ബലി പെരുന്നാൾ ജൂലൈ പത്തിനെന്ന് കേരള ഹിലാൽ കമ്മറ്റി
NADAMMELPOYIL NEWSJUNE 30//2022 കോഴിക്കോട്: ബലി പെരുന്നാൾ ജൂലൈ 10ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി(മുജാഹിദ്)യുടെ അറിയിപ്പ്. അധ്യക്ഷൻ അബ്ദുള്ള കോയ മഅദനിയാണ് അറിയിച്ചത്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജൂലൈ ഒമ്പതിനാണ് ബലി പെരുന്നാൾ. പെരുന്നാൾ പ്രമാണിച്ച് ജുലൈ എട്ട് മുതൽ…