NADAMMELPOYIL NEWS
MARCH 29/22

കൊടിയത്തൂർ; (കോഴിക്കോട്): ചെറുവാടി പൊറ്റമ്മൽ കൊട്ടുപ്പുറത്ത് കണ്ടിയിൽ കോയാമുട്ടി (70) അന്തരിച്ചു.

ഭാര്യമാർ: പരേതയായ ഫാത്തിമ, റുഖിയ്യ.

മക്കൾ: ഫിറോസ് ഖാൻ (സി.പി.എം പൊറ്റമ്മൽ ഈസ്റ്റ്‌ ബ്രാഞ്ച് സെക്രട്ടറി), ജൗഹർ ഖാൻ, റിഷാദ് ഖാൻ (അൽ ജവാൽ, മുക്കം), റുക്‌സീന, റംസീന.

മരുമക്കൾ: ആലിക്കുട്ടി (മാവൂർ ), ഹാരിസ് (മുണ്ടുമുഴി), സജ്ല, ഫസ്‌ന, ഹിബ ഷെറിൻ.

Leave a Reply

Your email address will not be published. Required fields are marked *