കൊടുവള്ളി: നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിൽ ഇടിച്ചു മറിഞ്ഞു. കൊടുവള്ളി പാലക്കുറ്റിയിൽ രാവിലെ 7 മണിക്കായിരുന്നു അപകടം. ആളപായമില്ല.

എയർപോർട്ടിൽ ആളെ ഇറക്കി വയനാട്ടിലേക്ക് പോകുകയായിരുന്ന പുൽപ്പള്ളി കേണിച്ചിറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. ഡ്രൈവർ അടക്കം രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *