Month: October 2024

ആൾ ഇന്ത്യാ മെഡിക്കൽ ട്രയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്( AlMI) കോഴിക്കോട്, മുക്കം, അരിക്കോട് ,വടകര ബ്രാഞ്ചുകളിൽ ദുരന്ത മേഘലയിലേ രക്ഷാപ്രവർത്തകരേ ആദരിക്കലും കോൺ വെക്കേഷനും നടത്തി.

വയനാട്ടിലും ഷിരുരിലും മറ്റ് ദുരന്ത മേഘലകളിലും ഉണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ 30 ഓളം വരുന്ന ജീവൻ രക്ഷാപ്രവർത്തകരെ ആധരിക്കുകയും 50 ലേറെ തവണ രക്ത ധാനം നടത്തിയ കോഴിക്കോട് ജില്ലയിലെ യുവാക്കളേയും. പാലിയേറ്റിവ് പ്രവർത്തകരെയും,AlMI വനിതാ പാലിയേറ്റിവ്…

മുക്കത്ത് കാർ മിനി ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു.

മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പിസി ജംഗ്ഷനിൽ കാർ മിനി ലോറിയിൽ ഇടിച്ച് തീ പിടിച്ചു. ആളപായമില്ല. അരീക്കോട് ഭാഗത്തു നിന്നും വന്ന ഇന്നോവ കാർ നിർത്തിയിട്ട മിനിലോറിയിൽ ഇടിക്കുകയായിരുന്നു. മുക്കം മാങ്ങാപ്പൊയിൽ സ്വദേശിയുടെ കാറിനാണ് തീപിടിച്ചത്. പുലർച്ചെ 5.30…

പുല്ലൂരാംപാറ കെഎസ്‌ആര്‍ടിസി അപകടം; മരണം രണ്ടായി , പുഴയിൽ തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട്മ രണം. രണ്ട്സ്ത്രീ കളാണ് മരിച്ചത്. തിരുവമ്ബാടി കണ്ടപ്പൻചാല്‍ സ്വദേശിനി ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്ബാടി സ്വകാര്യ ആശുപത്രിയില്‍…

കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം; ഒരു സ്ത്രീ മരിച്ചു, പുഴയില്‍ തെരച്ചില്‍ തുടരുന്നു

കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം.ഒരു സ്ത്രീയാണ് മരിച്ചത്. തിരുവമ്ബാടി കണ്ടപ്പൻചാല്‍ സ്വദേശിനി ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്ബാടി സ്വകാര്യ ആശുപത്രിയില്‍ ഇരുപതോളം…

എ എം അഹമ്മദ്‌ കുട്ടി ഹാജി മരണപ്പെട്ടു.

മുക്കം: എ എം അഹമ്മദ് കുട്ടി ഹാജി മരണപ്പെട്ടു.മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4:15 ന് പൂളപ്പൊയിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.

പോക്സോ കേസ് പ്രതിയെ കോഴിക്കോട്ട് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പോക്സോ കേസിനെ തുടർന്ന് പാർട്ടിയില്‍ നിന്ന് പുറത്താക്കിയ സി.പി.എം. പ്രവർത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.സി.പി.എം. കണ്ണൂർ തളിപ്പറമ്ബ് മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കാവ് ബസ്റ്റോപ്പിന് സമീപത്തെ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്.NADAMMELPOYIL NEWSപ്ലസ് വണ്‍…

ടി കെ പരീക്കുട്ടി ഹാജിയുടെ നിര്യാണത്തിൽ അനുശോചനവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു

മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി:കൊടുവള്ളി മുസ്ലിം ഓർഫനേജ് സ്ഥാപിത ജനറൽ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനുംസമസ്ത ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് മുൻ എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ടി കെ പരീക്കുട്ടി ഹാജിയുടെ നിര്യാണത്തിൽ കൊടുവള്ളി മുസ്ലിം യത്തീംഖാന കമ്മിറ്റിയുടെഅനുശോചനവും പ്രാർഥന സദസ്സും…

നവരാത്രി ആഘോഷങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം

കോഴിക്കോട്‌: നവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രങ്ങള്‍ ഒരുങ്ങി. ഇന്ന്‌ മുതല്‍ 13 വരെയാണ്‌ ആഘോങ്ങള്‍. 11നാണ്‌ ദുര്‍ഗാര്‍ഷ്‌ടമി, 12ന്‌ മഹാനവമിയും 13ന്‌ വിജയദശമിയും നടക്കും.എല്ലാ ദിവസങ്ങളിലും ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും വൈകുന്നേരങ്ങള്‍ കലാപരിപാടികളും അരങ്ങേറും.കോഴിക്കോട്‌ മൂന്നാലിങ്ങള്‍ തിരുവാണി ക്ഷേത്രത്തിലെ നവരാത്രി സര്‍ഗോത്സവത്തിന്റെ ഭാഗമായി…

താമരശ്ശേരിയില്‍,മെഡിക്കല്‍ ഷോപ്പ് ഉടമ കടയിലെത്തിയില്ല, ജീവനക്കാര്‍ അന്വേഷിച്ചെത്തി; കണ്ടത് രക്തം ഛര്‍ദ്ദിച്ച്‌ മരിച്ച നിലയില്‍

താമരശ്ശേരി: കോഴിക്കോട് വയോധികനായ മെഡിക്കല്‍ ഷോപ്പ് ഉടമയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി കമ്മാളന്‍കുന്നത്ത് താമസിക്കുന്ന എം രാമചന്ദ്രന്‍ നായരാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുന്‍ സ്റ്റോര്‍ സൂപ്രണ്ടും ഫാര്‍മസിസ്റ്റുമായിരുന്ന രാമചന്ദ്രന്‍ നിലവില്‍ കോടഞ്ചേരിയില്‍ ജന്‍ ഔഷധി ഷോപ്പ്…

മുള്ളൻപന്നി ബൈക്കിന് കുറുകെ ചാടി, ടയറില്‍ കുരുങ്ങിയതോടെ ആക്രമണം; വിരലില്‍ മുള്ള് തുളച്ച്‌ കയറി, താമരശ്ശേരി സ്വദേശിക്ക് പരിക്ക്

താമരശ്ശേരി:മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. താമരശ്ശേരി പള്ളിപ്പുറം തെക്കേ മുള്ളമ്ബലത്തില്‍ ലിജിലി(34) നാണ് കാലില്‍ പരിക്കേറ്റത്.ഇന്നലെ രാത്രി 11.30ഓടെ ബൈക്കില്‍ വീട്ടിലേക്ക് വരുമ്ബോഴാണ് അപകടം സംഭവിച്ചത്. ലിജില്‍ സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളന്‍പന്നി ഓടുകയായിരുന്നു. ബൈക്കിന്‍റെ ടയറിനുള്ളില്‍ കുടുങ്ങിയതോടെ മുള്ളന്‍പന്നി…

മഞ്ഞ,പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് നാളെ മുതല്‍കാർഡിൽ പേരുള്ളവരെല്ലാം റേഷൻകടകളിലെത്തി ഇ-പോസ് യന്ത്രത്തിൽ വിരൽ പതിച്ച്‌ മസ്റ്ററിംഗ് നടത്തണം

കോഴിക്കോട്:മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ ഇകെവൈസി മസ്റ്ററിങ് നാളെ (ഒക്ടോബർ 3) മുതൽ 8 വരെ നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഉള്ളവർക്കാണ് മസ്റ്ററിംഗ് നടക്കുക. കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിലെത്തി…

ലോറിക്ക് അര്‍ജുന്‍റെ പേരിടരുതെന്ന് അമ്മ; ‘മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്ക്, മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നു’

കോഴിക്കോട്: അര്‍ജുന്‍റെ ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. മനാഫ് നടത്തുന്നത് പിആര്‍ വര്‍ക്കാണെന്നും മനാഫിന്‍റെ സഹോദരനും ലോറിയുടെ ആര്‍സി ഉടമയുമായ മുബീൻ ആത്മാര്‍ത്ഥയോടെ കൂടെ നിന്നുവെന്നും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ ആരോപിച്ചു.മനാഫിന്‍റെ ലോറിക്ക് അര്‍ജുന്‍റെ…

കരുവമ്പൊയില്‍ സീതിക്കുട്ടി മാസ്റ്റർ മരണപ്പെട്ടു.

കൊടുവള്ളി:കരുവമ്പൊയില്‍ ടിപി സീതിക്കുട്ടി മാസ്റ്റർ (72) മരണപ്പെട്ടു.ഭാര്യ: ഉണ്ണി പാത്തുമ്മ മക്കൾ;പരേതനായ മുഹമ്മദ് ഷാനിർ,റോഷ്ന അക്ഷയ കച്ചേരിമുക്ക്.മരുമക്കള്‍;അഷ്‌റഫ്‌എക്സ് മിലിറ്ററി,റസാനകൊടുവള്ളി സ്കൂളിലും കരുവൻ പൊയിൽ സ്കൂളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.കരുവൻ പൊയിൽഅൽ ഇഹ്സാൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, തല പെരുമണ്ണ റെയിഞ്ച് മദ്രസ മാനേജ്മെന്റ്…

കരുവമ്പോയില്‍ സീതിക്കുട്ടി മാസ്റ്റർ മരണപ്പെട്ടു.

കൊടുവള്ളി:കരുവമ്പൊയില്‍ ടിപി സീതിക്കുട്ടി മാസ്റ്റർ (72) മരണപ്പെട്ടു.കൊടുവള്ളി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനായിരുന്നു.മയ്യത്ത് നിസ്കാരം;നാളെ രാവിലെ(03/10/24) 11.30 നു കരുവൻപൊയിൽ ജുമാ മസ്ജിദിൽ വച്ച്.

അങ്ങനെയെങ്കില്‍ മനാഞ്ചിറയില്‍ വന്ന് നില്‍ക്കും, കല്ലെറിഞ്ഞ് കൊല്ലട്ടെ: അര്‍ജുന്റെ കുടുംബത്തെ തള്ളി മനാഫ്

കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ലോറി ഉടമ മാനാഫിനെതിരെ ഇന്ന് നടത്തിയിരിക്കുന്നത്.കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നു, ഫണ്ട് സമാഹരിക്കുന്നു എന്ന് തുടങ്ങിയ ആരോപണങ്ങളും കുടുംബം ഉയർത്തി. എന്നാല്‍ ഈ…

മുക്കത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം.അരീക്കോട് ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഡ്രൈവര്‍…

മുക്കത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

NADAMMELPOYIL NEWSOCTOBER 02/2024 മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം.അരീക്കോട് ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ്…

പുത്തൂര്‍ മൊയ്തീൻകുട്ടി ഹാജി മ്ണപ്പെട്ടു.

ഓമശ്ശേരി : പുത്തൂർ വെള്ളാരം ചാലിൽ മൊയ്തീൻകുട്ടി ഹാജി (കുണ്ടൻക്കാ 91) മരണപ്പെട്ടു. മയ്യത്ത് നമസ്കാരം;ഇന്ന് (2/10/24 ബുധൻ) രാവിലെ 11 മണിക്ക് കണിയാർ കണ്ടം ജുമാ മസ്ജിദിൽ.

ഇന്ന് ഗാന്ധിജയന്തി ദിനാഘോഷം

(എഡിറ്റോറിയല്‍) 1869 ഒക്ടോബർ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും മകനായി ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ അദ്ദേഹം ഹിംസയുടെ മാർഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗ്ഗത്തിൽ സമരങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭ…

ഒമ്ബത് ആശുപത്രികളില്‍ ജോലി ചെയ്ത വ്യാജഡോക്ടര്‍ ഒടുവില്‍ പിടിയില്‍

കോഴിക്കോട്:മ്ബത് ആശുപത്രികളില്‍ ജോലി ചെയ്ത വ്യാജഡോക്ടര്‍ ഒടുവില്‍ പിടിയില്‍. കോഴിക്കോട് അറസ്റ്റിലായ വ്യാജഡോക്ടര്‍ അബു എബ്രഹാം ലൂക്ക് ഒന്‍പത് ആശുപത്രികളില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം.സെമസ്റ്റര്‍ പരീക്ഷ തോറ്റ അബു എബ്രഹാം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് പൂച്ചേരിക്കുന്ന്…

തൃശൂര്‍ എടിഎം കൊള്ള: പ്രതിയുടെ കാല്‍ നീക്കംചെയ്തു

നാമക്കല്‍: തൃശൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ച എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തിലെ പ്രതികളിലൊരാളുടെ കാല്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് മുഹമ്മദ് അസർ അലിയുടെ (30) വലതു കാല്‍ നീക്കംചെയ്തതെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു. കൊള്ളനടത്തിയശേഷം കണ്ടെയ്നർ ലോറിയില്‍ തമിഴ്നാട്ടിലെ കുമരപാളയത്തെത്തിയ സംഘത്തിലെ പ്രധാനിയായിരുന്ന അലിക്കു…

മാമി തിരോധാനം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാമിയുടെ കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളി.കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കുകയാണെന്ന സർക്കാർ വാദം അംഗീകരിച്ച്‌ കേസ് ഇപ്പോള്‍ സിബിഐക്ക് വിടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.…

കെടയത്തൂര്‍ സ്കൂളും പരിസരവും ശുചീകരിച്ചു.

മുഹമ്മദ് അപ്പമണ്ണില്‍ നടമ്മൽ പൊയിൽ: ഗാന്ധി ജയന്തി ദിനത്തിൻ്റെ ഭാഗമായി കെടയത്തൂർ ജി.എം.എൽ.പി.സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും സ്കൂളും പരിസരവും ശുചീകരിച്ചു. ഹെഡ്മാസ്റ്റർ വി.കെ. മുഹമ്മദലി, അധ്യാപകരായ റംല, സക്കീർ ഹുസൈൻ , ബുഷ്റ, സിനി ജോർജ്, ഷൗക്കത്തലി, ഷാക്കിർ കെ .കെ…

ടി കെ പരീകുട്ടി ഹാജി നിര്യാതനായി

കോഴിക്കോട്:പൗരപ്രമുഖനും കൊടുവള്ളി മുസ്ലിം യത്തീംഖാന സ്ഥാപന ജനറൽ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും മത സാമൂഹിക സാംസ്കാരിക മേഘലകളിൽ നിറ സാന്നിധ്യമായിരുന്ന അദ്ധേഹം എം എസ് എസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡണ്ട് എം ഇ എസ്…

കൊടുവള്ളി മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറി ടി കെ പരീക്കുട്ടി ഹാജി മരണപ്പെട്ടു

കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിടി കെ പരീക്കുട്ടി ഹാജി മരണപ്പെട്ടു.മയ്യത്ത് നിസ്കാരം;ഇന്ന്(01/10/24) ചൊവ്വ രാത്രി 9 മണിക്ക് കൊടുവള്ളി യത്തീംഖാന ഓഡിറ്റോറിയത്തിൽ വച്ചും പത്തുമണിക്ക് കളിരാന്തിരി കാക്കാടം ചാലിൽ ജുമാ മസ്ജിദിലും നടക്കും.

കെ എം ഒ ആർട്സ് ഫസ്റ്റ് സമാപിച്ചു

കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാനക്ക് കീഴിലുള്ള കെ.എം. ഒ ഇസ്ലാമിക് അക്കാദമി സംഘടിപ്പിച്ച അഫ്‌ലാകെ ഫുനൂൻ ആർട്സ് & സ്പോർട്സ് ഫെസ്റ്റ് സമാപിച്ചു.വിദ്യാർത്ഥികൾ 3 ടീമുകളായി തിരിഞ്ഞ് അഞ്ചു ദിവസത്തെ മത്സര പരിപാടികൾ നടന്നു. 4 കാറ്റഗറികളായി മൊത്തം 285 ആർട്സ് മത്സരങ്ങളും77…

സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിൽ

ചെന്നൈ: സൂപ്പർതാരം രജനീകാന്ത് ആശുപത്രിയിൽ. തിങ്കളാഴ്ച അർധരാത്രിയോടെയാണ് 73–കാരനായ രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.ഇത് സംബന്ധിച്ച് ഔദ്യോ​ഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ന് താരത്തെ മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കുമെന്നും റിപ്പോർട്ടുണ്ട്. അതിനിടെ താരത്തിന്റെ ആരോ​​ഗ്യനില…

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന് നൽകിയത് ഇടക്കാല ജാമ്യം, അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിടണം, വിധി പകർപ്പ് പുറത്ത്

ദില്ലി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്. മുൻകൂർ ജാമ്യപേക്ഷയിൽ തീരുമാനം എടുക്കും വരെ അറസ്റ്റുണ്ടായാൽ…