NADAMMELPOYIL NEWS
APRIL 20/2021

ഓമശ്ശേരി: എൽ.എസ്.എസ്.ജേതാവ് പി.ഹാദിനിബാലിന് (S/o പി.അലി അബ്ദുറസാഖ് മാസ്റ്റർ) ബൈത്തുസ്സലാം പി.ടി.എ.യും സ്റ്റാഫും ആദരവ് നൽകി. കെ.എൻ.എം.മർക്കസുദ അവ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സെക്രട്ടറി അബ്ദുൽ മജീദ് മദനി ഉപഹാരം നൽകി.ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.അബ്ദുസ്സത്താർ ക്യാഷ് അവാർഡ് നൽകി.ഇ.കെ.ഷൗക്കത്തലി മാസ്റ്റർ ഒാമശ്ശേരി, പി.വി സാലിഫ് സംബന്ധിച്ചു
_____

Leave a Reply

Your email address will not be published. Required fields are marked *