NADAMMELPOYIL NEWS
APRIL 30/2021
നടമ്മൽപൊയിൽ;കെ.എ.ടി.എഫ്. സംസ്ഥാന കാരുണ്യ ഫണ്ടിലേക്ക് കൊടുവള്ളി സബ് ജില്ലാ കമ്മിറ്റി സമാഹരിച്ച തുക പ്രസിഡണ്ട് ഇ.കെ.ഷൗക്കത്തലി മാസ്റ്റർ സംസ്ഥാന കൗൺസിലർ ആർ.പി. ജബ്ബാർ മാസ്റ്റർക്ക് കൈമാറി.
ജില്ലാ സെക്രട്ടറി ഷാജഹാൻ അലി അഹമ്മദ്. സബ് ജില്ലാ സെക്രട്ടറി യഹ് യാ ഖാൻ.പി.സി, സഹ ഭാരവാഹികളായ സിദ്ധീഖ് ഓമശ്ശേരി ടി.എം.അബ്ദുറഹിമാൻ എന്നിവർ സംബന്ധിച്ചു.