കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാന കമ്മിറ്റി സംഘടിപ്പിക്കുന്ന മിലാദ് സമ്മേളനവും ദുആ മജ്ലിസും നാളെ 22/9/2024 ഞായർ ( 7 PM )
കൊടുവള്ളി മഹല്ല് ജമാഅത്ത് ഖാസി ബഷീർ റഹ്മാനി ഉദ്ഘാനം നിർവ്വഹിക്കും.
കെ എം ഒ ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പാൾ മുഹമ്മദ് ഹൈത്തമി വാവാട് മുഖ്യപ്രഭാഷണം നടത്തും.
തടർന്ന് വിദ്യർഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും

Leave a Reply

Your email address will not be published. Required fields are marked *