ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയത് അമ്മയോട് അപമര്യാദയായി പെരുമാറിയതിന്റെ പകയിലെന്നു പൊലീസ്.
കോഴിക്കോട്: ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയത് അമ്മയോട് അപമര്യാദയായി പെരുമാറിയതിന്റെ പകയിലെന്നു പൊലീസ്.ഞായറാഴ്ച കോഴിക്കോട് വെള്ളയില്‍ സ്വദേശി ശ്രീകാന്തിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. പുലർച്ചെ അഞ്ചേമുക്കാലോടെയാണ് പണിക്കർറോഡ് -ഗാന്ധിറോഡില്‍ കണ്ണൻകടവില്‍ ശ്രീകാന്ത് കൊല്ലപ്പെട്ടത്. കേസില്‍ ധനേഷ് (33) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച…