NADAMMELPOYIL NEWS
MARCH 05/2021
പുത്തൂർ;അമ്പലക്കണ്ടി, ഇരട്ടക്കുളങ്ങര-സ്കൂൾ കണ്ടി-മുഹമ്മദ് (68) മരണപ്പെട്ടു.
ഭാര്യ:സൈനബ.(പരേത) അബൂബക്കർ-മഠത്തിൽ ആയിഷ ഉ മ്മ എന്നിവരുടെ മകനാണ്.
മക്കൾ:ജമാലുദ്ദീൻ,മുനീർ(കെ.എസ്.ആർ.ടി.സി),സാബിറ.
മരുമക്കൾ:നുസൈബ ടീച്ചർ(പ്ലസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ,ഓമശ്ശേരി),സുമീറ.
തെങ്ങ് കയറ്റ തൊഴിലാളിയായിരുന്ന ഇദ്ദേഹം ജോലിക്കിടെ തെങ്ങിൽ നിന്നും വീണ് നാലര വർഷത്തോളമായി ശരീരം തളർന്ന് കിടപ്പിലായിരുന്നു.
ഖബറടക്കം;ഇന്ന്(വെള്ളി 05/03/21) രാവിലെ 11 മണിക്ക് അമ്പലക്കണ്ടി പുതിയോത്ത് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ.