Month: June 2021

കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റലിന് സമീപം.

NADAMMELPOYIL NEWSJUNE 02/2021 കോഴിക്കോട്; മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. എംബിബിഎസ് മുന്നാം വർഷ വിദ്യാർഥിയായ ശരതിനെയാണ് കോളജിലെ രണ്ടാം നമ്പർ ബോയ്‌സ് ഹോസ്റ്റലിന് സമീപത്ത് നിന്നും കണ്ടെത്തിയത്. 22 വയസായിരുന്നു. നിലവിലെ കോളജ് യൂണിയൻ വൈസ് ചെയർമാൻ…

കരിപ്പൂര്‍ സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ പിടിയിലായ മുഹമ്മദലി ഷിഹാബ് കൊടും ക്രിമിനൽ.

NADAMMELPOYIL NEWSJUNE 30/2021 കൊടുവള്ളി;കരിപ്പൂര്‍ സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ പിടിയിലായ മുഹമ്മദലി ഷിഹാബ് കൊടും ക്രിമിനൽ. ഹവാല ഇടപാടിന്റെ പേരില്‍ കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയാണ് ശിഹാബ്പാണ്ടിക്കാട് സ്വദേശിയായ ഷിഹാബ് എസ് ഐ ചമഞ്ഞാണ് ഓമശ്ശേരി സ്വദേശി…

BREAKING NEWS കൊണ്ടോട്ടി

NADAMMELPOYIL NEWSJUNE 02/2021 11.30 AM സ്വർണ്ണ കവർച്ച,കൊടുവള്ളി സംഘത്തലവൻ സുഫിയാൻ കീഴടങ്ങി.കീഴടങ്ങിയത് കൊണ്ടോട്ടി സ്റ്റേഷനിൽ.അപകടം നടന്നയുടൻ രാമനാട്ടുകരയിൽ നിന്ന് രഖ്ഷപ്പെട്ടിരുന്നു.കൊടുവള്ളി വാവാട് സ്വദേശിയാണ് സൂഫിയാൻ.

അനിൽ കാന്ത് സംസ്ഥാനത്തെ പുതിയ പൊലീസ്​ മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ്​ മേധാവിയായി അനിൽ കാന്തിനെ തെരഞ്ഞെടുത്തു. നിലവിൽ റോഡ്​ സേഫ്​റ്റ്​ കമീഷണറായാണ്​ അദ്ദേഹം സേവനം അനുഷ്​ഠിക്കുന്നത്​​. 1988 ബാച്ച്​ ഐ.പി.എസ്​ ഉദ്യോഗസ്ഥനാണ്​ അനിൽകാന്ത്​. ഏഴ്​ മാസം മാത്രമാണ്​ അനിൽ കാന്തിന്​ കാലാവധിയുള്ളത്​. വിവാദങ്ങളിലൊന്നും പെടാത്തത്​ അദ്ദേഹത്തിന്​​ ഗുണമായി. സംസ്ഥാന…

ഡ്രൈവിങ്ങില്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ലൈസൻസ് പോകും.

കോഴിക്കോട്: വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും പോലീസിന്റെ പിടിയിലാവും. ‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും സംശയം തോന്നിയാൽ, ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻപോലും മടിക്കില്ലെന്നും പോലീസ് അറിയിച്ചു. ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരും.…

പുതിയ പൊലീസ് മേധാവിയെ ഇന്നറിയാം; ബഹ്റയ്ക്ക് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ്.

NADAMMELPOYIL NEWSJUNE 30/2021 തിരുവനന്തപുരം;സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് മന്ത്രിസഭായോഗം നിശ്ചയിക്കും. സാധ്യതയില്‍ മുന്നില്‍ അനില്‍ കാന്താണങ്കിലും ബി. സന്ധ്യയും സുദേഷ്കുമാറും സജീവ പരിഗണനയിലുണ്ട്. വിരമിക്കുന്ന ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോട് കൂടി യാത്രയയപ്പ് നല്‍കും.ഒന്നാം പിണറായി…

മുക്കം നഗരസഭയിൽ 4 പേർക്ക് ഡെൽറ്റ പ്ളസ് ; സംഭവം പഴയത്

മുക്കം നഗരസഭ പരിധിയിലെ തോട്ടത്തിൻകടവിലും മണാശ്ശേരിയിലും കോവിഡ് 19 വകഭേദം ഡെൽറ്റ വൈറസ് സ്ഥിരികരിച്ചു എന്ന് പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതം. 40 ദിവസം മുൻപ് നടന്ന ടെസ്റ്റിൽ കോവിഡ് സ്ഥിരികരിച്ചവരിൽ നടത്തിയ വിശദമായ പരിശോധനയിൽ ഇന്ന് ഡി.എം.ഒ പുറത്തിറക്കിയ റിപ്പോർട്ടിലാണ്…

സ്വര്‍ണക്കള്ളക്കടത്ത്: സജേഷിനെ നാളെ കസ്​റ്റംസ് ചോദ്യം ചെയ്യും.

NADAMMELPOYIL NEWSJUNE 29/2021 കണ്ണൂർ;കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി. സജേഷിന് ചോദ്യം ചെയ്യലിന്​ ഹാജരാകാൻ കസ്​റ്റംസ്​ നോട്ടീസ്​. ബുധനാഴ്​ച രാവിലെ 11ന് കസ്​റ്റംസി​െൻറ കൊച്ചി യൂനിറ്റില്‍ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. അറസ്​റ്റിലായ അർജുൻ ആയങ്കിയുടെ…

മുക്കം മുൻസിപ്പാലിറ്റിയിൽ കോവിഡ് പ്രതിരോധം കർശനമാക്കുന്നു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി കോർ ടിം ഗ്രൂപ്പ് യോഗം ചേർന്നു. നഗര സഭാ പരിധിയിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ യോഗം തീരുമാനിച്ചു. തീരുമാനപ്രകാരം ഹോട്ടൽ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് മാസത്തിലൊരിക്കൽ…

സഞ്ചാരികളെ കാത്ത് ചരിത്രം ചാലിച്ച ചിത്രങ്ങള്‍ മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന്

കോഴിക്കോട് കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന്…

സഞ്ചാരികളെ കാത്ത് ചരിത്രം ചാലിച്ച ചിത്രങ്ങള്‍ മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന്

കോഴിക്കോട് കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന്…

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വാടകവീട്ടിലെത്തിച്ച് പീഡിപ്പിച്ചു, കവര്‍ച്ച; മുങ്ങി നടന്ന പ്രതി പിടിയില്‍

NADAMMELPOYIL NEWSJUNE 29/2021 കോഴിക്കോട്:; പീഡന കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോൺ വഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പന്തീരങ്കാവ് സ്വദേശി ദിൽഷാദിനെയാണ് ആലപ്പുഴയില്‍ നിന്നും പൊലീസ് അറസ്റ്റ്…

വിസ്മയയുടെ മരണം; ഭർത്താവിനെ ഇന്ന് വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും.

NADAMMELPOYIL NEWSJUNE 29/2021 കൊല്ലം; വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ ഇന്ന് വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. വിസ്മയ മരണപ്പെട്ട വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കിരണ്‍. അതേസമയം പെണ്‍കുട്ടിയെ മര്‍ദിച്ചിരുന്നുവെന്നത് പ്രതി…

കൊവിഡ്: കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍

മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80…

ലോക്ക് ഡൗണ്‍; ഇന്ന് അവലോകന യോഗം

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച തോതില്‍ കുറയാത്തതിനാല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ടിപിആര്‍ പത്തിന് മുകളില്‍…

സഞ്ചാരികളെ കാത്ത് മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന്

NADAMMELPOYIL NEWSJUNE 29/2021 കോഴിക്കോട്; കടപ്പുറം അടിമുടി മാറിക്കഴിഞ്ഞു. നവീകരിച്ച സൗത്ത് ബീച്ചിന്റെ ചുവരുകളില്‍ കോഴിക്കോടിന്റെ കലാ സാംസ്‌കാരിക ചരിത്രം ചിത്രങ്ങളായി സഞ്ചാരികള്‍ക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും. മനോഹരമായ ഇരിപ്പിടങ്ങളും ചെടികളും പുല്‍ത്തകിടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവീകരിച്ച കോഴിക്കോട് ബീച്ചിന്റെ…

ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസ കൂടി. ഡീസലിന് 29 പൈസയാണ് വര്‍ധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 91 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 97 പൈസയും. ഈ…

കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: അവളെ വിശ്വസിച്ച് പോയതാണ് ഞാൻ ചെയ്ത തെറ്റ്, ഇനി അവളെ വേണ്ട: ഭർത്താവ് വിഷ്ണു.

NADAMMELPOYIL NEWSJUNE 28/2021 കൊല്ലം; കരിയിലക്കൂട്ടത്തിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ ഭാര്യ രേഷ്മയ്ക്കെതിരെ ഭർത്താവ് വിഷ്ണു രംഗത്ത് . രേഷ്മ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അവൾ പ്രവസപിച്ച കുഞ്ഞിനയാണ് ഉപേക്ഷിച്ചതെന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും ഭര്‍ത്താവ് വിഷ്ണു പറയുന്നു. സോഷ്യൽ മീഡിയയിൽ…

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ.

NADAMMELPOYIL NEWSJUNE 28/2021 രാമനാട്ടുകര; സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. രാവിലെ 10.30 ന് ഹാജരായ അര്‍ജുനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അർജുന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കേസില്‍ പ്രധാന പ്രതിയായ ഷെഫീഖുമായുള്ള ബന്ധമാണ് അറസ്റ്റിലേക്ക് നയിച്ചത്.ഷെഫീഖ് കടം…

വിദ്യാർത്ഥികൾക്ക് 4 ലക്ഷം രൂപയുടെ സഹായവുമായി ചക്കാലക്കൽ എച് എസ്സ് എസ്സ് 

മടവൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി സ്‌കൂൾ മാനേജ്മെന്റും പി ടി എ യും അധ്യാപകരും ചേർന്ന് 4 ലക്ഷം രൂപയുടെ സഹായമൊരുക്കി. മൊബൈൽ ഫോണുകളും ടാബുകളുമാണ് വിദ്യാർത്ഥികൾക്ക് പഠന ആവശ്യങ്ങൾക്കായി നൽകുന്നത്.ഇതോടെ സ്‌കൂളിലെ…

വാട്സ് ആപ് നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

വാട്സ് ആപ് നിരോധിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കുമളി സ്വദേശിയായ ഓമനക്കുട്ടന്‍ ആണ് വാട്സ്‌ആപ് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്ട്സ്‌ആപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.വാട്സ്‌ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു. വാട്സാപ്പ്…

വീടിനു ഭീഷണിയുള്ള കിണർ രാഹുൽ ബ്രിഗേഡ് പ്രവർത്തകർ നികത്തി

മുക്കം: കാഞ്ഞിരമുഴി റവന്യൂ പുറം പോക്കിൽ പതിച്ചു കിട്ടിയ മൂന്ന് സെൻ്റിൽ പി എം എ വൈ പദ്ധതി പ്രകാരം പണി കഴിച്ച വീടിന് അപകട ഭീഷണിയായ ഉപയോഗശൂന്യമായ കിണർ രാഹുൽ ബ്രിഗേഡ് പ്രവർത്തകർ നികത്തി. കൂനുമ്മൽ സുജിത്തിൻ്റെ വീടിന് സമീപമുള്ള…

വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ അവസരം

☛ https://www.cowin.gov.in എന്ന വെബ്സൈറ്റ് സന്ദ‍ർശിക്കുക☛ ‘റൈസ് എ റിക്വസ്റ്റ്’ ക്ലിക്ക് ചെയ്യുക☛ നിങ്ങൾ ഒരു അംഗത്തിന്റെ പേര് തെരഞ്ഞെടുക്കുക☛ ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് 4 അംഗങ്ങളെ വരെ ചേർക്കാൻ കഴിയും☛ സർട്ടിഫിക്കറ്റ് ഓപ്ഷനിലെ ‘correction’ ക്ലിക്ക് ചെയ്യുക☛…

സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രാക്റ്റിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം; സർവകലാശാല പരീക്ഷകളും ഇന്ന് മുതൽ

ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുക. ഹാൾ ടിക്കറ്റ് കാണിക്കുന്ന വിദ്യാർഥികൾക്ക് യാത്രാനുമതി നൽകണമെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാർഥികളും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നെങ്കിലും ആശങ്ക വേണ്ടെന്നാണ് സർക്കാർ നിലപാട്. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന…

വിജിതയുടെ മരണം: ഭർത്താവ് ഉടൻ പിടിയിലാകുമെന്ന് പൊലീസ്

NADAMMELPOYIL NEWSJUNE 28/2021 ചാത്തന്നൂർ; ഭർതൃപീഡനത്തെ തുടർന്ന് ചിറക്കരത്താഴം വിഷ്ണുഭവനിൽ വിജിത (33) ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിൽപ്പോയ ഭർത്താവ് രതീഷ് ഉടൻ പിടിയിലാകുമെന്ന്‌ പൊലീസ്. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം വകുപ്പുകൾ ചുമത്തി രതീഷിനെതിരെ കേസെടുത്തു‌. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ്‌ വീട്ടിനുള്ളിലെ കുളിമുറിയിൽ…

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: രേഷ്മയുടെ ഫോണിൽ കാമുകന്റെയും ഭാര്യയുടെയും ശബ്ദ സന്ദേശങ്ങൾ.

NADAMMELPOYIL NEWSJUNE 28/2021 ചാത്തന്നൂർ; ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ പിടിയിലായ രേഷ്മയുടെ ഫോണിൽ നിന്ന് കാമുകന്റെയും ഭാര്യയുടെയും ശബ്ദ സന്ദേശങ്ങൾ ലഭിച്ചു. തന്റെ ഭർത്താവുമായുള്ള ബന്ധം വിലക്കിക്കൊണ്ടുള്ളതാണ് കാമുകന്റെ ഭാര്യയുടെ ശബ്ദ സന്ദേശം. പക്ഷെ, ഇവർ ഇരുവരെയും ഇതുവരെ തിരിച്ചറിയാനായിട്ടില്ല.…

വിദ്യാർഥിനിയുടെ ആത്മഹത്യ: ന​ഗ്​​ന​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിപ്പിച്ച 45കാരൻ അറസ്​റ്റിൽ;

NADAMMELPOYIL NEWSJUNE 27/2021 കൂ​റ്റ​നാ​ട്; (പാ​ല​ക്കാ​ട്): സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ണ​യം ന​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക്​ ന​യി​ച്ച കേ​സി​ല്‍ പ്ര​തി അ​റ​സ്​​റ്റി​ല്‍. ക​ള​മ​ശ്ശേ​രി കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​ക്ക​ടു​ത്തു​ള്ള പൂ​ജാ​രി വ​ള​വി​ന​ടു​ത്ത് കൈ​പ്പ​ട​യി​ൽ ദി​ലീ​പ് കു​മാ​റി​നെ​യാ​ണ്​ (45) ചാ​ലി​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്. ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ…

തിങ്കളാഴ്ച മുതൽ കോഴിക്കോട് ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവിസുകൾ

#തൃശ്ശൂർ എറണാകുളം ഭാഗത്തേക്ക് : 06:00am എറണാകുളം SF06:20am തൃശ്ശൂർ FP06:40am തൃശ്ശൂർ FP07:00am തൃശ്ശൂർ FP01:00pm തൃശ്ശൂർ SF10:30pm തിരുവനന്തപുരം SDLX #തീരുർ ഗുരുവായൂർ ഭാഗത്തേക്ക് : 05:00am വൈറ്റിലഹബ്ബ് FP06:00am ഗുരുവായൂർ FP01:00pm ഗുരുവായൂർ FP #കണ്ണൂർ കാസറഗോഡ്…

തെരുവിൽ ഐസ്ക്രീമും നാരങ്ങാ വെള്ളവും വിറ്റ് നടന്ന പെൺകുട്ടി.., ഇന്ന് അതെ സ്ഥലത്ത് എസ് ഐ.

NADAMMELPOYIL NEWSJUNE 27/2021 തിരുവന്തപുരംനിശ്ചയദാര്‍ഢ്യം കൊണ്ടും തളരാത്ത( ആത്മവീര്യം കൊണ്ടും സമൂഹത്തിന് മാതൃകയാകുന്നവര്‍ നമുക്കിടയിലുണ്ട്. വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ഉയര്‍ന്നു പറക്കാന്‍ കരുത്തേകുന്ന ഒരു മാതൃകയാണ് ആനി എന്ന പെണ്‍കരുത്ത്. വര്‍ക്കല എസ്‌ഐ ആണ് ഇപ്പോള്‍ ആനി എന്ന യുവതി.…

ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ നാളെ മുതല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച്‌ യാത്ര ചെയ്യാമെന്ന് ഡിജിപി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പുകള്‍ക്കിടെ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ നാളെ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം…

കെടയത്തൂർ ജി. എം. എൽ. പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.

NADAMMELPOYIL NEWSJUNE 02/2021 ഓമശ്ശേരി; കെടയത്തൂർ ജി. എം. എൽ. പി. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നടനും സംവിധായകനും എ. ഐ. ആർ ആർട്ടിസ്റ്റുമായ വിനോദ് പാലങ്ങാട് നിർവഹിച്ചു. പി. ടി. എ. പ്രസിഡണ്ട് എ. കെ.…

ഡ്രൈവിംഗ് ലൈസൻസ് പുതുക്കലും അഡ്രസ്സ് മാറ്റവും ഇനി പൂർണമായും ഓൺലൈനിൽ ചെയ്യാം ….

സമർപ്പിക്കുന്ന അപേക്ഷകൾ ആപ്ലിക്കേഷൻ സീനിയോറിറ്റി അനുസരിച്ച് ആണ് പുതുക്കി നൽകുക. സീനിയോറിറ്റി മറികടക്കാൻ സാധ്യമല്ലാത്ത വിധം FCFS (First come first serve) സർവീസ് ഏർപ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമർപ്പിക്കുന്ന,അപേക്ഷകൻ…

പഴയ ഒരു രൂപയുണ്ടോ ആയിരങ്ങൾ സമ്പാദിക്കാം! ഈ പരസ്യത്തിൽ വഞ്ചിതരാകരുത്- കേരള പോലീസ്

പഴയ നാണയങ്ങള്‍ക്കും നോട്ടുകൾക്കും ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ ഓൺലൈനിൽ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകൾക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതിനു പിന്നിൽ വൻ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇത്തരത്തിൽ ലക്ഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഓണ്‍ലൈനില്‍ പഴയ…

സർവകലാശാലാ പരീക്ഷകൾ നാളെ തുടങ്ങും; പരീക്ഷക്കെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കേരള സർവകലാശാല ബിരുദപരീക്ഷകൾ തിങ്കളാഴ്ചയും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയും ആരംഭിക്കും. ബി.എസ്സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ് നടക്കുക. സർവകലാശാലാപരിധിയിലുള്ള കോളജുകളിൽ വിദ്യാർഥികൾക്ക് വീടിനടുത്തുള്ള കോളജിൽ പരീക്ഷ…

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ Calicut University Announcements: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി. ബി.ബി.എ. പ്രോജക്ട് സമര്‍പ്പണം. വിദൂരവിദ്യാഭ്യാസവിഭാഗം 2018 പ്രവേശനം ആറാംസെമസ്റ്റര്‍ ബി.ബി.എ. വിദ്യാര്‍ഥികള്‍ പ്രോജക്ടുകള്‍ അവരവര്‍ രജിസ്റ്റര്‍ചെയ്ത സെന്ററുകളില്‍ യൂണിവേഴ്‌സിറ്റി തിരിച്ചറിയല്‍കാര്‍ഡ് സഹിതം കോ -ഓര്‍ഡിനേറ്റര്‍മാര്‍ക്ക് സമര്‍പ്പിക്കണം. വാചാപരീക്ഷ കോഴ്സ് കോ…

മൊബൈൽ ഫോൺ ചാലഞ്ചുമായി യൂത്ത് കോൺഗ്രസ്

NADAMMELPOYIL NEWSJUNE 26/2021 കൊടുവള്ളി;കൊടുവള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽനിർധനരായ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്ന യൂത്ത് കെയർ പദ്ധതിയിയുടെമാനിപുരം വാർഡ് തല ഉദ്ഘാടനം കൊടുവള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പി.സി ഫിജാസ് അഷ്റഫിന് ഫോൺ നൽകി നിർവഹിച്ചു.ഫിലിപ്പ്…

ഗാര്‍ഹിക പീഡനം: കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഗാര്‍ഹികപീഡന പരാതികളില്‍ കര്‍ശന നടപടിക്ക് പൊലീസിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സ്ത്രീ പീഡന കേസുകള്‍ക്കായി പ്രത്യേക കോടതികള്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുക്കണം. കുറ്റവാളികള്‍ക്കെതിരെ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.05 ശതമാനം, 1,339 പേര്‍ക്ക് വൈറസ് ബാധ; 1,006 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,291 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 21 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 11,675 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 30,884 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 26) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.05 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.…

കോഴിക്കോട് ജില്ലയില്‍ 1054 പേര്‍ക്ക് കോവിഡ്, രോഗമുക്തി 821 , ടി.പി.ആര്‍ 11.59 %

ജില്ലയില്‍ ഇന്ന് 1054 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1036 പേര്‍ക്കാണ് രോഗം ബാധിച്ചത്. 9242 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍,…

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകളില്ല, പള്ളികളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് അനുമതിയില്ല, ചൊവ്വാഴ്ച വീണ്ടും യോഗം

തിരുവനന്തപുരം: ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൌണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാല്‍…

സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 11,124 പേര്‍ക്ക് രോഗമുക്തി, 118 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി…

സംസ്ഥാനത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ഉടൻ

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറിയില്‍ ഒരു കേന്ദ്രത്തിലെ ടാബുലേഷന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് തിങ്കളാഴ്ച നടക്കുമെന്ന് ഹയര്‍ സെകന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. വിവേകാനന്ദന്‍ അറിയിച്ചു. അതുപോലെ എസ്‌എസ്‌എല്‍സിയില്‍ ഏതാനും കേന്ദ്രങ്ങളിലെ…

ഡെല്‍റ്റ പ്ലസ് വകഭേദം അതിവേഗം പടരുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മിര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജാഗ്രതപുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. അണ്‍ലോക്കിന്റെ…

രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ കേസ്: കൊടുവള്ളി സ്വദേശി അറസ്റ്റില്‍

സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി ഫിജാസ് ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണ്. പൊലീസ് അന്വേഷിക്കുന്ന സുഫിയാന്റെ സഹോദരനാണ് ഫിജാസ്. സ്വര്‍ണം എത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയാണ് എന്നാണ്…

രാമനാട്ടുക്കര അപകടവും സ്വർണ കവർച്ചയും; കൊടുവള്ളി സ്വദേശി അറസ്റ്റിൽ

കൊടുവള്ളി:സ്വര്‍ണക്കവര്‍ച്ച ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശി ഫിജാസ് ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണ്. പൊലീസ് അന്വേഷിക്കുന്ന സുഫിയാന്റെ സഹോദരനാണ് ഫിജാസ്. സ്വര്‍ണം എത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടിയാണ് എന്നാണ്…

ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം

Share facts on drugs. Save lives – 2021 ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബർ മുതലാണ് ഐക്യരാഷ്ട്ര…

മുക്കത്ത് മോഷണം വ്യാപകമാകുന്നു; നടപടി കടുപ്പിച്ച് പോലീസ്

മുക്കം: മുക്കം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ മോഷണം വ്യാപകമാവുന്നതായി പരാതി. ഇതേ തുടർന്ന് ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് മുക്കം പോലീസ് അറിയിച്ചു. നൈറ്റ് പട്രോളിംഗ് ഉൾപ്പെടെയുള്ള പരിശോധന ഊർജ്ജിതപ്പെടുത്തുമെന്ന് ഇൻസ്പെക്ടർ എസ്.നിസാം പറഞ്ഞു. സന്നദ്ധ സേനാംഗങ്ങളെ കൂടി ഉൾപ്പെടുത്തി…

ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

താമരശ്ശേരി പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. Whatsapp number: 9562846060 Call:7012031284

എം.സി.ജോസഫൈൻ വനിത കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു

ഗാർഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉയർന്നത് വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് എം.സി ജോസഫൈൻ വനിത കമ്മീഷൻ സ്ഥാനം രാജിവെച്ചു. ചാനൽ പരിപാടിക്കിടെ ​ഗാർഹിക…

BREAKING NEWS തിരവനന്തപുരം.

NADAMMELPOYIL NEWSJUNE 25/2021 1.30 PM എംസിജോസഫൈൻ വനിത കമീഷൻ അദ്ധ്യക്ഷ സ്ഥാനം രാജി വെച്ചു.രാജി 8മാസം കാലാവധി ബാക്കി നിൽക്കെ.നടപടി വിവാദ പരമാർശ പാശ്ചാതലത്തിൽ.CPI(M) സെക്രട്ടറിയേറ്റ് നിർദേേേശം.______നാട്ടു വാർത്തകൾ…..വേഗത്തിൽ വിരൽ തുമ്പിൽ…..NADAMMELPOYIL NEWSഅംഗമാകാൻ താഴെ ലിങ്കിൽ ടച്ച് ചെയ്യുകഃ?https://chat.whatsapp.com/DjdvEeKWHlvGoySDyLzNY7

മാതോലത്ത് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട കൊടുവള്ളി ചുണ്ടപ്പുറം നെടുത്തല ഷംസുവിന്റെ മകൻ സിയാദ് (17) നിര്യാതനായി.

മാതോലത്ത് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട കൊടുവള്ളി ചുണ്ടപ്പുറംനെടുത്തല ഷംസുവിന്റെ മകൻസിയാദ് (17) നിര്യാതനായി.MJHSS +1 വിദ്യാർത്ഥിയാണ്.കബറടക്കം പറമ്പത്ത് കാവ്‌ ജുമാ മസ്ജിദിൽ നടക്കും

BREAKING NEWS കൊടുവള്ളി

NADAMMELPOYIL NEWSJUNE 25/2021 8 AM ഇന്നലെ മാതോലത്ത് കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ടചുണ്ടപ്പുറം,നെടുത്തല ഷംസുവിന്റെ മകൻ സിയാദ് (17)അൽപ്പം മുമ്പ് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.

നബീസുമ്മയെ മില്ലത്ത് ബ്രിഗേഡ്സ് ആദരിച്ചു

NADAMMELPOYIL NEWSJUNE 24/2021 മാനിപുരം; ഇരുതുള്ളി പ്പുഴയിൽ (ചെറുപുഴ) കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട മൂന്ന് വിദ്യാർത്ഥികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മാനിപുരം,കാവുങ്ങൽ സ്വദേശിനി നബീസുമ്മയെ മില്ലത്ത് ബ്രിഗേഡ് പ്രവർത്തകർ ആദരിച്ചു.ഐ എൻ എൽ സംസ്ഥാന സെക്രട്ടറി സി പി നാസർകോയ തങ്ങൾ സ്നേഹോപഹാരം…

റോഡ് പൊളിഞ്ഞ സംഭവം: നഗരസഭാ അധികൃതർ പരിശോധന നടത്തി

മുക്കം: ടാറിങ് പ്രവൃത്തി പൂർത്തിയായി ഒരാഴ്ചയ്ക്കകം പൊട്ടിപ്പൊളിഞ്ഞ വാഴക്കുഴിയിൽ – വെസ്റ്റ് മണാശ്ശേരി റോഡിൽ നഗരസഭാധികൃതർ പരിശോധന നടത്തി. ചെയർമാൻ പി.ടി. ബാബു, വാർഡ് കൗൺസിലർ വി. കുഞ്ഞൻ എന്നിവരാണ് നഗരസഭാ ഉദ്യോഗസ്ഥർക്കൊപ്പം എത്തിയത്. പരിശോധനയ്ക്കിടെ നാട്ടുകാരും നഗരസഭാധികൃതരും തമ്മിൽ വാക്കേറ്റവുമുണ്ടായി.…

മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരണപ്പെട്ടു.

NADAMMELPOYIL NEWSJUNE 23/2021 മുക്കം;മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ 35 വയസ്സ് ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവർക്കൊപ്പം എത്തിയ നൗഫൽ ടിപ്പറിനടിയിൽ…

കെ.എ. ടി. എഫ് സബ്ജില്ലാ മെമ്പർ ഷിപ്പ് കാമ്പയ്നിന് തുടക്കമായി.

NADAMMELPOYIL NEWSJUNE 23/2021 ഓമശ്ശേരി കേരളാ അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) കൊടുവള്ളി സബ്ജില്ലാ ഓൺലൈൻ മെമ്പർ ഷിപ്പ് കാമ്പയ്നിന് എം. കെ. മുനീർ എം. എൽ. എ. തുടക്കം കുറിച്ചു. ചടങ്ങിൽ ഭാരവാഹികളായ ഇ. കെ. ഷൗക്കത്തലി, പി. സി.യഹ്…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: ഓരോ വിഭാഗത്തിലും ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളും, അവയുടെ ഇളവുകളും നിയന്ത്രണങ്ങളും

ഓരോ വിഭാഗത്തിലും ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ : എ വിഭാഗം ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കാക്കൂര്‍, വാണിമേല്‍, കൂരാച്ചുണ്ട്, മരുതോങ്കര, ഉണ്ണികുളം, കായണ്ണ, തലക്കുളത്തൂര്‍, കുന്നുമ്മല്‍, കടലുണ്ടി, കൂത്താളി, തിരുവള്ളൂര്‍, മേപ്പയ്യൂര്‍, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂര്‍, ബാലുശ്ശേരി, വില്ല്യാപ്പള്ളി, കാവിലുംപാറ, ചേമഞ്ചേരി,…

മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരണപ്പെട്ടു

മുക്കം: മുക്കത്ത് ടിപ്പർ ലോറി ദേഹത്ത് കയറി യുവാവ് മരിച്ചു. കൊടിയത്തൂർ മാവായി സ്വദേശി നൗഫൽ 35 വയസ്സ് ആണ് മരിച്ചത്. തോട്ടുമുക്കം പുതിയടത്തായിരുന്നു അപകടം. നിർത്തിയിട്ട ടിപ്പർ ലോറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഡ്രൈവർക്കൊപ്പം എത്തിയ നൗഫൽ ടിപ്പറിനടിയിൽ അകപെട്ടത്. ഉടൻ…

വിമാനത്താവള റോഡിൽ ഇനി മുതൽ വാഹനപരിശോധനാകേന്ദ്രം

രാമനാട്ടുകര: വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാൻ പോലീസ് പദ്ധതികൾ ആവിഷ്കരിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് കരിപ്പൂരിലെത്തിയ മലപ്പുറം എസ്.പി. എസ്. സുജിത് ദാസ് സാഹചര്യങ്ങൾ വിലയിരുത്തിയശേഷം വിമാനത്താവള റോഡിൽ വാഹനപരിശോധനാകേന്ദ്രം തുടങ്ങാൻ നിർദേശിച്ചു. രാത്രികാലങ്ങളിൽ എയർപോർട്ടിലെത്തുന്നതും പുറപ്പെടുന്നതുമായ വാഹനങ്ങൾ പോലീസ് പരിശോധിച്ചശേഷമേ കടത്തിവിടുകയുള്ളൂവെന്ന്…

കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ ?

എങ്കിൽ vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത് നിങ്ങൾക്ക് വളരെ സഹായകരമാണ്. ഒട്ടുമിയ്ക്ക വെബ്സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണികുംമ്പോൾ, ഈ വെബ്സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്‌സിൻ സ്ലോട്ടുകൾ നമുക്ക്…

മൊബൈൽഫോൺ, പഠനോപകരണ വിതരണം നടത്തി.

കുമാരനെല്ലൂർ: ആസാദ് മെമ്മോറിയൽ യുപി സ്കൂളിൻറെ നേതൃത്വത്തിൽ സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. അദ്ധ്യാപകർ നേതൃത്വം നൽകിയ മൊബൈൽ ഫോൺ ചാലഞ്ചിൽ നിരവധിയായ ഉദാരമനസ്കരുടെ സഹായത്തോടെ 15 ഓളം ഫോണുകളും മറ്റു പഠനോപകരണങ്ങളും നൽകാനായി.സ്കൂൾ മാനേജ്മെൻറ്…

ഓൺലൈൻ ഗെയിം: അഡിക്‌ഷനിലൂടെ അപകടത്തിലേക്ക്

നമ്മുടെ കുട്ടികളെ രക്ഷിക്കണം : കേരള പോലീസ് ലോക്ഡൗൺ കാലത്ത് പഠനം വീടുകൾക്കുള്ളിലായപ്പോൾ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാർട്ട് ഫോണുകൾ. ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി. ഗെയിം അഡിക്‌ഷൻ, സ്ക്രീൻ അഡിക്‌ഷൻ ഡിസോർഡറുകൾ എന്നിവ രക്ഷിതാക്കൾക്ക് മാത്രമല്ല, കുട്ടികളുടെ ഭവിക്കും വെല്ലുവിളിയായി…

രാമനാട്ടുകര അപകടത്തിലെ കണ്ണികൾ കണ്ണൂർ, പെരുമ്പാവൂർ ക്വട്ടേഷൻ സംഘങ്ങളിലേക്ക്

NADAMMELPOYIL NEWSJUNE 23/2021 കോഴിക്കോട്; രാമനാട്ടുകര അപകടത്തിന്റെ അന്വേഷണം കൂടുതൽ കണ്ണികളിലേക്ക് നീളുന്നു. കൊടുവള്ളി, ചെർപ്പുളശ്ശേരി സംഘങ്ങൾക്ക് പുറമെ മറ്റു ചില സ്വർണ്ണക്കടത്ത് ഗ്രൂപ്പുകളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കണ്ണൂർ, പെരുമ്പാവൂർ അടക്കം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചില…

നിങ്ങൾ വീട്ടിൽ പീഡനം അനുഭവിക്കുന്നുണ്ടോ? ‘അപരാജിത’ സഹായത്തിനുണ്ട്, ഹെൽപ് ലൈൻ

തിരുവനന്തപുരം: ഗാർഹികപീഡനം അനുഭവിക്കുന്നവർക്ക് പൊലീസിനെ ഉടനടി വിവരമറിയിക്കാൻ ഹെൽപ് ലൈൻ നമ്പറുകൾ സജീവമായി. വനിതകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓൺലൈൻ എന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക…

കരുവൻപൊയിൽ കുഞ്ഞോയി ഹാജി മരണപ്പെട്ടു.

NADAMMELPOYIL NEWSJUNE 23/2021 കരുവൻ പൊയിൽ; കരുവൻപൊയിൽ,പാടിപറ്റ ചാലിൽകുഞ്ഞോയി ഹാജി മരണപ്പെട്ടു.ഭാര്യ : ബീവി കണ്ണിപൊയിൽമക്കൾ :മുഹമ്മദ് അഷ്റഫ്,ഫസലുറഹ്മാൻ,മുഹമ്മദ് ഷമീർ,സഫിയ,നസീമഖബറടക്കം;10.30 amചുള്ളിയാട് ജുമാ മസ്ജിത് ഖബർസ്ഥാനിൽ..

മുക്കം ടൗണ്‍ നവീകരണം; വ്യാപാരികളുടെ ആശങ്ക പരിഹരിക്കും

മുക്കം: ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നേരത്തെ ടൗണ്‍ സൗന്ദര്യവത്​കരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കുള്ള ആശങ്കയറിയിച്ച്‌ വ്യാപാരി നേതാക്കള്‍ ലിന്‍േറാ ജോസഫ് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ പി.ടി. ബാബു എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതി​ന്‍െറ…

ഇശൽമാല അഡ്മിൻ മീറ്റിഗും സുഹറ പടിപ്പുരയുടെ അനുശോചനവും നടന്നു.

NADAMMELPOYIL NEWSJUNE 22/2021 കൊടുവള്ളി;ഇശൽ കലാ സാഹിത്യ സംഘം കോഴിക്കോട്, അഡ്മിൻ മീറ്റിഗും, സാഹിത്യകാരി സുഹറ പടിപ്പുരയുടെ അനു ശോചനവും ഇന്നലെ കൊടുവള്ളിയിൽ നടന്നു.അബ്ദുള്ള ചേളാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗണത്തിൽ, അബ്ദുള്ള മാസ്റ്റർ ചേന്ദമംഗല്ലൂർ,അഷ്റഫ് വാവാട്,ശൗക്കത്തലി മാസ്റ്റർ,അബ്ദുറഹിമാൻ പന്നൂർ,മുഹമ്മദ് അപ്പമണ്ണിൽ എന്നിവർ…

കൊവിഡ് അവലോകന യോഗം ഇന്ന്; സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. സാധാരണഗതിയിൽ കൊവിഡ് അവലോകന യോഗം ചേരുന്നത് ബുധനാഴ്ചകളിലാണ്. എന്നാൽ സംസ്ഥാനത്ത് ടിപിആർ കുറയുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കൊവിഡ് അവലോകന…

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു;

NADAMMELPOYIL NEWSJUNE 22/2021 തിരുവനന്തപുരം; ആർദ്രമധുരവും കാല്പനികവുമായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു.തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ആക്കോട്ട് വീട്ടിലെ അമിനാബീവിയാണ് ഭാര്യ.മക്കൾ:…

ശാസ്താംകോട്ടയിലെ യുവതിയുടെ മരണം: ഭർത്താവ് കിരൺ പൊലീസ് കസ്റ്റഡിയിൽ

NADAMMELPOYIL NEWSJUNE 21/2021 കൊല്ലം; ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്താംനടയിൽ വിസ്മയ എന്ന യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനം ഏറ്റിരുന്നുവെന്നതിന്റെ സന്ദേശങ്ങൾ…

തൃശ്ശൂരിൽ പാറമടയിൽ സ്ഫോടനം; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

തൃശ്ശൂർ: തൃശൂർ വാഴക്കോട് പാറമടയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക് പറ്റി. ഒരാളുടെ നില ​ഗുരുതരമാണ്. പാറപൊട്ടിക്കാൻ പാറമടയിൽ സൂക്ഷിച്ചിരുന്ന തോട്ടകളാണ് പൊട്ടിത്തെറിച്ചത്. പാറമട ഉടമയുടെ അനുജനാണ് മരിച്ചത്. സമീപത്തെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും…

സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി

കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കണ്ടെത്തിയതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ…

രാമനാട്ടുകര അപകടം; സംഘമെത്തിയത്​ സ്വർണം തട്ടിയെടുക്കാൻ , ഏറ്റുമുട്ടൽ നടന്നതായും സൂചന

കോഴിക്കോട്​: രാമനാട്ടുകര അപകടത്തിൽ പുതിയ വിവരങ്ങളുമായി പൊലീസ്​. ചെർപ്പുളശ്ശേരിയിൽനിന്നുള്ള സംഘമെത്തിയത്​ കള്ളക്കടത്ത്​ സ്വർണം തട്ടിയെടുക്കാനാണെന്ന്​ വിവരം ലഭിച്ചു. കൊടുവള്ളി സംഘത്തിൽനിന്ന്​ സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇരുസംഘങ്ങളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും സൂചനയുണ്ട്​. സ്വർണക്കടത്ത്​ സംഘത്തെ പിന്തുടരുന്നതിനിടയിലാണ്​ അപകടം​. ചെർപ്പുളശ്ശേരിയിലെ സംഘം മുമ്പും…

പെട്രോളിയം ഉൽപ്പന്നങ്ങൾ GSTയിൽ ഉൾപ്പെടുത്തുക – FITU

മുക്കം: അനുദിനം വില വർധിച്ചു കൊണ്ടിരിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളെ GST യിൽ ഉൾപ്പെടുത്തി വില നിയന്ത്രിക്കണമെന്നും ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട് കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന കേന്ദ്ര ഭരണകൂട നയങ്ങൾക്കെതിരെ ജനകീയ രോഷം ഉയരണമെന്നും FITU ജില്ലാ പ്രസിഡന്റ് ചന്ദ്രൻ കുല്ലുരുട്ടി ആവശ്യപ്പെട്ടു.…

BREAKING NEWS കൊല്ലം

NADAMMELPOYIL NEWSJUNE 21/2021 1.PM യുവതി ഭർത്താവിൻറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ.കൊല്ലം നിലമേൽ വിസ്മയ(24)യാണ് മരണപ്പെട്ടത്.ഭർത്താവ് മോട്ടോർ വാഹന വകുപ്പ് ഉദ്ധ്യോഗസ്ഥനാണ്.സത്രീ പീഢനത്തെ തുടർന്ന് കൊലപാതകമാണെന്ന് യുവതിയുട ബന്ധുക്കൾ.മർദ്ധനമറ്റ പരിക്കുകൾ യുവതി വാട്സാപ്പ് വഴി പങ്ക് വെച്ചിരുന്നു.സംഭവത്തില്‍ സംസ്ഥാന വനിതാ…

രാമനാട്ടുകര അപകടം; യുവാക്കൾ മരിച്ച അപകടത്തിൽ സംശയങ്ങളേറെ

കോഴിക്കോട്: കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് – മലപ്പുറം അതിർത്തിയായ രാമനാട്ടുകരയിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച അഞ്ച് പേരും പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളാണ്. ഇവർ കരിപ്പൂരിൽ നിന്ന് മടങ്ങവെയാണ് അപകടമുണ്ടായിരിക്കുന്നത്. കാറിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.…

സ്കൂൾ മാസ്റ്റർ വിദ്യാഭ്യാസ മാസിക പഞ്ചായത്ത്/വാർഡ് അടിസ്ഥാനത്തിൽ ഏജന്റുമാരെ നിയമിക്കുന്നു

ഒഴിവ് സമയങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി മികച്ച വരുമാനം നേടാനുള്ള സുവർണ്ണാവസരം.പ്രവർത്തന സന്നദ്ധത മാത്രമാണ് മുടക്ക് മുതൽ. 18 വയസ്സ് പൂർത്തിയായ വനിതകൾക്കും പുരുഷന്മാർക്കും അവരവരുടെ ജീവിതസാഹചര്യത്തോടൊപ്പം കൊണ്ട്പോകാവുന്ന ലളിതമായ പ്രവർത്തന പദ്ധതികൾ. കോഴിക്കോട് ജില്ലയിൽ നിന്നും താൽപര്യപെടുന്നവർ ബന്ധപെടുക ☎️ 94…

മകനെ അമ്മ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്; കുട്ടിയുടെത് വ്യാജ പരാതിയെന്ന് കണ്ടെത്തൽ

NADAMMELPOYIL NEWSJUNE 21/2021 തിരുവനന്തപുരം; മകനെ അമ്മ പീഡിപ്പിച്ച കേസിൽ വഴിത്തിരിവ്. മകന്റെ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അമ്മ നിരപരാധിയാണെന്നും പോലീസ് കണ്ടെത്തി. വിശദമായ ശാസ്ത്രീയ പരിശോധനയിൽ അമ്മക്ക് എതിരായ പരാതി വ്യാജമാണെന്നും പോലീസ് കണ്ടെത്തി. അമ്മയുടെ ഫോണിൽ…

മലപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍!

NADAMMELPOYIL NEWSJUNE 21/2021 മലപ്പുറം | കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി പിടിയില്‍. വെള്ളറമ്പ് ചിരങ്കുളങ്കര മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കുഞ്ഞിപ്പാത്തുമ്മയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. പ്രതി മുഹമ്മദ് ഷാഫി…

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

NADAMMELPOYIL NEWSJUNE 21/2021 കോഴിക്കോട്; കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു…

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; അറിയാം യോഗയുടെ ഗുണങ്ങള്‍…

ജൂൺ 21- അന്താരാഷ്ട്ര യോഗാ ദിനം. ‘യോഗ സൗഖ്യത്തിനായി’ എന്നതാണ് യുണൈറ്റഡ് നേഷൻസ് വെബ്സൈറ്റ് പ്രകാരം ഈ വർഷത്തെ തീം. ഈ കൊവിഡ് കാലത്തെ യോഗാദിനത്തിന് പ്രസക്തി ഏറെയാണ്. ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിത്യേനയുള്ള യോഗാപരീശലനം സഹായിക്കും. മാനസിക…

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോയും സിമന്റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമെന്നാണ് സൂചന. ഒറ്റപ്പാലം…

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട്,എൻകെ ഉസ്താദ് മരണപ്പെട്ടു.

NADAMMELPOYIL NEWSJUNE 21/2021 തിരുവനന്തപ്പുരം; കേരളത്തിലെ തലമുതിർന്ന ഗുരുവ ര്യൻ,കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട്,എൻകെ മുഹമ്മദ്മൗലവി മരണപ്പെട്ടു.അര നൂറ്റാണ്ടിലേറെ പരപ്പനങ്ങാടി അങ്ങാടി ജുമാ മസ്ജിദിലെ മുദരിസായി സേവനമനുഷ്ഠിച്ച പണ്ഡിതനായിരുന്നു.എൻ.കെ.മുഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.

KYC (Know Your Customer) വെരിഫിക്കേഷന്റെ പേരിൽ തട്ടിപ്പ് ജാഗ്രത പാലിക്കുക- കേരള പോലീസ്

കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിന് ബാങ്കിങ്, ഇൻഷുറൻസ് കമ്പനികളും മൊബൈൽ സേവന ദാതാക്കളും KYC (Know your Customers) ശേഖരിക്കാറുണ്ട്. ഈയിടെയായി ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ ഇതിന്റെ പേരിൽ വ്യാജസന്ദേശങ്ങൾ അയച്ചു ആളുകളെ കബളിപ്പിച്ചു പണം തട്ടുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തുവരുന്നു. KYC വിവരങ്ങൾ…

രാജസ്ഥാന് പിന്നാലെ പഞ്ചാബിലും ഗ്രീൻഫംഗസ് ബാധ സ്ഥിരീകരിച്ചു

ജലന്ധർ: രാജസ്ഥാന് പിന്നാലെ രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. കോവിഡ് മുക്തനായി ചികിത്സയില്‍ കഴിയുന്ന 62കാരന് ഇവിടെ ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജലന്ധറിലെ…

മേയ് 19 വായനാദിനാചാരണത്തിന്റെ ഭാഗമായി എക്സല്ലന്റ് കോച്ചിങ് സെന്റർ വെബിനാർ സംഘടിപ്പിച്ചു.

കട്ടാങ്ങൽ/ കുറ്റിക്കാട്ടൂർ : മേയ് 19 വായനാദിനാചാരണത്തിന്റെ ഭാഗമായി കട്ടാങ്ങൽ എക്സല്ലന്റ് കോച്ചിങ് സെന്റർ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു.പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും റഹ്മാനിയ വി.എച്ച്.എസ്.സി പ്രിൻസിപ്പലുമായ ആഷിക്ക്.കെ.പി ഉദ്ഘാടനം നിർവഹിച്ചു. എക്സല്ലന്റ് വിദ്യാർഥികൾ അവരുടെ വായന അനുഭവങ്ങൾ പങ്കുവെച്ച…

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള ആറ് നിബന്ധനകള്‍ ഇങ്ങനെ

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കില്‍ ഭാഗിക ഇളവ് അനുവദിച്ചത് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്. ദുബൈ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റിയാണ് ശനിയാഴ്‍ച ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശന അനുമതി നല്‍കുമെന്ന്…

തിരുമ്പാനും കുളിക്കാനും പോയ സാധുസ്ത്രീക്ക് 500 രൂപ ഫൈൻ അടിച്ച് ‘ഉദ്യോഗസ്ഥർ’:വീഡിയോ,അധികാരത്തിന്റെ നെഗളിപ്പെ…

NADAMMELPOYIL NEWSJUNE 20/2021 മലപ്പുറം;കോവിഡ് മാനദണ്ഡങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും മറയാക്കി കർശന നടപടികൾ എന്നപേരിൽ അധികാരികൾ സാധാരണക്കാരനെ ബുദ്ധിമുട്ടിക്കുന്ന വാർത്തകൾ പതിവായിരിക്കുകയാണ്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വയറലാകുകയാണ് ഒരു വീഡിയോ. മകന്റെ വീട്ടിൽനിന്നും തൊട്ടടുത്തുള്ള മകളുടെ വീട്ടിലേക്ക് മാസ്ക് വെക്കാതെ തുണി…

തെരുവിൽ അലയുന്നവരില്ലാത്ത കോഴിക്കോട്; ഉദയം പദ്ധതി ജൂണ്‍ 22ന്, മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

NADAMMELPOYIL NEWSJUNE 20/2021 കോഴിക്കോട്; കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ മുഴുവൻ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ പ്രധാന ക്യാംപസ് ജൂണ്‍ 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ജില്ലാ…

നാട്ടുവൈദ്യൻ മോഹനൻ വൈദ്യർ കുഴഞ്ഞു വീണു മരിച്ചു

NADAMMELPOYIL NEWSJUNE 20/2021 തിരുവനന്തപുരം;നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ (65) അന്തരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വെച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആലപ്പുഴ സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. നാട്ടുമരുന്നുകള്‍…

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തണം – എം.കെ മുനീർ MLA

NADAMMELPOYIL NEWSJUNE 19/2021 ഓമശ്ശേരി; വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന് എം.കെ മുനീർ എം.എൽ.എ അഭിപ്രായപ്പെട്ടു. കെടയത്തൂർ ജി.എം.എൽ.പി സ്കൂളിൽ വായനാദിനത്തിൻ്റെ ഭാഗമായി നടന്ന ഓൺലൈൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ടി.…

മാലിന്യ സംസ്കരണത്തിൽ പുത്തൻ മാതൃകയാവുകയാണ് മുക്കം മുനിസിപ്പാലിറ്റിയിലെ നെല്ലിക്കാപൊയിൽ ഡിവിഷൻ

ഡിവിഷനിലെ പ്രധാന പാതയോരങ്ങളിൽ പ്ലാസ്റ്റിക് കുപ്പി ശേഖരണ പെട്ടികൾ സ്ഥാപിച്ചുകൊണ്ട് മാലിന്യ നിർമാർജനത്തിൽ പുത്തൻ മാതൃകയാവുകയാണ് നെല്ലിക്കപോയിൽ ഡിവിഷൻ. ഡിവിഷൻ കൗൺസിലർ നികുഞ്ചം വിശ്വനാഥൻ്റെ നേതൃത്വത്തിലുള്ള വിസ്മയം പദ്ധതിയുടെ ഭാഗമായി ഒരുപറ്റം യുവാക്കളുടെയും, സുമനസ്സുകളുടെയും സഹായത്തോടുകൂടി, ആറോളം പ്ലാസ്റ്റിക് കുപ്പി ശേഖരണ…

വായിച്ച് വായിച്ചങ്ങനെ വളരട്ടെ

വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരുംവായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയുംവായനാദിനം വന്നെത്തിയപ്പോള്‍ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. ഇങ്ങനെ ഒരു ദിനം വായിക്കാന്‍ മാത്രമായി വേണോ എന്നതാണ് എന്റെ ചിന്ത. മറക്കാതിരിക്കാനായി ഒരു വായനാ ദിനം എന്നു വേണമെങ്കില്‍…

കേരളത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; പൊതുഗതാഗതം ഇല്ല, മദ്യശാലകൾ തുറക്കില്ല

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വാരാന്ത്യ നിയന്ത്രണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ടെസ്റ്റ്…

ഇനിയില്ല ‘പറക്കും സിക്ക് ‘; ഇന്ത്യയുടെ കായിക ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു

ചണ്ഡിഗര്‍: ഇന്ത്യന്‍ ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കൊവിഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് വെള്ളിയാഴ്ച രാത്രി 11.30യോടെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ പത്നി നിര്‍മല്‍ കൗര്‍ അഞ്ച് ദിവസങ്ങള്‍ക്ക് മുമ്ബ് കൊവിഡ് രോഗം മൂലം തന്നെ…

വെർച്ച്വൽ പ്രവേശനോത്സവം.

NADAMMELPOYIL NEWSJUNE 19/2021 പുത്തൂർ;പുത്തൂർ,മദ്രസ്സത്തുൽ മുജാഹിദീൻ വെർച്ച്വൽ പ്രവേശനോത്സവം നാളെ(20/06/21)രാവിലെ 8മണിക്ക് ആരംഭിക്കുന്നു.പങ്കെടുക്കുന്നവർ..പിടി അബൂബക്കർ കുട്ടി,ഫിറോസ്ഖാൻ,പി ഇബ്രാഹിം,ഇക്കിരിമത്ത് മദനി…വിവിധ കലാ പരിപാടികൾ..

ഒാമശ്ശേരി അബ്ദുനാസർ മരണപ്പെട്ടു.

NADAMMELPOYIL NEWSJUNE 19/2021 ഓമശ്ശേരി;തറോത്താഴത്തു പരേതനായ എ ഇത്താലിന്റെയും പരേതയായ ഫാത്തിമയുടെയും മകൻ അബ്ദുനാസർ (55)നിര്യാതനായി.ഭാര്യ:പെരുമ്പോയിൽ സാബിറമക്കൾ:സാബിഖ് (ഖത്തർ ), സുഹ നാസർ(പ്ലെസന്റ് ഇംഗ്ലീഷ് സ്കൂൾ)സഹോദരങ്ങൾ:പരേതനായ അബ്ദുൽ അസീസ്, റുക്കിയ ചെറുവാടി, അബ്ദുന്നാഫിഹ്, സൈഫുദ്ധീൻ, താഹിറ കരുവമ്പൊയിൽ,റസീന ടി.ടി (പ്ലെസന്റ് ഇംഗ്ലീഷ്…

ജൂൺ 19 വായനാദിനം NSL മുൻസിപ്പൽ കമ്മിറ്റി വായന പ്രചരണ ക്യാമ്പയിൻ

NADAMMELPOYIL NEWSJUNE 18/2021 ജൂൺ 19 മുതൽ 25 വരെ എന്റെ വായനാ ചിത്രം വീടുകളിൽ പത്രം വായിക്കുന്ന വിദ്യാർഥികളുടെ അല്ലെങ്കിൽ കുടുംബസമേതമുള്ള ഫോട്ടോകൾ അയച്ചുതരിക.ഒപ്പം പത്രം വായിക്കുന്ന മൂന്നു മിനിറ്റിൽ കവിയാത്ത വീഡിയോകളും അയച്ചു തരിക. മികച്ച വീഡിയോകൾക്ക് ആകർഷകമായ…