കൊടിയത്തൂർ സർവ്വീസ് ഫോറം മുപ്പത്തഞ്ചാം വാർഷികം
ദോഹ: 1988-ൽ സ്ഥാപിക്കപ്പെട്ട പ്രവാസി കൂട്ടായ്മയായ കൊടിയത്തൂർ സർവ്വീസ് ഫോറം ഖത്തരിയത്തൂർ എന്ന പേരിൽ മുപ്പത്തഞ്ചാം വാർഷികമാഘോഷിച്ചു.സാമൂഹിക സാംസ്കാരിക സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന ഒരു വർഷത്തെ ബൃഹൃദ് പദ്ധതികൾ ഖത്തരിയത്തൂരിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്. ഇനായ എന്ന പേരിൽ ബഹുമുഖ പ്രവർത്തനങ്ങൾക്ക്…