ബേപ്പൂർ : ബേപ്പൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്ആദ്യഗ ഡുവായി ഒരു ദിവസത്തെ വേതനമായ ഒരു ലക്ഷത്തി പത്തായിരത്തി എണ്ണൂറ്റി അറുപത്തിയഞ്ച് രൂപ (110865) ജീവനക്കാരുടെ സംഘടനയായ, കേരളകോ.ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ( സിഐടിയു ) ഫറോക്ക് ഏരിയ ട്രഷറർ സി. വത്സരാജന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *