കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി മദദ് ഫൗണ്ടേഷൻ
പെരുമണ്ണ : കൊവിഡ് അണു നശീകരണ സാമഗ്രികൾ കൈമാറി മദദ് ചാരിറ്റിബിൾ ഫൗണ്ടേഷൻ. കൊവിഡ് ബാധിച്ച വീടുകൾ, സ്ഥാപനങ്ങൾ എന്നിവ അണുനശീകരണ പ്രവർത്തനം നടത്തുന്ന കൊവിഡ് മുന്നണിപ്പോരാളികളായ പെരുമണ്ണയിലെ എസ് വൈ എസ് സാന്ത്വനം എമർജൻസി ടീമിനാണ് മദദ് ചാരിറ്റബിൾ ആന്റ്…