ഓമശ്ശേരി,മുക്കം ഭാഗങ്ങളിൽ കാറ്റിലും മഴയിലും വ്യാപകനാശം
ഓമശ്ശേരി : ഇന്നലെ വൈകീട്ട് ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഓമശ്ശേരിയിൽ വ്യാപകനാശം. വൈകീട്ട് നാലുമണിയോടെ ആരംഭിച്ച മഴ ഒന്നരമണിക്കൂർ നീണ്ടുനിന്നു. ശക്തമായ കാറ്റിൽ വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകിവീണു. വൈദ്യുതത്തൂണുകളും കമ്പികളും തകർന്നു. പുത്തൂർ നഗളികാവിൽ തെങ്ങുവീണ് ചക്കുംകണ്ടി ശാരദയുടെ…