-അഭിലാഷ് ജംഗ്‌ഷൻ മുതൽ മുക്കം പാലം വരെ ഇടത് വശം പാർക്കിങ് പാടില്ല.
-വാഹനങ്ങൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും ബൈപ്പാസ് വഴി മാത്രമേ പാടുള്ളു.
- മാമ്പറ്റ ബൈപ്പാസ് വഴി വരുന്ന വാഹനങ്ങൾ അഗസ്ത്യൻമുഴി വഴി തിരിഞ്ഞ് പോകേണ്ടതാണ്.
-ആലിൻചുവട് വഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നതായി മുക്കം നഗരസഭയും പോലീസും അറിയിക്കുന്നു..