Month: September 2023

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്ബതുകാരൻ; ഇത് പുതുചരിത്രം

NADAMMELPOYIL NEWSSEPTEMBER 30/2023 മരണമുഖത്ത് നിന്ന് തിരികെ ജീവിതത്തിലേക്ക് എത്തിയവര്‍ നാടിന്റെ പല ഭാഗത്തും ഉണ്ട്. എന്നാല്‍, നിപ വൈറസ് ബാധയെ തുടര്‍ന്ന് വെന്റിലേറ്ററിലായി തലച്ചോറിനും ശ്വാസകോശത്തിനും ഒരു പോലെ മോശം അവസ്ഥയുണ്ടായി തിരികെ ജീവിതത്തിലേക്ക് നടന്നു വന്ന കുഞ്ഞ് ലോകത്തെവിടേയുമില്ല.അതുകൊണ്ടു…

കോഴിക്കോട് കടപ്പുറത്ത് നീല തിമിംഗലത്തിന്റെ ജഡം കരയ്‌ക്ക് അടിഞ്ഞു; ഭീമാകാരനായ തിമിംഗലത്തിന് 15 അടിയിലേറെ വലിപ്പം

NADAMMELPOYIL NEWSSEPTEMBER 30/2023 കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഭീമാകാരനായ നീല തിമിംഗലത്തിന്റെ ജഡം കരയ്‌ക്ക് അടിഞ്ഞു. അഴുകിത്തുടങ്ങിയ നിലയില്‍ ആയിരുന്നു ജഡം.രാവിലെയായിരുന്നു സംഭവം. ലൈഫ് ഗാര്‍ഡുമാരാണ് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടത്. തുടര്‍ന്ന് കോര്‍പ്പറേഷൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് ദിവസം…

മര്‍ദ്ദിച്ചെന്ന് പരാതി നല്‍കി ഭാര്യ; അന്വേഷിക്കാനെത്തിയ പൊലീസുകാരെ വടി കൊണ്ട് ആക്രമിച്ച്‌ പ്രതി

NADAMMELPOYIL NEWSSEPTEMBER 30/2023 കൊയിലാണ്ടി:കോഴിക്കോട് കൊയിലാണ്ടിയില്‍ പൊലീസിന് നേരെ ആക്രമണം. ചെങ്ങോട്ട്കാവ് മാടാക്കര സ്വദേശി അബ്ദുള്‍ റൗഫാണ് മാരകായുധങ്ങളുപയോഗിച്ച്‌ പൊലീസിനെ ആക്രമിച്ചത്.മര്‍ദ്ദിച്ചുവെന്ന് ഭാര്യ നല്‍കിയ പരാതി അന്വേഷിക്കാനായി മാടാക്കരയിലെ പ്രതിയുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം. വടി കൊണ്ടുള്ള അടിയേറ്റ് 3 പൊലീസുകാര്‍ക്ക് പരിക്കേറ്റു.…

ലാപ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെ വൻ തുക അടയ്ക്കണമെന്ന് സന്ദേശം; കോഴിക്കോട് 16കാരൻ ജീവനൊടുക്കി

NADAMMELPOYIL NEWSSEPTEMBER 29/2023 കോഴിക്കോട്: നിയമനടപടി നേരിടുമെന്ന് വ്യാജ സന്ദേശം കിട്ടിയതിന് പിന്നാലെ കോഴിക്കോട് 16കാരൻ ജീവനൊടുക്കി. നാഷണല്‍ ക്രെെം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പേരിലാണ് വ്യാജ സന്ദേശം ലഭിച്ചത്.ലാപ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെ 33000രൂപ അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും പറഞ്ഞാണ് നാഷണല്‍…

കൊടുവള്ളി മുസ്ലിം യത്തീംഖാന കമ്മറ്റി നബിദിനം ആഘോഷിച്ചു.

NADAMMELPOYIL NEWSSEPTEMBER 29/2023 കൊടുവള്ളി:കൊടുവള്ളി മുസ്ലിം യതീംഖാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജൻമദിനാഘോഷം കൊണ്ടാടി. പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് കെ എം ഒ മസ്ജിദ് മദ്രസ കമ്മിറ്റി വൈസ് ചെയർമാൻ ഇടി അബൂബക്കർ കുഞ്ഞി ഹാജി പതാക…

ചേന്ദമംഗല്ലൂരില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതി; വിദ്യാര്‍ഥിക്കെതിരേ പോലീസ് കേസെടുത്തു

NADAMMELPOYIL NEWSSEPTEMBER 20/2023 മുക്കം: വിദൂര വിദ്യാഭ്യാസ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കെതിരേ മുക്കം പോലീസ് കേസെടുത്തു.ഷിബിലി എന്ന വിദ്യാര്‍ഥിക്കെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മെയ് 31നാണ് കേസിനാസ്പദമായ സംഭവം. മുക്കം നഗരസഭയിലെ ചേന്ദമംഗലൂര്‍ സുന്നിയ അറബിക് കോളജില്‍…

നിപ; ചികിത്സയിലയിരുന്ന ഒമ്ബതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ രോഗമുക്തരായി

NADAMMELPOYIL NEWSSEPTEMBER 29/2023 കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒമ്ബതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ രോഗമുക്തരായി.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഓഗസ്റ്റ് 11 നാണ് ഇരുവര്‍ക്കും നിപ സ്ഥിരീകരിക്കുന്നത്. ആദ്യം രോഗം ബാധിച്ച്‌ മരിച്ചയാളുടെ ഭാര്യാ സഹോദരനും മകനുമാണ് രോഗമുക്തി…

റംല ബീഗത്തിന്‍റെ വിയോഗത്തില്‍ ഇശൽ മാല അനുശോചിച്ചു.

NADAMMELPOYIL NEWSSEPTEMBER 28/2023 കൊടുവള്ളി:അന്തരിച്ച പ്രശസ്ത കാഥികയും ഗായികയുമായ ആലപ്പി റംല ബീഗത്തിന്‍റെ വിയോഗത്തില്‍, ഇശല്‍മാല കലാ സാഹിത്യ സംഘം കോഴിക്കോട് അനുശോചിച്ചു.അബ്ദുള്ള ചേളാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ..,പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ എംപിഎ കാദര്‍ കരുവമ്പൊയില്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഇശല്‍മാലയുടെ…

കോഴിക്കോട്ടെ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയെ കാണാതായിട്ട് ഒരുമാസം; മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയ്ക്ക് പോലീസ്

NADAMMELPOYIL NEWSSEPTEMBER 28/2023 കോഴിക്കോട്: പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായ സംഭവത്തില്‍ അന്വേഷണസംഘം നഗരത്തിലെ മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയ്ക്ക്.ഇതിനായി സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേഷ് സാഹേബിന് അപേക്ഷ നല്‍കി.…

പ്രശസ്ത കാഥികയും ഗായികയുമായ ആലപ്പിറംല്ലാ ബീഗം അന്തരിച്ചു.

NADAMMELPOYIL NEWSSEPTEMBER 27/2023 കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും കാഥികയുമായ ആലപ്പിറംല ബീഗം (85) അന്തരിച്ചു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ശ്രദ്ധ നേടിയിരുന്നു.ആ​ല​പ്പു​ഴ സ​ക്ക​റി​യ ബ​സാ​റി​ല്‍ ഹു​സൈ​ന്‍ യൂ​സ​ഫ് യ​മാ​ന- മ​റി​യം ബീ​വി…

മാനിപുരം ജിന്റോ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു

NADAMMELPOYIL NEWSSEPTEMBER 27/2023 കൊടുവള്ളി: ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മാനിപുരത്തെ ഓട്ടോ തൊഴിലാളി കാപ്പുമ്മല്‍ പറയരുകണ്ടി ജയചന്ദ്രന്റെ മകൻ ജിന്റോയുടെ (29) ചികിത്സക്കായി നാട്ടുകാര്‍ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു.ജിന്റോയുടെ വൃക്ക മാറ്റിവെക്കണമെന്നാണ് മെഡിക്കല്‍…

വടകര എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികളുടെ വാടകവീട്ടില്‍ പൊലീസ് പരിശോധന നടത്തി

വടകര: എം.ഡി.എം.എയുമായി അറസ്റ്റിലായ ദമ്ബതിമാര്‍ താമസിച്ച വാടകവീട്ടില്‍ പൊലീസ് പരിശോധന നടത്തി. ശനിയാഴ്ച രാത്രി തൊട്ടില്‍പാലം ചാത്തങ്കോട്ട്നടയില്‍ വെച്ച്‌ 96.44 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായ പതിയാരക്കരയിലെ മുതലോളി വീട്ടില്‍ ജിതിൻ ബാബു (32), ഭാര്യ സ്റ്റെഫി (32) എന്നിവരുടെ മേമുണ്ടയിലെ വാടക…

സഹികെട്ടു, ഒടുവില്‍ നീര്‍നായ ഇരകള്‍ സംഗമിക്കുന്നു: ഗാന്ധി ജയന്തി ദിനത്തില്‍ തെയ്യത്തുംകടവിലാണ് അത്യപൂര്‍വ സംഗമം

NADAMMELPOYIL NEWSSEPTEMBER 27/2023 കൊടിയത്തൂര്‍: നീര്‍നായയെ പേടിച്ച്‌ കുളിക്കാനും തുണി അലക്കാനും വെള്ളം കോരാനും പുഴയിലിറങ്ങാനാവാതെ പൊറുതിമുട്ടിയ ജനങ്ങള്‍ ഒടുവില്‍ സംഗമിക്കുന്നു.നീര്‍നായയുടെ ആക്രമണത്തിനിരയായ നൂറ് കണക്കിന് പേരാണ് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ തെയ്യത്തുംകടവില്‍ നടക്കുന്ന…

ഒരു പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി; ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

NADAMMELPOYIL NEWSSEPTEMBER 26/2023 കോഴിക്കോട്: കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബിലും നിപ ട്രൂ നാറ്റ് പരിശോധനയില്‍ വിദഗ്ധ പരിശീലനം നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് .നിപ പരിശോധനയ്ക്കയച്ച ഒരു പരിശോധനാ ഫലം കൂടി…

ഓമശ്ശേരിയില്‍ സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു

NADAMMELPOYIL NEWSSEPTEMBER 26/2023 ഓമശ്ശേരി : താഴെ ഓമശ്ശേരിയിൽ,താമരശ്ശേരി റോഡിൽ പള്ളിക്കു സമീപം സ്കൂൾ ബസും കാറും കൂട്ടിയിടിച്ചു.തിരക്കള്ള സമയത്താണ് അപകടം നടന്നത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.യാത്രക്കാർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായ് രക്ഷപ്പെട്ടു.ഓവർ സ്പീഡും അശ്രദ്ധയും കാരണം സംസ്ഥാന പാതയിൽ…

വിവാഹപരസ്യത്തിലൂടെ പരിചയം, ചായ കുടിക്കുന്നതിനിടെ യുവതിയുടെ പണവും ആഭരണങ്ങളുമായി മുങ്ങി; പ്രതി പിടിയില്‍

NADAMMELPOYIL NEWSSEPTEMBER 26/2023 കണ്ണൂര്‍: പത്രത്തിലെ വിവാഹപരസ്യത്തിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ പണവും ആഭരണങ്ങളും കവര്‍ന്ന യുവാവ് അറസ്റ്റില്‍.മാതമംഗലം വെള്ളോറ സ്വദേശി ബിജു ആന്റണി (39) യാണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനത്തിലൂടെ പാലക്കാട് സ്വദേശിയായ യുവതിയുടെ ഒന്നരപ്പവൻ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും കവര്‍ന്ന കേസിലാണ്…

വിവാഹപരസ്യത്തിലൂടെ പരിചയം, ചായ കുടിക്കുന്നതിനിടെ യുവതിയുടെ പണവും ആഭരണങ്ങളുമായി മുങ്ങി; പ്രതി പിടിയില്‍

NADAMMELPOYIL NEWSSEPTEMBER 26/2023 കണ്ണൂര്‍: പത്രത്തിലെ വിവാഹപരസ്യത്തിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ പണവും ആഭരണങ്ങളും കവര്‍ന്ന യുവാവ് അറസ്റ്റില്‍.മാതമംഗലം വെള്ളോറ സ്വദേശി ബിജു ആന്റണി (39) യാണ് അറസ്റ്റിലായത്. വിവാഹവാഗ്ദാനത്തിലൂടെ പാലക്കാട് സ്വദേശിയായ യുവതിയുടെ ഒന്നരപ്പവൻ സ്വര്‍ണാഭരണങ്ങളും 40,000 രൂപയും കവര്‍ന്ന കേസിലാണ്…

കള്ള് ഷാപ്പില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് തര്‍ക്കം; താമരശേരിയില്‍ സിപിഎം – ബിജെപി സംഘര്‍ഷം

NADAMMELPOYIL NEWSSEPTEMBER 26/2023 താമരശ്ശേരി:കോഴിക്കോട് താമരശ്ശേരിയില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം. കള്ള് ഷാപ്പില്‍ പാട്ട് പാടിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വീടുകള്‍ക്ക് നേരെ കല്ലെറിയുന്ന സാഹചര്യത്തിലെത്തിയത്.ഷാപ്പുടമയായ സിപിഐമ്മുകാരനും കള്ള് കുടിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കമുണ്ടായത്. രണ്ട് വീടുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ആര്‍ക്കും…

ഇരുവഴിഞ്ഞി പുഴയില്‍ അക്രമകാരിയായ നീര്‍നായ

NADAMMELPOYIL NEWSSEPTEMBER 26/2023 മുക്കം: ഇരുവഴിഞ്ഞി പുഴയില്‍ രൂക്ഷമായ നീര്‍നായ ആക്രമണത്തില്‍ ജനങ്ങള്‍ വലയുന്പോഴും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ വനം വകുപ്പ്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇരുവഴിഞ്ഞി പുഴയുടെ ഇരു കരകളിലുമുള്ള മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തുകളിലായി ഇരുനൂറിലധികം…

കൊടിയത്തൂരില്‍, ധനശേഖരണത്തില്‍ പങ്കാളികളാവുന്നത് പതിനായിരങ്ങള്‍

NADAMMELPOYIL NEWSSEPTEMBER 26/2023 : രക്താര്‍ബുദം ബാധിച്ച വിദ്യാര്‍ഥിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സിക്കായി നാട് കൈ കോര്‍ക്കുന്നു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതന്പ് റോഡ് ചെറുതോട് ഹനീഫയുടെയും സാനിതയുടെയും മകനായ അല്‍ത്താഫിനു (18) വേണ്ടിയാണ് കരുണയുടെ കരങ്ങള്‍ കൈകോര്‍ത്ത് നാട് രംഗത്തിറങ്ങിയിട്ടുള്ളത്.ചെറുവാടി ഗവ.…

വെള്ളിമാടുകുന്ന് ഗവണ്‍മെന്‍റ് ബോയ്‌സ് ഹോമില്‍ നിന്ന് 16കാരനെ കാണാതായി

NADAMMELPOYIL NEWSSEPTEMBER 25/2023 കോഴിക്കോട് : വെള്ളിമാടുകുന്ന് ഗവണ്‍മെന്‍റ് ബോയ്‌സ് ഹോമിലെ അന്തേവാസിയെ കാണാതായി (Missing From Government Boys Home). ഉത്തര്‍പ്രദേശ് സ്വദേശി ശിവയെ (16) ആണ് കാണാതായത്. ഹോമില്‍ നിന്ന് പുറത്തേക്ക് ഓടി പോയതാണെന്നാണ് വിവരം. പോകുമ്ബോള്‍ വെള്ള…

കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊന്ന കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം നല്‍കി

NADAMMELPOYIL NEWSSEPTEMBER 25/2023 കൊ: ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുഹൃത്തായ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ ഗ്രീഷ്മയെ അറസ്റ്റ് ചെയ്തത്.കേസില്‍ കൂട്ട് പ്രതികളായ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി…

സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡൻ കുറ്റവിമുക്തൻ, സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

NADAMMELPOYIL NEWSSEPTEMBER 25/2023 തിരുവനന്തപുരം : സോളാര്‍ പീഡന കേസില്‍ കോണ്‍ഗ്രസ് എംപി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു.അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി…

പ്രളയത്തില്‍ ഒലിച്ചുപോയ കൊടുവള്ളി പൊയിലങ്ങാടി തൂക്കുപാലം പുനര്‍നിര്‍മിക്കുന്നു

NADAMMELPOYIL NEWSSEPTEMBER 25/2023 കൊടുവള്ളി: പ്രളയം തകര്‍ത്തെറിഞ്ഞ തൂക്കുപാലം നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുനര്‍നിര്‍മിക്കുന്നു. ചെറുപുഴക്ക് കുറുകെ പൊയിലങ്ങാടി കടവിലാണ് പുതിയ തൂക്കുപാലം നിര്‍മിക്കുന്നത്.2018ലെ പ്രളയത്തില്‍ ചെറുപുഴ കവിഞ്ഞൊഴുകിയതോടെ തൂക്കുപാലം ഒലിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ചങ്ങാടങ്ങളിലായിരുന്നു പ്രദേശവാസികളുടെ യാത്ര. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ അപകടം മുന്നില്‍ക്കണ്ട് ഇരുകരയിലേക്കും…

താമരശ്ശേരിയില്‍ അപകട കെണിയൊരുക്കി ഓവുചാലിലൂടെയുള്ള വൈദ്യുതി ലൈനുകള്‍

NADAMMELPOYIL NEWSSEPTEMBER 25/2023 താമരശേരിയില്‍ നവീകരിച്ച കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ ചുങ്കം ജംഗ്ഷൻ മുതല്‍ കൊയിലാണ്ടി ഭാഗത്തേക്ക് സ്ഥാപിച്ച തെരുവ് വിളക്കുകളിലേക്കുള്ള വൈദ്യുതി ലൈനുകളാണ് വെള്ളം ഒഴുകി വരുന്ന അഴുക്ക് ചാലിലൂടെ സ്ഥാപിച്ചത്. എവിടെയെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായാല്‍ നിരവധി ആളുകളുടെ…

കൂടത്തായിയില്‍ മിനിലോറി കടയിലേക്ക് ഇടിച്ചുകയറി

NADAMMELPOYIL NEWSSEPTEMBER 25/2023 ഓമശ്ശേരി:കൂടത്തായി അങ്ങാടിയിലുള്ള ബിസ്മി കോഴിക്കടയിലേക്ക് മിനിലോറി നിയന്ത്രണം വിട്ട് ഇ‌ിച്ചുകയറി. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു അപകടം.എടവണ്ണയില്‍ നിന്നും ലോഡ് ഇറക്കി ഇരിട്ടിയിലേക്ക് തിരിച്ച്‌ പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുള്ളവര്‍ പരിക്കില്ലാതെ…

കൂടത്തായിയില്‍ മിനിലോറി കടയിലേക്ക് ഇടിച്ചുകയറി

NADAMMELPOYIL NEWSSEPTEMBER 25/2023 ഓമശ്ശേരി:കൂടത്തായി അങ്ങാടിയിലുള്ള ബിസ്മി കോഴിക്കടയിലേക്ക് മിനിലോറി നിയന്ത്രണം വിട്ട് ഇ‌ിച്ചുകയറി. ഇന്നലെ പുലര്‍ച്ചെ ആയിരുന്നു അപകടം.എടവണ്ണയില്‍ നിന്നും ലോഡ് ഇറക്കി ഇരിട്ടിയിലേക്ക് തിരിച്ച്‌ പോവുകയായിരുന്ന മിനിലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കട പൂര്‍ണമായും തകര്‍ന്നു. വാഹനത്തിലുള്ളവര്‍ പരിക്കില്ലാതെ…

കൊടുവള്ളി പെട്രോള്‍ പമ്പില്‍ കവര്‍ച്ച

NADAMMELPOYIL NEWSSEPTEMBER 24/2023 കൊടുവള്ളി:കൊടുവള്ളിയിലെ പെട്രോള്‍ പമ്ബില്‍ പട്ടാപകല്‍ കവര്‍ച്ച. ദേശീയപാതയോരത്ത് വെണ്ണക്കാടുള്ള പെട്രോള്‍ പമ്ബിലാണ് മോഷണം നടന്നത്.ജീവനക്കാരിയുടെ ബാഗില്‍ നിന്നും ഒന്നേകാല്‍ പവന്റെ മാലയും മൂവായിരം രൂപയും കവര്‍ന്നു.പമ്പിനുള്ളിലെ മുറിയില്‍ സൂക്ഷിച്ച ബേഗില്‍ നിന്നാണ് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചത്. മോഷണത്തിന്റെ…

അമ്മമാര്‍ക്ക് ആധി വേണ്ട, ബീച്ചില്‍ വരും ആധുനിക മുലയൂട്ടല്‍ കേന്ദ്രം

NADAMMELPOYIL NEWSSEPTEMBER 24/2023 കോഴിക്കോട് : കൈക്കുഞ്ഞുമായി കോഴിക്കോട് ബീച്ചിലെത്തുന്ന അമ്മമാര്‍ക്ക് ആധിയാണ്. കുഞ്ഞ് വിശന്നു കരഞ്ഞാല്‍ സ്വസ്ഥമായി മുലയൂട്ടാൻ ഒരു സൗകര്യവുമില്ലല്ലോ.എന്നാല്‍ അക്കാര്യത്തില്‍ തീരുമാനമായി. അമ്മമാര്‍ക്ക് മുലയൂട്ടാൻ ആധുനിക സൗകര്യങ്ങളുള്ള മുലയൂട്ടല്‍ കേന്ദ്രം വരികയാണ്. ഇതിനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി.…

കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ സാധാരണനിലയില്‍, കണ്ടെയിന്‍മെന്‍റ് സോണില്‍ ഓണ്‍ലൈന്‍ക്ലാസ്

NADAMMELPOYIL NEWSSEPTEMBER 23/2023 കോഴിക്കോട്: നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്.തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും.കണ്ടെയിന്‍മെന്‍റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന് ക്ലാസ് തുടരണം.സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ല കളക്ടര്‍…

എ.ഐ കാമറ: പിഴ വന്നതറിയാതെ ദുരിതത്തിലായി ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍

NADAMMELPOYIL NEWSSEPTEMBER 23/2023 കുന്ദമംഗലം: നോട്ടീസ് ലഭിക്കാത്തതിനാല്‍ എ.ഐ കാമറയില്‍ വന്ന പിഴ അറിയാതെ ഭീമൻ തുക അടക്കേണ്ട ഗതികേടില്‍ കുന്ദമംഗലം മര്‍കസ് പരിസരത്തെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍.ജൂണ്‍, ജൂലൈ മാസത്തിലെ നിയമലംഘനത്തിന് വന്ന പിഴത്തുക അറിയുന്നത് ആഗസ്റ്റ് മാസത്തിലാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.…

നിപ വൈറസ് കണ്ടെത്താന്‍ ട്രൂനാറ്റ് പരിശോധനക്ക് അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്, ഒൻപതുകാരെൻറ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു

NADAMMELPOYIL NEWSSEPTEMBER 23/2023 തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍. അംഗീകാരം നല്‍കിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്.ഒ.പി. തയ്യാറാക്കും. ഐ.സി.എം.ആറുമായി നടത്തിയ…

മോഷ്ടിക്കുന്നത് പള്‍സര്‍ ബൈക്കുകള്‍ മാത്രം, കുടുങ്ങിയപ്പോള്‍ പൊലീസുകാരനെയും കുത്തി; 19 കാരന്റെ പേരിലുള്ളത് 21 കേസുകള്‍

NADAMMELPOYIL NEWSSEPTEMBER 23/2023 കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും.സ്ഥിരം കുറ്റവാളിയായ മുഹമ്മദ് തായിഫ് 21 കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തായിഫും കൂട്ടാളികളുമുള്‍പ്പെടെ ഏഴു മോഷ്ടാക്കളെയാണ് ഇന്നലെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൊലീസ്…

താമരശ്ശേരിയില്‍ അനധികൃത ചെങ്കല്‍ ഖനനവും മണ്ണ് കടത്തും; റവന്യു അധികൃതര്‍ ലോറികള്‍ പിടികൂടി

NADAMMELPOYIL NEWSSEPTEMBER 22/2023 താമരശ്ശേരി:താമരശ്ശേരിയില്‍ അനധികൃതമായി ചെങ്കല്ലും മണ്ണും കടത്തിയിരുന്ന ലോറികള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിടികൂടി.രണ്ടിടങ്ങളില്‍ നിന്നാണ് രണ്ട് ലോറികള്‍ പിടിച്ചെടുത്തത്. കോടഞ്ചേരി വില്ലേജില്‍ വേളംങ്കോട് കാപ്പാട്ട് മലയില്‍ അനധികൃതമായി ചെങ്കല്‍ ഖനനം നടത്തുന്ന സ്ഥലത്തുനിന്ന് ഒരു ലോറിയും കിഴക്കോത്ത്…

കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

NADAMMELPOYIL NEWSSEPTEMBER 22/2023 മലപ്പുറം ആനക്കയം പെരിമ്ബലത്ത് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മമ്ബാട് സ്വദേശി അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ് ശിഹാന്‍ (20) ആണ് കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

കോടഞ്ചേരി ആദിവാസി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണത്തില്‍ അവ്യക്തത

NADAMMELPOYIL NEWSSEPTEMBER 22/2023 കോടഞ്ചേരി:കോടഞ്ചേരിയില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉറങ്ങാൻ കിടന്ന യുവതിയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോടഞ്ചേരി പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പാത്തിപ്പാറ ആദിവാസി കോളനിയില്‍ താമസിക്കുന്ന ഷീനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് 18…

നെടിയനാട് പനയില്‍ നിന്ന് വീണ് യുവാവ് മരിച്ചു

NADAMMELPOYIL NEWSSEPTEMBER 22/2023 നരിക്കുനി:പനയില്‍ നിന്നും വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടിയനാട് പുതിയേടത്ത് കീരികണ്ടി പുറായില്‍ കെ.ടി സുര്‍ജിത്താണ് (38) മരിച്ചത്.കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. പനയില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുര്‍ജിത്ത്.…

വോട്ടര്‍പ്പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ല

NADAMMELPOYIL NEWSSEPTEMBER 22/2023 ന്യൂഡല്‍ഹി പുതിയ വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ നമ്ബര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു.വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള 6, 6ബി ഫോമുകളില്‍ ഇക്കാര്യം വിശദീകരിച്ചുള്ള മാറ്റം വരുത്തുമെന്നും ഉറപ്പുനല്‍കി.പുതിയ വോട്ടര്‍മാര്‍ക്കുള്ള ഫോറം 6, വോട്ടര്‍പ്പട്ടികയില്‍…

കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴ; തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍; മീനച്ചിലാര്‍ കരകവിഞ്ഞു, ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് 30 മീറ്റര്‍ നീളത്തില്‍ ഒഴുകി പോയി. വാഗമണ്‍ റൂട്ടില്‍ ഗതാഗതം മുടങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

NADAMMELPOYIL NEWSSEPTEMBER 21/2023 കോട്ടയം: ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍. ഉരുള്‍ പൊട്ടലില്‍ കനത്ത നാശ നഷ്ടം ഉണ്ടായതയാണ് സൂചന.തലനാടിന് സമീപം മേസ്തിരിപടിയില്‍ റോഡില്‍ വെള്ളം കയറി.ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് 30 മീറ്റര്‍ നീളത്തില്‍…

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനെ കാണാതായിട്ട് ഒരു മാസം ; അന്വേഷണത്തില്‍ തുമ്ബില്ല

NADAMMELPOYIL NEWSSEPTEMBER 21/2023 കോഴിക്കോട് : ബാലുശേരിയിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍റെ തിരോധാന കേസില്‍ ഒരു മാസമായിട്ടും തുമ്ബില്ലാതെ പൊലീസ്. എരമംഗലം സ്വദേശിയായ ആട്ടൂര്‍ മുഹമ്മദ് എന്ന മാമിക്കയെയാണ് (56) കഴിഞ്ഞ ഒരു മാസമായി കാണാനില്ലാത്തത് (Man Missing Case in…

ആഭാഗ്യവാന്മാര്‍ നാലുപേര്‍; ഓണം ബമ്ബര്‍ 25 കോടി ലഭിച്ചത് നടരാജിനല്ല, ചായക്കടത്തൊഴിലാളി പാണ്ഡ്യരാജിന്, കോളടിച്ചത് വാളയാറില്‍ നിന്നെടുത്ത ടിക്കറ്റിന്

NADAMMELPOYIL NEWSAPRIL 21/2023 ചെന്നൈ: ഈ വര്‍ഷത്തെ ഓണം ബമ്ബര്‍ 25 കോടി ലഭിച്ചത് തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി പാണ്ഡ്യരാജിന്. നാലുപേര്‍ ചേര്‍ന്ന് വാളയാറില്‍ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് പാണ്ഡ്യരാജ് പ്രതികരിച്ചു.ചായക്കടയില്‍ ജോലി ചെയ്യുന്നയാളാണ് ഇദ്ദേഹമെന്നാണ് സൂചനകള്‍. പാണ്ഡ്യരാജ്, സ്വാമിനാഥന്‍,…

കാനഡക്കാര്‍ക്ക് ഇന്ത്യയിലേക്ക് വരാനാവില്ല: വീസ വിതരണത്തില്‍ കടുത്ത നിലപാടെടുത്ത് ഇന്ത്യ

ദില്ലി: കനേഡിയൻ പൗരൻമാര്‍ക്ക് വിസ നല്‍കുന്നത് നിറുത്തിവച്ച്‌ ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്ത്യൻ വിസ സര്‍വ്വീസ് നിറുത്തുവയ്ക്കുന്നതായി വിദേശകാര്യവൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യയിലെ കേസുകളില്‍ പ്രതിയായ ഖലിസ്ഥാൻ തീവ്രവാദി സുഖ ദുനെകെ കൂടി കാനഡിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചു. ഖലിസ്ഥാൻ ഭീകരൻ ഹര്‍ദീപ്…

മണാശ്ശേരിയിലെ വീട്ടമ്മയെ കാണാതായതായി പരാതി

NADAMMELPOYIL NEWSSEPTEMBER 21/2023 മു: വീട്ടമ്മയെ കാണാതായതായി പരാതി. മണാശേരി മാമ്ബറ്റ ചെറോപാലിയില്‍ ബാലകൃഷ്ണന്‍റെ ഭാര്യ വിജയകുമാരി (57) നെയാണ് കഴിഞ്ഞ ഞായറാഴ്ച പകല്‍ മൂന്ന് മണിക്ക് ശേഷം വീട്ടില്‍ നിന്നും കാണാതായത്.ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുക്കം പോലീസ് കേസ് രജിസ്റ്റര്‍…

കാരശ്ശേരിയില്‍ മഞ്ഞപ്പിത്തം പടരുന്നു; 40 പേര്‍ക്ക് രോഗം

NADAMMELPOYIL NEWSSEPTEMBER 21/2023 മുക്കം: കാരശ്ശേരി പഞ്ചായത്തില്‍ 3, 9, 10, 11 വാര്‍ഡുകള്‍ മഞ്ഞപ്പിത്തഭീഷണിയില്‍. മലാംകുന്ന്, മൈസൂര്‍മല, ആനയാംകുന്ന്, മുരിങ്ങംപുറായി, കാരമൂല പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചത്.ഈ ഭാഗങ്ങളിലായി 40ഓളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായാണ് വിവരം. രോഗബാധ സംബന്ധിച്ച്‌ ആരോഗ്യവകുപ്പിന്റെ സര്‍വേ…

യുപിഐ ഇടപാട് മാത്രമല്ല, എല്ലാ പണമിടപാടും ഇനി വാട്ട്സ്‌ആപ്പ് വഴി; കിടിലൻ അപ്ഡേറ്റുമായി മെറ്റ.

NADAMMELPOYIL NEWSSEPTEMBER 21/2023 ദില്ലി: ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്സ്‌ആപ്പ് വഴി പണമിടപാട് നടത്താം. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്.രാജ്യത്ത് നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ നീക്കം. നേരത്തെ തന്നെ വാട്ട്സാപ്പില്‍ പേയ്മെന്റ് സംവിധാനം…

അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; സംഭവത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അറസ്റ്റില്‍

NADAMMELPOYIL NEWSSEPTEMBER 21/2023 മലപ്പുറം:അധ്യാപികമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം ജില്ലയിലെ കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരി തൊടിയില്‍ ബിനോയ് (26) ആണ് അറസ്റ്റിലായത്. 2014-16 വര്‍ഷങ്ങളില്‍ സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന…

സൂക്ഷിക്കാന്‍ കൊടുത്ത ഓണം ബമ്ബറിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

NADAMMELPOYIL NEWSSEPTEMBER 21/2023 കൊല്ലം: കൊല്ലത്തെ തേവലക്കരയില്‍ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തേവലക്കര സ്വദേശി ദേവദാസാ(42)ണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓണം ബമ്ബര്‍ ലോട്ടറി ടിക്കറ്റ് എടുത്ത ദേവദാസ് ഇത് അജിത്തിന്റെ കൈവശം സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന്…

താമരശ്ശേരി വനംവകുപ്പ് ഓഫീസ് ആക്രമണം: പ്രതികളെ വെറുതെവിട്ടു

NADAMMELPOYIL NEWSSEPTEMBER 21/2023 താമരശ്ശേരി:താമരശ്ശേരി വനംവകുപ്പ് ഓഫീസ് അക്രമിച്ച കേസിലെ പ്രതികളെ മാറാട് പ്രത്യേക അഡീഷനല്‍ കോടതി വെറുതെ വിട്ടു.മൊത്തം 35 പ്രതികളുള്ള കേസില്‍ അഞ്ചാം പ്രതി സുരേഷ് വിചാരണക്ക് മുമ്ബ് മരിച്ചിരുന്നു. ബാക്കിയുള്ള 34 പേരെയാണ് വെറുതെ വിട്ടത്. കസ്തൂരിരംഗന്‍…

പ്രതിയുമായി താമരശേരി പോലീസ് തെളിവെടുപ്പ് നടത്തി

NADAMMELPOYIL NEWSSEPTEMBER 20/2023 താമരശേരി: അമ്ബലമുക്കില്‍ പോലീസിനെയും നാട്ടുകാരെയും ലഹരി മാഫിയ സംഘം ആക്രമിച്ച സംഭവത്തിലെ ഒന്നാം പ്രതിയെ താമരശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.ലഹരിമാഫിയ സംഘത്തലവൻ ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടം തട്ടൂര്‍ വീട്ടില്‍ പൂച്ച ഫിറോസ് എന്ന ഫിറോസ്…

യുവാവിനെ കൊല്ലാൻ ക്വട്ടേഷൻ, സംഭവം അന്വേഷിച്ചപ്പോള്‍ പൊലീസ് ഞെ‌ട്ടി, പ്രതികള്‍ ഭാര്യയും മകനും!

NADAMMELPOYIL NEWSSEPTEMBER 20/2023 തൊടുപുഴ: യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നല്‍കിയ സംഭവത്തില്‍ ഭാര്യയും മകനും അറസ്റ്റില്‍. കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ 1.30 ഓടു കൂടിയായിരുന്നു വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി കരിക്കിണ്ണം വീട്ടില്‍ അബ്ബാസിനെ ഉറങ്ങിക്കിടന്ന സമയം വീട്ടില്‍ കയറി ഒരു സംഘം…

ഇതാണ് ആ ഭാഗ്യ നമ്ബര്‍; ഓണം ബമ്ബര്‍ 25 കോടി അടിച്ചത് ഈ ജില്ലയില്‍ വിറ്റ ടിക്കറ്റിന്

NADAMMELPOYIL NEWSSEPTEMBER 20/2023 കോഴിക്കോട്: തിരുവോണം ബമ്ബര്‍ നടുക്കെടുത്ത്. ഒന്നാം സമ്മാനമായ 25 കോടി ലഭിച്ചത് കോഴിക്കോട് ജില്ലയിലെ ഏജൻസിയില്‍നിന്ന് വിറ്റ ടിക്കറ്റിന്.കോഴിക്കോടുള്ള ഏജൻ്റായ ഷീബ എസ് (ഏജൻസി നമ്ബര്‍: D4884) വിറ്റ TE 230662 എന്ന ടിക്കറ്റിനാണ് 25 കോടി…

തിരുവോണം ബമ്ബര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ടി ഇ 230662 നമ്ബറിന്

തിരുവനന്തപുരം: തിരുവോണം ബമ്ബറിന്റെ ഒന്നാം സമ്മാനമായ 25 കോടി ടി ഇ 230662 നമ്ബര്‍ ടിക്കറ്റിന്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് 25 കോടി അടിച്ചത്.സംസ്ഥാനത്ത് ആകെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്ബര്‍ സമ്മാനം ഉള്‍പ്പെടെ ഇത്തവണ 21 പേര്‍ക്കാണ് കോടികള്‍…

ഭാര്യയെ കഴുത്തുഞെരിച്ച്‌ കൊന്നു, പൊലീസില്‍ വിളിച്ച്‌ വിവരമറിയിച്ചു; യുവാവിനെ കസ്റ്റഡിയിലെടുത്തു

NADAMMELPOYIL NEWSSEPTEMBER 20/2023 സുല്‍ത്താൻ ബത്തേരി: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊന്നു. വയനാട് വെണ്ണിയോടാണ് സംഭവം. മുകേഷ് ആണ് ഭാര്യ അനിഷയെ (34) കൊലപ്പെടുത്തിയത്.കുടുംബ വഴക്കിനെ തുടര്‍ന്ന് മുകേഷ് ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നു ഇന്നലെ രാത്രി 10 മണിയോടെ…

നിപയില്‍ അടഞ്ഞ് വിനോദസഞ്ചാരം

NADAMMELPOYIL NEWSSEPTEMBER 20/2023 കോഴിക്കോട്: നിപ ബാധയെ തുടര്‍ന്നുള്ള ഭീതിയും നിയന്ത്രണങ്ങളും ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി.നിപ ഭീതിയുണ്ടായതോടെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയിരുന്ന സഞ്ചാരികളുടെ എണ്ണം വൻതോതില്‍ കുറഞ്ഞു. കോഴിക്കോട്ടെത്തുന്നവരുടെ പ്രധാന ആകര്‍ഷണങ്ങളായ ബീച്ചിലും മാനാഞ്ചിറയിലുമൊന്നും ആളുകളില്ല.…

ഇന്നത്തെ പിഎസ്‌സി ഓണ്‍ലൈൻ പരീക്ഷ മാറ്റി

NADAMMELPOYIL NEWSSEPTEMBER 19/2023 തിരുവനന്തപുരം: കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡില്‍ (ടിപി യൂണിറ്റ്) ജൂണിയര്‍ സൂപ്പര്‍വൈസര്‍ (കാന്‍റീൻ), അച്ചടി വകുപ്പില്‍ കംപ്യൂട്ടര്‍ ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് ഇന്നു രാവിലെ ഒൻപതു മുതല്‍ 11.30 വരെയും 11.15 മുതല്‍ ഉച്ചയ്ക്ക്…

പങ്കാളി മനഃപൂര്‍വം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത; ഡല്‍ഹി ഹൈക്കോടതി

NADAMMELPOYIL NEWSSEPTEMBER 18/2023 ന്യൂഡല്‍ഹി: പങ്കാളി മനഃപൂര്‍വം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയെന്ന് ഡല്‍ഹി ഹൈക്കോടതി. 35 ദിവസം മാത്രം നീണ്ടുനിന്ന വിവാഹബന്ധത്തിന് അനുവദിച്ച വിവാഹമോചനം ശരിവച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവിനെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളി ജസ്റ്റിസ്…

മറ്റൊരാളുമായി ബന്ധമെന്ന് സംശയം; പട്ടാപ്പകല്‍ അക്ഷയ കേന്ദ്രത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്നു, ഭര്‍ത്താവ് ജീവനൊടുക്കി

NADAMMELPOYIL NEWSSEPTEMBER 18/2023 കൊ: പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കര്‍ണാടക കൊടക് സ്വദേശി നാദിറയും ഭര്‍ത്താവ് റഹീമുമാണ് മരിച്ചത്.ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.…

എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു; സ്‌കൂള്‍ കലോത്സവം എറണാകുളത്ത്

NADAMMELPOYIL NEWSSEPTEMBER 18/2023 2024ലെ എസ്‌എസ്‌എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.2024 മാര്‍ച്ച്‌ നാലിനാണ് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ തുടങ്ങുക. ടൈംടേബിള്‍ 2024 മാര്‍ച്ച്‌ 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ്…

എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു; സ്‌കൂള്‍ കലോത്സവം എറണാകുളത്ത്

NADAMMELPOYIL NEWSSEPTEMBER 18/2023 2024ലെ എസ്‌എസ്‌എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.2024 മാര്‍ച്ച്‌ നാലിനാണ് എസ്‌എസ്‌എല്‍സി പരീക്ഷകള്‍ തുടങ്ങുക. ടൈംടേബിള്‍ 2024 മാര്‍ച്ച്‌ 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ്…

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; ജാഗ്രത തുടരണം; പ്രോട്ടോകോള്‍ നടപടി സ്വീകരിക്കണം; വീണാ ജോര്‍ജ്

NADAMMELPOYIL NEWSSEPTEMBER 18/2023 തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്.സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച്‌ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്ബര്‍ക്ക ദിവസം മുതല്‍…

ലീലാമ്മയുടെ ചികിത്സക്കായി ബിരിയാണി ചലഞ്ചുമായി അമിഗോസ് നീലേശ്വരം

മുക്കം : തന്റെ ജോലി സ്ഥലത്തുനിന്ന് വെള്ളം ആണെന്ന് കരുതി കെമിക്കൽ ലായനി കഴിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന നീലേശ്വരം കാടാംകുനി പ്രദേശത്ത് ലീല യുടെ ചികിത്സ സഹായ ധനശേഖരണാർത്ഥം അമിഗോസ് നീലേശ്വരത്തിന്റെ നേതൃത്വത്തിൽ നടത്തിയ ബിരിയാണി…

താമരശ്ശേരി ചുരത്തില്‍ ഇന്നലെ രാത്രി ഉണ്ടായത് രണ്ട് അപകടങ്ങള്‍; ഒഴിവായത് വൻ ദുരന്തം

NADAMMELPOYIL NEWSSEPTEMBER 18/2023 താമരശ്ശേരി:താമരശ്ശേരി ചുരത്തില്‍ ഇന്നലെ (സെപ്റ്റംബര്‍ 17) രാത്രി രണ്ട് അപകടങ്ങളാണ് നടന്നത് (Kozhikode Thamarassery Churam Accidents). രണ്ട് അപകടങ്ങളിലും ആളപായമില്ല. ചുരത്തിലെ രണ്ട് ഇടങ്ങളിലായി പാഴ്‌സല്‍ ലോറിയും കാറുമാണ് അപകടത്തില്‍പ്പെട്ടത് (Car and lorry met…

നിപ: കോഴിക്കോട് എൻ.ഐ.ടിയിലും നിയന്ത്രണം, സെപ്‌റ്റംബര്‍ 18 മുതല്‍ 23 വരെ എല്ലാ ക്ലാസുകളും ഓണ്‍ലൈൻ

NADAMMELPOYIL NEWSSEPTEMBER 17/2023 നിപയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച്‌ ക്ലാസുകള്‍ തുടരുന്നു എന്ന ആരോപണത്തില്‍ ഇപ്പോള്‍ നടപടി എടുത്തിരിക്കുകകയാണ്.നിലവിലുള്ള നിപ സാഹചര്യവും കോഴിക്കോട് ജില്ല അധികാരികളുടെ നിര്‍ദേശങ്ങളും പരിഗണിച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഉടനടി നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് എൻ.ഐ.ടി.സി രജിസ്ട്രാര്‍ അറിയിച്ചു.…

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ചികിത്സ തേടി

NADAMMELPOYIL NEWSSEPTEMBER 17/2023 കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കോ‍ഴിക്കോട് ബാലുശ്ശേരിയില്‍ പുത്തൂര്‍വട്ടത്ത് വച്ചാണ് സംഭവം ഉണ്ടായത്.ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്ബ്രയിലേക്ക് പോകുമ്ബോ‍ഴായിരുന്നു അപകടമുണ്ടായത്. അതേസമയം…

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ചികിത്സ തേടി

NADAMMELPOYIL NEWSSEPTEMBER 17/2023 കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കോ‍ഴിക്കോട് ബാലുശ്ശേരിയില്‍ പുത്തൂര്‍വട്ടത്ത് വച്ചാണ് സംഭവം ഉണ്ടായത്.ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്ബ്രയിലേക്ക് പോകുമ്ബോ‍ഴായിരുന്നു അപകടമുണ്ടായത്. അതേസമയം…

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ചികിത്സ തേടി

NADAMMELPOYIL NEWSSEPTEMBER 17/2023 കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കോ‍ഴിക്കോട് ബാലുശ്ശേരിയില്‍ പുത്തൂര്‍വട്ടത്ത് വച്ചാണ് സംഭവം ഉണ്ടായത്.ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്ബ്രയിലേക്ക് പോകുമ്ബോ‍ഴായിരുന്നു അപകടമുണ്ടായത്. അതേസമയം…

നിപ; ക്വാറന്റൈനില്‍ പോകേണ്ടവരുടെ പട്ടികയില്‍ തിരുത്ത്, പുതിയത് ഇങ്ങനെ

കോഴിക്കോട്: നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറന്റൈനില്‍ പോകേണ്ടവരുടെ പട്ടികയില്‍ തിരുത്തുമായി കോഴിക്കോട് കലക്ടര്‍. മുന്‍പ് പുറത്തുവിട്ട പട്ടികയിലെ സ്ഥലങ്ങളാണ് തിരുത്തിയത്. പുതിയ പട്ടിക പ്രകാരം ക്വാറന്റൈനില്‍ പോകേണ്ടവര്‍: വടകര പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ എടോടി ജുമാ മസ്ജിദില്‍…

പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; ചികിത്സ തേടി

കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കോ‍ഴിക്കോട് ബാലുശ്ശേരിയില്‍ പുത്തൂര്‍വട്ടത്ത് വച്ചാണ് സംഭവം ഉണ്ടായത്.ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് ഇലക്‌ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പേരാമ്ബ്രയിലേക്ക് പോകുമ്ബോ‍ഴായിരുന്നു അപകടമുണ്ടായത്. അതേസമയം അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍…

ലഹരി മാഫിയ സംഘത്തലവനുമായി ബന്ധം; കോടഞ്ചേരി സൃറ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെൻഷൻ

NADAMMELPOYIL NEWSSEPTEMBER 17/2023 കോടഞ്ചേരി:സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ലഹരി മാഫിയ സംഘത്തലവനുമായി ബന്ധമുണ്ടെന്ന് ആരോപണം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ രജിലേഷിനെതിരെയാണ് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നടപടിയെടുത്തത്.വടകര റൂറല്‍ എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രജിലേഷിനെ സസ്പെൻറ് ചെയ്തത്. ഈ മാസം നാലിന് താമരശ്ശേരി…

ലഹരി മാഫിയ സംഘത്തലവനുമായി ബന്ധം; കോടഞ്ചേരി സൃറ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെൻഷൻ

NADAMMELPOYIL NEWSSEPTEMBER 17/2023 കോടഞ്ചേരി:സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ലഹരി മാഫിയ സംഘത്തലവനുമായി ബന്ധമുണ്ടെന്ന് ആരോപണം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ രജിലേഷിനെതിരെയാണ് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നടപടിയെടുത്തത്.വടകര റൂറല്‍ എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രജിലേഷിനെ സസ്പെൻറ് ചെയ്തത്. ഈ മാസം നാലിന് താമരശ്ശേരി…

ലഹരി മാഫിയ സംഘത്തലവനുമായി ബന്ധം; കോടഞ്ചേരി സൃറ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെൻഷൻ

NADAMMELPOYIL NEWSSEPTEMBER 17/2023 കോടഞ്ചേരി:സിവില്‍ പൊലീസ് ഓഫീസര്‍ക്ക് ലഹരി മാഫിയ സംഘത്തലവനുമായി ബന്ധമുണ്ടെന്ന് ആരോപണം. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ രജിലേഷിനെതിരെയാണ് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് നടപടിയെടുത്തത്.വടകര റൂറല്‍ എസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രജിലേഷിനെ സസ്പെൻറ് ചെയ്തത്. ഈ മാസം നാലിന് താമരശ്ശേരി…

ഫറോക്കില്‍ പാലങ്ങളും റോഡുകളും അടച്ചു

NADAMMELPOYIL NEWSSEPTEMBER 17/2023 ഫറോക്ക്: കോഴിക്കോട് കോര്‍പ്പറേഷൻ ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ചതോടെ സമീപ സ്ഥലമായ ഫറോക്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാര്‍‍ഡുകളും കണ്ടെയ്ൻമെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫറോക്ക്‌ മുൻസിപ്പാലിറ്റിയിലെ കരുവൻതിരുത്തിപാലം, കല്ലമ്ബാറ പാലം, പുല്ലിക്കടവ് പാലം, രാമനാട്ടുകര പെരുമുഖം…

ഫറോക്കില്‍ പാലങ്ങളും റോഡുകളും അടച്ചു

NADAMMELPOYIL NEWSSEPTEMBER 17/2023 ഫറോക്ക്: കോഴിക്കോട് കോര്‍പ്പറേഷൻ ചെറുവണ്ണൂരില്‍ നിപ സ്ഥിരീകരിച്ചതോടെ സമീപ സ്ഥലമായ ഫറോക്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.മുനിസിപ്പാലിറ്റിയിലെ മുഴുവൻ വാര്‍‍ഡുകളും കണ്ടെയ്ൻമെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫറോക്ക്‌ മുൻസിപ്പാലിറ്റിയിലെ കരുവൻതിരുത്തിപാലം, കല്ലമ്ബാറ പാലം, പുല്ലിക്കടവ് പാലം, രാമനാട്ടുകര പെരുമുഖം…

കുറ്റ്യാടിയില്‍,ആളൊഴിഞ്ഞ വീഥികള്‍ കരുതലോടെ ജനം

NADAMMELPOYIL NEWSSEPTEMBER 17/2023 കുറ്റ്യാടി: മരുതോങ്കര കള്ളാട് ഭാഗത്ത് നിപ്പ സ്ഥിതികരിച്ചതോടെ പുറത്തിറങ്ങാതെ ജനങ്ങള്‍. തെരുവുകളും റോഡുകളും ശൂന്യമായി.കുറ്റ്യാടിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ മരുതോങ്കരക്കാര്‍ക്ക് ഏത് ആവശ്യത്തിന്നും ശരണം കുറ്റ്യാടി തന്നെയാണ്. കള്ളാട്ടില്‍ നിന്നും തട്ടാര്‍ക്കണ്ടി പുഴ കടന്നാല്‍ കുറ്റ്യാടി അങ്ങാടിയിലെത്താം.…

കുറ്റ്യാടിയില്‍,ആളൊഴിഞ്ഞ വീഥികള്‍ കരുതലോടെ ജനം

NADAMMELPOYIL NEWSSEPTEMBER 17/2023 കുറ്റ്യാടി: മരുതോങ്കര കള്ളാട് ഭാഗത്ത് നിപ്പ സ്ഥിതികരിച്ചതോടെ പുറത്തിറങ്ങാതെ ജനങ്ങള്‍. തെരുവുകളും റോഡുകളും ശൂന്യമായി.കുറ്റ്യാടിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ മരുതോങ്കരക്കാര്‍ക്ക് ഏത് ആവശ്യത്തിന്നും ശരണം കുറ്റ്യാടി തന്നെയാണ്. കള്ളാട്ടില്‍ നിന്നും തട്ടാര്‍ക്കണ്ടി പുഴ കടന്നാല്‍ കുറ്റ്യാടി അങ്ങാടിയിലെത്താം.…

കുറ്റ്യാടിയില്‍,ആളൊഴിഞ്ഞ വീഥികള്‍ കരുതലോടെ ജനം

NADAMMELPOYIL NEWSSEPTEMBER 17/2023 കുറ്റ്യാടി: മരുതോങ്കര കള്ളാട് ഭാഗത്ത് നിപ്പ സ്ഥിതികരിച്ചതോടെ പുറത്തിറങ്ങാതെ ജനങ്ങള്‍. തെരുവുകളും റോഡുകളും ശൂന്യമായി.കുറ്റ്യാടിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ മരുതോങ്കരക്കാര്‍ക്ക് ഏത് ആവശ്യത്തിന്നും ശരണം കുറ്റ്യാടി തന്നെയാണ്. കള്ളാട്ടില്‍ നിന്നും തട്ടാര്‍ക്കണ്ടി പുഴ കടന്നാല്‍ കുറ്റ്യാടി അങ്ങാടിയിലെത്താം.…

ക്ലാസുകള്‍ 23 വരെ ഓണ്‍ലൈനില്‍;ജില്ലാ കലക്ടര്‍

NADAMMELPOYIL NEWSSEPTEMBER 17/2023 കോഴിക്കോട് : നിപയുടെ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കേണ്ടതിനാല്‍ ജില്ലയില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടികളുമായി ജില്ലാ ഭരണകൂടം.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെപ്തംബര്‍ 18 മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തുമെന്ന് ജില്ലാ കളക്ടര്‍ എ…

നിപയില്‍ ആശ്വാസം; പുതിയ പോസിറ്റീവ് കേസുകളില്ല, രോഗികളുടെ ആരോഗ്യനില തൃപ്തികരം

NADAMMELPOYIL NEWSSEPTEMBER 16/2023 കോഴിക്കോട്: നിപയില്‍ കോഴിക്കോടിന് ആശ്വാസം. ജില്ലയില്‍ ശനിയാഴ്ച പുതിയ പോസിറ്റിവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.നിലവില്‍ നാല് പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴിയുന്നത്. രോഗബാധിതരുമായി ബന്ധമുണ്ടായിരുന്ന അഞ്ച് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപ ബാധിച്ച്‌…

കൊടുവള്ളി സ്വദേശിയുടെ മൃതദേഹം വയനാട്ടിലെ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍

NADAMMELPOYIL NEWSSEPTEMBER 16/2023 കൊടുവള്ളി:കൊടുവള്ളി സ്വദേശിയുടെ മൃതദേഹം കല്‍പ്പറ്റയിലെ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.കത്തറമ്മല്‍ വലിയപറമ്ബ നെല്ലിക്കാക്കണ്ടി പൊന്നുംതോറമ്മല്‍ ഗോകുലന്റെ മകന്‍ ജതീഷ് ലാല്‍ എന്ന ലാലു(34)വിന്റെ മൃതദേഹമാണ് മണിയന്‍കോട് നെടുനിലം കമല എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഉച്ചക്ക് ഒന്നരയോടെയാണ്…

നിപ പ്രതിരോധം : കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്‌റ്റംബര്‍ 23 വരെ അവധി

NADAMMELPOYIL NEWSSEPTEMBER 16/2023 കോഴിക്കോട് : നിപ വൈറസ് (Nipah Virus) വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്‌റ്റംബര്‍ 23 വരെ അവധി (Holiday for Educational Institutions) പ്രഖ്യാപിച്ച്‌ ജില്ല കലക്‌ടര്‍. അവധി തീരും വരെ ജില്ലയില്‍…

വയനാട് ചുരത്തില്‍കുരങ്ങ് കൊക്കയിലേക്ക് എറിഞ്ഞത് 75,000 രൂപയുടെ ഐ ഫോണ്‍; റോപ്പുകെട്ടി ഇറങ്ങി അഗ്നിരക്ഷാ സേന

NADAMMELPOYIL NEWSSEPTEMBER 16/2023 വയനാട്: കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ വിനോദ സഞ്ചാരിയുടെ ഐ ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്നിരക്ഷാ സേന. കോഴിക്കോട് നിന്നും വയനാട് കാണാനെത്തി ജാസിമിന്റെ 75,000 രൂപ വില വരുന്ന ഐ ഫോണ്‍ ആണ് വികൃതി കുരങ്ങ് ചുരം…

വിനോദങ്ങള്‍ക്ക് വിട… തിരക്കൊഴിഞ്ഞ് നഗരം

NADAMMELPOYIL NEWSSEPTEMBER 16/2023 കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെ നഗരവും പരിസരങ്ങളും ആളൊഴിഞ്ഞ നിലയിലായി. ഇതുവരെ ജില്ലയില്‍ ആറു പേര്‍ക്ക് നിപ പോസിറ്റിവായിട്ടുണ്ട്.സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനും ചെറുവണ്ണൂരിലെ 31കാരനും നിപ സ്ഥിരീകരിച്ചതോടെ കോര്‍പറേഷൻ പരിധിയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആരോഗ്യ…

വിനോദങ്ങള്‍ക്ക് വിട… തിരക്കൊഴിഞ്ഞ് നഗരം

NADAMMELPOYIL NEWSSEPTEMBER 16/2023 കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെ നഗരവും പരിസരങ്ങളും ആളൊഴിഞ്ഞ നിലയിലായി. ഇതുവരെ ജില്ലയില്‍ ആറു പേര്‍ക്ക് നിപ പോസിറ്റിവായിട്ടുണ്ട്.സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനും ചെറുവണ്ണൂരിലെ 31കാരനും നിപ സ്ഥിരീകരിച്ചതോടെ കോര്‍പറേഷൻ പരിധിയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആരോഗ്യ…

കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് വാര്‍ഡുകളും ഫറോക്ക് മുന്‍സിപ്പാലിറ്റിയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചു

NADAMMELPOYIL NEWSSEPTEMBER 16/2023 കോഴിക്കോട് | ചെറുവണ്ണൂരില്‍ ഒരാള്‍ക്ക് നിപ്പാ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷനിലെ ചില വാര്‍ഡുകളും ഫറോക്ക് മുന്‍സിപ്പാലിറ്റിയും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ്…

ചേന്ദമംഗല്ലൂർ അബ്ദുള്ള മരണപ്പെട്ടു.

NADAMMELPOYIL NEWSSEPTEMBER 15/2023 ചേന്ദമംഗല്ലൂർ:മേലേത്തൊടി ചിറ്റടി അബ്ദുള്ള ( 92) മരണപ്പെട്ടു.ഭാര്യ;മറിയംമക്കൾ;അബൂബക്കർ, അഹമ്മദ് കുട്ടി,മൊയ്തീൻ കുട്ടി (മൂവരും ജിസാൻ), മുഹമ്മദ് റാഫി (ഓട്ടോ ഡ്രൈവർ), ജഅഫർ (കേബ്ൾ ഓപ്പറേറ്റർ),ഹസീന.മരുമക്കൾ;സാദിഖ് (ഓമശേരി), മറിയം,ജമീല, റജിന,മഹ്റുന്നീസഫൗസിയ.ഖബറടക്കം;ഇന്ന് (15/9/23)വൈകുന്നേരം 4 മണിക്ക് ഒതയമംഗലം ജുമാ മസ്ജിദ്…

സമ്പര്‍ക്കപ്പട്ടികയില്‍ 950 പേര്‍, പട്ടിക തയ്യാറാക്കാൻ പൊലീസ് സഹായം തേടും : ആരോഗ്യമന്ത്രി

NADAMMELPOYIL NEWSSEPTEMBER 15/2023 തിരുവനന്തപുരം : നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്ബര്‍ക്കപ്പട്ടികയില്‍ (Nipah Virus Contact List) ആകെയുള്ളത് 950 പേരെന്ന് ആരോഗ്യ വകുപ്പ്.സമ്ബര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് (Veena…

മുക്കം: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. മാധവനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഒൻപതിനെതിരേ പത്ത് വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്.യുഡിഎഫിന് ഭൂരിപക്ഷമുള്ള ബ്ലോക്ക് പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് മെമ്ബര്‍ സുഹറ വെള്ളങ്ങോട്ടിന്‍റെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് ആറ് മാസം മുൻപ് ടി.പി. മാധവൻ പ്രസിഡന്‍റായത്.

കോണ്‍ഗ്രസ് അംഗം ബാബു നെല്ലൂളി യുഡിഎഫ് ധാരണ പ്രകാരം ആറ് മാസം മുമ്ബ് രാജിവെച്ചിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മെമ്ബര്‍ സുഹറ വെള്ളങ്ങോട്ടിന്‍റെ വോട്ട് അസാധുവാവുകയും നറുക്കെടുപ്പിലൂടെ ടി.പി. മാധവൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പ്രസിഡന്‍റ് പദവിയില്‍ ടി.പി.…

കുറ്റ്യാടി വിജനം, നിയന്ത്രണവിധേയം

NADAMMELPOYIL NEWSSEPTEMBER 15/2023 കുറ്റ്യാടി: നിപ മരണങ്ങളും തുടര്‍ന്നുള്ള ജാഗ്രതാനിയന്ത്രണവും ഏറ്റവും കൂടുതല്‍ ബാധിച്ചത് കുറ്റ്യാടിയെയാണ്. മരണവുമായി കുറ്റ്യാടിക്ക് നേരിട്ട് ബന്ധമില്ല.എന്നാല്‍ അയല്‍ പഞ്ചായത്തുകളായ മരുതോങ്കര ആയഞ്ചേരി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കുറ്റ്യാടിയിലേക്കും നീളുകയായിരുന്നു. ഇതേ തുടര്‍ന്ന് ടൗണിലുടനീളം ആരവങ്ങളൊഴിഞ്ഞ പ്രതീതിയായിരുന്നു.…

മലയാളി വിദ്യാര്‍ത്ഥികള്‍ നിപയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശിലെ സര്‍വകലാശാല

NADAMMELPOYIL NEWSSEPTEMBER 14/2023 ഭോപ്പാല്‍: നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാല.ക്യാമ്ബസിലേക്ക് പ്രവേശിക്കണമെങ്കില്‍ മലയാളി വിദ്യാര്‍ഥികള്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. സര്‍വകലാശാലയില്‍ നടക്കുന്ന യുജി, പിജി ഓപ്പണ്‍ കൗണ്‍സിലിംഗിന് എത്തിയ…

നിപ: കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിനെതിരെ വ്യാജസന്ദേശം; പരാതി നല്‍കി

NADAMMELPOYIL NEWSSEPTEMBER 14/2023 കോഴിക്കോട്: മലാപറമ്ബ് ഇഖ്‌റ ഹോസ്പിറ്റലിലെ 18 സ്റ്റാഫിന്റെ നിപ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് പറ‍ഞ്ഞു പ്രചരിക്കുന്ന ശബ്ദസന്ദേശം അയച്ചയാള്‍ക്കെതിരെ ഇഖ്‌റ ഹോസ്പിറ്റല്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കി.ജനറല്‍ ഹോസ്പിറ്റലില്‍ നിന്നും എത്തിച്ച രോഗികളുടെ ഡിസ്ചാര്‍ജ്ജ് കാര്‍ഡില്‍…

നിപാ പരിശോധന: മൊബൈല്‍ ലാബ് ടീം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി

NADAMMELPOYIL NEWSSEPTEMBER 14/2023 കോഴിക്കോട്> ജില്ലയില്‍ നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ എൻ ഐ വി പൂനെയില്‍ നിന്നുമുള്ള മൊബൈല്‍ ലാബ് ടീം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തി.ബി എസ് എല്‍ 3 സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ലാബ് ആണ് മെഡിക്കല്‍ കോളേജില്‍…

കോഴിക്കോട് ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

NADAMMELPOYIL NEWSSEPTEMBER 14/2023 കോഴിക്കോട് | കാരപ്പറമ്ബ് ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അശോകപുരം മണാട്ട് വയല്‍ തൊട്ടില്‍ പറമ്ബ് രമ്യനിവാസില്‍ രാജന്റെ മകന്‍ കെ ടി രാജേഷ് (44) ആണ് മരിച്ചത്.സിറാജ് ദിനപത്രത്തിലെ മുന്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു.…

വവ്വാലുകളുടെ സാന്നിധ്യം കൂടുതല്‍; മുഹമ്മദലിക്ക് വൈറസ് ബാധയുണ്ടായത് സ്വന്തം തോട്ടത്തില്‍ നിന്നോ?

NADAMMELPOYIL NEWSSEPTEMBER 14/2023 കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച്‌ മരിച്ച മുഹമ്മദലിക്ക് വൈറസ് ബാധയുണ്ടായത് സ്വന്തം തോട്ടത്തില്‍ നിന്നാണോയെന്ന് സംശയം.കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധസംഘം വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി ബുധനാഴ്ച മുഹമ്മദിന്റെ വീട്, തറവാട്, പുഴയോരത്തെ…

നിപയില്‍ കോഴിക്കോട് നിന്ന് ആശ്വാസവാര്‍ത്ത; 3 ആക്ടിവ് കേസുകളില്‍ ഒരാളുടെ പനി മാറി

NADAMMELPOYIL NEWSSEPTEMBER 14/2023 കോഴിക്കോട്: (www.kvartha.com) നിപയില്‍ ആദ്യ ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ കോഴിക്കോട് നിന്നും പുറത്തുവന്നത്. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്.ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം.…

നിപ്പ വൈറസ് ബാധ:വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി…

50,000 രൂപയിലേറെ വ്യത്യാസം; ഐഫോണ്‍ 15 പ്രോയ്ക്ക് ഏറ്റവും കുറഞ്ഞ വില ഈ രാജ്യത്താണ്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ പുതിയ ഐഫോൺ 15 സീരീസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു. നാല് മോഡലുകളാണ് അവതരിപ്പിച്ചത്. ഇന്ത്യക്കാരെ സംബന്ധിച്ച് ഒരു ഐഫോൺ വാങ്ങുക എന്നത് വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും. പുതിയ ഐഫോണിനായി കാത്തിരുന്നവർ അതിലുണ്ടാവും. ഇന്ത്യയിൽ ഐഫോൺ 15 –…

തെറ്റ് ചെയ്തില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നു; ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

NADAMMELPOYIL NEWSSEPTEMBER 13/2023 കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സംഘം ചേര്‍ന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്.കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ്…

നിപ്പ വൈറസ് ബാധ; ജില്ലയിൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു

കോഴിക്കോട്: നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചത് ജില്ലാ കളക്ടര്‍. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡ് മുഴുവൻ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്…

നിപ ബാധിച്ച്‌ മരിച്ച ആയഞ്ചേരി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

NADAMMELPOYIL NEWSSEPTEMBER 13/2023 കോഴിക്കോട്: നിപ ബാധിച്ച മരിച്ച ആയഞ്ചേരി മംഗലാട് സ്വദേശി നാല്‍പതുകാരന്‍റെ മൃതദേഹം ഖബറടക്കി. കടമേരി ജമാഅത്ത് പള്ളി ഖബറിസ്ഥാനിലാണ് ഖബറടക്കിയത് .പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സംസ്കാരം ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ മാസം 30 ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍…

നിപ: കോഴിക്കോട് 7 ഗ്രാമപഞ്ചായത്തുകളില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

NADAMMELPOYIL NEWSSEPTEMBER 13/2023 നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കന്റോണ്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്യപ്പളളി, കാവിലുംപാറ എന്നീ ഏഴ് ഗ്രാമപഞ്ചായത്തുകളിലാണ് കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1, 2, 3,…