NADAMMELPOYIL NEWS
APRIL 02/2021
നരിക്കുനി;ഇടതുമുന്നണി സ്ഥാനാർത്ഥി കാരാട്ട് റസാഖിന്റെ റോഡ് ഷോയ്ക്കിടെ നരിക്കുനി ലീഗ് ഓഫീസിന് നേരെ അക്രമം, നരിക്കുനി ഓഫീസിൽ കയറി കസേരകളും മറ്റ് ഫർണിച്ചറുകളും പോസ്റ്റുകളും നശിപ്പിച്ചു, ഇന്ന് രാത്രിയാണ് സംഭവം, കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ മുതിർന്ന നേതാക്കൾ പരാജയപ്പെടുകയും ഭരണം യുഡിഎഫ് തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു, അതോടൊപ്പം സിപിഎം വിട്ട് നിരവധി പ്രവർത്തകർ മുസ്ലിംലീഗിലും കോൺഗ്രസിനും ചേർന്നിരുന്നു, പരാജയഭീതി മൂലം സിപിഎം അക്രമം അഴിച്ചുവിടുക യാണെന്ന് യുഡിഎഫ് നേതാക്കളുടെ ആരോപണം.