NADAMMELPOYIL NEWS
APRIL 25/2021
മുക്കം;നാളെമുതൽ മുക്കം നഗര സഭയിലെ എല്ലാ കടകളും വൈകിട്ട് 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ.
ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവതനീയമുള്ളൂ..രാത്രി 9 മണി വരെ.
ആരാധനാലയങ്ങളിലും വിവാഹ, സമാന ചടങ്ങുകളിലും 5 -ൽ കൂടുതൽ ആളുകളുടെ സാന്നിധ്യം ഉണ്ടാകാൻ പാടുള്ളതല്ലയെന്നും മുക്കം നഗരസഭയുടെ അറിയിപ്പ്.
സ്വന്തം ലേഖകൻ