മുക്കം: ചന്ദ്രിക പ്രചരണ ക്യാമ്പയിനോടനുബന്ധിച്ച് കുവൈത്ത് കെ എം സി സി തിരുവമ്പാടി മണ്ഡലം കമ്മറ്റി വിദ്യാലയങ്ങൾക്കുള്ള അറിവിൻ തിളക്കം ചന്ദ്രിക ദിനപത്രം. നീലേശ്വരം.ഗവ. ഹൈസ്കൂളിൽ
ലീഡർ അമയ കൃഷ്ണക്ക്. കുവൈത്ത് കെഎംസിസി തിരുവമ്പാടി മണ്ഡലംപ്രസിഡണ്ട് മൻസൂർ ഫൈസി കോപ്പി നൽകി.ചടങ്ങിൽ. അഷ്റഫ് തേനെങ്ങാ പറമ്പിൽ H.M ഉഷ കെ വി.
പി ടി എ പ്രസിഡണ്ട് എംകെ യാസർ . മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ എം അബൂബക്കർ, പ്രവാസി ലീഗ് മണ്ഡലം ജന :സെക്രട്ടറി നജീബുദ്ധീൻ എ എം, സലാം മുണ്ടോളി, പവിത്ര മണി ടീച്ചർ,ഷെറീന മജീദ്, ഷൈജ ജോസഫ്, പി പി മുഹമ്മദ് മാഷ്, പി വി സലാം മാസ്റ്റർ.എന്നിവർ പങ്കെടുത്തു.