Category: കോഴിക്കോട്

സമസ്ത വിളിച്ചു; അലകടലായി അവരെത്തി

കോഴിക്കോട്: ലക്ഷങ്ങള്‍ ചെലവഴിച്ച പ്രചാരണമോ കൊട്ടിഘോഷങ്ങളോ ഇല്ലാതെ കേരളീയ മുസ് ലിം ഉമ്മത്തിന്റെ നേതൃനിര പൊടുന്നനെയൊരു സുപ്രഭാതത്തില്‍ വിളിച്ചപ്പോള്‍ ആ വിളികേട്ട് ലക്ഷങ്ങളാണ് കടപ്പുറത്ത് ചരിത്രം തീര്‍ക്കാന്‍ അലകടലായി എത്തിയത്.പരിഷ്‌കാരമെന്ന പേരില്‍ നവീനവാദികള്‍ മുസ്‌ലിം ഉമ്മത്തിന്റെ സംഘശക്തിയെ ചോദ്യം ചെയ്തപ്പോഴെല്ലാം പ്രതിരോധത്തിന്റെ…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് : മിനി മാരത്തോൺ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച മിനി മാരത്തോൺ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. ബേപ്പൂർ കയർ ഫാക്ടറിയിൽ നിന്നാരംഭിച്ച മാരത്തോൺ ബേപ്പൂർ പുലിമുട്ട് ബീച്ചിൽ അവസാനിച്ചു. ബേപ്പൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളടക്കം നൂറിലധികം…

കാലിക്കറ്റ് ഫ്ലവർ ഷോ: വേൾഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാലിക്കറ്റ് ഫ്ലവർ ഷോ 23 ന്റെ പ്രചരണത്തിന്റെ ഭാഗമായി വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. 2023 ജനുവരി 20 മുതൽ 29 വരെ ബീച്ച് പരിസരത്താണ് ഫ്ലവർ ഷോ സംഘടിപ്പിക്കുന്നത്.…

സുനാമി: നൈനാം വളപ്പിൽ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു

കോഴിക്കോട്ജില്ലയിൽ സുനാമി ഉണ്ടാവുകയാണെങ്കിൽ അത് നേരിടുന്നതുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനും വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുമായി നൈനാം വളപ്പിൽ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.റവന്യു, പൊലിസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, ഇറിഗേഷൻ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലാണ് മോക്ക് ഡ്രില്‍…

കേരള സ്കൂൾ കലോത്സവം : സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു

കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. നഗരത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഏഴു വർഷത്തിനു ശേഷം കോഴിക്കോട് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂൾ…

ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു

തിരുവണ്ണൂർ യുവജനസംഘം വായനശാല ആന്റ് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു. മുൻ എംഎൽഎ എം.കെ മുനീറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ലൈബ്രറി കെട്ടിടം നവീകരിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന…

ജില്ലാ കേരളോത്സവത്തിന് സമാപനമായി

കലാ മത്സരങ്ങളിൽ ചേളന്നൂർ ബ്ലോക്ക് ഒന്നാം സ്ഥാനത്ത് ജില്ലാ കേരളോത്സവത്തിന് കൂട്ടാലിടയിൽ സമാപനമായി. മേയർ ഡോ.ബീന ഫിലിപ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കലാമത്സരങ്ങളിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. 228 പോയിന്റാണ് ചേളന്നൂർ കരസ്ഥമാക്കിയത്. 201 പോയിന്റോടെ വടകര ബ്ലോക്ക്…

കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയ്ക്ക് തുടക്കം

കോഴിക്കോട് റവന്യൂ ജില്ലാ കായിക മേളയ്ക്ക് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കമായി.നവംബർ 24 വരെ നടക്കുന്ന കായിക മേള മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നായി അയ്യായിരത്തിൽ പരം വിദ്യാർത്ഥികൾ വിവിധ കായിക…

പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണം- ജില്ലാ കലക്ടർ

കോഴിക്കോട്: പണിമുടക്ക് അവശ്യ സർവീസ് ആയ ആംബുലൻസുകളെയും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെയും ബാധിക്കാതിരിക്കാൻ ജില്ലയിലെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. പണിമുടക്കിനെ തുടർന്ന് ആംബുലൻസ് ഉൾപ്പെടെ രോഗികളുമായി പോകുന്ന വാഹനങ്ങൾക്കും മറ്റ് അത്യാവശ്യ സർവീസ്…

ഒക്ടോബർ 6 വരെ ജില്ലയിൽ യെല്ലോ അലർട്ട് – ജാഗ്രതാ നിർദേശം

കൺട്രോൾ റൂമുകൾ തുറന്നു കോഴിക്കോട്കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഒക്ടോബർ 2, 3, 4, 5, 6 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ.…

കോഴിക്കോട് ബീച്ചിൽ ഇന്ന്‌ മുതൽ പ്രവേശനം

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം കോഴിക്കോട്: ജില്ലയിലെ കൾച്ചറൽ ബീച്ച്, പ്രധാന ബീച്ച് എന്നിവിടങ്ങളിൽ ഇന്ന്‌ മുതൽ (ഒക്ടോബർ മൂന്ന്) പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. രാത്രി എട്ട് മണി വരെയാണ്…

കോഴിക്കോട് കൂട്ടബലാത്സംഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

കോഴിക്കോട്: യുവതിയെ മദ്യവും മയക്കുമരുന്നും നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടതല്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനായ യുവതിയെ മുഖ്യപ്രതി അജ്‌നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അജ്നാസും ഫഹദും ചേര്‍ന്നാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയെ ഫ്ളാറ്റിലെത്തിച്ചത്. തുടര്‍ന്ന് ഇവരുള്‍പ്പെട്ട നാലംഗസംഘം…

പാഴൂരിലെ ഹാഷിമിന്റെ മരണത്തിലെ ദുരൂഹത നീക്കുക; യൂത്ത്ലീഗ് പ്രതിഷേധ പ്രകടനം നടത്തി

പാഴൂരിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട. ഹാഷിമിന്റെ മരണത്തിലെ ദുരൂഹത മറനീക്കി പുറത്ത് കൊണ്ട് വരണമെന്ന് യൂത്ത്ലീഗ് ചാത്തമംഗലം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന കുട്ടിയുടെ മാതാവിന്റെ വെളിപ്പെടുത്തൽ ആശ്ചര്യജനകമാണ്. വേണ്ട ടെസ്റ്റുകളൊന്നും നടത്താതെയുള്ള മരുന്ന്…

നിപ ആശങ്ക ഒഴിയുന്നു; 20 പരിശോധനാഫലംകൂടി നെഗറ്റീവ്

ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് (എൻ.ഐ.വി) അയച്ച അഞ്ച് സാംപിളുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ച 15 സാംപിളുകളുമാണ് നെഗറ്റീവായത്. ഇതിനോടകം 30 പേരുടെ സാംപിളുകൾ പരിശോധിച്ചതിൽ 30…

നിപ: രണ്ട് പേര്‍ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപാ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം ലഭ്യമായതെന്നും മന്ത്രി…

നിപ- ജില്ലയില്‍ ഒരാഴ്ച നിര്‍ണ്ണായകമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്

അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശം കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്,…

നിപ്പാ ബാധിതനായി മരണപെട്ട ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സ്വദേശിയായ (കോഴിക്കോട് ജില്ല) കുട്ടിയുടെ റൂട്ട് മാപ്പ്.

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പ‍ഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി.ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.? ⭕ ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം…

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചു:12 വയസുകാരൻ മരിച്ചു, അതീവ ജാഗ്രത

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിക്ക് നിപ ആയിരുന്നു എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടിയുടെ സമ്പർക്ക ബാധിതരെ…

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പരീക്ഷാ ഭവനിൽ ഓൺലൈൻ സേവനങ്ങൾ മാത്രം കോവിഡ് വ്യാപനവും വിദ്യാർഥികളുടെ നിയന്ത്രണാതീതമായ തിരക്കും കാരണം കാലിക്കറ്റ് സർവകലാശാലാ പരീക്ഷാഭവൻ സേവനങ്ങൾ ഓൺ ലൈനിലും ടെലിഫോണിലും മാത്രമാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ആവശ്യങ്ങൾക്കായി താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടണം. ബി.എ. റഗുലര്‍ വിദ്യാര്‍ഥികള്‍- 0494…

കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുഗതാഗതം നിയന്ത്രിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങളിലൂടെയും കണ്ടെയിന്‍മെന്റ് സോണുകളിലൂടെയുമുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് നിശ്ചിത കാലയളവിലേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍നിന്നും അകത്തേക്കോ പുറത്തേക്കോ ഉള്ള യാത്ര…

അടിയന്തര ഘട്ടങ്ങളിൽ സഹായമാവാൻ ബീയിങ് ഗുഡ് ആപ്

കോഴിക്കോട്: അടിയന്തര ഘട്ടങ്ങളിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും കാര്യനിർവഹണം സാധ്യമാക്കാനും ബീയിങ്ഗുഡ് എന്ന ആപ്പ് വികസിപ്പിച്ച് ലക്ഷദ്വീപ് സ്വദേശിയായ ഷാഹുൽ ഹമീദ്. ഒരു മനുഷ്യൻ വിശന്നിരിക്കുന്നു എന്നറിഞ്ഞാൽ നമ്മൾ അവർക്ക് ഭക്ഷണം എത്തിക്കാൻ മാത്രം ആയിരിക്കും ചിന്തിക്കുക.…

പ്രതിവാര രോഗ വ്യാപന തോത് – ജില്ലയിലെ നിയന്ത്രണങ്ങളും നിബന്ധനകളും

കോഴിക്കോട്: കോവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിവാര രോഗ വ്യാപന തോത് (WEEKLY INFECTION POPULATION RATIO -WIPR ) 8ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും/ഗ്രാമപഞ്ചായത്തുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത…

കോഴിക്കോട് ജില്ലയിൽ പുതുതായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

WPR എട്ടിൽ കൂടുതൽ ഉള്ള ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർ ഡുകളിൽ കർശന നിയന്ത്രണങ്ങൾ താഴെ നൽകിയിരിക്കുന്ന വാർഡുകളിലും / പഞ്ചായത്തുകളിലും കർശനമായ ബാരിക്കേഡിങ്ചെയ്തിരിക്കേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായിസമ്പർക്കമുള്ളവരും നിർബന്ധമായും ക്വാറന്റൈനിൽ തുടരേണ്ടതാണ് . ഈ വാർഡുകളുടെ ചുറ്റളവിൽ…

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, നാളെ 10/08/2021 (ചൊവ്വ) “OP” പ്രധാന ഡോക്ടർമാർ,വിവരങ്ങള്‍

(ഒ.പി.ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം) ?1 : മെഡിസിൻ വിഭാഗം,ഡോ,സജിത്ത്കുമാർ,,?2 :സർജറി വിഭാഗംഡോ,ശ്രീജയൻ,,,,,?3 അസ്ഥിരോഗം (ഒ.പി 78)ഡോ.രാജേഷ് പുരുഷോത്തമൻ,,,,,?4 :ഇ എൻ ടി (71 ഒ.പി,)ഡോ.വാസുദേവൻ,,,,,?5 : മാനസിക രോഗം,, (68 ഒ.പി) ഡോ,,ഹരീഷ്,,,,,?6 ” ത്വക്ക് രോഗം, ( സ്കിൻ),,…

സൈനിക കൂട്ടായ്മ നോട്ട് ബുക്ക്‌ വിതരണം ചെയ്തു

പേരാമ്പ്ര: കാലിക്കറ്റ് സൈനിക കൂട്ടായ്മ(CSK) രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ മുഖചിത്രം അടങ്ങിയ നോട്ട് ബുക്ക്‌ പേരാമ്പ്ര ബഡ്സ് സ്കൂളിലും, ഗവ വെൽഫെയർ എൽ. പി സ്കൂളിലും വിതരണം ചെയ്തു. കാലിക്കറ്റ് സൈനിക കൂട്ടായ്മയുടെ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ…

ഓഗസ്ത് 15 ന് മുമ്പ് 60 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകാൻ നടപടി

കോഴിക്കോട്: ഓഗസ്ത് 15 ന് മുമ്പ് ജില്ലയിലെ 60 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ നടപടി. മുതിർന്ന പൗരൻമാർക്ക് ആദ്യ ഡോസ് വാക്സിനെങ്കിലും നൽകുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതൽ ഇതിനായുള്ള തീവ്ര യജ്ഞ പരിപാടി ആരംഭിക്കുമെന്ന്…

കോഴിക്കോട് ജില്ലയില്‍ ഇന്ന് 2221 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2388 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 16.59 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2221 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2193 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവർത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13655…

വാക്സിനേഷൻ: 60 വയസ്സിനു മുകളിലുള്ളവർ രജിസ്റ്റർ ചെയ്യണം

കോഴിക്കോട്: കോവിഡ് പ്രതിരോധ വാക്സിനേഷൻ എടുത്തിട്ടില്ലാത്ത 60 വയസ്സിനു മുകളിലുള്ളവർ തൊട്ടടുത്ത സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ ആർ. സി.എച്ച് ഓഫീസർ അറിയിച്ചു.

രോഗ പരിശോധനയും സമ്പർക്ക പരിശോധനയും വർദ്ധിപ്പിക്കും നിരീക്ഷണം ശക്തിപ്പെടുത്തും

കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗ പരിശോധനയും സമ്പർക്ക പരിശോധനയും വർദ്ധിപ്പിക്കാനും ഗാർഹിക നിരീക്ഷണം ശക്തിപ്പെടുത്താനും തീരുമാനം. ഓരോ ആഴ്ചയിലും ജനസംഖ്യയുടെ ആറ് ശതമാനം ആളുകളെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ പങ്കെടുത്ത…

21 പേരുടെ ജീവനെടുത്ത കരിപ്പൂർ വിമാന ദുരന്തത്തിന് ഒരാണ്ട്

കോഴിക്കോട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ കരിപ്പൂർ ആകാശദുരന്തത്തിന് ഒരാണ്ട്. 21 പേരുടെ ജീവനും അതിലേറെ പേരുടെ ജീവിതവും തകര്‍ത്ത കരിപ്പൂര്‍ അപകടത്തിന്‍റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. ടേബിള്‍ ടോപ്പ് ഘടനയുളള കരിപ്പൂരിലെ റണ്‍വേ വികസനമടക്കമുളള കാര്യങ്ങളില്‍ പിന്നീട് കാര്യമായൊന്നും നടപ്പായതുമില്ല.…

കോഴിക്കോട് ജില്ലയില്‍ 2135 പേര്‍ക്ക് കോവിഡ്; 1270 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 16.23 %

കോഴിക്കോട്: ജില്ലയില്‍ വെള്ളിയാഴ്ച 2135 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2090 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13450 പേരെ…

കോഴിക്കോട് ജില്ലയില്‍ 2406 പേര്‍ക്ക് കോവിഡ്; 2386 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 14.79%

കോഴിക്കോട്: ജില്ലയില്‍ 2406 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2383 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.…

ജില്ലയില്‍ ജനസംഖ്യാനുപാതിക പ്രതിവാര രോഗവ്യാപന തോത് 10ല്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍

കോഴിക്കോട്: ജനസംഖ്യാനുപാതിക പ്രതിവാര രോഗവ്യാപന തോത് ( WIPR) 10ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളിലും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍…

കാലിക്കറ്റ് സർവകലാശാല വാർത്തകൾ

പരീക്ഷ 2019 പ്രവേശനം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2020 പരീക്ഷ 13-ന് തുടങ്ങും. 2019 സ്‌കീം 2019 പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്.-പി.ജി. ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ., എം.എസ്.സി.,…

കോഴിക്കോട്മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 04/08/2021,. (ബുധനാഴ്ച) പ്രവർത്തിക്കുന്ന,,OP പ്രധാന ഡോക്ടർമാർ

(OP ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധമാണ്,,) ?1,മെഡിസിൻ വിഭാഗം,( ഒ.പി,65 ) ഡോ.പി ഗീത,,,, ,?2. സർജറി വിഭാഗം (ഒ.പി,63) ഡോ.അലക്സ്ഉമ്മൻ,,?3 .അസ്ഥിരോഗം (ഒ.പി 78,)ഡോ വി രവികുമാർ,,,?4. ഇ എൻ ടി, (ഒ.പി,71,) ഡോ കെ.എംസുരേന്ദ്രൻ,,,,,?5,മാനസിക രോഗം, (68, ഒ.പി…

കോഴിക്കോട് ജില്ലയില്‍ 2416 പേര്‍ക്ക് കോവിഡ്; 1864 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 13.21%

കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 2416 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2397 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 5 പേര്‍ക്കും…

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം; സന്ദർശനം നടത്തി

റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ വിവിധയിടങ്ങൾ ലിന്റോ ജോസഫ് എം.എൽ. എയുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്തി. അത്യാധുനിക സംവിധാനങ്ങളോടെ മൂന്നു റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്. തിരുവമ്പാടി മണ്ഡലത്തിൽ…

കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളും നിബന്ധനകളും

കോഴിക്കോട് ജില്ലയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കി. കണ്ടെയിന്‍മെന്റ് സോണുകള്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ 9, ചാത്തമംഗലം…

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, 03/08/2021 (ചൊവ്വ) “OP” പ്രധാന ഡോക്ടർമാർ, വിവരങ്ങള്‍

(ഒ.പി.ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം) ?1 : മെഡിസിൻ വിഭാഗം, (65,ഒ,പി)ഡോ സജിത്ത് കുമാർ,,,,,’,,,,, ‘?2 :സർജറി വിഭാഗം (63,ഒ.പി)ഡോ,ശ്രീജയൻ,,,,,?3 അസ്ഥിരോഗം (ഒ.പി 78)ഡോ.രാജേഷ് പുരുഷോത്തമൻ,,,,,?4 :ഇ എൻ ടി (71 ഒ.പി,)ഡോ.വാസുദേവൻ,,,,,?5 : മാനസിക രോഗം,, (68 ഒ.പി) ഡോ,,ഹരീഷ്,,,,,?6…

കോഴിക്കോട് ജില്ലയില്‍ 1772 പേര്‍ക്ക് കോവിഡ്; 1592 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 12.52 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1772 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1734 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേര്ക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം…

പിതാവും മകളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: പിതാവിനേയും മകളേയും സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ്‌ ഇന്നലെ വൈകീട്ട് മൂന്നരയോടെ രണ്ടു കിടപ്പുമുറികളിലായി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ…

ചുരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു

അടിവാരം :താമരശ്ശേരി വയനാട് ചുരത്തിലെ അടിവാരം മുതൽ ലക്കിടി വരെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു അടിവാരം വയനാട് ചുരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ ഇരുന്നൂറോളം തൊഴിലുറപ്പ് തൊഴിലാളികളും, മുക്കം ഫയർ & റെസ്‌ക്യു ടീമിലെ മുപ്പത്തഞ്ചോളം…

കോഴിക്കോട് ജില്ലയില്‍ 2434 പേര്‍ക്ക് കോവിഡ്; 2147 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍15.31 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2434 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2400 പേര്‍ക്കാണ് രോഗം ബാധിച്ചത്.വിദേശത്തിന് നിന്നും വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും…

കോവിഡ് – കേന്ദ്ര സംഘം ഞായറാഴ്ച ജില്ലയിൽ

കോഴിക്കോട്: ജില്ലയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നിയോഗിക്കപ്പെട്ട കേന്ദ്ര ആരോഗ്യ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സംഘം ഞായറാഴ്ച ജില്ലയിലെത്തും. രാവിലെ കളക്ടറേറ്റിൽ അവലോകന യോഗം ചേരും. ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയരക്ടർ ജനറൽ ഡോ. പി രവീന്ദ്രൻ, ദേശീയ…

കാലിക്കറ്റ് സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. രണ്ടാം സെമസ്റ്റര്‍ എംഎ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ, മലയാളം പരീക്ഷകളുടേയും രണ്ടാം സെമസ്റ്റര്‍ എംടിടിഎം. (ഏപ്രില്‍ 2021 )…

കല്ലായിയിലെ റെയില്‍പാളത്തില്‍ സ്‌ഫോടകവസ്തു

കോഴിക്കോട്: കല്ലായിയിലെ റെയിൽ പാളത്തിൽ സ്ഫോടകവസ്തു കണ്ടെത്തി. ഐസ്ക്രീം ബോളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് ഐസ്ക്രീം ബോംബ് രൂപത്തിലുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് , ഡോഗ്‌സ്‌ക്വാഡ്…

കോഴിക്കോട് ജില്ലയിലെ പുതുക്കിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടി. പി. ആര്‍) അടിസ്ഥാനത്തില്‍ കാറ്റഗറി തിരിച്ച് അറിയാം

▪️കാറ്റഗറി D(ട്രിപ്പിൾ ലോക്ഡോൺ) മുനിസിപ്പാലിറ്റികൾ 1- കൊടുവള്ളി2- കൊയിലാണ്ടി പഞ്ചായത്തുകൾ 1- ചങ്ങരോത്ത്2- ചാത്തമംഗലം3- ചെക്കിയാട്4- ചേമഞ്ചേരി5- എറാമല6- കായണ്ണ7- കടലുണ്ടി8- കീഴരിയൂർ9- കൂത്താളി10- കുന്നമംഗലം11- മടവൂർ12- മാവൂർ13- മേപ്പയ്യൂർ14- മൂടാടി15- നന്മണ്ട16- ഒളവണ്ണ17- ഓമശേരി18- പെരുമണ്ണ19- പെരുവയൽ20- താമരശേരി21- തലക്കളത്തൂർ22-…

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളും നിബന്ധനകളും

കോഴിക്കോട്: കോവിഡ് രോഗ വ്യാപനം തടയുന്നതിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 50ല്‍ കൂടുതലും നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും 30 ല്‍ കൂടുതലും കോവിഡ് കേസുകളുള്ള പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ.നരസിംഹുഗാരി ടി എല്‍ റെഡ്ഡി ഉത്തരവിറക്കി. കണ്ടെയ്ന്‍മെന്റ്…

കോഴിക്കോട് കണ്ടെയ്ന്‍മെന്റ് സോണുകളും നിബന്ധനകളും

കോഴിക്കോട്: കോവിഡ് രോഗ വ്യാപനം തടയുന്നതിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 50ല്‍ കൂടുതലും നഗരസഭകളിലും ഗ്രാമ പഞ്ചായത്തുകളിലും 30 ല്‍ കൂടുതലും കോവിഡ് കേസുകളുള്ള പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകള്‍…

ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളും നിബന്ധനകളും

കോവിഡ് വ്യാപനം കര്‍ശനമായി തടയുന്നതിന് കോഴിക്കോട് കോര്‍ പ്പറേഷന്‍ പരിധിയില്‍ 50 കോവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും നഗരസകളിലും ഗ്രാമപഞ്ചായത്തുകളിലും 30 കോവിഡ് കേസില്‍ കൂടുതലുള്ള വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ഉത്തരവിറക്കി. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച…

പുതുക്കിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – കാറ്റഗറികളും നിബന്ധനകളും

ജില്ലയില്‍ ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR ) 14.2% ആണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ 4 കാറ്റഗറിയായി തരംതിരിച്ചു. കാറ്റഗറി എ, ബി, സി,ഡി എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. എ വിഭാഗത്തില്‍ അഞ്ച് ശതമാനത്തില്‍ താഴെ ശരാശരി…

കോഴിക്കോട് വഴിയോര കച്ചവടക്കാരും പോലീസും തമ്മിൽ സംഘർഷം

മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത്​ സംഘര്‍ഷാവസ്​ഥ സൃഷ്​ടിച്ചു. വഴിയോര കച്ചവടം നിരോധിച്ച്‌ കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവ് മറികടന്ന് കച്ചവടക്കാര്‍ വില്‍പ്പന നടത്തിയതിനു പിന്നാലെയാണ് പൊലീസ് നടപടി. ഇതിനെതിരെ കച്ചവടക്കാര്‍ പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഉത്തരവു പ്രകാരം വഴിയോരക്കച്ചവടത്തിന് അനുമതിയില്ലെന്നും സ്ഥാപനങ്ങള്‍ക്ക് മാത്രമാണ്…

ലോക്ഡൗൺ ഇളവുകള്‍; ഇന്നുമുതൽ കൂടുതൽ കടകൾ തുറക്കാം

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നിലവിൽവന്നതോടെ ഇന്ന് മുതൽ കൂടുതൽ കടകൾ തുറക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കു പുറമേ ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ, ഇലക്‌ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും തുടങ്ങിയവയ്ക്കാണ് തിങ്കളാഴ്ചമുതൽ തുറക്കാൻ അനുമതിയുള്ളത്.…

ലോക്ഡൗൺ ഇളവ് ജാഗ്രതയോടെ ഉപയോഗപ്പെടുത്തണം

❗ഷോപ്പിംഗ് സമയത്ത് ജാഗ്രത പുലർത്തുക ❗കുടുംബത്തിലെ വാക്സിനേഷൻ ചെയ്ത ആളുകൾ ഉണ്ടെങ്കിൽ അവർ ഷോപ്പിംഗിനായി പുറത്തു പോവുക ❗കഴിവതും അടുത്തുള്ള കടയിൽ നിന്ന് ഷോപ്പിംഗ് നടത്താൻ ശ്രദ്ധിക്കുക ❗മാർക്കറ്റുകളിലെ തിരക്ക് ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കുക ജൂലൈ 18,19, 20 തിയ്യതികളിൽ എ,ബി,സി…

കാലിക്കറ്റ് സർവ്വകലാശാലാ വാർത്തകൾ

പരീക്ഷകള്‍ മാറ്റി കാലിക്കറ്റ് സര്‍വകലാശാല 17-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പരീക്ഷാ അപേക്ഷ 2019 സ്കീം 2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്മെന്‍റ് (ഡാറ്റാ അനലിറ്റിക്സ് സ്പെഷ്യലൈസേഷന്‍) നവംബര്‍…

ജില്ലയില്‍ നാളെയും മറ്റന്നാളും മെഗാ കോവിഡ് പരിശോധന ക്യാമ്പുകള്‍

കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നാളെ (ജൂലൈ 15) മറ്റന്നാളും മെഗാ കോവിഡ് പരിശോധന ക്യാമ്പുകള്‍ നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന പ്രാഥമിക- സാമൂഹ്യ- കുടുംബ-…

കോഴിക്കോട് ജില്ലയില്‍ 1359 പേര്‍ക്ക് കോവിഡ്; 1176 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 13.77 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1359 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 27 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1329 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും…

കോവിഡ് നിയന്ത്രണങ്ങളില്‍ തര്‍ക്കം; കോഴിക്കോട്ട് വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്ന വിഷയത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കോഴിക്കോട് നഗരത്തിൽ എല്ലാ ദിവസവും കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പട്ട് ജില്ലയിലെ വ്യാപാരികൾ മിഠായി തെരുവിൽ പ്രതിഷേധവുമായി എത്തി. ഇതാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചത്. നേരത്തെ നഗരം കോവിഡ്…

കോഴിക്കോട് ജില്ലയില്‍ 1428 പേര്‍ക്ക് കോവിഡ്, 1250 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 14.73%

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1428 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1402 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന്…

ജില്ലയില്‍ 1540 പേര്‍ക്ക് കോവിഡ്; 1192 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 13.36 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1540 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1518 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകനും…

സിക വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണം

കോഴിക്കോട്: സംസ്ഥാനത്ത് സിക വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ പോലെ ഈഡിസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു പകര്‍ച്ച വ്യാധിയാണ് സിക. പനി, തലവേദന, ശരീര…

യാത്രയാവുന്നത് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ മികച്ച മാതൃകകാട്ടിയ കളക്ടർ

കോഴിക്കോട്: നാടിനെ പിടിച്ചുലച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനത്തിന് മികച്ച മാതൃകകാട്ടിയാണ് കോഴിക്കോട്ടുനിന്ന് കളക്ടർ എസ്. സാംബശിവറാവുവിന്റെ മടക്കയാത്ര. ഇദ്ദേഹം തുടക്കമിട്ട കോവിഡ് ജാഗ്രതാ വെബ് പോർട്ടൽ മറ്റുസംസ്ഥാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. ദേശീയ അംഗീകാരംനേടിയ ഒരു ആശയംകൂടിയായിരുന്നു ഇത്. വലിയ ബഹളങ്ങളൊന്നുമില്ലാതെ എല്ലാ…

കോഴിക്കോട് മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ നാളെ (09/07/2021) പ്രവർത്തിക്കുന്ന “OP”യിലെ പ്രധാന ഡോക്ടർമാർ, വിവരങ്ങൾ

(ഒ.പി, ടിക്കറ്റ് 8 മുതൽ 10വരേ.മാത്രം) മെഡിസിൻ വിഭാഗം, (ഒ.പി65) ഡോ പ്രവീൺ, സർജറി വിഭാഗം, (ഒ.പി 63)ഡോ.ഒ.ടി,ബഷീർ,, അസ്ഥിരോഗവിഭാഗം (ഒ.പി,78,), ഡോ.രാജേഷ്പുരുഷോത്തമൻ,,, ഇ എൻ ടി,, (ഒ.പി,71)ഡോ വാസുദേവൻ,,,’ മാനസിക രോഗം,, (ഒ.പി68)ഡോ.പ്രഭാവതി, ചേവായൂർ ത്വക്ക് രോഗം, (70) (…

കോഴിക്കോട് ജില്ലയില്‍ 1708 പേര്‍ക്ക് കോവിഡ്; 1048 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 13.90 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1708 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1682 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നും വന്നതാണ്. 12610 പേരെ…

ലോക്ക് ഡൗൺ വിവിധ കാറ്റഗറി തിരിച്ചുള്ള ഇളവുകൾ

കാറ്റഗറി A ( TPR 5% ത്തിൽ താഴെ) 1- എല്ലാവിധ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങൾ പൊതുമേഘലാ സ്ഥാപനങ്ങൾ/സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി/കോർപ്പറേഷനുകൾ ബാങ്കുകൾ ധനകാര്യസ്ഥാപനങ്ങൾ എന്നിവ 100% ജീവനക്കാരെ വെച്ച് പ്രവർത്തനം നടത്താവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങളും…

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 08/07/2021_(വ്യാഴം), “OP” പ്രധാന ഡോക്ടർമാർ,,,

(ഒ.പി ടിക്കറ്റുക്കൾ രാവിലെ,8,മുതൽ 10 വരേ മാത്രം), ?മെഡിസിൻവിഭാഗം, (65,ഒ.പി)ഡോ റോസി ഫിലിപ്പ്,,,,?. സർജറി വിഭാഗം (63ഒ.പി ), ഡോ,രാജൻകുമാർ,,,,,,?അസ്ഥിരോഗം, (78,ഒ,പി ), ഡോ, ജേക്കബ് മാത്യു,,,? ഇ എൻ ടി,,(71ഒ.പി) , ഡോ, സുനിൽകുമാർ,,,,?മാനസിക രോഗം,, (68 ഒ.പി) ഡോ,ഹാരിഷ്,,,,,?ത്വക്ക്…

കോഴിക്കോട് ജില്ലയില്‍ 1683 പേര്‍ക്ക് കോവിഡ്; 1055 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 13.30 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1683 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1662 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 പേർ വിദേശത്തു നിന്നും 7 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.…

TPR നിരക്കിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കാറ്റഗറി തിരിച്ച് അറിയാം

30/06/2021 മുതൽ 06/07/2021 വരെയുള്ള ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ താഴെ പറയും പ്രകാരം തരം തിരിക്കുന്നു. Catagory -A (Average TPR Below 5%) എടച്ചേരി കൂരാച്ചുണ്ട് വളയം Catagory -B (Average TPR…

കോവിഡ് പ്രതിരോധം- കോഴിക്കോട് ജില്ലയിലെ പുതുക്കിയ നിയന്ത്രണങ്ങളും നിരോധനങ്ങളും

കോഴിക്കോട്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിറക്കി. രോഗബാധിതര്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളെ ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണും കണ്ടെയിന്‍മെന്റ് സോണുമാക്കി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കോര്‍പ്പറേഷന്‍…

കോഴിക്കോട്മെ ഡിക്കൽകോളേജ് ഹോസ്പിറ്റൽ 07/07/2021 (ബുധനാഴ്ച) പ്രവർത്തിക്കുന്ന OP പ്രധാന ഡോക്ടർമാർ

(OP ടിക്കറ്റ് 8 മുതൽ 10 വരെ ) ?1,മെഡിസിൻ വിഭാഗം,( ഒ.പി,65 )ഡോ:പി ഗീത ?2. സർജറി വിഭാഗം (ഒ.പി,63)ഡോ:അലക്സ്ഉമ്മൻ ?3 .അസ്ഥിരോഗം (ഒ.പി 78,)ഡോ :വി രവികുമാർ ?4. ഇ എൻ ടി, (ഒ.പി,71,) ഡോ :കെ.എം സുരേന്ദ്രൻ…

കോഴിക്കോട് ജില്ലയില്‍ 1425 പേര്‍ക്ക് കോവിഡ്,രോഗമുക്തി 1002, ടി.പി.ആര്‍ 12.07 %

ജില്ലയില്‍ ഇന്ന് 1425 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല.സമ്പര്‍ക്കം വഴി 1410 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. 12057 പേരെ…

കോഴിക്കോട് ജില്ലയില്‍ 1358 പേര്‍ക്ക് കോവിഡ്, 897 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 11.99 ശതമാനം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1358 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1334 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്തു നിന്നും വന്നതാണ്. 11492…

പുഴയിൽ മുങ്ങിത്താഴുകയായിരുന്ന നാലുവയസ്സുകാരനു രക്ഷകനായത്പ്ലസ് വൺ വിദ്യാർഥി

പന്തീരാങ്കാവ്: പുഴയിൽ മുങ്ങിത്താഴുകയായിരുന്ന നാലുവയസ്സുകാരൻ മുഹമ്മദ് ഇസാലിന്റെ രക്ഷകനായത് നീന്തൽപോലും വശമില്ലാത്ത പ്ലസ് വൺ വിദ്യാർഥി ശിഹാബ് (16). ഒളവണ്ണയിലെ ഫ്ലാറ്റിൽനിന്ന് കടയിലേക്ക് സാധനം വാങ്ങാൻ പോകുമ്പോഴാണ് പുഴയിൽ കുട്ടി മുങ്ങിത്താഴുന്നത് ശിഹാബ് കാണുന്നത്. നീന്തൽ വശമില്ലാത്തതൊന്നും ആലോചിക്കാതെ ഓടിയെത്തി പുഴയിലേക്ക്…

വ്യാ​പാ​ര മേ​ഖ​ല​യി​ൽ അ​ശാ​സ്ത്രീ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രേ: ചൊവ്വാഴ്ച ഹോ​ട്ട​ലു​ക​ളും അ​ട​ച്ചി​ടും

കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ വ്യാ​പാ​ര മേ​ഖ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ അ​ശാ​സ്ത്രീ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ആ​റി​ന് ന​ട​ത്തു​ന്ന ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​നും പ​ങ്കു​ചേ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ…

കോഴിക്കോട് ജില്ലയില്‍ 1180 പേര്‍ക്ക് കോവിഡ്; 554 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 11.07 %

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1180 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1167 പേര്‍ക്കാണ് രോഗം ബാധിച്ചത്. 10808 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ്…

സഞ്ചാരികളെ കാത്ത് ചരിത്രം ചാലിച്ച ചിത്രങ്ങള്‍ മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന്

കോഴിക്കോട് കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന്…

തിങ്കളാഴ്ച മുതൽ കോഴിക്കോട് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവിസുകൾ

#തൃശ്ശൂർ എറണാകുളം ഭാഗത്തേക്ക് : 06:00am എറണാകുളം SF06:20am തൃശ്ശൂർ FP06:40am തൃശ്ശൂർ FP07:00am തൃശ്ശൂർ FP01:00pm തൃശ്ശൂർ SF10:30pm തിരുവനന്തപുരം SDLX #തീരുർ ഗുരുവായൂർ ഭാഗത്തേക്ക് : 05:00am വൈറ്റിലഹബ്ബ് FP06:00am ഗുരുവായൂർ FP01:00pm ഗുരുവായൂർ FP #കണ്ണൂർ കാസറഗോഡ്…

കോഴിക്കോട് ജില്ലയില്‍ 1054 പേര്‍ക്ക് കോവിഡ്, രോഗമുക്തി 821 , ടി.പി.ആര്‍ 11.59 %

ജില്ലയില്‍ ഇന്ന് 1054 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1036 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9242 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍,…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: ഓരോ വിഭാഗത്തിലും ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളും, അവയുടെ ഇളവുകളും നിയന്ത്രണങ്ങളും

ഓരോ വിഭാഗത്തിലും ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ : എ വിഭാഗം ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കാക്കൂര്‍, വാണിമേല്‍, കൂരാച്ചുണ്ട്, മരുതോങ്കര, ഉണ്ണികുളം, കായണ്ണ, തലക്കുളത്തൂര്‍, കുന്നുമ്മല്‍, കടലുണ്ടി, കൂത്താളി, തിരുവള്ളൂര്‍, മേപ്പയ്യൂര്‍, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂര്‍, ബാലുശ്ശേരി, വില്ല്യാപ്പള്ളി, കാവിലുംപാറ, ചേമഞ്ചേരി,…

രാമനാട്ടുകര അപകടം; യുവാക്കൾ മരിച്ച അപകടത്തിൽ സംശയങ്ങളേറെ

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് – മലപ്പുറം അതിർത്തിയായ രാമനാട്ടുകരയിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച അഞ്ച് പേരും പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ്. ഇവർ കരിപ്പൂരിൽ നിന്ന് മടങ്ങവെയാണ് അപകടമുണ്ടായിരിക്കുന്നത്. കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.…

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന. ഒറ്റപ്പാലം…

ജില്ലയില്‍ നിയന്ത്രണം കാറ്റഗറി തിരിച്ച്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാറ്റഗറി ഇങ്ങനെ

ജില്ലയിൽ ടി.പി.ആർ നിരക്കിനനുസരിച്ച് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സംസ്ഥാനത്ത് ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ ടി.പി.ആർ നിരക്കിന് അനുസരിച്ച് നിയന്ത്രണങ്ങൾ ക്രമീകരിച്ച് ജില്ലാകലക്ടർ സാംബശിവ റാവു ഉത്തരവിറക്കി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ടെസ്റ്റ് പോസിറ്റിവിറ്റി അടിസ്ഥാനത്തിൽ നാല് കാറ്റഗറിയായി തരംതിരിച്ചാണ് നിയന്ത്രണങ്ങളിൽ…

പെട്രോളിനൊപ്പം കത്തിക്കയറി പ്ലാസ്റ്റിക് വിലയും

കോഴിക്കോട്: ദിനംപ്രതി ഉയരുന്ന പെട്രോൾ വിലയ്ക്കൊപ്പം പ്ലാസ്റ്റിക് വിലയും കുതിച്ചുയരുന്നു. പെട്രോളിയം ഉപോത്പന്നമായ പി.വി.സി.(പോളി വിനയിൽ ക്ലോറൈഡ്) ഉപയോഗിച്ചുണ്ടാക്കുന്ന പൈപ്പുകൾ ഉൾപ്പെടെയുള്ളവയുടെ വിലയാണ് കുതിക്കുന്നത്. പി.വി.സി.വില ഒരുവർഷം കൊണ്ട് ഇരട്ടിയിലധികമായി. 2020 മാർച്ചിൽ പി.വി.സി.യുടെ വില കിലോഗ്രാമിന് 63 രൂപയായിരുന്നു. ഇപ്പോൾ…

നാളെ മുതൽ കോഴിക്കോട് സോണിൽ നിന്ന് ആരംഭിക്കുന്ന കെ.എസ്‌.ആർ.ടി.സി സർവീസ്സുകൾ

? 07:25AM കാസറഗോഡ് – മാനന്തവാടി FP ? 02:00PM മാനന്തവാടി – കാസറഗോഡ് FP ? 07:00AM കാഞ്ഞങ്ങാട് – കോഴിക്കോട് FP ? 02:15PM കോഴിക്കോട് – കാഞ്ഞങ്ങാട് FP ? 02:00PM പയ്യന്നൂർ- കൊന്നക്കാട് – കോട്ടയം…

നാളെ റെഡ് അലർട്ട്

കോഴിക്കോട്: കാലാവസ്ഥാ വിഭാഗം മെയ് 15 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കൺട്രോൾ റൂം നമ്പറുകൾ : 0495 2371002, 1077, 9446538900 തെക്ക് കിഴക്കൻ അറബിക്കടലിൽ ഒരു…

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ജില്ലയുടെ മാതൃക 13000 ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് സ്ഥാപിച്ചു

കോഴിക്കോട്‌: കോവിഡ് പ്രതിരോധത്തിന് പുത്തൻ കാൽവെപ്പുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 13 കിലോ ലിറ്റർ ശേഷിയുള്ള ഓക്സിജൻ ടാങ്ക് ജില്ലാകലക്ടർ എസ്. സാംബശിവ റാവുവിന്റെ നേതൃത്തിൽ സ്ഥാപിച്ചു. പി.കെ സ്റ്റീൽസാണ് താൽക്കാലിക സഹായമായി…

കോഴിക്കോട്ജി ല്ലയിൽ നിലവിലെ ക്രിട്ടിക്കൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30 ശതമാനം കടന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയാണ് ക്രിട്ടിക്കൽ ആയി പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ ചികിത്സ ആവശ്യങ്ങൾ, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. ഇവിടങ്ങളിൽ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല. ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക്…

കോവിഡ് ആശുപത്രിയിൽ കിടക്ക ഒഴിവുണ്ടോ എന്ന് അറിയാൻ നെട്ടോട്ടമോടേണ്ട.. സന്ദർശിക്കൂ… കോവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ്

കോഴിക്കോട്: ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെഎന്നിവയുടെ ലഭ്യത വിവരങ്ങൾ കോവിഡ് ജാഗ്രതഹോസ്പിറ്റൽ ഡാഷ് ബോർഡിൽ ലഭ്യമാണ്. നാലു മണിക്കൂര്‍ ഇടവേളയിൽ ജില്ലയിലെ സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്‍റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍…

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2021: കോഴിക്കോട് ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നിന്നും വിജയിച്ചവർ

01- തിരുവമ്പാടി : ലിന്റോ ജോസഫ് (CPI-M)02- കൊടുവള്ളി: എം കെ മുനീർ (IUML)03- കുന്നമംഗലം: പിടിഎ റഹീം (സ്വതന്ത്രൻ)04- ബാലുശ്ശേരി: കെ.എം സച്ചിൻദേവ് (CPI-M)05- കൊയിലാണ്ടി: കാനത്തിൽ ജമീല (CPI-M)06- പേരാമ്പ്ര: ടി.പി രാമകൃഷ്ണൻ (CPI-M)07- കുറ്റ്യാടി: കെ.പി കുഞ്ഞമ്മദ്…

നിയമസഭാ തിരഞ്ഞെടുപ്പ്; കോഴിക്കോട് റൂറൽ പരിധിയിൽ നിരോധനാജ്ഞ

കോഴിക്കോട്: ജില്ലയിൽ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് (മെയ് 1) ആറ് മണി മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.…

ജില്ല പ്രതിസന്ധിയിലേക്ക് പോവാതിരിക്കാൻ മുൻകരുതൽ ജനം ഏറ്റെടുക്കണം

ആരാധനാലയങ്ങളിൽ നിയന്ത്രണം അനിവാര്യം കോഴിക്കോട്‌: ജില്ലയിൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം അനിവാര്യമാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു. വിവിധ മത മേധാവികളുമായി ഓൺലൈനായി നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ…

കോഴിക്കോട് ജില്ലയിലെ പുതുതായി നിലവിൽ വന്ന ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളും, കണ്ടെയിൻമെന്റ് സോണുകളും

കണ്ടെയിൻമെന്റ് സോണുകള്‍ 1,താമരശ്ശേരി ഗ്രാമപഞ്ചായത്ത് -11,14,18,2,3,7,8,92,ഓമശ്ശേരി ഗ്രാമപഞ്ചായത്ത്- 13,കോടഞ്ചേരി ഗ്രാമപഞ്ചായത്ത്-94,കടലുണ്ടി ഗ്രാമപഞ്ചായത്ത്-165,ചോറോട് ഗ്രാമപഞ്ചായത്ത്-16,3,76,ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്- 10,16,37,പുറമേരി ഗ്രാമപഞ്ചായത്ത്-98,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-13.15,2,239,കക്കോടി ഗ്രാമപഞ്ചായത്ത്-710,ഏറാമലഗ്രാമപഞ്ചായത്ത്-1,1811,രാമനാട്ടുകര മുൻസിപ്പാലിറ്റി-11,712,പെരുവയൽ ഗ്രാമപഞ്ചായത്ത്-613,കാരശ്ശേരി ഗ്രാമപഞ്ചായത്ത്-16,414,കായക്കൊടി ഗ്രാമപഞ്ചായത്ത്- 4 10 11 14,12,1615,കായണ്ണ ഗ്രാമപഞ്ചായത്ത്-316,കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്-917,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്-10,4,918,കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്-10,9,1318,മരുതോങ്കര ഗ്രാമപഞ്ചായത്ത്-1,219,കൂത്താളി ഗ്രാമപഞ്ചായത്ത്-820,കോട്ടൂർ ഗ്രാമപഞ്ചായത്ത്-1521,മടവൂർ…

ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്

കോഴിക്കോട്കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി അനാവശ്യ ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രോഗവ്യാപനം യാഥാർത്ഥ്യമാണെങ്കിലും അതിനനുസരിച്ചുള്ള ചികിത്സാ സൗകര്യങ്ങളും അനുബന്ധ സംവിധാനങ്ങളും ജില്ലയിൽ നിലവിലുണ്ട്. സ്ഥിതി മോശമാകാതിരിക്കുന്നതിന്ന് മുഴുവൻ ജനവിഭാഗങ്ങളുടേയും…

കോഴിക്കോട് ജില്ലയില്‍ പുതുതായി നിലവിൽ വന്ന കണ്ടെയിൻമെന്റ് സോണുകളും, ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളും, സോണിൽ നിന്നും ഒഴിവാക്കിയവും

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 3 ചാത്തമംഗലം ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 16 ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 1, 13 ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 3 ചോറോട് ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 12 എടച്ചേരി ഗ്രാമപഞ്ചായത്ത് – വാര്‍ഡഡ്…