കൊടുവള്ളി: SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ 85 ഓളം വിദ്യാർത്ഥികളെ വിശ്വവിദ്യാലയം അനുമോദിച്ചു. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഭക്തവത്സലൻ അധ്യക്ഷനായി. നഗരസഭ കൗൺസിലർ അഡ്വ:ഉനൈസ്, ഷുഹൈബ്, മുന്ന, ശരത്, നിസാർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *