Fenu Greek Water : ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ ഇതാണ്
ആരോഗ്യത്തിന് സഹായിക്കുന്ന പല അടുക്കളക്കൂട്ടുകളുമുണ്ട്. ഇതില്‍ ഒന്നാണ് ഉലുവ. സ്വാദ് അല്‍പം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങൾ ഉലുവയ്ക്കുണ്ട്. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. fenu greek waterദിവസവും വെറും വയറ്റിൽ ഒരു ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ…
മൈലേജ് എത്രയുണ്ട്? ചിന്തിച്ച് തലപുകയ്ക്കേണ്ട, കണ്ടുപിടിക്കാൻ ഒരു എളുപ്പവഴി
മികച്ച ഇന്ധനക്ഷമത ഉറപ്പാക്കാന്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസുകള്‍ നടത്തുകയും ടയര്‍ പ്രഷര്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും വേണം. അതുപോലെ വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ശീലങ്ങളും ഇന്ധനക്ഷമതയെ സ്വാധീനിക്കാറുണ്ട്. പെട്രോള്‍ കാറുകള്‍ മണിക്കൂറില്‍ ശരാശരി 50-70 കിലോമീറ്റര്‍ വേഗതയിലും ഡീസല്‍ കാറുകള്‍ മണിക്കൂറില്‍ ശരാശരി…
1000 ബൈക്കേഴ്‌സ് വേൾഡ് റെക്കോർഡ്‌സിലേക്ക്
വയനാട്: വയനാട് ടൂറിസം വികസനത്തിന്റെ ഭാഗമായി 1000 ബൈക്ക് റൈഡർമാർ ഒന്നിച്ച് 80 കിലോമീറ്റർ ദൂരം റൈഡ് നടത്തിയതോടെ പിറന്നത് പുതിയ വേൾഡ് റെക്കോർഡ്. ഡിസംബർ ഒന്നിനാണ് 1000 റൈഡർമാർ ഇന്ത്യയിലെ ഏറ്റവും വലിയ റിസോർട്ട് ആൻ്റ് എൻ്റർടൈൻമെന്റ്റ് പാർക്കുകളിലൊന്നായ വയനാട്…
ആൾ ഇന്ത്യാ മെഡിക്കൽ ട്രയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്( AlMI) കോഴിക്കോട്, മുക്കം, അരിക്കോട് ,വടകര ബ്രാഞ്ചുകളിൽ ദുരന്ത മേഘലയിലേ രക്ഷാപ്രവർത്തകരേ ആദരിക്കലും കോൺ വെക്കേഷനും നടത്തി.
വയനാട്ടിലും ഷിരുരിലും മറ്റ് ദുരന്ത മേഘലകളിലും ഉണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ 30 ഓളം വരുന്ന ജീവൻ രക്ഷാപ്രവർത്തകരെ ആധരിക്കുകയും 50 ലേറെ തവണ രക്ത ധാനം നടത്തിയ കോഴിക്കോട് ജില്ലയിലെ യുവാക്കളേയും. പാലിയേറ്റിവ് പ്രവർത്തകരെയും,AlMI വനിതാ പാലിയേറ്റിവ്…
മുക്കത്ത് കാർ മിനി ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു.
മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പിസി ജംഗ്ഷനിൽ കാർ മിനി ലോറിയിൽ ഇടിച്ച് തീ പിടിച്ചു. ആളപായമില്ല. അരീക്കോട് ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ നിർത്തിയിട്ട മിനിലോറിയിൽ ഇടിക്കുകയായിരുന്നു. മുക്കം മാങ്ങാപ്പൊയിൽ സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്. പുലർച്ചെ 5.30…
പുല്ലൂരാംപാറ കെഎസ്‌ആര്‍ടിസി അപകടം; മരണം രണ്ടായി , പുഴയിൽ തെരച്ചില്‍ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട്മ രണം. രണ്ട്സ്ത്രീ കളാണ് മരിച്ചത്. തിരുവമ്ബാടി കണ്ടപ്പൻചാല്‍ സ്വദേശിനി ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്ബാടി സ്വകാര്യ ആശുപത്രിയില്‍…
കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു സ്ത്രീ മരിച്ചു, പുഴയില്‍ തെരച്ചില്‍ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം.ഒരു സ്ത്രീയാണ് മരിച്ചത്. തിരുവമ്ബാടി കണ്ടപ്പൻചാല്‍ സ്വദേശിനി ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്ബാടി സ്വകാര്യ ആശുപത്രിയില്‍ ഇരുപതോളം…
എ എം അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.
മുക്കം: എ എം അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4:15 ന് പൂളപ്പൊയിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
പോക്സോ കേസ് പ്രതിയെ കോഴിക്കോട്ട് മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: പോക്സോ കേസിനെ തുടർന്ന് പാർട്ടിയില്‍ നിന്ന് പുറത്താക്കിയ സി.പി.എം. പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.സി.പി.എം. കണ്ണൂർ തളിപ്പറമ്ബ് മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കാവ് ബസ്റ്റോപ്പിന് സമീപത്തെ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്.NADAMMELPOYIL NEWSപ്ലസ് വണ്‍…
ടി കെ പരീക്കുട്ടി ഹാജിയുടെ നിര്യാണത്തിൽ അനുശോചനവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു
മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി:കൊടുവള്ളി മുസ്ലിം ഓർഫനേജ് സ്ഥാപിത ജനറൽ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനുംസമസ്ത ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് മുൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ടി കെ പരീക്കുട്ടി ഹാജിയുടെ നിര്യാണത്തിൽ കൊടുവള്ളി മുസ്ലിം യത്തീംഖാന കമ്മിറ്റിയുടെഅനുശോചനവും പ്രാർഥന സദസ്സും…
നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം
കോഴിക്കോട്: നവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഇന്ന് മുതല്‍ 13 വരെയാണ് ആഘോങ്ങള്‍. 11നാണ് ദുര്‍ഗാര്‍ഷ്‌ടമി, 12ന് മഹാനവമിയും 13ന് വിജയദശമിയും നടക്കും.എല്ലാ ദിവസങ്ങളിലും ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വൈകുന്നേരങ്ങള്‍ കലാപരിപാടികളും അരങ്ങേറും.കോഴിക്കോട് മൂന്നാലിങ്ങള്‍ തിരുവാണി ക്ഷേത്രത്തിലെ നവരാത്രി സര്‍ഗോത്സവത്തിന്റെ ഭാഗമായി…
താമരശ്ശേരിയില്‍,മെഡിക്കല്‍ ഷോപ്പ് ഉടമ കടയിലെത്തിയില്ല, ജീവനക്കാര്‍ അന്വേഷിച്ചെത്തി; കണ്ടത് രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍
താമരശ്ശേരി: കോഴിക്കോട് വയോധികനായ മെഡിക്കല്‍ ഷോപ്പ് ഉടമയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി കമ്മാളന്‍കുന്നത്ത് താമസിക്കുന്ന എം രാമചന്ദ്രന്‍ നായരാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുന്‍ സ്റ്റോര്‍ സൂപ്രണ്ടും ഫാര്‍മസിസ്റ്റുമായിരുന്ന രാമചന്ദ്രന്‍ നിലവില്‍ കോടഞ്ചേരിയില്‍ ജന്‍ ഔഷധി ഷോപ്പ്…
മുള്ളൻപന്നി ബൈക്കിന് കുറുകെ ചാടി, ടയറില്‍ കുരുങ്ങിയതോടെ ആക്രമണം; വിരലില്‍ മുള്ള് തുളച്ച് കയറി, താമരശ്ശേരി സ്വദേശിക്ക് പരിക്ക്
താമരശ്ശേരി:മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്ബലത്തില്‍ ലിജിലി(34) നാണ് കാലില്‍ പരിക്കേറ്റത്.ഇന്നലെ രാത്രി 11.30ഓടെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്ബോഴാണ് അപകടം സംഭവിച്ചത്. ലിജില്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളന്‍പന്നി ഓടുകയായിരുന്നു. ബൈക്കിന്‍റെ ടയറിനുള്ളില്‍ കുടുങ്ങിയതോടെ മുള്ളന്‍പന്നി…
മഞ്ഞ,പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് നാളെ മുതല്‍കാർഡിൽ പേരുള്ളവരെല്ലാം റേഷൻകടകളിലെത്തി ഇ-പോസ് യന്ത്രത്തിൽ വിരൽ പതിച്ച് മസ്റ്ററിംഗ് നടത്തണം
കോഴിക്കോട്:മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ (ഒക്ടോബർ 3) മുതൽ 8 വരെ നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഉള്ളവർക്കാണ് മസ്റ്ററിംഗ് നടക്കുക. കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിലെത്തി…
ലോറിക്ക് അര്‍ജുന്‍റെ പേരിടരുതെന്ന് അമ്മ; ‘മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്ക്, മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നു’
കോഴിക്കോട്: അര്‍ജുന്‍റെ ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണെന്നും മനാഫിന്‍റെ സഹോദരനും ലോറിയുടെ ആര്‍സി ഉടമയുമായ മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നുവെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ ആരോപിച്ചു.മനാഫിന്‍റെ ലോറിക്ക് അര്‍ജുന്‍റെ…
കരുവമ്പൊയില്‍ സീതിക്കുട്ടി മാസ്റ്റർ മരണപ്പെട്ടു.
കൊടുവള്ളി:കരുവമ്പൊയില്‍ ടിപി സീതിക്കുട്ടി മാസ്റ്റർ (72) മരണപ്പെട്ടു.ഭാര്യ: ഉണ്ണി പാത്തുമ്മ മക്കൾ;പരേതനായ മുഹമ്മദ് ഷാനിർ,റോഷ്ന അക്ഷയ കച്ചേരിമുക്ക്.മരുമക്കള്‍;അഷ്‌റഫ്‌എക്സ് മിലിറ്ററി,റസാനകൊടുവള്ളി സ്കൂളിലും കരുവൻ പൊയിൽ സ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.കരുവൻ പൊയിൽഅൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, തല പെരുമണ്ണ റെയിഞ്ച് മദ്രസ മാനേജ്മെന്റ്…
കരുവമ്പോയില്‍ സീതിക്കുട്ടി മാസ്റ്റർ മരണപ്പെട്ടു.
കൊടുവള്ളി:കരുവമ്പൊയില്‍ ടിപി സീതിക്കുട്ടി മാസ്റ്റർ (72) മരണപ്പെട്ടു.കൊടുവള്ളി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു.മയ്യത്ത് നിസ്കാരം;നാളെ രാവിലെ(03/10/24) 11.30 നു കരുവൻപൊയിൽ ജുമാ മസ്ജിദിൽ വച്ച്.
അങ്ങനെയെങ്കില്‍ മനാഞ്ചിറയില്‍ വന്ന് നില്‍ക്കും, കല്ലെറിഞ്ഞ് കൊല്ലട്ടെ: അര്‍ജുന്റെ കുടുംബത്തെ തള്ളി മനാഫ്
കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ലോറി ഉടമ മാനാഫിനെതിരെ ഇന്ന് നടത്തിയിരിക്കുന്നത്.കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നു, ഫണ്ട് സമാഹരിക്കുന്നു എന്ന് തുടങ്ങിയ ആരോപണങ്ങളും കുടുംബം ഉയർത്തി. എന്നാല്‍ ഈ…
മുക്കത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം.അരീക്കോട് ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഡ്രൈവര്‍…
മുക്കത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
NADAMMELPOYIL NEWSOCTOBER 02/2024 മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം.അരീക്കോട് ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ്…
പുത്തൂര്‍ മൊയ്തീൻകുട്ടി ഹാജി മ്ണപ്പെട്ടു.
ഓമശ്ശേരി : പുത്തൂർ വെള്ളാരം ചാലിൽ മൊയ്തീൻകുട്ടി ഹാജി (കുണ്ടൻക്കാ 91) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം;ഇന്ന് (2/10/24 ബുധൻ) രാവിലെ 11 മണിക്ക് കണിയാർ കണ്ടം ജുമാ മസ്ജിദിൽ.
ഇന്ന് ഗാന്ധിജയന്തി ദിനാഘോഷം
(എഡിറ്റോറിയല്‍) 1869 ഒക്ടോബർ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിംസയുടെ മാർഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗ്ഗത്തിൽ സമരങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭ…
ഒമ്ബത് ആശുപത്രികളില്‍ ജോലി ചെയ്ത വ്യാജഡോക്ടര്‍ ഒടുവില്‍ പിടിയില്‍
കോഴിക്കോട്:മ്ബത് ആശുപത്രികളില്‍ ജോലി ചെയ്ത വ്യാജഡോക്ടര്‍ ഒടുവില്‍ പിടിയില്‍. കോഴിക്കോട് അറസ്റ്റിലായ വ്യാജഡോക്ടര്‍ അബു എബ്രഹാം ലൂക്ക് ഒന്‍പത് ആശുപത്രികളില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം.സെമസ്റ്റര്‍ പരീക്ഷ തോറ്റ അബു എബ്രഹാം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് പൂച്ചേരിക്കുന്ന്…
തൃശൂര്‍ എടിഎം കൊള്ള: പ്രതിയുടെ കാല്‍ നീക്കംചെയ്തു
നാമക്കല്‍: തൃശൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ച എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തിലെ പ്രതികളിലൊരാളുടെ കാല്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് മുഹമ്മദ് അസർ അലിയുടെ (30) വലതു കാല്‍ നീക്കംചെയ്തതെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു. കൊള്ളനടത്തിയശേഷം കണ്ടെയ്നർ ലോറിയില്‍ തമിഴ്നാട്ടിലെ കുമരപാളയത്തെത്തിയ സംഘത്തിലെ പ്രധാനിയായിരുന്ന അലിക്കു…
മാമി തിരോധാനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാമിയുടെ കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി.കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുകയാണെന്ന സർക്കാർ വാദം അംഗീകരിച്ച് കേസ് ഇപ്പോള്‍ സിബിഐക്ക് വിടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.…
കെടയത്തൂര്‍ സ്കൂളും പരിസരവും ശുചീകരിച്ചു.
മുഹമ്മദ് അപ്പമണ്ണില്‍ നടമ്മൽ പൊയിൽ: ഗാന്ധി ജയന്തി ദിനത്തിൻ്റെ ഭാഗമായി കെടയത്തൂർ ജി.എം.എൽ.പി.സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും സ്കൂളും പരിസരവും ശുചീകരിച്ചു. ഹെഡ്മാസ്റ്റർ വി.കെ. മുഹമ്മദലി, അധ്യാപകരായ റംല, സക്കീർ ഹുസൈൻ , ബുഷ്റ, സിനി ജോർജ്, ഷൗക്കത്തലി, ഷാക്കിർ കെ .കെ…
ടി കെ പരീകുട്ടി ഹാജി നിര്യാതനായി
കോഴിക്കോട്:പൗരപ്രമുഖനും കൊടുവള്ളി മുസ്ലിം യത്തീംഖാന സ്ഥാപന ജനറൽ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും മത സാമൂഹിക സാംസ്കാരിക മേഘലകളിൽ നിറ സാന്നിധ്യമായിരുന്ന അദ്ധേഹം എം എസ് എസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡണ്ട് എം ഇ എസ്…
കൊടുവള്ളി മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറി ടി കെ പരീക്കുട്ടി ഹാജി മരണപ്പെട്ടു
കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിടി കെ പരീക്കുട്ടി ഹാജി മരണപ്പെട്ടു.മയ്യത്ത് നിസ്കാരം;ഇന്ന്(01/10/24) ചൊവ്വ രാത്രി 9 മണിക്ക് കൊടുവള്ളി യത്തീംഖാന ഓഡിറ്റോറിയത്തിൽ വച്ചും പത്തുമണിക്ക് കളിരാന്തിരി കാക്കാടം ചാലിൽ ജുമാ മസ്ജിദിലും നടക്കും.
കെ എം ഒ ആർട്സ് ഫസ്റ്റ് സമാപിച്ചു
കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാനക്ക് കീഴിലുള്ള കെ.എം. ഒ ഇസ്ലാമിക് അക്കാദമി സംഘടിപ്പിച്ച അഫ്‌ലാകെ ഫുനൂൻ ആർട്സ് & സ്പോർട്സ് ഫെസ്റ്റ് സമാപിച്ചു.വിദ്യാർത്ഥികൾ 3 ടീമുകളായി തിരിഞ്ഞ് അഞ്ചു ദിവസത്തെ മത്സര പരിപാടികൾ നടന്നു. 4 കാറ്റഗറികളായി മൊത്തം 285 ആർട്സ് മത്സരങ്ങളും77…
സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിൽ
ചെന്നൈ: സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിൽ. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് താരത്തെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ താരത്തിന്റെ ആരോഗ്യനില…
ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് നൽകിയത് ഇടക്കാല ജാമ്യം, അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടണം, വിധി പകർപ്പ് പുറത്ത്
ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്. മുൻകൂർ ജാമ്യപേക്ഷയിൽ തീരുമാനം എടുക്കും വരെ അറസ്റ്റുണ്ടായാൽ…
നെഞ്ചുവേദനയുമായെത്തിയ രോഗി മരിച്ചു; മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാതെ ഡോക്ടറായി പ്രവര്‍ത്തിച്ചയാള്‍ അറസ്റ്റില്‍
ഫറോക്ക്: കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയില്‍ എത്തിയ ഗൃഹനാഥൻ പ്രാഥമിക ചികിത്സ ലഭിക്കാതെ മരിച്ചതുമായി ബന്ധപ്പെട്ട് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാതെ ഡോക്ടറായി പ്രവർത്തിച്ചയാള്‍ അറസ്റ്റിലായി.മണ്ണൂർ പൂച്ചേരിക്കുന്ന് പെട്രോള്‍ പമ്ബിനടുത്ത് താമസിക്കുന്ന പച്ചാട്ട് വിനോദ് കുമാറാണ് (60) സെപ്റ്റംബർ 23ന് പുലർച്ച കടലുണ്ടി കോട്ടക്കടവ്…
വായനക്കാരുടെ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: യുവധാര ഗ്രന്ഥശാല കാരക്കുറ്റി വായനക്കാരുടെ സംഗമം സംഘടിപ്പിച്ചു. മുക്കം, കൊടിയത്തൂർ, കാരശ്ശേരി എന്നിവിടങ്ങളിലെ എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന നൂറുകണക്കിന് പേർ പങ്കെടുത്തു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കാരക്കുറ്റി യുവധാര ഗ്രന്ഥശാല പ്രസിഡന്റ് കെ.സി.മുഹമ്മദ് നജീബ് അദ്ധ്യക്ഷത…
എം.ഡി.എം.എ. വാങ്ങുകയും വില്‍ക്കുകയും ചെയ്ുന്നത് പോലീസ്: പി.വി. അന്‍വര്‍
കോഴിക്കോട്: സംസ്‌ഥാനത്ത് എം.ഡി.എം.എ. വാങ്ങുകയും വില്‍ക്കുകയും ചെയ്ുന്നതു പോലീസിലെ ഒരു സംഘമാണെന്നു പി.വി.അന്‍വര്‍ എം.എല്‍.എ. പ്രമുഖര്‍ ഉള്‍പ്പെടുന്ന നെക്‌സസിന്റെ ചരടുവലിയില്‍ ഒരു കേസും തെളിയില്ലെന്നും കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തില്‍ അന്‍വര്‍ പറഞ്ഞു.എസ്. സുജിത്‌ദാസിനെ പോലുള്ള പോലീസ്…
യുവതിയില്‍ നിന്നും ലാഭവിഹിതം വാഗ്ദാനം ചെയ്ത് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങി; യുവാവ് അറസ്റ്റില്‍
തലശ്ശേരി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്ബനിയില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 35 പവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍.പുത്തൂര്‍ ചെണ്ടയാട് കുന്നുമ്മല്‍ സ്വദേശി മൊട്ടപ്പറമ്ബത്ത് വീട്ടില്‍ ടി.കെ. മഷ്ഹൂദിനെയാണ് (30) കോഴിക്കോടുനിന്ന് ധര്‍മടം പൊലീസ് അറസ്റ്റ്…
അജിത് കുമാറിന് മേലെ ഒരു പരുന്തും പറക്കില്ല: പി.വി.അൻവര്‍
കോഴിക്കോട്: മാമി തിരോധാനക്കേസില്‍ ഒരു ചുക്കും നടക്കില്ലെന്ന് പി.വി.അൻവർ എംഎല്‍എ. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ആക്ഷൻ കമ്മിറ്റിയുടെ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കേസ് അന്വേഷിച്ച ക്രൈബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് എക്സൈസിലേക്ക് മാറ്റിയത്. അന്വേഷണം പൂർത്തിയാക്കാൻ ഈ ഉദ്യോഗസ്ഥനെ തന്നെ അനുവദിക്കണം…
പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി
കോഴിക്കോട്: എംഎസ്‌എഫ് പ്രസിഡൻ്റ് പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപക്കേസ് ഹൈക്കോടതി റദ്ദാക്കി. യൂത്ത് ലീഗ് നേതാവ് നജ്മ തബ്ഷീറയുടെ പരാതിയിലെടുത്ത കേസാണ് റദ്ദാക്കിയത്.കോഴിക്കോട് മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയില്‍ കേസുമായി മുന്നോട്ടു പോകാൻ താല്‍പര്യമില്ലെന്ന് നജ്മ…
വൻജനാവലിയെ സാക്ഷിയാക്കി അൻവറിന്റെ വിശദീകരണ യോഗം നന്നു.
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചും സ്വർണക്കടത്തിലെ പൊലീസ് ബന്ധം ആവർത്തിച്ചും നിലമ്ബൂരിലെ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.വി.അൻവർ എം.എല്‍.എ..പി.എമ്മുമായി ഇടഞ്ഞ ശേഷം തന്റെ നിലപാടുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കാൻ സംഘടിപ്പിച്ച വിശദീകരണ യോഗത്തിലെ വൻജനാവലി .അൻവറിന്റെ ശക്തി…
ഹൃദയത്തിനുവേണ്ടി നടത്തംസംഘടിപ്പിച്ചു.
കോഴിക്കോട്: ലോക ഹൃദയദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് കോർപ്പറേഷന്റെയും കേരള ഹാർട്ട് കെയറിന്റെയും ആഭിമുഖ്യത്തില്‍ ഹൃദയത്തിനുവേണ്ടി നടത്തം സംഘടിപ്പിച്ചു.കോർപ്പറേഷൻ ഓഫീസിന് മുന്നില്‍ മേയർ ഡോ. ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ ആശുപത്രികള്‍, എൻ.സി.സി, എൻ.എസ്.എസ്, സ്‌ക്കൗട്ട് വൊളന്റിയർമാർ, റസിഡന്റ്സ് അസോസിയേഷൻ…
കണ്‍സഷന്‍ പാസുകള്‍ ‘ആപിലൂടെ’; പ്രഖ്യാപനവുമായി ഗതാഗത മന്ത്രി
കോഴിക്കോട്: സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിന് പുതിയ ആപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്.ആപ് രൂപീകരിക്കുന്ന വിവരം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് അറിയിച്ചത്. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്കുള്ള എസി വിശ്രമമുറി ഉദ്ഘാടനം ചെയ്യവേയാണ് ഗണേഷ്…
എസ്എടി ആശുപത്രി ഇരുട്ടിൽ, അത്യാഹിത വിഭാഗത്തിൽ 3 മണിക്കൂറായി വൈദ്യുതിയില്ല, രോഗികളും ബന്ധുക്കളും പ്രതിഷേധത്തിൽ
10.10 PMBREAKING NEWS തിരുവനന്തപുരം: തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ 3 മണിക്കൂറായി വൈദ്യുതി മുടങ്ങി. സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യതി മുടങ്ങിയത്. അത്യാഹിത വിഭാഗത്തിൽ വൈദ്യുതി ഇല്ലാതായതോടെ രോഗികൾ ദുരിതത്തിലായി. രോഗികളും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിക്കുകയാണ്.ഗർഭിണികളും അമ്മമാരും നവജാത…
മുക്കം നഗരസഭയും കാഞ്ചനമാലയും എൻഎസ്‌എസും ചേര്‍ന്ന് ഇരുവഴിഞ്ഞിപ്പുഴയെ മനോഹാരിയാക്കി; ബോട്ടിലൂടെയും തോണിയിലൂടെയുമുള്ള ശുചീകരണം ശ്രദ്ധേയമായി
മുക്കം:ഇരുവഴിഞ്ഞിപ്പുഴയെ മാലിന്യ മുക്തമാക്കാനായി മുക്കം നഗരസഭ. മാലിന്യമുക്തം നവകേരളം സ്വച്ഛതാ ഹി സേവാ ക്യാമ്ബയിനിൻ്റെ ഭാഗമായായി കോഴിക്കോട് ജില്ലാ ശുചിത്വ മിഷനും മുക്കം നഗരസഭയും അല്‍ ഇർഷാദ് വിമൻസ് കോളേജ് നാഷണല്‍ സർവ്വീസ് സ്കീം യൂണിറ്റും സംയുക്തമായാണ് ഇരുവഴിഞ്ഞിപ്പുഴ ശുചീകരിച്ചത്.സെപ്റ്റംബർ 17…
ലൈസൻസ് കയ്യില്‍ ഇല്ലെങ്കിലും പേടിക്കേണ്ട, മൊബൈലില്‍ കാണിച്ചാലും മതിയെന്ന് ഗതാഗത മന്ത്രി
കോഴിക്കോട്: ഡ്രൈവിങ് ലൈസൻസ് കയ്യില്‍ ഇല്ലെന്നു കരുതി പോലീസ് പരിശോധനയെ ഇനി മുതല്‍ പേടിക്കേണ്ട. ഡ്രൈവിങ് ലൈസൻസ് മൊബൈലില് കാണിച്ചാല് പരിശോധിക്കുന്ന ഉദ്യോഗസ്ഥര് സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര് അറിയിച്ചു. കോഴിക്കോട് കെഎസ്‌ആര്ടി ബസ് സ്റ്റാന്ഡില് ആരംഭിച്ച ശീതീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം…
താമരശേരി ചുരത്തില്‍ ലോറി ഡ്രൈവര്‍ക്ക് മര്‍ദനം
താമരശ്ശേരി:താമരശേരി ചുരത്തില്‍ ലോറി ഡ്രൈവർക്ക് മർദനം. കാറിലെത്തിയ നാല് യുവാക്കള്‍ ലോറി ഡ്രൈവറെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മില്‍ ചുരത്തിന് മുകളില്‍ വച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന് ഇവിടെ നിന്നും മടങ്ങിയ…
താമരശേരി രൂപതാംഗം ഫാ. ജോസഫ് കാപ്പില്‍ അന്തരിച്ചു
താമരശേരി: താമരശേരി രൂപതാംഗം ഫാ. ജോസഫ് കാപ്പില്‍ (80) അന്തരിച്ചു.ഈരുട് വിയാനി വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.ഭൗതികദേഹം അന്തിമോപചാരങ്ങള്‍ക്കായി ഇന്ന് ഉച്ചയ്ക്ക് 1.30-വരെ ഈരുട് സെന്‍റ് ജോസഫ്‌സ് പള്ളിയില്‍ പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ വൈകുന്നേരം 5.30 വരെ താമരശേരി…
അര്‍ജുനെ അഗ്നിയേറ്റുവാങ്ങി; കണ്ണീര്‍ സാക്ഷിയായി അയാനും ജനക്കൂട്ടവും…
കോഴിക്കോട്: തന്നോടൊപ്പം കളിലോറി ഓടിച്ചുകളിച്ച അച്ഛൻ വെള്ളപുതച്ച് ചിതയില്‍ കിടക്കുമ്ബോള്‍ അമ്മയുടെ ഒക്കത്ത് ഒന്നുമറിയാതെ നില്‍ക്കുകയാണ് കുഞ്ഞ് അയാൻ.ചിതയ്ക്ക് സഹോദരങ്ങള്‍ തീ കൊളുത്തുമ്ബോഴും അച്ഛൻ തിരികെ വരില്ലെന്ന് അവൻ അറിയുന്നുണ്ടാവില്ല. ഒടുവില്‍, അതിരാവിലെ മുതല്‍ കാത്തിരുന്ന പതിനായിരങ്ങളെ സാക്ഷിയാക്കി അർജുനെ അഗ്നിനാളങ്ങള്‍…
അര്‍ജുനെ അഗ്നിയേറ്റുവാങ്ങി; കണ്ണീര്‍ സാക്ഷിയായി അയാനും ജനക്കൂട്ടവും…
കോഴിക്കോട്: തന്നോടൊപ്പം കളിലോറി ഓടിച്ചുകളിച്ച അച്ഛൻ വെള്ളപുതച്ച് ചിതയില്‍ കിടക്കുമ്ബോള്‍ അമ്മയുടെ ഒക്കത്ത് ഒന്നുമറിയാതെ നില്‍ക്കുകയാണ് കുഞ്ഞ് അയാൻ.ചിതയ്ക്ക് സഹോദരങ്ങള്‍ തീ കൊളുത്തുമ്ബോഴും അച്ഛൻ തിരികെ വരില്ലെന്ന് അവൻ അറിയുന്നുണ്ടാവില്ല. ഒടുവില്‍, അതിരാവിലെ മുതല്‍ കാത്തിരുന്ന പതിനായിരങ്ങളെ സാക്ഷിയാക്കി അർജുനെ അഗ്നിനാളങ്ങള്‍…
താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാനിന് തീപിടിച്ച് അപകടം
താമരശ്ശേരി:താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാനിന് തീപിടിച്ചു. ചുരം ആറാം വളവില്‍ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.കോഴിക്കോട് നിന്നും സുല്‍ത്താൻ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനിനാണ് തീപിടിച്ചത്. ഹൈവേ പോലീസും മുക്കത്ത് നിന്ന് ഫയർ ഫോഴ്സും സ്ഥലത്തെത്തി.
തിരുവമ്പാടിയില്‍ ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍
തിരുവമ്പാടി:ബൈക്ക് മോഷ്ടാക്കളായ രണ്ടുപേരെ തിരുവമ്ബാടി പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശികളായ ശരവണൻ, രഞ്ജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തിരുവമ്പാടി സിഐ ധനഞ്ജയദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതികള്‍…
തിരുവമ്പാടിയില്‍ ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍
തിരുവമ്പാടി:ബൈക്ക് മോഷ്ടാക്കളായ രണ്ടുപേരെ തിരുവമ്ബാടി പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശികളായ ശരവണൻ, രഞ്ജു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തിരുവമ്പാടി സിഐ ധനഞ്ജയദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായാണ് പ്രതികള്‍…
മുത്തപ്പൻപുഴ, മറിപ്പുഴ പ്രദേശങ്ങളില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
തിരുവമ്പാടി:മുത്തപ്പൻപുഴ, മറിപ്പുഴ പ്രദേശങ്ങളില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ കൊണ്ട് ജീവിക്കാൻ പറ്റാതെ കർഷകർ വലയുമ്ബോഴാണ് ജീവന് തന്നെ ഭീഷണിയായി കാട്ടാന വീട്ടുമുറ്റത്ത് വരെ എത്തിയത്.കഴിഞ്ഞ ദിവസം സിറിയക്ക് കൊളവട്ടം, ജോജു തുറക്കല്‍ എന്നിവരുടെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന കൊക്കൊ,…
പ്രിയപ്പെട്ടവരുടെ അരികിലേക്ക് ചേതനയറ്റ് മൃതദേഹം ,നാളെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.കാർവാർ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഡി.എൻ.എ. പരിശോധനാ നടപടികള്‍ക്ക് ശേഷം അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ,…
കോഴിക്കോട് ലുലു മാളില്‍ പ്രാര്‍ത്ഥനാ മുറിയില്‍ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വര്‍ണമാല കവര്‍ന്നു; പ്രതികള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസില്‍ ദമ്ബതികള്‍ പിടിയില്‍.കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുല്‍ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം ഇരുവരും ട്രെയിനില്‍ രക്ഷപെടുകയായിരുന്നു. എന്നാല്‍ ലുലു…
റേഷന്‍ മസ്റ്ററിംഗിനു കര്‍മസേന രൂപീകരിക്കണം: റേഷന്‍ വ്യാപാരികള്‍
കോഴിക്കോട്: റേഷന്‍ മസ്റ്ററിംഗിന്‍റെ പൂര്‍ണ ഉത്തരവാദിത്വം റേഷന്‍ വ്യാപാരികളുടെ അധിക ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് ആള്‍ കേരളാ റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍.സംസ്ഥാനത്ത് 19,86,539 മഞ്ഞ കാര്‍ഡംഗങ്ങളും 1,34,00,580 പിങ്ക് കാര്‍ഡംഗങ്ങളും ഉള്‍പ്പെടെ 1,53,87,119 അംഗങ്ങളുടെ മസ്റ്ററിംഗ് നടത്തുന്ന പ്രക്രിയ കഴിഞ്ഞ ആഴ്ചയോടെ…
കാര്‍ ഒളിപ്പിച്ചത് കണ്ടെയ്‌നറിനുള്ളില്‍, ഇടിച്ചു തകര്‍ത്ത് യാത്ര; പൊലീസ് തടഞ്ഞപ്പോള്‍ നടുറോഡില്‍ സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടല്‍
ചെന്നൈ: സിനിമാ സ്‌റ്റൈല്‍ ഏറ്റുമുട്ടലിനൊടുവിലാണ് തൃശൂരിലെ എടിഎം കവര്‍ച്ചാ സംഘത്തെ നാമക്കലില്‍ വെച്ച് തമിഴ്‌നാട് പൊലീസ് പിടികൂടുന്നത്.റോഡില്‍ നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്. കൊള്ളസംഘം പോയ കണ്ടെയ്‌നര്‍ ലോറി സന്യാസിപാളയത്തുവെച്ച് രണ്ടു കാറിലും നാലു ബൈക്കിലും ഇടിച്ചിരുന്നു.…
ലോറിയിലെ മൃതദേഹം അര്‍ജുന്റേത് തന്നെ ; സ്ഥിരീകരിച്ച് ഡി എന്‍ എ ഫലം
ബെംഗളുരു: കര്‍ണാടകയില്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്നും കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്ന മൃതദേഹം കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റേത് തന്നെ.ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇനി സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാവിലെയോടെ മൃതദേഹം വീട്ടില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ…
വീട്ടമ്മയ്ക്ക് പീഡനം: പൂജാരി അറസ്റ്റില്‍
: ചാത്തൻസേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൂജാരി അറസ്റ്റില്‍. തൃശൂരിലെ വീട്ടമ്മയുടെ പരാതിയില്‍ തൃശൂർ ആവണിശേരി സ്വദേശി, അഷ്ടമിച്ചിറയില്‍ താമസിക്കുന്ന പ്രഭാത് ഭാസ്കരനാണ് (44) അറസ്റ്റിലായത്.ഭർത്താവിന്റെ രോഗശാന്തിക്കായി പൂജയ്‌ക്കെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ മറ്റൊരു പൂജാരിയെ പൊലീസ് തെരയുന്നുമുണ്ട്. എറണാകുളത്തെ…
മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണം: സാറാ ജോസഫ്
തൃശൂര്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് അറസ്റ്റിലായ മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്.കുറ്റാരോപിതരെ സംരക്ഷിക്കുന്നതിനോട് യോജിപ്പില്ല. സര്‍ക്കാര്‍ നാലര വര്‍ഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പിടിച്ചുവച്ചതു തന്നെ പോരായ്മയാണെന്നും സാറാ ജോസഫ് തൃശൂരില്‍ പറഞ്ഞു.…
ഓണ്‍ലൈൻ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പേരില്‍ ദമ്ബതികള്‍ 5.20 കോടി തട്ടി; രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ യുവതി കുടുങ്ങി
കോഴിക്കോട്: ഓണ്‍ലൈൻ സ്റ്റോക്ക് മാർക്കറ്റില്‍ പണം നിക്ഷേപിക്കാനെന്ന പേരില്‍ കോഴിക്കോട് സ്വദേശിയില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍.മലപ്പുറം വക്കല്ലൂർ പുളിക്കല്‍ വീട്ടില്‍ ഫൈസല്‍ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യ (25) ആണ് അറസ്റ്റിലായത്. ഭർത്താവിനൊപ്പം ചേർന്നായിരുന്നു തട്ടിപ്പ്. രാജ്യം…
അടുത്ത മുറിയില്‍ തീപിടിത്തം; പുക ശ്വസിച്ച് കോഴിക്കോട് സ്വദേശി ഖത്തറില്‍ മരിച്ചു
ദോഹ: ഖത്തറിലെ താമസസ്ഥലത്തെ അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള പുക ശ്വസിച്ച് അബോധാവസ്ഥയിലായ കോഴിക്കോട് ചേളന്നൂർ സ്വദേശി മരിച്ചു.കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്റെ മകൻ ഷെഫീഖ് (36) ആണ് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചത്. ഈ മാസം 19നായിരുന്നു റയ്യാനില്‍ ഷഫീഖ്…
ദേശീയപാതയിലെ കുഴിയില്‍ വീണ് താമരശ്ശേരി സ്വദേശിയായ ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു.
താമരശ്ശേരി:റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു. താമരശ്ശേരി കാരാടി പുത്തൻവീട്ടില്‍ കുഞ്ഞിമുഹമ്മദിന്‍റെ കാലാണ് ഒടിഞ്ഞത്.ദേശീയപാതയില്‍ കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ആണ് അപകടം സംഭവിച്ചത്. ദേശീയപാതയുടെ മധ്യത്തില്‍ കുഴി രൂപപ്പെട്ടിരുന്നു.കുഞ്ഞഹമ്മദ് സഞ്ചരിച്ചിരുന്ന ബൈക്ക് ഈ കുഴിയില്‍ വീണ് മറിയുകയായിരുന്നു. തുടർന്ന്…
നൊമ്പര കാഴ്ചയായി.., അവസാനം ഉപയോഗിച്ച വസ്തുക്കള്‍,മകനായ് വാങ്ങിയ കളിപ്പാട്ടവും.
ഷിരൂര്‍: ഗംഗാവലിപ്പുഴയില്‍ നിന്ന് ഇന്നുരാവിലെ അര്‍ജുന്റെ ലോറി പൂര്‍ണമായി കരയ്ക്ക് എത്തിച്ചപ്പോള്‍ കണ്ടത് നൊമ്ബരപ്പെടുത്തുന്ന കാഴ്ചകള്‍.അര്‍ജുന്റെ ബാഗ്, വസ്ത്രങ്ങള്‍, രണ്ട് ഫോണുകള്‍, ഭക്ഷ്യ വസ്തുക്കള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ഇതിനൊപ്പം മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു. ഈ…
പൊന്നടയില്‍ ഇന്ന് തറക്കല്ലിടും, കുടുംബത്തെയും ജെൻസനെയും നഷ്ടപ്പെട്ട ശ്രുതിക്ക് തണലൊരുങ്ങുന്നു
കല്‍പ്പറ്റ:ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വയനാട് പൊന്നടയില്‍ വീട് ഒരുങ്ങുന്നു.തൃശൂർ , ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വീട് നിർമ്മിച്ചു നല്‍കുന്നത്. പതിനൊന്നര സെൻ്റ് ഭൂമിയില്‍ 1500 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിക്കുന്നത്. ഇന്ന് 11…
മാർടെക്സ് വെഡ്ഡിംഗ് സെന്റർ തിരുവമ്പാടി, ഓണം സമ്മാനോത്സവ് നറുക്കെടുപ്പും, സമ്മാന വിതരണവും നടത്തി.
കേരളത്തിലെ സഹകരണ വിസ്മയമായ തിരുവമ്പാടി മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഓണാഘോഷത്തോട നുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സമ്മാന പദ്ധതിയുടെ ഭാഗമായ പ്രതിവാര നറുക്കെടുപ്പിന്റെ മൂന്നാം ഘട്ട ഉദ്ഘാടനവും, രണ്ടാം ഘട്ട നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. മൂന്നാം ഘട്ട നറുക്കെടുപ്പിന്റെ ഉദ്ഘാടനം കോടഞ്ചേരി…
കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗം പരിശോധന
കുന്ദമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.കട്ടാങ്ങല്‍, ചാത്തമംഗലം, പുള്ളാവൂർ, കളൻതോട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകള്‍, ബേക്കറി, കൂള്‍ബാർ, അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി.…
ബലാത്സംഗക്കേസ്: സുപ്രീം കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് സിദ്ദിഖ്
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റ് ഒഴിവാക്കാൻ സുപ്രീം കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് നടൻ സിദ്ദിഖ് .മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് താരം സുപ്രീം കോടതിയെ സമീപിച്ചത്. ഓണ്‍ലൈനായി രഞ്ജിത റോത്തഗി വഴിയാണ് സിദ്ദിഖ് സുപ്രീം കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. മുതിർന്ന…
രണ്ട് ദിവസത്തിനുള്ളില്‍ മൃതദേഹ ഭാഗങ്ങള്‍ കുടുംബത്തിന് വിട്ടു നല്‍കും.
ബംഗളൂരു: 72 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അർജുന്റെ ലോറി കരയ്ക്ക് കയറ്റുന്നതിനുള്ള ശ്രമം ഇന്ന് തുടരും.മൃതദേഹ ഭാഗം ഇപ്പോള്‍ കാർവാർ ആശുപത്രിയിലാണ് ഉള്ളത്. എല്ലിന്റെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്‌എസ്‌എല്‍ ലാബിലേക്ക് അയക്കും. ഡിഎൻഎ സാമ്ബിള്‍…
കോഴിക്കോട് ബസില്‍ നിന്നും തെറിച്ചുവീണ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപെട്ടു
പേരാമ്പ്ര:ബസില്‍ നിന്നും തെറിച്ചുവീണ സ്കൂള്‍ വിദ്യാർത്ഥി അത്ഭുതകരമായി രക്ഷപെട്ടു. കയറുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടം.കോഴിക്കോട് പേരാമ്ബ്രയ്ക്ക് അടുത്ത് മുളിയങ്ങളിലാണ് സംഭവം. ഇന്ന് രാവിലെ ഒൻപതേ മുക്കാലോടെയാണ് വിദ്യാർത്ഥി ബസില്‍ നിന്നും വീണത്. കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു. പ്രദേശത്തിത് പതിവ് സംഭവമെന്ന്…
താമരശ്ശേരിയില്‍ ബസിന്റെ ഹൈഡ്രോളിക് ഡോറിനിടയില്‍പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
താമരശ്ശേരി:കോഴിക്കോട് താമരശ്ശേരിയില്‍ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാരുടെ ക്രൂരത. ഹൈഡ്രോളിക് ഡോറിനിടയില്‍പെട്ട് പരിക്കേറ്റ വിദ്യാർത്ഥിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടു.കട്ടിപ്പാറ താമരശേരി പാതയിലോടുന്ന ഗായത്രി എന്ന ബസില്‍ ഇന്നലെയാണ് സംഭവം. വിദ്യാർത്ഥിനി സ്ഥിരം പോകുന്ന ബസാണിത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് സംഭവം. ബസില്‍ നല്ല…
അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം, ഇന്നേയ്ക്ക് 71ാം ദിനം
ഷിരൂര്‍: ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി.ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്. ലോറിയുടെ ക്യാബിനാണ് ആദ്യം…
അർജുന്റെ ലോറി കണ്ടെത്തി; ലോറിക്കുള്ളിൽ മൃതദേഹം
ഷിരൂർ∙ ഷിരൂർ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി കണ്ടെത്തി. ലോറി തന്റേതെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞു. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം…
ലൈംഗികാതിക്രമ കേസില്‍ ഇടവേള ബാബു അറസ്റ്റില്‍
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടൻ ഇടവേള ബാബുഅറസ്റ്റില്‍. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ മൂന്നു മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരം ഇന്ന് രാവിലെ 10 മണിക്ക് ഇടവേള ബാബു ചോദ്യം ചെയ്യലിന് ഹാജരായത്.…
“സീറ”ക്വിസ് മത്സരം സംഘടിപ്പിച്ചു
മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി: കെ എം ഒ ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി യൂണിയൻ കിസ്‌വയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ മദ്രസ വിദ്യാർത്ഥികൾക്കായി “സീറ” മീലാദ് ക്വിസ് മത്സരം സംഘടിപ്പിച്ചു. അക്കാദമിക് കോഡിനേറ്റർ ഇല്യാസ് ഹുദവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ ബഷീർ…
ഓമശ്ശേരി റോളക്സ് നാസര്‍ മരണപ്പെട്ടു.
ഓമശ്ശേരി:ആമ്പ്ര അബ്ദു നാസർ റോളക്സ് (66) മരണപ്പെട്ടു.ഭാര്യ; ജമീല.മക്കൾ;ജംഷീർ,ജംനാസ്, ജസ്നമരുമക്കൾ;സഫറുദ്ദീൻ നൻമണ്ട,ഫസീല , അൽഷിദമയ്യിത്ത് നമസ്കാരം;ഇന്ന് (25/9/24ബുധൻ)വൈകുന്നേരം 4.15 ന് ഓമശ്ശേരി ടൗൺ സലഫീമസ്ജിദ് (ശാന്തി ആശുപത്രിക്ക് സമീപം)
പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില
കോഴിക്കോട്:പച്ചത്തേങ്ങക്കും കൊപ്രക്കും റെക്കോഡ് വില. 20 വർഷത്തിനിടെ ആദ്യമായാണ് നാളികേരള ഉല്‍പന്നങ്ങള്‍ക്ക് ഇത്രയും കൂടിയ വില ലഭിക്കുന്നതെന്ന് കൊപ്ര വ്യാപാരികള്‍ പറഞ്ഞു.രണ്ടാഴ്ചക്കിടെയാണ് നാളികേര വില കുതിച്ചുയർന്നത്. കോഴിക്കോട് പാണ്ടികശാലയില്‍ ചൊവ്വാഴ്ച ഉണ്ട കൊപ്രക്ക് ക്വിന്റലിന് 19,000 രൂപയാണ് വില. ഗുണനിലവാരം കൂടിയതിന്…
സിദ്ദിഖ് എവിടെ? രാപ്പകല്‍ തിരഞ്ഞിട്ടും കണ്ടെത്താനാകാതെ അന്വേഷണസംഘം.
ബലാൽസംഗക്കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ സിദ്ദിഖിനെ ഒരു പകലും രാത്രിയും പിന്നിട്ടിട്ടും കണ്ടെത്താനാകാതെഅന്വേഷണസംഘം. സിദ്ദിഖിന്റെ ബന്ധുക്കളുടെയും വീടുകളിലും പോകാൻ സാധ്യതയുള്ള ഇടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. സിദിഖ് കീഴടങ്ങുമെന്ന അഭ്യൂഹവും വെറുതെയായി. സുപ്രീം കോടതിയെ സമീപിക്കും വരെ സിദ്ദിഖ് ഒളിവിൽ കഴിയുമെന്നാണ്…
സൗദി ജയിലില്‍ കഴിയുന്ന മലയാളി റഹീമിന്‍റെ മോചനം ഒക്‌ടോബര്‍ പത്തിനകം
കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്‍റെ മോചനം ഒകേ്‌ടോബര്‍ പത്തിനകം ഉണ്ടാകുമെന്നു സൂചന.ജയിലില്‍നിന്നു പുറത്തിറങ്ങി നാട്ടിലേക്കു വരാനുള്ള ഔട്ട്പാസ് ലഭിക്കുന്നതോടെ റഹീമിനു നാട്ടിലെത്താന്‍ കഴിയും. ഔട്ട്പാസിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് റഹീമിന്‍റെ മോചനത്തിനുവേണ്ടി സൗദിയില്‍…
കോഴിക്കോട് ചങ്ങരോത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു: രോഗം ബാധിച്ചവരുടെ എണ്ണം 310 ആയി
NADAMMELPOYIL NEWSSEPTEMBER 25/2024 കോഴിക്കോട്: ചങ്ങരോത്ത് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 310 ആയി. രോഗബാധിതരില്‍ ഭൂരിഭാഗവും വടക്കുമ്ബാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.ഇരുപത് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സ്കൂള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തിങ്കളാഴ്ച പിടിഎ…
അശ്ലീലസന്ദേശം അയക്കല്‍, നഗ്നതാപ്രദര്‍ശനം:പുതുപ്പാടി സ്വദേശിയായ 22-കാരൻ അറസ്റ്റില്‍
പുതുപ്പാടി:ഇൻസ്റ്റാഗ്രാം വഴി അശ്ലീലസന്ദേശം അയക്കുകയും രാത്രി വീട്ടിലെത്തി നഗ്നപ്രദർശനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.പുതുപ്പാടി കാവുംപുറത്ത് സ്വദേശിനിയാണ് പരാതിക്കാരി. പെരുമ്ബള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലിനെ (22) ആണ് താമരശേരി ഡിവൈഎസ്‌പി പ്രമോദ് അറസ്റ്റ് ചെയ്തത്. യുവതി സൈബർ…
കോഴിക്കോട് സ്കൂളിലെ മോഷണക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്: ചെറുവണ്ണൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ മോഷണക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. ബേപ്പൂർ സ്വദേശി ആഷിക്, ചേലേമ്ബ്ര സ്വദേശി നുബിൻ അശോക് എന്നിവരാണ് അറസ്റ്റിലായത്.കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷണത്തിനു ശേഷം മുംബൈയിലേക്ക് കടന്ന പ്രതികള്‍ തിരികെ കോഴിക്കോട്ടേക്ക്…
അര്‍ജുനെ കാണാതായിട്ട് 70 ദിവസം; തെരച്ചിലില്‍ വീണ്ടും വെല്ലുവിളി, ഷിരൂരില്‍ റെഡ് അലര്‍ട്ട്, അതിശക്തമായ മഴക്ക് സാധ്യത
ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുന്നു.അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്ന് ഷിരൂര്‍ ഉള്‍പ്പെടുന്ന ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലർട്ടാണ്. കാലാവസ്ഥ കൂടി പരിഗണിച്ച്…
മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് 1 വകഭേദം; അതിവേഗം വ്യാപിക്കും, ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യമായി
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് സ്ഥിരീകരിച്ചത് എം പോക്സിന്റെ പുതിയ വകഭേദമെന്ന് പരിശോധനാ റിപ്പോർട്ട്.വ്യാപനശേഷി കൂടുതലുള്ള ക്ലേഡ് 1 വകഭേദമാണിത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം…
കെ എം ഒ മിലാദ് സമ്മേളനം സംഘടിപ്പിച്ചു
മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാന സെക്കണ്ടറി മദ്രസ ഇസ്ലാമിക് അക്കാദമി സംയുക്ത മിലാദ് സമ്മേളനം കൊടുവള്ളി മഹല്ല് ജമാഅത്ത് ഖാസി ബഷീർ റഹ്മാനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ എം ഒ വൈസ് പ്രസിഡണ്ട് സി പി അബ്ദുള്ളകോയ തങ്ങൾ…
കെ എം ഒ മിലാദ് സമ്മേളനം സംഘടിപ്പിച്ചു
NADAMMELPOYIL NEWSSEPTEMBER 23/2024മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാന സെക്കണ്ടറി മദ്രസ ഇസ്ലാമിക് അക്കാദമി സംയുക്ത മിലാദ് സമ്മേളനം കൊടുവള്ളി മഹല്ല് ജമാഅത്ത് ഖാസി ബഷീർ റഹ്മാനി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ കെ എം ഒ വൈസ് പ്രസിഡണ്ട് സി പി…
ഷിരൂരിലെ തിരച്ചില്‍: അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി; സ്ഥിരീകരിച്ച് ലോറിയുടമ
അങ്കോല: (KVARTHA) കര്‍ണാടകയിലെ ഷിരൂരില്‍ (Shirur) മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ (Arjun) വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് (Gangavali River) കണ്ടെത്തി.ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടേതാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. പുഴയില്‍നിന്നു മറ്റൊരു ലോഹഭാഗം കൂടി…
സോഷ്യല്‍ മീഡയയിലൂടെ പരിചയം; മൂന്ന് മാസം പീഡനത്തിനിരയാക്കി; സിമ്മുകള്‍ മാറ്റി ഒളിവില്‍; പ്രതിയായ യുട്യൂബറെ പിടികൂടിയത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ
കോഴിക്കോട്: സോഷ്യല്‍ മീഡയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുട്യൂബറെ പിടികൂടിയത് കെഎസ്‌ആര്‍ടിസി ബസില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ.കോഴിക്കോട് കക്കോടി മോരിക്കര സ്വദേശി ഫായിസ് മൊറൂലിനെയാണ് (49) പോലീസ് പിടികൂടിയത്. ചേവായൂര്‍ ഇന്‍സ്പെക്ടര്‍ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് ഇയാളെ വാഹനം…
ഓമശ്ശേരിക്ക് അഭിമാനമായി മാറിയ ഡോ:ഷെറിൻ അബൂബക്കറിനെ ജൻമ നാട് ആദരിച്ചു
ഇകെ ശൗക്കത്തലി ഓമശ്ശേരി ഓമശേരി: ഓമശേരി ക്കാർക്ക് അഭിമാനമായി മാറിയ ഡോ:ഷെറിൻ അബൂബക്കറിനെ ജൻമനാട് ആദരിച്ചു. നിറ്റ് പി. ജി. പരീക്ഷയിൽ ഓൾ ഇന്ത്യാ പത്തൊമ്പതാം റാങ്കും കേരളതലത്തിൽ ഒന്നാം റാങ്കുമാണ് ഇവർ നേടിയത്. സേവ് ഓമശ്ശേരിയും ബ്രയ്ൻ വേവ് ട്യൂഷൻ…
കെ എം ഒ മദ്രസ സ്മാർട്ട് റൂം ഉദ്ഘാടനം ചെയെതു.
മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാന സെക്കണ്ടറി മദ്രസക്ക് വേണ്ടി തെയ്യാറാക്കിയ സ്മാർട്ട് റൂം കെ എം ഒ മദ്രസ മസ്ജിദ് ചെയർമാൻ സി പി അബ്ദുള്ളകോയ തങ്ങളുടെ അധ്യക്ഷതയിൽ,സെക്രട്ടറി ടി കെ അഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.സദർ മുഅല്ലിം കെ…
ചേക്കു അമ്പലക്കണ്ടി മരണപ്പെട്ടു.
അമ്പലക്കണ്ടി:അമ്പലക്കണ്ടി, എട്ടാം വാർഡിലെ ഉണിക്കോരുപറമ്പിൽ താമസിക്കും വെള്ളച്ചാലിൽ ചേക്കു(70) മരണപ്പെട്ടു. ഭാര്യ;ഫാത്തിമ മക്കൾ;സുഹറ,ബഷീർ(മാനു),നദീറ. മരുമക്കൾ;ഹംസ മുത്താലം(കുവൈത്ത്),സലീന പിലാശ്ശേരി. സഹോദരങ്ങൾ:ഇസ്മായിൽ,പക്കർ,ഹുസൈൻ,ഖദീജ. പരേതനായ യു.പി.അബൂബക്കർ കുട്ടി മുസ്‌ലിയാരുടെ സഹോദരീ ഭർത്താവാണ് . ജനാസ നിസ്കാരം;ഇന്ന് (തിങ്കൾ) രാവിലെ 11.30 ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ…
ജാറംകണ്ടിയിൽ മീലാദാഘോഷം സംഘടിപ്പിച്ചു
ജാറംകണ്ടി:എസ്.വൈ.എസ്, എസ്.എസ്.എഫ് ജാറംകണ്ടി യുണിറ്റിന്റെ സംയുക്താഭിമുഖ്യത്തിൽ വമ്പിച്ച മീലാദ് ആഘോഷം സംഘടിപ്പിച്ചു. അബദുന്നൂർ സഖാഫി മേപ്പള്ളി നബിദിന സന്ദേശ പ്രഭാഷണം നടത്തി. പ്രദേശത്തെ കുട്ടികൾ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. സഫുവാൻ എം.ടി & ടീം ബുർദ്ദ ആസ്വാദനത്തിന് നേതൃത്വം നൽകി. ഉമർ…
യുവതിയും കുഞ്ഞും മരിച്ച സംഭവം ആശുപത്രിക്കെതിരെ ഇന്ന് ബഹുജന പ്രക്ഷോഭം
കോഴിക്കോട്: ഉള്ളിയേരിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഇന്ന് ബഹുജന പ്രക്ഷോഭം.മൊടക്കല്ലൂർ മലബാർ മെഡിക്കല്‍ കോളേജ് (എം.എം.സി ) മാനേജ്‌മെന്റിനും ഡോക്ടർമാർക്കുമെതിരെ ആശുപത്രിയിലേക്ക് രാവിലെ 10നാണ് പ്രതിഷേധം. ചികിത്സാപ്പിഴവുണ്ടായെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഏഴിനാണ്…
മുക്കം നഗരസഭയില്‍ മുഴുവൻ നിയമലംഘനങ്ങളെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
മുക്കം: മുക്കം നഗരസഭയില്‍ വൻ സാമ്ബത്തിക ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. നഗരസഭയുടെ 2022-2023 സാമ്ബത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് വൻ സാമ്ബത്തിക ക്രമക്കേടുകള്‍ ഉള്‍പ്പടെ ഒട്ടേറെ നിയമലംഘനങ്ങളുള്ളതായി വെളിപ്പെടുത്തിയിരിക്കുന്നത്.ലൈഫ് ഭവന പദ്ധതിയില്‍ 2021- 22 വർഷത്തില്‍ തിരിച്ചടക്കാനുള്ള തുകയും…
മോശം പെരുമാറ്റമെന്ന് പരാതി; അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ മടങ്ങി
ഷിരൂർ (കർണാടക): മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലില്‍നിന്ന് പിന്മാറി മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ.കാർവാർ എസ്.പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജർ കമ്ബനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മാല്‍പെ ദൗത്യം അവസാനിപ്പിച്ചത്.മോശമായ…
വളരെ നിര്‍ണായകമായ വിവരങ്ങള്‍…ഡ്രജര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍…ലോറി ഭാഗങ്ങളെല്ലാം തന്നെ ശക്തമായ സ്ഫോടനത്തിലോ മറ്റോ തകര്‍ന്നു ചളുങ്ങിയ പോലെയുള്ള നിലയില്‍
വളരെ നിർണായകമായ വിവരങ്ങള്‍ ആണ് അർജുന്റെ ലോറിക്കായുള്ള തിരച്ചില്‍ നടക്കുന്നതിനിടയില്‍ നിന്നും ലഭിക്കുന്നത് . പ്രതീക്ഷ കൈവിടാതെയിരുന്നു കുടുബവും കേരളവും ആദ്യ ഘട്ടങ്ങളില്‍ തീർച്ചയില്‍ നടക്കുമ്ബോള്‍ പ്രതീക്ഷിച്ചത് . എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലതും ആവശ്യമായ സംവിധാനങ്ങള്‍ കൃത്യ സമയത്ത് പുഴയിലേക്ക് ഇറക്കാൻ…
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഒരിടവേളയ്ക്ക് സംസ്ഥാനത്ത് മഴ വീണ്ടും ശത്മമാകുന്നു. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളലാണ് മുന്നറിയിപ്പുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍…
നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; ഓട്ടം നിര്‍ത്താനൊരുങ്ങി ബസുകള്‍
കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷം. മാങ്കാവ് റൂട്ടിലും ബൈപ്പാസിലും വൻ തിരക്കാണ്. വെസ്റ്റ്ഹില്‍ ചുങ്കം, കാരപ്പറമ്ബ്, മാങ്കാവ് ജംഗ്ഷനുകളിലാണ് തിരക്ക് കൂടുതല്‍.ബൈപ്പാസില്‍ നവീകരണ പ്രവൃത്തി നടക്കുന്നതും മാളുകള്‍ക്കു മുന്നില്‍ രൂപപ്പെടുന്ന തിരക്കുമെല്ലാം ഗതാഗതതടസത്തിന് കാരണമാവുന്നു. കുരുക്ക് കാരണം സമയത്തിനെത്താനാവാതെ സ്വകാര്യ ബസുകള്‍…
ദേവഗിരി കോളജ് അധ്യാപകന്‍ ഡോ. അരുണാക്ഷരന്‍ ആഗോള ശാസ്ത്രജ്ഞരുടെ മുന്‍നിര പട്ടികയില്‍
കോഴിക്കോട്ട്: ദേവഗിരി സെന്‍റ് ജോസഫ് കോളജ് (ഓട്ടോണോമസ്) സുവോളജി വിഭാഗത്തിലെ അസി. പ്രഫസര്‍ ഡോ. അരുണാക്ഷരന്‍ നാരായണന്‍കുട്ടി പ്രശസ്തമായ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും എല്‍സെവിയറും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ മുന്‍നിര ശാസ്ത്രജ്ഞരുടെ റാങ്കിംഗില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ഇത് തുടര്‍ച്ചയായി നാലാം വര്‍ഷം ആണ് ഡോ.…
മിലാദ് സമ്മേളനവും ദുആ മജ്ലിസും
കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാന കമ്മിറ്റി സംഘടിപ്പിക്കുന്ന മിലാദ് സമ്മേളനവും ദുആ മജ്ലിസും നാളെ 22/9/2024 ഞായർ ( 7 PM )കൊടുവള്ളി മഹല്ല് ജമാഅത്ത് ഖാസി ബഷീർ റഹ്മാനി ഉദ്ഘാനം നിർവ്വഹിക്കും.കെ എം ഒ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പാൾ മുഹമ്മദ് ഹൈത്തമി…
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കുറ്റ്യാടി കടേക്കച്ചാല്‍ സ്വദേശിനി നുഹാ ഫാത്തിമ (14) ആണ് മരിച്ചത്.കുറ്റ്യാടി ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം…
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ മയക്കുമരുന്ന് വേട്ട; അരക്കിലോയോളം എംഡിഎംഎ പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വൻ മയക്കുമരുന്ന് വേട്ട. രാവിലെ ദില്ലിയില്‍ നിന്നെത്തിയ നേത്രാവതി എക്സ്പ്രസിലെ രണ്ട് യാത്രക്കാരില്‍ നിന്ന് അരക്കിലോയോളം വരുന്ന എംഡിഎംഎ പിടികൂടി.കരുവട്ടൂർ സ്വദേശി അബ്ദുള്‍ റസാഖ്, നരിക്കുനി സ്വദേശി മുഹമ്മദ് ഇർഫാൻ എന്നിവരാണ് എംഡിഎംഎ കടത്തിയത്. ഡാൻസാഫും…
പണി തന്ന് ഉപ്പിലിട്ടത്, പരിശോധന കടുക്കും
കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്ന് ഉപ്പിലിട്ടത് വാങ്ങി കഴിച്ച ഒൻപത് വയസുകാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കടകളില്‍ പരിശോധന കടുപ്പിക്കാൻ കോർപ്പറേഷനും ഭക്ഷ്യസുരക്ഷാവകുപ്പും.പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാവും പരിശോധന. ക്രമക്കേട് കണ്ടെത്തിയാല്‍ ലെെസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കോർപ്പറേഷൻ ഹെല്‍ത്ത് ഓഫീസർ…