോട്- മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജപ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ കേസില്‍ ഒളിവിലായിരുന്ന മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത് പതിനഞ്ചാം ദിവസമാണ് വിദ്യ…

കെടയത്തൂര്‍ ജിഎം എല്‍പി സ്കൂളില്‍ പുസ്തക പ്രദർശനം നടന്നു.

NADAMMELPOYIL NEWSJUNE 21/2023 നടമ്മല്‍പൊയില്‍:വായനാ വാരാ ചരണത്തിന്റെ ഭാഗമായി കെടയ ത്തൂർ ജി. എം.എ ൽ. പി. സ്കൂളിൽ പുസ്തക പ്രദർശനം നടന്നു. ഹെഡ്മാസ്റ്റർ മുഹമ്മദലി ഉൽ ഘാടനം ചൈയ്തു.വിവിധ പ്രസാധകരുടെ നൂറുക്കണക്കിന് പുസ്തകങ്ങൾ പ്രദർശിപ്പിച്ചു.

‘ജീപ്പിന് മുകളില്‍ തോട്ടി, കെഎസ്‌ഇബിയെ ഷോക്കടിപ്പിച്ച്‌ എഐ ക്യാമറ’; 20,500 രൂപ പിഴയടക്കാന്‍ നോട്ടീസ്

കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്‌ഇബിയുടെ ജീപ്പിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കെ.എസ്.ഇ.ബി ലൈൻ വര്‍ക്കിനായി തോട്ടിയുമായി പോയ വാഹനാമാണ് എ.ഐ കാമറയില്‍ പതിഞ്ഞത്.ഇതിന് പിന്നാലെയാണ് 20,500 രൂപ പിഴ യൊടുക്കണമെന്ന് കാണിച്ച്‌ മോട്ടോര്‍വാഹനവകുപ്പ് കെഎസ്‌ഇബിയ്ക്ക് നോട്ടീസ് അച്ചത്. അമ്ബലവയല്‍ ഇലക്‌ട്രിക്കല്‍ സെക്ഷൻ…

വ്യാജരേഖ വിവാദം: നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കെ. വിദ്യ

NADAMMELPOYIL NEWSJUNE 21/2023 അധ്യാപക നിയമനത്തിനായി വ്യാജരേഖ നല്‍കിയെന്ന വിഷയത്തില്‍ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള വഴി തേടി കെ.വിദ്യ.കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യ ഹര്‍ജി ഈ മാസം 24 ന് കോടതി…

വ്യാജ ഡിഗ്രി: നിഖില്‍ തോമസിനെ കണ്ടെത്താന്‍ പ്രത്യേക സംഘം, റായ്പൂരില്‍ പരാതി നല്‍കില്ലെന്നും തീരുമാനം

NADAMMELPOYIL NEWSJUNE 21/2023 തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. നിഖില്‍ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്.…

കെടയത്തൂര്‍ജിഎംഎല്‍പി സ്കൂളില്‍ വായനാ വാരാ ചരരണം ശ്രദ്ധേയമായി.

NADAMMELPOYIL NEWSJUNE 21/2023 നടമ്മല്‍പൊയില്‍:വായനാ വാരാ ചരണത്തിന്റെ ഭാഗമായി കെടയ ത്തൂർ ജി. എം.എ ൽ. പി. സ്കൂളിൽ നടന്ന പ്രതിഭ യോടൊപ്പം എന്ന പരിപാടി ശ്രദ്ദേ യമായി. സംവിധായകനും അവതാരകനുമായ അമീൻ ജൗഹർ വിദ്യാർത്ഥി കളുമായി സംവദിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദലി,…

മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി നിര്യാതനായി

കൂളിമാട്: മുക്കം മുസ്ലീം ഓർഫനേജ് പ്രസിഡണ്ടും പൗരപ്രമുഖനുമായ എറക്കോടൻ കൂട്ടക്കടവത്ത് മൊയ്തീൻ ഹാജി(93) നിര്യാതനായി. ദീർഘകാലം കൂളിമാട് മഹല്ല് പ്രസിഡണ്ടും മാവൂർ ഗ്രാസിം കമ്പനി റോ മെറ്റീരിയൽ കൺട്രോളറും ആയിരുന്നു.ഭാര്യ: സുബൈദ( കോയപ്പത്തൊ ടി, വല്ലങ്ങോട്ട്)മക്കൾ: നവാസ് ( സൗദി അറേബ്യ),…

വ്യാസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നടപടിയുമായി എസ്‌ എഫ് ഐ; നിഖില്‍ തോമസിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി

NADAMMELPOYIL NEWSJUNE 20/2023 തിരുവനന്തപുരം: എം കോം പ്രവേശനത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ കായംകുളം മുൻ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെതിരെ അച്ചടക്ക നടപടിയുമായി എസ്‌ എഫ് ഐ.നിഖിലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി എസ് എഫ് ഐ നേതൃത്വം…

കെ. എ. ടി. എഫ്. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക്‌ കൊടുവള്ളി യിൽ തുടക്കമായി.

NADAMMELPOYIL NEWSJUNE 20/2023 കൊടുവള്ളി :കെ എ. ടി. എ ഫ്. മെമ്പർഷിപ് പ്രവർത്തനങ്ങൾ ക്ക്‌ കൊടുവള്ളി യിൽ തുടക്കമായി. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ്‌ ഷാജഹാൻ അലി അഹ്മ്മദ് ഉൽഘാ ടനം ചൈയ്തു.പുത്തൂർ ടി. പി. ഹൌസിൽ നടന്നപരിപാടിയിൽ ടി എ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

NADAMMELPOYIL NEWSJUNE 20/2023 തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ച മൂന്നാം ക്ലാസുകാരി അപകടനില തരണം ചെയ്തു; കാലിലും തലയിലും ആഴത്തില്‍ മുറിവ്

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി ജാൻവി അപകട നില തരണം ചെയ്തു.കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വീട്ടു മുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ വളഞ്ഞിട്ട്…

മലബാറില്‍ ആദ്യ അലോട്ട്‌മെന്റില്‍ ഫുള്‍ എ പ്ലസുകാര്‍ക്ക് പോലും സീറ്റില്ല; സംസ്ഥാനത്ത് 2.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പുറത്ത്

NADAMMELPOYIL NEWSJUNE 20/2023 കോഴിക്കോട്/കണ്ണൂര്‍: പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് വന്നപ്പോള്‍ എസ്.എസ്.എല്‍.സിക്ക് ഫുള്‍ എപ്ലസ് നേടിയവര്‍ക്കും മലബാര്‍ ജില്ലകളില്‍ സീറ്റില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.കോഴിക്കോട് ബാലുശ്ശേരിയിലേയും കണ്ണൂര്‍ താഴെചൊവ്വയിലേയും രണ്ട് വിദ്യാര്‍ത്ഥികളുടെ അനുഭവം മീഡിയ വണ്‍ പങ്കുവെക്കുന്നു. കഷ്ടപ്പെട്ട് ഉറക്കമൊഴിഞ്ഞ നേടിയ…

കേരളത്തില്‍ ബലിപെരുന്നാള്‍ 29ന്

NADAMMELPOYIL NEWSJUNE 19/2023 കോഴിക്കോട്: ഞായറാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ച ബലിപെരുന്നാളായിരിക്കുമെന്ന് ഖാദിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നാഇബ്…

പുതുപ്പാടി സ്വദേശി ഗുണ്ടൽപേട്ടയിൽ കാറപകടത്തിൽപ്പെട്ട് മരിച്ചു.

NADAMMELPOYIL NEWSJUNE 19/2023 പുതുപ്പാടി:ഗുണ്ടൽപേട്ട ബന്ദിപ്പൂർ റോഡിൽ കാർ മരത്തിൽ ഇടിച്ച് പുതുപ്പാടി പെരുമ്പള്ളി സ്വദേശി മരിച്ചു, അപകടത്തിൽ പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.KL 58Z 1976 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

വേഗം ചെയ്തില്ലെങ്കില്‍ ‘പണി’ കിട്ടും, ഉയര്‍ന്ന പിഴയും! ആധാര്‍-പാന്‍ ലിങ്കിങ് മാത്രമല്ല… ഇനി ദിവസങ്ങള്‍ മാത്രം

NADAMMELPOYIL NEWSJUNE 19/2023 ആധാര്‍-പാൻ ലിങ്ക് ചെയ്യല്‍, ഉയര്‍ന്ന ഇപിഎഫ് പെൻഷനു വേണ്ടി അപേക്ഷിക്കല്‍ തുടങ്ങിയ നിര്‍ണായകമായ സാമ്ബത്തിക കാര്യങ്ങള്‍ ഈ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയിരിക്കണം.വെറും 12 ദിവസം മാത്രമാണ് ഈ മാസം ഇനി ബാക്കിയുള്ളത്. നിലവില്‍ ലഭ്യമായ സമയപരിധികള്‍ നഷ്‌ടപ്പെടുത്തിയാല്‍ പിഴ…

മുക്കം വില്ലേജ് ഓഫീസ് പരിസരത്തെ ഔഷധചെടികള്‍ നശിപ്പിച്ചു

NADAMMELPOYIL NEWSJUNE 19/2023 മുക്കം: താഴക്കോട് വില്ലേജ് ഓഫീസ് വളപ്പില്‍ ഓട്ടോറിക്ഷ ജീവനക്കാര്‍ നട്ടുവളര്‍ത്തിയ ഔഷധചെടികള്‍ നശിപ്പിച്ചു.രാത്രിയില്‍ വെട്ടിനശിപ്പിച്ച നിലയിലാണ്. ആരിവേപ്പ്, ഉങ്ങ്, പേര തുടങ്ങിയ വൃക്ഷതൈകളാണ് രാത്രിയില്‍ വെട്ടിനശിപ്പിച്ചത്. സി.സി.ടി.വി ക്യാമറ പരിശോധിച്ച്‌ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്‍കാൻ നടപടി…

ദുരൂഹതകള്‍ ചുരുളഴിയുമോ..? ഹോട്ടലുടമയുടെ കൊലപാതകം: അന്വേഷണം ഇനി കോഴിക്കോട്ട്

NADAMMELPOYIL NEWSJUNE 19/2023 കോഴിക്കോട്: ഹോട്ടലുടമയുടെ ദാരുണകൊലപാതകം സംബന്ധിച്ച കേസില്‍ ദുരൂഹത നീക്കാൻ തുടര്‍ അന്വേഷണം കോഴിക്കോട്ടെ പൊലീസിന്.കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍, സാഹചര്യത്തെളിവുകള്‍, മൊഴികള്‍, തൊണ്ടിമുതല്‍ തുടങ്ങിയവ അടങ്ങിയ കേസ് ഡയറി ഇതുവരെ അന്വേഷിച്ച തിരൂര്‍ സി.ഐ മലപ്പുറം എസ്‌.പിക്ക്…

തിരക്കേറിയ സ്ഥലങ്ങളില്‍ വാഹനമോഷണം നടത്തുന്ന യുവാവ് പിടിയില്‍

NADAMMELPOYIL NEWSJUNE 18/2023 കോഴിക്കോട്: നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തിരക്കേറിയ സ്ഥലങ്ങളില്‍നിന്ന് ഇരുചക്രവാഹന മോഷണം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി.മഞ്ചേരി സ്വദേശി കൊരമ്ബയില്‍ അനസ് റഹ്മാൻ (20) ആണ് ടൗണ്‍ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്.…

സെനറ്റിലെ എം.എസ്.എഫ് പ്രതിനിധിയെ അയോഗ്യനാക്കാന്‍ കാലിക്കറ്റ് രജിസ്ട്രാര്‍ക്ക് പരാതി

NADAMMELPOYIL NEWSJUNE 18/2023 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് കോട്ടപ്പുറം സീഡാക് കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സിലെ കെ.പി.അമീന്‍ റാഷിദിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരിയായ സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷിന് പരാതി. കോളജിലെ…

ചെത്തു കടവില്‍ കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച്‌ നാലുപേര്‍ക്ക് പരുക്ക്

NADAMMELPOYIL NEWSJUNE 18/2023 കുന്ദമംഗലം:കുന്ദമംഗലം,ചെത്തുകടവില്‍ കാര്‍ സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച്‌ നാലുപേര്‍ക്ക് പരുക്ക്. ആര്‍ ഇ സി ഭാഗത്തുനിന്നും കുന്ദമംഗം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ തെറ്റായ ദിശയില്‍ പ്രവേശിച്ച്‌ എതിരെ വന്ന സ്‌കൂട്ടറിലും ബൈക്കിലും ഇടിക്കുകയായിരുന്നു.പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

പ്രശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു.

NADAMMELPOYIL NEWSJUNE 18/2023 തിരുവനന്ഥപുരം:പ്രശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരില്‍ മകളുടെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.നിരവധി നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നത്. വേലുത്തമ്ബി ദളവയായിരുന്നു…

മഴ ശക്തമാകും, 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

NADAMMELPOYIL NEWSJUNE 18/2023 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍…

കൊടുവള്ളിയില്‍ മാനസിക വെല്ല്വിളിയെ നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

NADAMMELPOYIL NEWSJUNE 18/2023 കൊടുവള്ളി:കൊടുവള്ളിയില്‍ മാനസിക വെല്ലു വിളിയെ നേരിടുന്ന പെണ്‍കുട്ടിയെ അഞ്ച് വര്‍ഷം പീഡിപ്പിച്ച പ്രതി അറസ്റ്റില്‍.വൈകല്യം ചൂഷണം ചെയ്താണ് പതിനാറാം വയസ് തൊട്ട് പ്രതി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി.കിഴക്കോത്ത് പഞ്ചായത്തിലെ കാവിലമ്മാരം ഏറെകുന്നുമ്മല്‍ അബ്ദുല്‍ ലത്തീഫിനെയാണ് കോടുവള്ളി പോലീസ്…

നീതിയില്ല; ഹര്‍ഷിനയുടെ രണ്ടാം ഘട്ട സമരം ഒരുമാസം പിന്നിടുന്നു

NADAMMELPOYIL NEWSJUNE 18/2023 കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ നീതി തേടി കോഴിക്കോട് സ്വദേശി ഹര്‍ഷിന നടത്തുന്ന രണ്ടാംഘട്ട സമരം ഒരു മാസത്തിലേക്ക് കടക്കുന്നു.ആദ്യഘട്ട സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.…

വിമാനത്തില്‍ പാസ്‌പ്പോര്‍ട്ട് നഷ്‌ടപ്പെട്ട കോഴിക്കോട് സ്വദേശി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങികിടക്കുന്നു

NADAMMELPOYIL NEWSJUNE 18/2023 റി:വെള്ളിയാഴ്ച രാവിലെ 9.10 ന് കോഴിക്കോട് നിന്നും റിയാദിലേക്കുള്ള ഫ്‌ളൈനാസ് വിമാനത്തില്‍ യാത്ര ചെയ്ത യാത്രക്കാരന്റെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി പരാതി.XY 328 നമ്ബര്‍ ഫ്‌ളൈനാസ് വിമാനത്തില്‍ സീറ്റ് നമ്ബര്‍ A27 ല്‍ ഇരുന്ന് യാത്ര ചെയ്ത കോഴിക്കോട്…

ബേബി ഹോസ്പിറ്റലിന്‍റെ സമീപം നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍

NADAMMELPOYIL NEWSJUNE 17/2023 കോഴിക്കോട് : കോഴിക്കോട് നഗരത്തിലെ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍.മലപ്പുറം മമ്ബുറം വികെ പടി വെള്ളക്കാട്ടില്‍ ഷറഫുദ്ദീനെ (41) ആണ് വി.കെ പടിയിലെ വീടിന്‍റെ പരിസരത്ത് നിന്നും പിടികൂടിയത്. ജില്ല…

കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി പ്രവേശനം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു; മറ്റ് പ്രധാന വാര്‍ത്തകളും അറിയാം

NADAMMELPOYIL NEWSJUNE 17/2023 കോലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.27-ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 185 രൂപയും മറ്റുള്ളവര്‍ക്ക് 445 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രവേശന…

പതിനെട്ടാം തിയതി മുതല്‍ഇരുപത്തിയൊന്നാം തിയതി വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

NADAMMELPOYIL NEWSJUNE 17/2023 തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം മാറുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്നത്. കാലവര്‍ഷം അടുത്ത നാല് ദിവസങ്ങളില്‍ ശക്തമായേക്കുമെന്നാണ് വ്യക്തമാകുന്നത്.18 ാം തിയതി മുതല്‍ 21 ാം തിയതി വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ…

പത്തു വര്‍ഷത്തിലേറെയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് അശ്ലീല കത്ത് എഴുതുന്നത് പതിവാക്കിയ വയോധികന്‍ അറസ്റ്റില്‍

NADAMMELPOYIL NEWSJUNE 17/2023 കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് പതിവായി അശ്ലീല കത്തുകള്‍ എഴുതുന്ന വയോധികൻ പിടിയില്‍. ധോണി പയറ്റാംകുന്ന് സി.എം.രാജഗോപാലനെ(76) യാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടപടി. ഇയാള്‍ താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജില്‍ എത്തി…

താമരശ്ശേരി പുറമ്ബോക്ക് നിര്‍ണയത്തിലെ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

NADAMMELPOYIL NEWSJUNE 17/2023 തിരുവനന്തപുരം : കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കില്‍ റോഡ് പുറമ്ബോക്ക് നിര്‍ണയത്തിലെ ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.ക്രമക്കേടിന് ഉത്തരവാദികളായ സര്‍വേയും ഭൂരേഖയും വകുപ്പിലെ വിരമിച്ച സര്‍വേയര്‍ ടി.കെ ബാബുരാജുവിൻെറ പ്രതിമാസ പെൻഷനില്‍നിന്ന് 500 രൂപ വീതം തുല്യഗഡുക്കളായി അഞ്ച്…

കോഴിക്കോട് മകന്‍ മരിച്ചതറിയാതെ മാതാവ് മൂന്ന് നാള്‍ മൃതദേഹത്തിനൊപ്പം

NADAMMELPOYIL NEWSJUNE 17/2023 കോഴിക്കോട് | മകന്‍ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിന് ഒപ്പമിരുന്നത് മൂന്ന് നാള്‍.നാദാപുരം വളയം കല്ലുനിരയിലാണ് സംഭവം.വളയം മൂന്നാം കുനി രമേശനെയാണ് (45) വീട്ടിനകത്ത് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവിന് സാമൂഹ്യ പെന്‍ഷന്‍ നല്‍കാന്‍ എത്തിയവരാണ് കട്ടിലില്‍…

ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്കാരം കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന്

പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന് എൻ എസ് എസ് അവാർഡ് കോഴിക്കോട് / കൊടിയത്തൂർ : കോഴിക്കോട് ജില്ലയിലെ മികച്ച നാഷനൽ സർവീസ് സ്കീം യൂണിറ്റിൻ്റെ അവാർഡ് കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന് ലഭിച്ചു.ഹയർ…

സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച്‌ അക്രമണം ഉണ്ടായേക്കാം; മണിപ്പൂരില്‍ മുന്നറിയിപ്പുമായി കേന്ദ്ര ഇന്‍റലിജന്‍സ്

കലാപം തുടരുന്ന മണിപ്പൂരില്‍ കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. സുരക്ഷ സേനകളുടെ യൂണിഫോം ധരിച്ച്‌ അക്രമികള്‍ വെടിവെയ്പ് നടത്തിയേക്കാമെന്നാണ് ഇൻ്റലിജൻസ് മുന്നറിയിപ്പ് നല്‍കുന്നത്.പൊലീസിൻ്റെ ആയുധശേഖരം കൊള്ളയടിക്കപ്പെട്ടു എന്നാണ് വിവരം. അതേസമയം, കേന്ദ്രസഹമന്ത്രി രാജ് കുമാര്‍ രഞ്ജന്‍റെ വീടിന് തീവച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി.…

ഇടവപ്പാതി സജീവമാകുന്നു; സംസ്ഥാനത്ത് മഴ കനക്കും; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

NADAMMELPOYIL NEWSJUNE 17/2023 തിരുവനന്തപുരം: സംസ്ഥാനത്തു ഇടവപ്പാതി സജീവമാകുന്നതായി കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീനത്തില്‍ മിക്ക ജില്ലകളിലും ശക്തമോ, അതിശക്തമോ ആയ മഴയ്ക്കു സാധ്യതയെന്ന് പ്രവചനം.സംസ്ഥാനത്ത് 20 വരെ ഇടിമിന്നലോട് കൂടിയ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.…