NADAMMELPOYIL NEWS
APRIL 19/2021
നടമ്മൽ പൊയിൽ:; കെ.എ.ടി.എഫ്.സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട
എം.പി.അബ്ദുൽ ഖാദർ മാസ്റ്ററെ കൊടുവള്ളി സബ് ജില്ലാ കമ്മിറ്റി ആദരിച്ചു.പ്രസിഡണ്ട് ഇ.കെ.ഷൗക്കത്തലി മാസ്റ്റർ(ഒാമശ്ശേരി) ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി ഷാജഹാൻ അലി അഹമ്മദ് പൊന്നാടയണിയിച്ചു.ഭാരവാഹികളായ, യഹ് യാ.പി.സി., സിദ്ധീഖ്, ഫസൽ, പരീത്, അബ്ദുറഹിമാൻ, അബ്ദുല്ലത്തീഫ് .ടി .പി.സംബന്ധിച്ചു.