NADAMMELPOYIL NEWS
APRIL 23/2021

തി​രു​വ​ന​ന്ത​പു​രം;: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വാ​ക്സി​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി. സം​സ്ഥാ​ന​ത്തേ​ക്ക് 5.5 ല​ക്ഷം ഡോ​സ് കൊ​വി​ഷീ​ൽ​ഡും ഒ​രു ല​ക്ഷം ഡോ​സ് കൊ​വാ​ക്‌​സി​നും എ​ത്തി.

തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ മൂ​ന്ന് മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്ന​ര ല​ക്ഷ​വും, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്ന​ര ല​ക്ഷം വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത്.
അ​ടു​ത്ത ദി​വ​സം ത​ന്നെ വാ​ക്‌​സി​നു​ക​ൾ റീ​ജി​യ​ണ​ൽ സെ​ന്‍റ​റു​ക​ളി​ൽ നി​ന്ന് സ​മീ​പ​ത്തെ ജി​ല്ല​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യും. ഇ​തോ​ടെ വാ​ക്‌​സി​ൻ ക്യാ​മ്പു​ക​ൾ പു​നഃ​രാ​രം​ഭി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *