NADAMMELPOYIL NEWS
MARCH 27/22
ഓമശ്ശേരി: ‘ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ’ എന്ന പ്രമേയത്തിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മനുഷ്യ മഹായജ്ഞത്തിൽ ഓമശ്ശേരി പഞ്ചായത്ത് ഐ.എസ്.എം വളണ്ടിയർ വിഭാഗമായ യു.എസ് എം. വളണ്ടിയർമാരും പങ്കെടുത്തു. കെ.കെ. നജീബ് ഓമശ്ശേരി, പി.വി. സാലിഫ്, വി.കെ. ഷമീർ, ഷഫാസ്, ടി. ആഷിക്, പി.വി. അമൽ സമാൻ തുടങ്ങിയവർ നേതൃത്വം നൽകി.