NADAMMELPOYIL NEWS
APRIL 18/2021

കോഴിക്കോട്;കോവിഡ് 19 രണ്ടാംഘട്ട വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബഹു ജില്ലാ കലക്ടറുടെ ഉത്തരവ് പുറപ്പെടുവിച്ചു.
18/04/21മുതൽ ഞായറാഴ്ച്ചകളിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരേ. താഴെ പറയുന്നവ നടപ്പിൽ വരുന്നതാണ്.
പൊതുജനങ്ങൾ വളരെ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടുള്ളതല്ല.
ഞായറാഴ്ച്ചകളിൽ കൂടിച്ചേരലുകൾ 5 പേരിൽ കൂടുതൽ ആളുകൾ കൂടിച്ചേരാൻ പാടുള്ളതല്ല.
അവശ്യവസ്തുക്കളുടെ സേവനങ്ങളുട കടൾ 7മണിവരെ പ്രവർത്തിക്കാവുന്നതാണ്.
ആരോഗ്യ മേഘലയിലുള്ള എല്ലാ സ്ഥാപനങ്ങളും സാധാരണപോലെ പ്രവർത്തിക്കാവുന്നതാണ്.
മേൽപറഞ്ഞ സ്ഥാനങ്ങളൊഴികെ മറ്റെല്ലാ സ്ഥാപനങ്ങളും(ടുറിസ്റ്റ് പ്രദേശങ്ങളും പൊതു സ്ഥലങ്ങളും) പ്രവർത്തിക്കാൻ പാടുള്ളതല്ല.
പൊതു ഗതാഗത സൗകര്യം സാധാരണപോലെ പ്രവർത്തിക്കുന്നതാണ്.
______

Leave a Reply

Your email address will not be published. Required fields are marked *