പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കൊടുവള്ളി സ്വദേശിയായ പ്രതി അറസ്റ്റില്‍
കുന്ദമംഗലം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊടുവള്ളി തെക്കെപുരയില്‍ ടി.കെ.അജ്മല്‍ ആണ് (24) കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. ഇയാള്‍ ഇപ്പോള്‍ താമസിക്കുന്നത് മുക്കത്താണ്. കഴിഞ്ഞ 26ന് വീട്ടില്‍നിന്ന് മാതാവിനോട് വഴക്കിട്ട് ഇറങ്ങിപ്പോയ 14കാരിയെ ഇയാള്‍ തന്റെ മുക്കത്തുള്ള വീട്ടില്‍…