കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി താമരശ്ശേരി സ്വദേശിയടക്കം മൂന്നു പേർ പിടിയിൽ
NADAMMELPOYIL NEWSAPRIL 01/22 കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ സ്വർണവുമായി യാത്രക്കാരനും ഇയാളെ സ്വീകരിക്കാനെത്തിയ രണ്ടു പേരും കരിപ്പൂർ പോലീസിന്റെ പിടിയിലായി. യാത്രക്കാരനായ മലപ്പുറം വാഴക്കാട് കരിന്പനംകുഴി മുഹമ്മദ് റമീസ്(29), സ്വീകരിക്കാനെത്തിയ കോഴിക്കോട് താമരശേരി പെരുന്പള്ളി മുഹമ്മദ് മുസ്തഫ(36), കുന്നമംഗലം…