ഈ കഴിഞ്ഞ SSLC എക്‌സാമിൽ ഉന്നത വിജയം നേടിയ കുവൈത്ത് KMCC കിഴക്കോത്ത് പഞ്ചായത്ത് മെംബർമാരുടെ ഫാമിലി അംഗങ്ങളെ ആദരിച്ചു.
മുഹമ്മത് മിൻസഹ്S/o ബഷീർ കൈവേലിക്കടവ്) അഹമ്മദ് ഷാൻ ( S/o മുജീബ് മനയത്ത്) ഷൈക്ക ഫാത്തിമ (D/o അബൂബക്കർ ചളിക്കോട്) സഹൽ ഷാൻ (S/o സൈനുദ്ധീൻ ) മുഹമ്മത് മിൻഹാജ് (S/o അബ്ദുൽ മജീദ് VP) ഫാത്തിമ ഹിയാന (D/o ജാഫർ കണിയാറക്കൽ ജുൻഷില IK(D/0 മുസ്ഥഫ IK) എന്നിവരേയാണ് ആദരിച്ചത്.
KMCC മെംബർമാരായ ഷാഹിർ വട്ടോളി ഫള്ലു റഹ്മാൻ പുതിയോട്ടിൽ നിസാബ് കിഴക്കോത്ത് സിറാജുദ്ധീൻ എരഞ്ഞിക്കൽ എന്നിവർ സംബന്ധിച്ചു. വിജയികൾക് അഭിനന്ദനങ്ങൾ അറിയിക്കുകയും തുടർ വിജയങ്ങൾക്കായി പരിശ്രമങ്ങൾ തുടരാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു .