Month: August 2024

എലത്തൂര്‍,കോരപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: കോരപ്പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടകര എനോത് സ്വദേശി ബിജേഷിൻറെ മൃതദേഹമാണ് കണ്ടെത്തിയത്.വൈകിട്ട് മൂന്നരയോടെ കൂടിയായിരുന്നു സംഭവം. യുവാവ് ചാടിയ ഭാഗത്തുനിന്നും 300 മീറ്റർ ദൂരെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂബ ടീം സ്പെഷ്യല്‍ ടാസ്ക്…

അറിയിപ്പ്

1, 2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (31.08.2024) അവസാനിക്കുന്നതാണ്. 2, 01.09.2024 (ഞായറാഴ്ച), 02.09.2024 (തിങ്കളാഴ്ച) തീയതികളിൽ റേഷൻ കടകൾ അവധി ആണ്. 3, 2024 സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം 03.09.2024 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 4,…

ഏലത്തൂരില്‍ പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടി,തെരച്ചില്‍ തുടരുന്നു.

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: ഏലത്തൂരില്‍ പാലത്തില്‍ നിന്നും ഒരാള്‍ പുഴയില്‍ ചാടിയതായി റിപ്പോര്‍ട്ട്. പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ട ദൃക്സാക്ഷികള്‍ വിവരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.ഇയാളെക്കുറിച്ച്‌ മറ്റ് വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് സംഭവ സ്ഥലത്ത്…

പൂവാറന്‍ തോടില്‍ ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി.

മുഹമ്മദ് അപ്പമണ്ണില്‍ കൂടരഞ്ഞി:ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോടാണ് സംഭവം. പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) കുത്തികൊന്നത്.സ്ഥിരം മദ്യപിച്ച്‌ വഴക്കുണ്ടാക്കുന്നയാളാണ് ജോണെന്നും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും…

ചാത്തമംഗലത്ത് മലമ്പനി പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി.

മുഹമ്മദ് അപ്പമണ്ണില്‍ കുന്ദമംഗലം: ചാത്തമംഗലത്ത് അന്തർ സംസ്ഥാനക്കാരായ രണ്ടുപേർക്ക് മലമ്ബനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി.സോണല്‍ എന്റെമോളജി ടീം പരിശോധന നടത്തി കൊതുകിന്റെ ലാർവകള്‍ ശേഖരിച്ചു. മലമ്ബനി പരത്തുന്ന കൊതുകുള്ളതായി പഠനത്തില്‍ കണ്ടെത്തി. സോണല്‍ എന്റെമോളജി യൂനിറ്റിലെ പി.എസ്.…

പുത്തൂര്‍ പുറായിൽ അഹമ്മദ് മരണപ്പെട്ടു.

മുഹമ്മദ് അപ്പമണ്ണില്‍ ഓമശ്ശേരി:പുത്തൂരിലെ പുറായിൽ അഹമ്മദ് കുട്ടിമരണപ്പെട്ടു.ഭാര്യ; സൈനബമക്കൾ; ഫാത്തിമ സുഹറ, മുനീർമരുമക്കൾ;റഷീദ് ചമൽ, അസ്ന അടിവാരംസഹോദരി-ഫാത്തിമജനാസ നമസ്കാരം;ഇന്ന് (31/08/24) 3 മണിക്ക്പുതിയോത്ത് ജുമുഅത്ത് പള്ളിയില്‍

റേഷൻ കമ്മിഷൻ വിതരണത്തിന് മൂന്നുമാസത്തെ തുക അനുവദിച്ചെങ്കിലും രക്ഷയില്ലാതെ വ്യാപാരികള്‍

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: റേഷൻ കമ്മിഷൻ വിതരണത്തിന് മൂന്നുമാസത്തെ തുക അനുവദിച്ചെങ്കിലും രക്ഷയില്ലാതെ വ്യാപാരികള്‍. ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ കമ്മിഷൻ തുകയായ 51.26 കോടി അനുവദിച്ചതായാണ് മന്ത്രി പറഞ്ഞത്.ആഗസ്റ്റ് 5ന് ഇത് സംബന്ധിച്ചുള്ള നിർദ്ദേശവും വന്നു. എന്നാല്‍ ജൂലായിലെ തുക…

തൂങ്ങമ്പുറത്ത്,കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു

മുഹമ്മദ് അപ്പമണ്ണില്‍ മുക്കം: കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചുകൊന്നു. മുക്കം നഗരസഭയിലെ തൂങ്ങുംപുറം ഉരുളൻകുന്നുമ്മല്‍ അബ്ദുറഹീമിന്‍റെ വീട്ടിലെ കിണറ്റില്‍ വീണ പന്നിയെയാണ് വെടിവച്ച്‌ കൊന്നത്.ഇന്നലെ രാവിലെ 9.30ഓടെയാണ് പന്നി കിണറ്റില്‍ വീണത്. തുടർന്ന് നഗരസഭാ കൗണ്‍സിലറെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാസേനയെയും…

ബീച്ചിലൊരുങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് (തെരുവു ഭക്ഷണ വില്പന കേന്ദ്രം)ന്‍റെ ഒരുക്കം പുരോഗമിക്കുന്നു.

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: ബീച്ചിലൊരുങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് (തെരുവു ഭക്ഷണ വില്പന കേന്ദ്രം) തട്ടുകടയുടെ കൂടുതല്‍ മാതൃകകള്‍ ഉടനെത്തും.ഡി എർത്ത് ആർകിടെക്റ്റ് രൂപകല്പന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റല്‍ ഇൻഡസ്ട്രീസ് നിർമ്മിച്ച തട്ടുകടയുടെ മാതൃക കഴിഞ്ഞ ദിവസം കോർപ്പറേഷൻ അവതരിപ്പിച്ചിരുന്നു.…

കരുവമ്പൊയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു.

മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി::റോഡരികില്‍ നിര്‍ത്തിയിട്ട ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞ് തകര്‍ത്തു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയില്‍ അങ്ങാടിയില്‍ നിർത്തിയിട്ടിരുന്ന ബസിന് നേരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായത്.കൊടുവള്ളി-പിലാശ്ശേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുല്‍ത്താന്‍ ബസിന്റെ ചില്ലാണ് എറിഞ്ഞ് തകര്‍ത്തത്. ആക്രമണത്തില്‍…

ബി ജെ പി പ്രവർത്തകരെ ആക്രമിച്ച കേസ്: അർജുൻ ആയങ്കി ഉൾപ്പടെ 8 സി പി എമ്മുകാര്‍ക്ക് 5 വർഷം തടവ്

ബി ജെ പി പ്രവർത്തകരെ ആക്രമിച്ച കേസിൽ സ്വർണക്കടത്ത് പ്രതി അർജുൻ ആയങ്കി ഉൾപ്പടൈ എട്ട് സി പി എം പ്രവർത്തകർക്ക് 5 വർഷം തടവ് ശിക്ഷ. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സജിത്ത് , ജോബ് ജോൺസൺ,…

തെരുവ് നായ കുറുകെ ചാടി,സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട് : യുവതി സ്കൂട്ടറില്‍ യാത്ര ചെയ്യവേ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ പെട്ടെന്ന് നിർത്തിയപ്പോള്‍ റോഡില്‍ വീണ് യുവതി മരിച്ചു.മാവൂർ പാറമ്മല്‍ നെച്ചായിയില്‍ മുഹമ്മദ് ഷാഫിയുടെ (ഖത്തർ) ഭാര്യ റാബിയയാണ് (28) മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട്…

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്

മുഹമ്മദ് അപ്പമണില്‍ കോഴിക്കോട് | തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ്.തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. റേഡിയോളജി വിഭാഗത്തിനു കീഴില്‍…

നൂരിയ്യ പ്രീസ്കൂൾ ടീച്ചേഴ്സ് കോൺ വെക്കേഷൻ നടത്തി

താമരശ്ശേരി: കൊടുവള്ളി നൂരിയ്യ പ്രീ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി സി മോയിൻകുട്ടി ഹാളിൽ നടന്നു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം…

കോഴിക്കോട് ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്:കോഴിക്കോട് ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അര്‍ധ രാത്രിയോടെ മീഞ്ചന്ത…

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യയ്‌ക്ക് സഹകരണ ബാങ്കില്‍ ജോലി

തിരുവനന്തപുരം : കർണ്ണാടക ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിന് ആശ്വാസമായി സഹകരണ വകുപ്പ്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കില്‍ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്‌തികയില്‍ നിയമനം നല്‍കും. ഇതു സംബന്ധിച്ച ഉത്തരവ്…

വയനാട് ഫണ്ടിലേക്ക് കെടയത്തൂർ ജി. എം. എൽ.പി.സ്കൂൾ അധ്യാപകരും

മുഹമ്മദ് അപ്പമണ്ണില്‍ ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിലുള്ള വയനാട് ഫണ്ടിലേക്ക് കെടയത്തൂർ ജി. എം. എൽ.പി.സ്കൂൾ അധ്യാപകരിൽ നിന്നുമുള്ള വിഹിതം ഹെഡ്മാസ്റ്റർ വി.കെ. മുഹമ്മദലിയിൽ നിന്ന് പ്രസിഡണ്ട് ഗംഗാധരൻ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, അംഗം പി.പി.ഇബ്രാഹിം,…

ചത്ത കോഴിയെ വിറ്റ സംഭവം;കര്‍ശന നപടി വേണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കോഴിക്കോട്: ചത്ത കോഴിയെ വില്‍പന നടത്തിയ ചിക്കൻ സ്റ്റാള്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടത്തിയതായി തെളിഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും അടിയന്തരമായി ഇടപെട്ട് കർശന ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ്. ഭക്ഷ്യസുരക്ഷ…

മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍.

മുക്കം:മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഇവരുടെ വീട്ടില്‍ മാസത്തില്‍ വല്ലപ്പോഴും വന്നിരുന്ന പ്രതി…

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനില വീട് നിര്‍മിച്ചു നല്‍കും; മുഖ്യ മന്ത്രി

മുഹമ്മദ് അപ്പമണ്ണില്‍ തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനില വീടാണ് നിര്‍മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഭാവിയില്‍ രണ്ടാമത്തെ നിലകൂടിക്കെട്ടാന്‍ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകള്‍ ഒരേ രീതിയിലാകും…

നൂരിയ്യ പ്രീസ്കൂൾ ടീച്ചേഴ്സ് കോൺ വെക്കേഷൻ നടത്തി

താമരശ്ശേരി:കൊടുവള്ളി നൂരിയ്യ പ്രീ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം താമരശ്ശേരി സി മോയിൻകുട്ടി ഹാളിൽ നടന്നു.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.…

കോഴിക്കോട് ഉരുള്‍പൊട്ടിയ സ്ഥലം ദുരന്തബാധിതമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: കോഴിക്കോട് വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് നല്‍കിയിരുന്ന താല്‍ക്കാലിക താമസത്തിനുള്ള വാടകയും മരിച്ചവരുടെ നിയമപരമായ അവകാശികള്‍ക്ക് സിഎംഡിആർഎഫില്‍ നിന്നുള്ള അധിക…

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത് വിട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മുഹമ്മദ് അപ്പമണ്ണില്‍ തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത് വിട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളില്‍ ഇന്ന് യെല്ലോ…

പുത്തൂര്‍ മദ്റസത്തുല്‍ മുജാഹിദീൻ സാഹിത്യ സമാജം ഉദ്ഘാടനം നടന്നു.

TP അബ്ദുല്‍ ലത്തീഫ് പുത്തൂര്‍:പുത്തൂര്‍ മദ്റസത്തുല്‍ മുജാഹിദീന്‍ 2024_2025 വര്‍ഷത്തെ സാഹിത്യ സമാജം ഉദ്ഘാടനംപ്രശസത ഗായകന്‍ മുഹമ്മദ് അപ്പമണ്ണില്‍ നിർവഹിച്ചു.വിദ്യാര്‍ത്ഥികളിൽ ഒളിഞ്ഞ് കിടക്കുന്ന സര്‍ഗ്ഗ വാസനകളെ കണ്ടെത്താനും അത് വളര്‍ത്തിയെടുക്കാനും ഉതകുന്ന ആദ്യത്തെ പടിയാണ് സാഹിത്യ സമാജമെന്നും കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും…

മണാശ്ശേരിയില്‍,ഗൃഹനാഥൻ സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹ‌ത്യ ചെയ്‌തു.

മുക്കം:മണാശ്ശേരിയില്‍,ഗൃഹനാഥൻ സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി ആത്മഹ‌ത്യ ചെയ്‌തു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ (49)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തീകൊളുത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ പത്തരയോടെയാണ് മരിച്ചത്.

ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.

തിരുവമ്ബാടി: രഹസ്യവിവരത്തെ തുടർന്ന് തിരുവമ്ബാടി പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന ന്യൂജൻ മയക്കുമരുന്നുമായി യുവതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.വാവാട് സ്വദേശി ഡാനിഷ് (29), കൈതപ്പൊയില്‍ സ്വദേശി ജിൻഷ (25) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 6.32 ഗ്രാം മയക്കുമരുന്ന് പോലീസ്…

എഴുത്തുകാരന്‍ വി.വി.എ. ശുക്കൂർ നിര്യാതനായി.

മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി:എഴുത്തുകാരനും ഖുർആൻ വിവർത്തകനുമായ വി.വി.എ. ശുക്കൂർ നിര്യാതനായി. എസ്.ഐ.ഒ മുൻ അഖിലേന്ത്യാ ശൂറാ അംഗമായിരുന്നു.കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ്. വളാഞ്ചേരി പൂക്കാട്ടിരിയിലായിരുന്നു താമസം. എസ്.ഐ.ഒ മുഖ പ്രസിദ്ധീകരണമായ യുവസരണി മാസികയുടെ എഡിറ്ററായിരുന്നു. ആശയം ബുക്സിന്റെ ഡയറക്ടർ ആൻഡ് എഡിറ്റർ ചുമതല…

വരും ദിവസങ്ങളില്‍ മഴ കനക്കും. വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുകള്‍

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും…

ചത്ത കോഴികളെ വില്‍ക്കാൻ ശ്രമം. 33 കിലോ പിടിച്ചെടുത്തു.

കോഴിക്കോട് ചത്ത കോഴികളെ വില്‍ക്കാൻ ശ്രമം. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ പരിശോധനയില്‍ 33 കിലോ പിടിച്ചെടുത്തു.സിപിആർ ചിക്കൻ സെൻററില്‍ നിന്നാണ് വില്‍പനക്കായി സൂക്ഷിച്ച കോഴി പിടിച്ചെടുത്തത്. കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

നഗരസഭ നടപ്പാക്കിയ പരിഷ്കരിച്ച ഗതാഗത സംവിധാനമാണ് മുക്കം നഗരത്തില്‍ നിലവിലുള്ളത്,പക്ഷെ പാലിക്കില്ല.

മുക്കം: വിശദമായ കൂടിയാലോചനകള്‍ക്കും പഠനത്തിനും ശേഷം ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നല്‍കിയ ശുപാർശയനുസരിച്ച്‌ നഗരസഭ നടപ്പാക്കിയ പരിഷ്കരിച്ച ഗതാഗത സംവിധാനമാണ് മുക്കം നഗരത്തില്‍ നിലവിലുള്ളത്.ഈ സംവിധാനം 20 മാസം പൂർത്തിയാക്കുമ്ബോഴും തുടങ്ങിയിടത്തുനിന്ന് മുന്നാേട്ടു പോകാനാവാത്ത അവസ്ഥയാണ്. പരിഷ്കാരം നടപ്പാക്കുന്നതിനു മുമ്ബ് നഗരസഭ…

പാളയം പഴം- പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നത് അനിശ്ചിതത്വത്തില്‍.

കോഴിക്കോട് : വ്യാപാരികളെ പാളയത്ത് നിന്ന് ഒഴിപ്പിക്കുമെന്ന് കോർപ്പറേഷനും ഒഴിയില്ലെന്ന് കച്ചവടക്കാരും നിലപാട് കടുപ്പിച്ചതോടെ പാളയം പഴം- പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നത് അനിശ്ചിതത്വത്തില്‍.കല്ലുത്താൻ കടവിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ കച്ചവടക്കാർക്ക് നോട്ടീസ് നല്‍കിയിരുന്നു. വിഷയത്തില്‍ കച്ചവടക്കാരുമായി സംസാരിക്കാൻ കോർപ്പറേഷൻ ഇന്നലെ…

കാട്ടുപന്നി സ്കൂട്ടറിലിടിച്ച്‌ യുവാവിന് പരിക്ക്

കൂടരഞ്ഞി: കാട്ടുപന്നി സ്കൂട്ടറിലിടിച്ച്‌ യുവാവിന് പരിക്ക്. കൂമ്ബാറ ആനയോട് സ്വദേശിയും കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ ജിൻസ് ഇടമനശേരിക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രിയില്‍ 8.45 ഓടെയായിരുന്നു അപകടം. കൂടരഞ്ഞിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയില്‍ മാങ്കയത്തുവച്ച്‌ കാട്ടുപന്നി…

മെഗാ തൊഴിൽമേള; രജിസ്ട്രേഷൻ വെബ്സൈറ്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും KAS College ന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടത്തുന്നു.അന്നേദിവസം 35ൽ പരം കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 650ൽ പരം ഉദ്യോഗാർത്ഥികൾക്ക്…

സൂചിപ്പാറ മേഖയില്‍ നടത്തിയ തെരച്ചില്‍ കാലാവസ്ഥ പ്രതികൂലമായതോടെ മുടങ്ങി.

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായി സൂചിപ്പാറ മേഖയില്‍ നടത്തിയ തെരച്ചില്‍ കാലാവസ്ഥ പ്രതികൂലമായതോടെ മുടങ്ങി.ഇന്നലെ രാവിലെ മഴയും മൂടല്‍മഞ്ഞും അനുഭവപ്പെട്ടതാണ് പരിശോധന തടസമായത്. റിപ്പണ്‍ ആനടിക്കാപ്പ് ഭാഗത്തു നിന്ന് തെരച്ചില്‍ ആരംഭിക്കാൻ ആയിരുന്നു തീരുമാനം. ഇതിനായി തെരച്ചില്‍ സംഘം…

ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില

കോഴിക്കോട്: ഓണം അടുത്തതോടെ കുതിച്ചുയർന്ന് പഴം വില. ഞാലിപ്പൂവൻ സെഞ്ച്വറി അടിക്കാനൊരുങ്ങിയാണ് . കിലോ വില 85 രൂപയായി.നേന്ത്രപഴം, പൂവൻപഴം, ഞാലിപൂവൻ, മൈസൂ‌ർപഴം, റോബസ്റ്റ എന്നിവയ്ക്കും വില കുതിക്കുകയാണ്. ഒരു മാസത്തിനിടെ 40 മുതല്‍ 50 രൂപവരെയാണ് കൂടിയത്. 40 –…

”ചെമ്പകപ്പൂ” ഹസ്ര്വ ചിത്രം ഷൂട്ടിംഗ് പുരോഗമിക്കുന്നു

മുഹമ്മദ് അപ്പമണ്ണില്‍ മുക്കം:മുനീര്‍ കൈവേലി മുക്കിന്‍റെ നിര്‍മ്മാണത്തില്‍…രാജീവ് കൗതുകം കഥയും തിരക്കഥയും, ചായാ ഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ”ചെമ്പകപ്പൂ” ഷൂട്ടിഗ് മണാശ്ശേരിയിലും പരിസരപ്രദേശങ്ങളിലും പുരോഗമിക്കുന്നു.ഓണം റിലീസ്സിന് ഒരുങ്ങുന്ന ചിത്രത്തില്‍..ബേബി തനിഷ്ക,ഹരീഷ് പണിക്കര്‍,ജബ്ബാര്‍ ചേന്ദമംഗല്ലൂര്‍,മുക്കം വിജയന്‍,രാഗിണി കോഴിക്കോട്,മുനീര്‍ കൈവേലി മുക്ക്,മുഹമ്മദ് അപ്പമണ്ണില്‍,അജിത്ത്,ദിനേശ് മണാശ്ശേരി,അക്സല്‍ബാബു…

യുവാവിനെ വിമാനത്താവളത്തില്‍ നിന്ന് കാറില്‍ കയറ്റിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതുകണ്ട് പൊലീസ് ഇടപെട്ടു; 5 പേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍.യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരാനാണ് സംഘം ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ്‌ ഹനീഫ, രാഹുല്‍, ഖലീഫ, അൻസല്‍, ജിജില്‍ എന്നിവരാണ് കരിപ്പൂർ…

മെഡിക്കല്‍ വിദ്യാര്‍ത്ഥി കരിയാത്തൻപാറ പുഴയില്‍ മുങ്ങിമരിച്ചു.

മുഹമ്മദ് അപ്പമണ്ണില്‍ കൂരാച്ചുണ്ട് (കോഴിക്കോട്): തൂത്തുക്കുടിയില്‍നിന്നു കൂരാച്ചുണ്ടിലെത്തിയ എട്ടംഗ മെഡിക്കല്‍ വിദ്യാർഥികളില്‍ ഒരാള്‍ കരിയാത്തൻപാറ പുഴയില്‍ മുങ്ങിമരിച്ചു.പാലാ ഐങ്കൊന്പ് അ ഞ്ചാം മൈല്‍ പാലത്തിങ്കച്ചാലില്‍ ജേക്കബ് ജോസിന്‍റെ ഏക മകൻ ജോർജ് ജേക്കബ്(20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അപകടമുണ്ടായത്.…

ഭക്ഷണസാധനങ്ങളുടെ സുരക്ഷയുറപ്പിക്കാൻ പ്രത്യേക ഡ്രൈവുമായി ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്ത്.

കോഴിക്കോട്: ഓണമിങ്ങെത്തി. ഭക്ഷണസാധനങ്ങളുടെ സുരക്ഷയുറപ്പിക്കാൻ പ്രത്യേക ഡ്രൈവുമായി ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്ത്.നിരീക്ഷണങ്ങള്‍ക്കും പരിശോധനയ്ക്കുമായി ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥൻ, ഓഫീസ് അസിസ്റ്റന്റ്, ക്ലർക്ക് എന്നിവരടങ്ങുന്ന 5 സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകും. ജില്ലയിലെ 13 സർക്കിളുകളിലുമായി സെപ്തംബർ ആദ്യവാരംമുതല്‍ ഡ്രൈവുകള്‍ ആരംഭിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന…

മാലിന്യം നിറഞ്ഞ് മിഠായിത്തെരുവ്.

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: മാലിന്യം നിറഞ്ഞ് മിഠായിത്തെരുവ്. കോയിൻകോ ബസാറിന് പിറകുവശത്താണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്.തെരുവിലെ വ്യാപാര കേന്ദ്രങ്ങളില്‍ സാധനങ്ങള്‍ വാങ്ങാൻ ജനങ്ങള്‍ കൂടുതല്‍ പേരും ആശ്രയിക്കുന്ന ഒന്നാണ് കോയിൻകോ ബസാർ. നൂറോളം കടകളും ഇരുനൂറില്‍ പരം തൊഴിലാളികളുമാണ് ഇവിടെയുള്ളത്. കടകളില്‍…

അവധി ആഘോഷിക്കാനെത്തിയ എംബിബിഎസ് വിദ്യാര്‍ഥി കയത്തില്‍ മുങ്ങിമരിച്ചു; അപകടം സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കാനായി കോഴിക്കോട് കരിയാത്തുംപാറയിലെത്തിയ യുവാവ് കയത്തില്‍ മുങ്ങിമരിച്ചു.ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശി ജോർജ് ജേക്കബ് (20) ആണ് കരിയാത്തുംപാറ പാപ്പൻചാടി കുഴിക്ക് താഴെയുള്ള എരപ്പാംകയത്തില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. കൂരാച്ചുണ്ട്…

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നടമ്മല്‍പൊയില്‍ സ്വദേശിയായ വിജയിയെ അനുമോദിച്ചു

മുഹമ്മദ് അപ്പമണ്ണില്‍ ഓമശ്ശേരി:ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് MBBS ന് അഡ്മിഷൻ നേടിയ നടമ്മൽ പൊയിൽ രായരുകണ്ടി മുണ്ടോട്ടടുപ്പിൽ പി.സി അഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് ഷാഫിയെ പതിനൊന്നാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു.ഓൾ ഇന്ത്യ…

നടമ്മല്‍ കടവ് കുയിമ്പിലാട്ട് ആമിന ഹജ്ജുമ്മ മരണപ്പെട്ടു.

മുഹമ്മദ് അപ്പമണ്ണില്‍ കരീറ്റിപ്പറമ്പ്:നടമ്മല്‍ കടവ് കുഴിമ്പിലാട്ട് ആമിന ഹജ്ജുമ്മ(84) മരണപ്പെട്ടു. മകൾ :ആയിഷമരുമകന്‍:ഇമ്പിച്ചിയാലി.മയ്യിത്ത് നിസ്കാരം ഇന്ന് ഞായർ(25/08/24) രാത്രി 9:30 നു കരീറ്റിപ്പറമ്പ് മഹല്ല് ജുമാ മസ്ജിദിൽ

അമ്മ- യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് സ്ഥാനം രാജിവെച്ചു.

മുഹമ്മദ് അപ്പമണ്ണില്‍ നടി രേവതി സമ്പത്തിന്റെ പീഡന ആരോപണത്തിനു പിന്നാലെ താര സംഘടന അമ്മ- യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് സ്ഥാനം രാജിവെച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് രാജിക്കത്ത് അയച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ ‍രാജിവയ്ക്കുന്നു എന്നാണു…

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു

മുഹമ്മദ് അപ്പമണ്ണില്‍ കൊഴിക്കോട്: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്.യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന…

വിമാനത്താവള പരിസരത്ത് തട്ടിക്കൊണ്ടു പോകാനെത്തിയ അഞ്ചംഗ സംഘം പൊലിസ് പിടിയില്‍.

മുഹമ്മദ് അപ്പമണ്ണില്‍ കൊണ്ടോട്ടി: കുവൈത്തില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്ന് സ്വർണം തട്ടാനായി വിമാനത്താവള പരിസരത്ത് തട്ടിക്കൊണ്ടു പോകാനെത്തിയ അഞ്ചംഗ സംഘം പൊലിസ് പിടിയില്‍.കോഴിക്കോട് പൊക്കുന്ന് കുളങ്ങരപ്പീടിക മണണ്ട്രാവില്‍ പറമ്ബ് വി. ഖലിഫ (34), കൊളത്തറ വെള്ളില വയല്‍ എടത്തിലക്കണ്ടി എം. രാഹുല്‍ (24),…

വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അറസ്റ്റില്‍.

മുഹമ്മദ് അപ്പമണ്ണില്‍ കുറ്റ്യാടി: ഓഗസ്റ്റ് 21ന് കക്കട്ട് അമ്ബലക്കുളങ്ങരയില്‍ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതി അറസ്റ്റില്‍.തിരുവനന്തപുരം സ്വദേശി ചെട്ടിയാംപാറ പറങ്ങോട്ട് ആനന്ദ ഭവനിലെ സോഫിയ ഖാൻ (27) ആണ് കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തത്. അമ്ബലക്കുളങ്ങര നിട്ടൂർ റോഡിലെ കുറ്റിയില്‍…

ഗാനമേളകളിലെ ‘സ്റ്റാര്‍ സിംഗര്‍” മണക്കാട് രാജന്‍ ഇനി ഓര്‍മ്മ മാത്രം

മുഹമ്മദ് അപ്പമണ്ണില്‍ കൊയിലാണ്ടി: കൊയിലാണ്ടിയിലെ മാത്രമല്ല സംസ്ഥാനത്തെ വിവിധഭാഗങ്ങളിലെ ഗാനമേളകളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു ഇന്നലെ വിടപറഞ്ഞ മണക്കാട് രാജന്‍.ഗാനമേളകള്‍ അരങ്ങുവാണ എണ്‍പതുകളില്‍ മണക്കാട് രാജന്‍ വിശ്രമമില്ലാത്ത ഗായകനായിരുന്നു. ഉത്സവ പറമ്ബുകള്‍, കലാസമിതി വാര്‍ഷികങ്ങള്‍,സ്‌കൂള്‍ കലോത്സവത്തിലെ നൃത്ത വേദികള്‍, ആഘോഷപൂര്‍വമായ വിവാഹ വീടുകള്‍.…

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചേക്കും; രാജി ആവശ്യപ്പെട്ടതായി സൂചന

മുഹമ്മദ് അപ്പമണ്ണില്‍ തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചേക്കും. രഞ്ജിത്തിനോട് രാജി വെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി സൂചന.ലൈംഗികാതിക്രമ ആരോപണത്തില്‍ സംവിധായകനും സംസ്ഥാന ചലചിത്ര…

വൈറ്റ് ഗാർഡ് അംഗങ്ങള്‍ക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നല്‍കുന്ന ആദരവും വൈറ്റ് ഗാർഡ് സംഗമവും

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: വയനാട്ടില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതാശ്വാസ സന്നദ്ധ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങള്‍ക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നല്‍കുന്ന ആദരവും വൈറ്റ് ഗാർഡ് സംഗമവും സപ്തംബർ 11 ന് ബുധനാഴ്ച്ച 3 മണിക്ക് കോഴിക്കോട്…

കോഴിക്കോട് നഗരത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടല്‍

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടല്‍. ബിയര്‍ കുപ്പികള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു മര്‍ദനം.നഗരത്തിലെ രണ്ട് ഹയർ സെക്കന്‍ററി സ്കൂള്‍ വിദ്യാർത്ഥികളാണ് തമ്മില്‍ത്തല്ലിയത്. എന്ത് കാരണത്താലാണ് അടിപിടിയെന്ന് വ്യക്തമല്ല. ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി…

സംവിധായകൻ രഞ്ജിത്തിന്‍റെ വാഹനത്തില്‍നിന്ന് ഔദ്യോഗിക ബോർഡ് നീക്കി.

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് രാജി ആവശ്യം ശക്തമായതോടെ സംവിധായകൻ രഞ്ജിത്തിന്‍റെ വാഹനത്തില്‍നിന്ന് ഔദ്യോഗിക ബോർഡ് നീക്കി.ചലച്ചിത്ര അക്കാദമി അധ്യക്ഷൻ എന്ന ബോർഡ് ആണ് നീക്കിയത്. ഇന്നലെയാണ് വയനാട്ടിലെ റിസോർട്ടില്‍ രഞ്ജിത്ത് താമസത്തിന്…

സുല്‍ത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ പട്ടാപ്പകല്‍ കാട്ടാന.

മുഹമ്മദ് അപ്പമണ്ണില്‍ ല്‍ത്താൻ ബത്തേരി : കെ.എസ്.ആർ.ടി.സി സുല്‍ത്താൻ ബത്തേരി ഡിപ്പോയില്‍ പട്ടാപ്പകല്‍ കാട്ടാന. ഇന്നലെ രാവിലെ 8.45നാണ് കാട്ടുകൊമ്ബൻ ബസ് പാർക്കിംഗ് യാർഡിനോട് ചേർന്ന കംഫർട്ട് സ്റ്റേഷന് സമീപം എത്തിയത്.ആനയെ കണ്ടതോടെ ബസുകളിലും ഡിപ്പോയിലും ഉണ്ടായിരുന്ന യാത്രക്കാർ ബഹളം വെച്ചതോടെ…

സ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്….. ന്യൂനമര്‍ദ്ദപാത്തി , ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി ഇവ മഴ സാധ്യത ശക്തമാക്കുന്നു, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.മഹാരാഷ്ട്രയുടെ തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടതും മധ്യ…

തായരശ്ശേരിയില്‍,കുപ്രസിദ്ധ ലഹരി കച്ചവടക്കാരിയെ പോലീസ് പിടികൂടി.

താമരശേരി: മാരകലഹരി മരുന്നായ 60-ഗ്രാം എംഡിഎംഎ യും 250.ഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ ലഹരി കച്ചവടക്കാരിയെ പോലീസ് പിടികൂടി.താമരശേരി തച്ചംപൊയില്‍ ഇരട്ടകുളങ്ങര പുഷ്പ എന്ന റജീനയെയാണ് കൈതപൊയില്‍ ആനോറമ്മലിലെ വാടക വീട്ടില്‍ നിന്നും പോലീസ് പിടികൂടിയത്. മൂന്ന് മാസത്തോളമായി വീട് വാടകക്ക് എടുത്ത്…

ഹജ്ജ് 2025-ലേക്കുള്ള ഓണ്‍ലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു.

ഹജ്ജ് 2025-ലേക്കുള്ള ഓണ്‍ലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു.▪️2024 സെപ്‌തംബർ 9 ആണ് അവസാന തിയ്യതി.▪️പൂർണ്ണമായും ഓണ്‍ലൈൻ വഴിയാണ് അപേക്ഷാ സമർപ്പണം.▪️അപേക്ഷകർക്ക് 15-01-2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിള്‍ പാസ്പോർട്ട് ഉണ്ടായിരിക്കേണ്ടതാണ്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായവരാണ് ഒരു കവറില്‍ അപേക്ഷിക്കേണ്ടത്. ■…

ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍.

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട് ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റില്‍. മാങ്കാവ് സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.ബാംഗ്ലൂരില്‍ നിന്നും ലഹരിമരുന്ന് എത്തിച്ച വില്‍പ്പന നടത്തുന്നതിലെ പ്രധാന കണ്ണിയാണ് ഇയാള്‍. രഹസ്യ വിവരത്തെത്തുടർന്ന് കോഴിക്കോട് എക്സൈസ് കമ്മീഷണർ മുഹമ്മദ്…

പനി പടരുന്നു,ആശുപത്രികളില്‍ പോലും ജനം മാസ്ക്കിടാതെ ജനം;ജാഗ്രത വേണം

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഒ.പി.യില്‍ ഡോക്ടർമാരെ കാണാനെത്തിയവരുടെ പൂരത്തിരക്ക്. കൂട്ടത്തിലിരുന്ന ഒരാള്‍ ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്നു.പെട്ടെന്ന് അടുത്തുണ്ടായിരുന്നവരില്‍ ജാഗ്രതയുണരുന്നു. ചിലർ അല്‍പ്പം മാറിനില്‍ക്കുന്നു, മറ്റുചിലർ ഷാളുകൊണ്ട് മുഖംമറയ്ക്കുന്നു. ചുമയ്ക്കുന്ന ആളും മാസ്കിട്ടിരുന്നില്ല. ഒ.പി.യില്‍ ഡോക്ടർമാരെ കാണാനെത്തിയ…

അമീബിക് മസ്തിഷ്ക ജ്വരം;കുട്ടി ആശുപത്രി വിട്ടു.

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ അതി ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മൂന്നര വയസ്സുകാരൻ പൂർണാരോഗ്യത്തോടെ ആശുപത്രി വിട്ടു.ജൂലൈ 18നാണ് പനി, തലവേദന, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി കണ്ണൂർ സ്വദേശിയായ റബീഹിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

ഓണം കൈത്തറി മേള സെപ്റ്റംബർ 14 വരെ

കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രവും ജില്ലാ വികസന സമിതിയും കൈത്തറി വസ്ത്ര ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം കൈത്തറി മേള സെപ്റ്റംബർ 14 വരെ കോർപ്പറേഷൻ സ്റ്റേഡിയം കോമ്ബൗണ്ടില്‍ നടത്തുമെന്ന് അധികൃതർ വാർത്താസമ്മേളത്തില്‍ അറിയിച്ചു.24ന് വൈകീട്ട് നാലുമണിക്ക് ഡെപ്യൂട്ടി മേയർ പി.മുസാഫർ…

ടിക്കറ്റില്ല, വയനാട്ടിലെ നമ്മുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കൈയിലുള്ളത് നല്‍കാം…” ഇന്നലെ കോഴിക്കോട്ടെ ബസില്‍ കയറിവർക്ക് മുമ്ബില്‍ കണ്ടക്ടർ ഒരു ബക്കറ്റ് നീട്ടിയപ്പോള്‍

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്: ടിക്കറ്റില്ല, വയനാട്ടിലെ നമ്മുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കൈയിലുള്ളത് നല്‍കാം…” ഇന്നലെ കോഴിക്കോട്ടെ ബസില്‍ കയറിവർക്ക് മുമ്ബില്‍ കണ്ടക്ടർ ഒരു ബക്കറ്റ് നീട്ടിയപ്പോള്‍ പതിവ് യാത്രക്കാർക്കൊന്നും സംശയമേതുമില്ലായിരുന്നു.പതിവായി പത്തുരൂപ ടിക്കറ്റെടുക്കുന്നവർ കൈയിലുണ്ടായിരുന്ന അമ്ബതും നൂറും നല്‍കി. മഹത്തായ യജ്ഞത്തിലേക്കുള്ള…

രാത്രി വീട്ടില്‍ വന്നുകയറിയ അപരിചിതരായ സ്ത്രീയും പുരുഷനും വീട്ടമ്മയെ കത്തികാണിച്ച്‌ സ്വര്‍ണ്ണ മാല കവര്‍ന്നു.

കോഴിക്കോട്: രാത്രി വീട്ടില്‍ വന്നുകയറിയ അപരിചിതരായ സ്ത്രീയും പുരുഷനും വീട്ടമ്മയെ കത്തികാണിച്ച്‌ സ്വര്‍ണ്ണ മാല കവര്‍ന്നു.കോഴിക്കോട് കക്കട്ടിലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ അമ്ബലക്കുളങ്ങര-നിട്ടൂര്‍ റോഡിലെ ഒരു വീട്ടിലാണ് സ്ത്രീയും പുരുഷനും ബൈക്കില്‍ എത്തിയത്. ഈ സമയം വീട്ടമ്മ…

നടമ്മല്‍ പൊയില്‍ RK മൊയതീന്‍ കുട്ടി മരണപ്പെട്ടു.

മുഹമ്മദ് അപ്പമണ്ണില്‍ നടമ്മല്‍പൊയില്‍:നടമ്മല്‍പൊയില്‍,രായരുകണ്ടി മൊയ്തീന്‍ കുട്ടി മരണപ്പെട്ടു.S/o RK അബ്ദുള്ളമയ്യത്ത് നമസ്ക്കാരം;നാളെ(23/08/24) രാവിലെ 9മണിക്ക് രായരുകണ്ടി ജുമാ മസ്ജിദ്,9.30 ന് പുതിയോത്ത് ജുമാമസ്ജിദ്.

ശനിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുഹമ്മദ് അപ്പമണ്ണില്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ ശനിയാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശനിയാഴ്ച മുതല്‍ വടക്കന്‍ കേരളത്തിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്.…

മുണ്ടക്കൈ ജുമാ മസ്ജിദ് വൃത്തിയാക്കി കോഴിക്കോട് ജില്ലാ എസ്കെഎസ്‌എസ്‌എഫ് വിഖായ.

മുഹമ്മദ് അപ്പമണ്ണില്‍ മേപ്പാടി: തീരാനോവായ മുണ്ടക്കൈ ദുരന്തഭൂമിയിലെ ജുമാ മസ്ജിദ് വൃത്തിയാക്കി കോഴിക്കോട് ജില്ലാ എസ്കെഎസ്‌എസ്‌എഫ് വിഖായ.ഇന്ന് രാവിലെ എട്ട് മണി മുതല് ആരംഭിച്ച ശൂചീകരണ പ്രവൃത്തികള് ഇപ്പോഴും തുടര്ന്നുകൊണ്ടിരിക്കുകയാണ്. പള്ളിയുടെ കട്ടിളയുടെ ഭാഗത്തോളം തങ്ങി നിന്നിരുന്ന ചളി മാറ്റിയിട്ടുണ്ട്. കൂടാതെ…

കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മിഷണറായി ടി. നാരായണന്‍ ചുമതലയേറ്റു

കോഴിക്കോട്‌: കോഴിക്കോട്‌ സിറ്റി പോലീസ്‌ കമ്മിഷണറായി ടി. നാരായണന്‍ ചുമതലയേറ്റു. കമ്മിഷണര്‍ രാജ്‌പാല്‍ മീണയില്‍ നിന്ന്‌ ഇന്നലെ രാവിലെയാണ്‌ ചുമതല ഏറ്റെടുത്തത്‌.വയനാട്‌ എസ്‌.പിയായിരുന്നു നാരായണന്‍.2011 ബാച്ചുകാരനായ നാരായണന്‌ കൊച്ചി ഡി.സി.പി. ആയിട്ടായിരുന്നു ആദ്യനിയമനം. പിന്നീട്‌ രണ്ട്‌ തവണ പത്തനംതിട്ട എസ്‌.പിയായി. തൃശൂര്‍…

ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവര്‍ക്ക് മാനസിക പിന്തുണാ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കുന്നു.

NADAMMELPOYIL NEWSAUGUST 22/2024 കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ച കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കായുള്ള മാനസിക പിന്തുണാ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കുന്നു.വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.കെ, എസ്.സി.ഇ.ആര്‍.ടി എന്നിവയുടെ സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം മൊഡ്യൂളുകള്‍ സജ്ജമാക്കും. ആഗസ്റ്റ് 29 മുതല്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം…

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി; ശ്രമിച്ചത് അസമിലെ കുടുംബവീട്ടിലേക്ക് പോകാൻ

വിശാഖപട്ടണം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 കാരിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണി മുതലാണ് കുട്ടിയെ കാണാതായത്. 33 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. മലയാളി അസോസിയേഷൻ പ്രതിനിധികളുടെ…

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തി; ശ്രമിച്ചത് അസമിലെ കുടുംബവീട്ടിലേക്ക് പോകാൻ

മുഹമ്മദ് അപ്പമണ്ണില്‍ വിശാഖപട്ടണം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 കാരിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പത് മണി മുതലാണ് കുട്ടിയെ കാണാതായത്. 33 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. മലയാളി…

ജില്ലയില്‍ കൃഷിവകുപ്പിന്‍റെ ഓണചന്ത സെപ്തംബർ 11 മുതല്‍ 14 വരെ 81 കേന്ദ്രങ്ങളില്‍ നടക്കും.

കോഴിക്കോട്: ജില്ലയില്‍ കൃഷിവകുപ്പിന്‍റെ ഓണചന്ത സെപ്തംബർ 11 മുതല്‍ 14 വരെ 81 കേന്ദ്രങ്ങളില്‍ നടക്കും. വിപണി വിലയെക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് ഓണചന്തകളില്‍ പച്ചക്കറി വില്‍ക്കുക.സ്വകാര്യ കച്ചവടക്കാർ നല്‍കുന്നതിനേക്കാള്‍ 10 ശതമാനം അധികം വില നല്‍കിയാണ് കർഷകരില്‍ നിന്നും പച്ചക്കറികള്‍…

ഈ റജിസ്ട്രേഷന്‍ ഓഫീസ് പരമ ദയനീയം

കോഴിക്കോട്: നടപടികളെല്ലാം നിയമപരവും സമയബന്ധിതവുമായി നടക്കും. കെട്ടിടങ്ങളുടെ സുരക്ഷ, മാലിന്യനിർമ്മാർജനം, സ്ഥലം പാടമാണോ, പറമ്ബാണോ എല്ലാം നോക്കും.പക്ഷേ ഇതെല്ലാം നടക്കുന്ന കോഴിക്കോട് രജിസ്‌ട്രേഷൻ ഓഫീസിന്റെ സ്ഥിതി പരമ ദയനീയമാണ്. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തില്‍ ഒരുകൂട്ടം ജീവനക്കാർ മരണഭീതിയിലാണ് ജോലി ചെയ്യുന്നത്.…

കൊളത്തക്കര അബൂബക്കര്‍ ഹാജി മരണപ്പെട്ടു.

മുഹമ്മദ് അപ്പമണ്ണില്‍ പുത്തൂര്‍:കൊളത്തക്കര,ഹിദായത്ത് സ്റ്റോര്‍ ഉടമ ചൊടലയില്‍ അബൂബക്കര്‍ ഹാജി(പിസി അന്‍വറിന്‍റെ പിതാവ്) മരണപ്പെട്ടു.മയ്യത്ത് നമസ്ക്കാരം;നാളെ(22/08/24)രാവിലെ 9 മണിക്ക് കണിയാര്‍ കണ്ടം ജുമാ മസ്ജിദില്‍

കഴക്കൂട്ടത്ത് 13 കാരിയെ കാണാനില്ല, ഫോട്ടോയിൽ കാണുന്ന കുട്ടിയെക്കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ പൊലീസിൽ അറിയിക്കുക

മുഹമ്മദ് അപ്പമണ്ണില്‍ തിരുവനന്തപുരം: കഴക്കൂട്ടത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാൺമാനില്ല. ആസാം സ്വദേശിയും നിലവിൽ കഴക്കൂട്ടത്ത് താമസവുമായ അൻവർ ഹുസൈന്‍റെ മകൾ തസ്മീൻ ബീഗത്തെ (13) ആണ് ഇന്ന് രാവിലെ 10 മണി മുതൽ കഴക്കൂട്ടത്തെ…

ഓണ്‍ലൈൻ വഴി പണം തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍.

മുഹമ്മദ് അപ്പമണ്ണില്‍ തിരുവനന്തപുരം: ഓണ്‍ലൈൻ വഴി പണം തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. വീട്ടിലിരുന്ന് പണം സമ്ബാദിക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.കല്ലറ- കുറുമ്ബയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി…

പടനിലം വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പോലിസ് കസ്റ്റഡിയില്‍.

മുഹമ്മദ് അപ്പമണ്ണില്‍ കുന്ദമംഗലം: താഴെ പടനിലം വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിര്‍ത്താതെ പോയ ലോറിയും ഡ്രൈവറും പോലിസ് കസ്റ്റഡിയില്‍.വെള്ളിപറമ്ബ് ഉമ്മളത്തൂര്‍ സ്വദേശി സലാഹുദ്ധീന്‍ അയ്യൂബി(23)നെയാണ് കുന്ദമംഗലം പോലിസ് അറസ്സ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്. ഈങ്ങാപ്പുഴ ഭാഗത്ത് നിന്നു…

അല്‍ഹിന്ദ് ഗ്രൂപ്പിന് വിമാന സർവീസ് ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്‌.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അല്‍ഹിന്ദ് ഗ്രൂപ്പിന് വിമാന സർവീസ് ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്‌.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ്റെ (ഡിജിസിഎ) അന്തിമ അനുമതി കൂടി ലഭിച്ചുകഴിഞ്ഞാല്‍ ഈ വർഷം അവസാനത്തോടെ വിമാന സർവീസ് ആരംഭിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്.…

കക്കാടംപൊയില്‍ സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.കൊടുവള്ളി സ്വദേശിയായ യുവതി മരണപ്പെട്ടു.

മുഹമ്മദ് അപ്പമണ്ണില്‍ കോടുവള്ളി:വിവാഹം നിശ്ചയിച്ച യുവതിയും യുവാവും സഞ്ചരിച്ച കാര്‍ കക്കാടം പൊയിലിലെ ആനക്കല്ലുപാറയില്‍ അപകടത്തില്‍ പെട്ടു യുവതി മരണപ്പെട്ടു.യുവാവിന് സാരമായി പരിക്കേറ്റു.മരണപ്പെട്ട യുവതി കൊടുവള്ളി,കരീറ്റിപ്പറമ്പ്,വാരിക്കുഴിത്തായം ശുക്കൂറിന്‍റെ മകള്‍ മഖ്ബൂലയാണ്.പരിക്കേറ്റ യുവാവ് ഓമശ്ശേരി,തെച്ച്യാട് സ്വദേശിയാണ്.ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.…

ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറരുത് ജനകീയ സമിതി

മുഹമ്മദ് അപ്പമണ്ണില്‍ കൊടുവള്ളി:കൊടുവള്ളി നഗരസഭാ ആസ്ഥാനം പുതുക്കി പണിയുന്നതിൻ്റെ പേരിൽ ബസ്റ്റാൻ്റ് പരിസരത്ത് എത്തുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം നഗരസഭക്കുണ്ടെന്നും ഈ കടമ നിർവ്വഹിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറുന്നനയം പ്രതിഷേധാർഹമാണെന്നും കൊടുവള്ളി ജനകീയ…

തിരുവമ്പാടിയിലെ അടച്ചുപൂട്ടിയ സ്കൂള്‍ മൈതാനം വീണ്ടും തുറന്നേക്കും.

മുഹമ്മദ് അപ്പമണ്ണില്‍ തിരുവമ്പാടി:അഞ്ചുവർഷം മുമ്ബ് അടച്ചുപൂട്ടിയ തിരുവമ്ബാടിയിലെ സ്കൂള്‍ മൈതാനം വീണ്ടും തുറന്നേക്കും. മൈതാനം അടച്ചതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും നവകേരള സദസ്സിലും നാട്ടുകാർ പരാതി നല്‍കിയിരുന്നു.സർക്കാർ ഇടപെടലിനെ തുടർന്ന് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ സ്കൂള്‍ മാനേജ്മെന്റിനെയും പരാതിക്കാരെയും…

ഓണക്കിറ്റ് ഇക്കുറി മഞ്ഞ കാർഡുകാർക്ക് മാത്രം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.

മുഹമ്മദ് അപ്പമണ്ണില്‍ എറണാകുളം: സംസ്ഥാനത്ത് ഇക്കുറിയും എല്ലാവർക്കും ഓണക്കിറ്റില്ല. സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് ഓണക്കിറ്റ് ഇക്കുറി മഞ്ഞ കാർഡുകാർക്ക് മാത്രം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.സെപ്തംബർ ആദ്യ വാരത്തോടെ ഓണക്കിറ്റുകളുടെ വിതരണം ആരംഭിക്കാനും തീരുമാനം ആയി. സംസ്ഥാനത്ത് ആറ് ലക്ഷം മഞ്ഞ കാർഡ്…

മലയാള സിനിമയില്‍ അവസരത്തിന് കിടക്ക പങ്കിടണം ,ഇല്ലെങ്കില്‍ വാതിലില്‍ മുട്ടും ,മൂത്രമൊഴിക്കാൻ സൗകര്യമില്ല, വെള്ളം കുടിക്കാതെ സ്ത്രീകള്‍

തിരുവനന്തപുരം ;മലയാള സിനിമാ മേഖലയില്‍ അടിമുടി സ്ത്രീവിരുദ്ധതയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ മലയാളം സിനിമയിലെ മാഫിയ കരിയര്‍ നശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.എതിര്‍ത്താല്‍ അശ്ലീല ഭാഷയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വരും. നടിമാരുടെ വാതില്‍ മുട്ടുന്നത് പതിവാണ്. പലപ്പോഴും വാതില്‍ പൊളിച്ച്‌…

ജസ്നയും യുവാവും ലോഡ്ജിലെത്തിയെന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാൻ സിബിഐ; യുവതിയുടെ മൊഴിയെടുക്കും

കോട്ടയം: ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്താൻ സിബിഐ.ജസ്നയും യുവാവും താൻ ജോലി ചെയ്തിരുന്ന ലോഡ്ജില്‍ എത്തിയിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം യുവതിയുടെ വെളിപ്പെടുത്തല്‍. മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തലും ജസ്നയുടെ തിരോധാനവും തമ്മിലുള്ള ബന്ധമാണ്…

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ തുടർനടപടി താല്‍ക്കാലികമായി നിർത്തിവച്ച്‌ പോലീസ്.

മുഹമ്മദ് അപ്പമണ്ണില്‍ കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസില്‍ തുടർനടപടി താല്‍ക്കാലികമായി നിർത്തിവച്ച്‌ പോലീസ്. ഒന്നാം പ്രതി രാഹുല്‍ പി.ഗോപാലിനെതിരേ കടുത്ത നടപടികളിലേക്ക് കടക്കരുതെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹർജി പരിഗണിച്ച്‌ രാഹുലിനെയും ഭാര്യയെയും കൗണ്‍സലിങ്ങിന് വിടാൻ…

മുക്കത്ത് ബീവറേജ് ഔട്ട്‌ലെറ്റിന് ലൈസന്‍സ് നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെ

മുഹമ്മദ് അപ്പമണ്ണില്‍ മുക്കം: മുക്കം നഗരസഭയിലെ അഗസ്ത്യന്‍മുഴി പെരുമ്ബടപ്പിലെ ബീവറേജ് ഔട്ട്‌ലെറ്റിന് ലൈസന്‍സ് നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി ജനാധിപത്യത്തിന് പുല്ലുവില കല്‍പ്പിച്ചാണ് മദ്യഷാപ്പിന് അനുമതി നല്‍കിയതെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ബീവറേജിന് പരിസരത്തായി കന്യാസ്ത്രീകള്‍ താമസിക്കുന്ന…