NADAMMELPOYIL NEWS
JUNE 27/2022 12.10 AM
പ്രശസ്ത കവിയും,ഗാനരചയിതാവുമായ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി(86) അന്തരിച്ചു.
വിടവാങ്ങിയത് ജനപ്രിയ ഭക്തി ഗാനങ്ങളുടെ രചയിതാവ്.
അന്ത്യം വാർധക്യ സഹജമായ അസുഖം കാരണം.
നടൻ,തിരക്കതാ കൃത്ത്,ഗാനരചയിതാവ്,മാധ്യമ പ്രവർത്തകൻ എന്നി നിലകളിൽ പ്രവർത്തിച്ചു.
മുവ്വായിരത്തിലധികം ഭക്തിഗാനങ്ങൾ രചിച്ചു.