മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി സിറിയക് ജോണ്‍ അന്തരിച്ചു
NADAMMELPOYIL NEWSNOVEMBER 30/2023 കോഴിക്കോട് :മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി സിറിയക് ജോണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മകന്‍ മനോജിന്റെ കോഴിക്കോട് കോവൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.കോണ്‍ഗ്രസിലും എന്‍ സി പിയിലും പ്രവര്‍ത്തിച്ച കുടിയേറ്റ കര്‍ഷക നേതാവാണ് സിറിയക് ജോണ്‍.…