NADAMMELPOYIL NEWS
MARCH 05/2021
മലപ്പുറം: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിലിന് വധഭീഷണിയുണ്ടായതായി പരാതി. എംഎൽഎയായി ജയിച്ചാൽ കൊല്ലുമെന്നാണ് ശബ്ദസന്ദേശം ലഭിച്ചത്.
സംഭവത്തിൽ യുഡിഎഫ് നേതൃത്വം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഇതിനൊക്കെ വോട്ടർമാർ തക്കതായ മറുപടി നൽകുമെന്ന് ഫിറോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.