NADAMMELPOYIL NEWS
MARCH 30/2021
നടമ്മൽ പൊയിൽ ;ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം, കൊടുവള്ളി നിയോജക മണ്ടലം സ്ഥാർത്ഥി കാരാട്ട് റസാഖ് പര്യടനം നടത്തി. സ്ഥാർത്തി എത്തിയതറിഞ്ഞ് നടമ്മൽ പൊയിൽ അങ്ങാടി ജന സാഗരമായപ്പോൾ സ്ഥാർത്ഥിയെ അനുകമിക്കാൻ OPI കോയയും AK ലത്തീഫും സജ്ജീവമായി.
______