അമ്പലക്കണ്ടി:അമ്പലക്കണ്ടി, എട്ടാം വാർഡിലെ ഉണിക്കോരുപറമ്പിൽ താമസിക്കും വെള്ളച്ചാലിൽ ചേക്കു(70) മരണപ്പെട്ടു.
ഭാര്യ;ഫാത്തിമ
മക്കൾ;സുഹറ,ബഷീർ(മാനു),നദീറ.
മരുമക്കൾ;ഹംസ മുത്താലം(കുവൈത്ത്),സലീന പിലാശ്ശേരി.
സഹോദരങ്ങൾ:ഇസ്മായിൽ,പക്കർ,ഹുസൈൻ,ഖദീജ.
പരേതനായ യു.പി.അബൂബക്കർ കുട്ടി മുസ്‌ലിയാരുടെ സഹോദരീ ഭർത്താവാണ് .
ജനാസ നിസ്കാരം;ഇന്ന് (തിങ്കൾ) രാവിലെ 11.30 ന് അമ്പലക്കണ്ടി പുതിയോത്ത് ജുമാ മസ്ജിദിൽ.