നടമ്മല്‍ പൊയില്‍ ന്യൂസ് വായനക്കാര്‍ക്ക് പുതുവത്സരാശംസകള്‍(എഡിറ്റോറിയല്‍)
സമയ കാല പട്ടികയില്‍ നിന്നും ഒരു വര്‍ഷം കൂടി പടിയിറങ്ങുന്നു….ആയുസിന്‍റെവര്‍ണ്ണാഭമായ പുസ്തകത്തില്‍ നിന്ന്,ഒരാണ്ടിന്റെ കൂടിതാളുകള്‍ കീറുന്നു…ആയുഷിന്‍റെ പുസ്തകത്തില്‍ ഇനി എത്ര നാള്‍…?ഓരോ പുതുവര്‍ഷവും കടന്നു പോകുന്നത് ഇങ്ങിനെയാണല്ലോ… പഴുത്ത ഇലകള്‍ കൊഴിഞ്ഞു പോകുമ്പോള്‍, പച്ച ഇലകള്‍ ഊഴം കാത്തിരിക്കും. ഒരിക്കല്‍ എല്ലാവരും…