മുഹമ്മദ് അപ്പമണ്ണില്‍
കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാന സെക്കണ്ടറി മദ്രസക്ക് വേണ്ടി തെയ്യാറാക്കിയ സ്മാർട്ട് റൂം കെ എം ഒ മദ്രസ മസ്ജിദ് ചെയർമാൻ സി പി അബ്ദുള്ളകോയ തങ്ങളുടെ അധ്യക്ഷതയിൽ,സെക്രട്ടറി ടി കെ അഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.
സദർ മുഅല്ലിം കെ പി സി മുഹമ്മദ് മുസ്ലിയാർ പ്രാർഥന നടത്തി.
വൈസ് പ്രസിഡണ്ട്മാരായ
കോതൂർ മുഹമ്മദ്,
പി കെ മൊയ്ദീൻകുട്ടി ഹാജി,
സെക്രട്ടറി
ടി കെ മുഹമ്മദ് മാസ്റ്റർ,ഇ ടി അബൂബക്കർ കുഞ്ഞി ഹാജി,അൻസാരി മുഹമ്മദ് ഹാജി,ഒ കെ മുഹമ്മദലി,ടി കെ സി മുഹമ്മദ്,അബ്ദുസമദ് ഹാജി കോരങ്ങാട്,താന്നിക്കൽ മുഹമ്മദ്,സി പി അബ്ദുൽ മജീദ്,എ ൻ വി റഫീഖ്,പി ടി എ ലത്തീഫ്.പി കെ അഹമ്മദ്കുട്ടി.ഇ സി നാസർ ഖാൻ,കെസി ബഷീർ അമ്പായത്തോട്,ബഷീർ ഹുദവി,അഡ്മിനിസ്ട്രേഷൻ ഓഫീസർ മജീദ് എന്നിവർ സംഭന്ധിച്ചു