NADAMMELPOYIL NEWS
APRIL 13/2021

കൊടുവള്ളി: പരപ്പൻ പോയിൽ ജീനാം തൊടുകയിൽ പരേതനായ കുഞ്ഞായിൽ ഹാജിയുടെ മകൻ അബ്ദുൽ അസീസ് (53) നിര്യാതനായി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ആയിശ ബി. മക്കൾ: മുഹമ്മദ് ആശിഖ്, ഫിദ നസ്റിൻ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജെ.ടി.അബ്ദുറഹിമാൻ (പ്രസിഡൻറ് – താമരശ്ശേരി ഗ്രാമപഞ്ചായത്ത്), അബ്ദുൽ ഹമീദ് (അധ്യാപകൻ – മങ്കട വെള്ളിക്കാപ്പറ്റ ബ്ലൈൻറ് സ്കൂൾ),

അൻവർ സാദത്ത്, ജാഫർസലാഹു ധദീൻ, അബ്ദുൽ ശുക്കുർ (ഖത്തർ),  കുൽസു ബി, ഹഫ്സത്ത്, ഷഹർബാൻ, പരേതയായ സുമീറ.

മയ്യിത്ത് നിസ്കാരം ബുധൻ നാളെ രാവിലെ(14/04/21)
10 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.
9526658175
______

Leave a Reply

Your email address will not be published. Required fields are marked *