NADAMMELPOYIL NEWS
MARCH 27/22
കൊച്ചി: ഇന്ധനവില തിങ്കളാഴ്ചയും വർധിപ്പിക്കും. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ തിങ്കളാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 108.63 രൂപയും ഡീസലിന് 95.86 രൂപയുമാകും.
ഇന്ന് പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസലിന് 58 പൈസയുമാണ് വർധിച്ചത്.