NADAMMELPOYIL NEWS
JUNE 30/2022
കോഴിക്കോട്: ഇന്ന് ദുൽഹിജ്ജ മാസപ്പിറവി കാണാൻ സാദ്ധ്യതയുള്ളതിനാൽ പിറവി ദർശിക്കുന്നവർ അറിയിക്കണമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (94471 73443), സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ (9447630238), കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (9447172149, 9496154149), സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് (9447405099) എന്നിവർ അറിയിച്ചു.
പിറവി ദർശിക്കുന്നവർ അറിയിക്കണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയും അറിയിച്ചു. ഫോൺ: 0471 2475924, 9605561702, 9048900298.