Month: July 2022

കൊടുവള്ളി കോതൂർ ഇ.കെ നജാത്തുള്ള മരണപ്പെട്ടു.

NADAMMELPOYIL NEWSJULY 31/2022 കൊടുവള്ളി: കൊടുവള്ളി, കോതൂർ, ഇ.കെ നജാത്തുള്ള (49) മരണപ്പെട്ടു. കാസർകോഡ് ആലിയ കോളേജ് പൂർവവിദ്യാർത്ഥിയാണ്. പിതാവ് ഇ.കെ അബ്ദുറഹിമാൻ മൗലവി (റിട്ട. അറബിക്ക് മുൻഷി) മാതാവ് ആർ.വി ഫാത്തിമ. സഹോദരങ്ങൾ ഇ.കെ കാസിം (ഖത്തർ), ഇ.കെ ഉമൈറ…

കൊടുവള്ളി കോതൂർ ഇ.കെ നജാത്തുള്ള മരണപ്പെട്ടു.

NADAMMELPOYIL NEWSJULY 31/2022 കൊടുവള്ളി: കൊടുവള്ളി, കോതൂർ, ഇ.കെ നജാത്തുള്ള (49) മരണപ്പെട്ടു. കാസർകോഡ് ആലിയ കോളേജ് പൂർവവിദ്യാർത്ഥിയാണ്. പിതാവ് ഇ.കെ അബ്ദുറഹിമാൻ മൗലവി (റിട്ട. അറബിക്ക് മുൻഷി) മാതാവ് ആർ.വി ഫാത്തിമ. സഹോദരങ്ങൾ ഇ.കെ കാസിം (ഖത്തർ), ഇ.കെ ഉമൈറ…

നടമ്മല്‍പൊയില്‍അബൂബക്കർ മരണപ്പെട്ടു.

നടമ്മല്‍പൊയില്‍: കുന്നുമ്മല്‍ താമസിക്കും കാഞ്ഞിരക്കണ്ടി അബൂബക്കര്‍ (സുല്‍ത്താന്‍ അബൂബക്കര്‍ക്കയി)മരണപ്പെട്ടു.മയ്യത്ത് നിസ്കാരം;നാളെ(01/08/22) 9:30amനടൽ പൊയിൽ ജുമാ മസ്ജിദിലും 10:00 am പുതിയോത്ത് ജുമാമസ്ജിദിലും നടക്കുന്നതാണ്.

വാടക വീട്ടിൽ നിന്ന് എംഡിഎംഎയുമായി കൊടുവള്ളി സ്വദേശിയടക്കം നാലു പേർ പിടിയിൽ

NADAMMELPOYIL NEWSJULY 31/2022 തിരുവനന്തപുരം: കഴക്കൂട്ടം, ആക്കുളത്ത് വാടക വീട്ടിൽ നിന്ന് മയക്കുമരുന്നായ എംഡിഎംഎയുമായി നാലുപേെ പിടികൂടി. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, ആറ്റിങ്ങല്‍ സ്വദേശി സീന, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ് എന്നിവരെയാണ്…

സംസ്ഥാനത്ത് അഞ്ചുദിവസം തീവ്രമഴയ്ക്ക് സാദ്ധ്യത, 12 ജില്ലകളിൽ യെല്ലോ അലർട്ട്, ചെറുമിന്നൽ പ്രളയമുണ്ടാകാമെന്നും മുന്നറിയിപ്പ്

NADAMMELPOYIL NEWSJULY 31/2022 തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രമഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്‌ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് തീവ്രമഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…

രാത്രിയിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കാറുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിൽ ഒട്ടുമിക്കപേരും ചോറ് കഴിക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്, പ്രത്യേകിച്ച് രാത്രിയിൽ. കാർബോഹൈഡ്രേറ്റ് അഥവാ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ രാത്രിയിൽ കഴിച്ചാൽ തടി കൂടുമെന്ന ഭയത്താലാണ് പലരും ഇവ ഒഴിവാക്കുന്നത്. ചോറിനുപകരം, ചപ്പാത്തി പോലുള്ള ഭക്ഷണമാണ് കൂടുതൽ പേരും…

കാർ ഓട്ടോയിൽ ഇടിച്ചു അഞ്ചുപേർക്ക് പരിക്ക്

മുക്കം: അഗസ്ത്യൻമുഴി – തിരുവമ്പാടി റോഡിൽ റോസ് തിയേറ്ററിന്റെ മുൻവശത്ത് അമിതവേഗതയിൽ എത്തിയ കാർ ഓട്ടോയിൽ ഇടിച്ചു അഞ്ചുപേർക്ക് പരിക്ക്. ഇതിൽ ഓട്ടോ ഡ്രൈവറുടെയും ഒരു യാത്രക്കാരൻ്റെയും പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. ഓട്ടോ പൂർണമായും തകർന്ന നിലയിലാണ്.പരിക്കേറ്റവരെ മണാശേരിയിലെ സ്വകാര്യ…

ആദരിക്കലും റസ്ക്യൂ ഉപകരണങ്ങളുടെ കൈമാറ്റവും

NADAMMELPOYIL NEWSJULY 31/2022 പുള്ളാവൂര്‍: പുള്ളാവൂര്‍ മലബാര്‍ സ്റ്റാര്‍ വിങ്സിന്‍റെ ആഭിമുഖ്യത്തില്‍, സന്നദ്ധ സേവന രംഗത്ത് നിറ സാന്നിദ്ധ്യമായ കര്‍മ്മ ഓമശ്ശേരിയെയും,എന്‍റെ മുക്കം സന്നദ്ധ സേനയെയും ആദരിക്കലും,റസ്ക്യൂ ഉപകരണങ്ങളുടെ കൈമാറ്റവും,ഫണ്ട് കൈമാറ്റവും നടന്നു.മുക്കം എസ്ഐ ഉദ്ഘാടനവും,മൊമെന്‍റോ കൈമാറ്റവും ചെയ്തു.ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട്…

കനത്ത കാറ്റും മഴയും, അരിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍: ഉരുള്‍ പൊട്ടിയതായി സംശയം

NADAMMELPOYIL NEWSJULY 30/2022 കോഴിക്കോട്: മലയോരമേഖലകളില്‍ കനത്ത കാറ്റും മഴയും തുടരുന്നു. ഉച്ചയോടെ ഇരുവഞ്ഞിപ്പുഴയിലെ അരിപ്പാറയിലും തുമരംപാറ മേഖലയിലും ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. തുമരംപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടർന്ന് സമീപത്തെ റോഡുകളിലും വീടുകളില്‍ വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്.ഒട്ടേറെ…

കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

NADAMMELPOYIL NEWSJULY 30/2022 കോഴിക്കോട്: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിയേരി കന്നൂരിലാണ് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയാണ് മരിച്ചത്. രണ്ടുമാസം മുൻപായിരുന്നു കന്നൂര്…

പുഴു, ഈച്ച,കോഴിത്തൂവല്‍, സ്ക്രൂ; കഴിക്കാനാകാതെ ക്യാന്‍റീൻ ഭക്ഷണം; കെഎംസിടി മെഡിക്കല്‍ കോളജിനെതിരെ പരാതി

കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്‍റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും. വിദ്യാര്‍ത്ഥികള്‍ കോളജിനു മുന്നില്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. മെസ് ഫീസ് ഇനത്തില്‍ വന്‍ തുക ഈടാക്കുന്ന മാനേജ്മെന്‍റ് വൃത്തിഹീനമായ രീതിയിലാണ് കാന്‍റീന്‍ നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സ്ക്രൂ,…

വെളിമണ്ണ പി.പി അഹമ്മദ് കുട്ടി മാസ്റ്റർ മരണപ്പെട്ടു

വെളിമണ്ണ: പൗര പ്രമുഖനും ഓമശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷററും വെളിമണ്ണ മഹല്ല് കമ്മിറ്റി,മുഹമ്മദിയ്യ മദ്റസ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പി.പി അഹമ്മദ് കുട്ടി മാസ്റ്റർ മരണപ്പെട്ടു.മയ്യത്ത് നമസ്ക്കാരം; ഇന്ന് (30/07/22) 3 PM.വെളിമണ്ണ ജുമുഅ മസ്ജിദില്‍.

(ഇരക്കും കുറ്റാരോപിതനും എത്രയും വേഗം നീതി ലഭിക്കട്ടെ, വിധിക്ക് മുമ്പ് ജനത്തിന്റെ ആക്രോശത്തിനൊപ്പം നില്‍ക്കാനില്ല; ചന്ദ്രനെതിരായ പീഡനപരാതിയില്‍ സച്ചിതാനന്ദന്‍*

NADAMMELPOYIL NEWSJULY 30/2022 കോഴിക്കോട്: ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരായ പീഡനപരാതിയില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ സച്ചിതാനന്ദന്‍. താന്‍ കുറ്റാരോപിതനോ ഇരക്കോ ഒപ്പം നില്‍ക്കുന്നില്ല എന്നും ഇരുവര്‍ക്കും എത്രയും വേഗം നീതി ലഭിക്കട്ടെയെന്നും സച്ചിതാനന്ദന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. സിവിക് ചന്ദ്രനെതിരായ പ്രതിഷേധം…

ടൂർ ഓപ്പറേറ്റർമാർക്ക്‌ ഫാം ടൂറിസം യാത്രയുമായി ജില്ലാ പഞ്ചായത്ത്

NADAMMELPOYIL NEWSJULY 30/2022 കോഴിക്കോട്‌ മലയോരമേഖലയിലെ വിനോദസഞ്ചാര വികസനത്തിന്‌ മാതൃകാ ഫാം ടൂറിസം വികസന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. തുടക്കത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിൽ പദ്ധതി തുടങ്ങും. ഇരുവഴിഞ്ഞിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളായ പുതുപ്പാടി, കോടഞ്ചേരി, ഓമശേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളെയാണ്…

ഓട്ടോയിൽ ചാക്കുകൾക്കിടയിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്; നരിക്കുനി സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

NADAMMELPOYIL NEWSJULY 29/2022 കോഴിക്കോട്: കോഴിക്കോട് ചാലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. പതിമൂന്നരക്കിലോ കഞ്ചാവുമായി നരിക്കുനി സ്വദേശികളായ സുനീഷ് , ദീപേഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. കസബ പൊലിസും ഡന്‍സാഫും സിറ്റിക്രൈം സ്ക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഒന്നര കിലോ കഞ്ചാവുമായി…

കൊടുവള്ളിയിലെ മൊ​ബൈ​ല്‍ ക​ട​യി​ല്‍ നി​ന്നു ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച​യാ​ള്‍ പി​ടി​യി​ല്‍

NADAMMELPOYIL NEWSJULY 29/2022 കൊടുവള്ളി: കൊ​ടു​വ​ള്ളി​യി​ല്‍ മൊ​ബൈ​ല്‍ ക​ട​യി​ല്‍ നി​ന്നും ഫോ​ണു​ക​ള്‍ മോ​ഷ്ടി​ച്ച​യാ​ള്‍ കോ​ഴി​ക്കോ​ട് പോ​ലീ​സ് പി​ടി​യി​ലാ​യി.കൊ​ടു​വ​ള്ളി ഉ​ളി​യാ​ട​ന്‍​കു​ന്നു​മ്മ​ല്‍ കെ.​കെ.​മു​നീ​ര്‍ (38) ആ​ണ് കൊ​ടു​വ​ള്ളി ടൗ​ണി​ലെ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച ഫോ​ണു​ക​ളു​മാ​യി കോ​ഴി​ക്കോ​ട്ട് ഗ​ൾ​ഫ് ബ​സാ​റി​ല്‍ നി​ന്നും പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച്ച…

ഫാസില്‍ വധം: സുര്‍ത്ത്കല്ലിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ

NADAMMELPOYIL NEWSJULY 29/2022 മംഗളൂരു (കര്‍ണാടക): മുസ്‌ലിം യുവാവിനെ കാറിലെത്തിയ ആര്‍എസ്എസ്സുകാരായ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സുര്‍ത്ത്കല്ലിലും പരിസര പ്രദേശങ്ങളിലും സിറ്റി പോലിസ് കമ്മീഷണര്‍ എന്‍ ശശി കുമാര്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി.സൂറത്ത്കല്‍, പനമ്പൂര്‍, മുല്‍ക്കി, ബജ്‌പെ…

മംഗളുരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു; കൊല നടത്തിയത് കാറിലെത്തിയ നാലംഗസംഘം
BREAKING NEWS

NADAMMELPOYIL NEWSJULY 28/2022 മംഗളൂരു: മംഗളൂരുവിനടുത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലാണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കൊല നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടെയുള്ള ആളുമായി സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഫാസിലിനെ…

ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്ബ്, കണ്ടത് തിരൂരില്‍ വെച്ച്‌; പരിഭ്രാന്തരായി യാത്രക്കാര്‍

കോഴിക്കോട് : തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസില്‍ പാമ്ബിനെ കണ്ടത് പരിഭ്രാന്തി പരത്തി.ഇന്നലെ രാത്രി ട്രെയിന്‍ തിരൂരിലെത്തിയപ്പോഴാണ് സ്ലീപ്പര്‍ കോച്ചില്‍, യാത്രക്കാരി പാമ്ബിനെ കണ്ടത്. എസ്-5 സ്ലിപര്‍ കംപാര്‍ട്മെന്റില്‍ 28, 31 ബെര്‍ത്തുകള്‍ക്ക് സമീപമാണ് പാമ്ബുണ്ടായിരുന്നത്. തുടര്‍ന്ന് ടിടിആറിനെ വിവരം അറിയിച്ചതോടെ, കോഴിക്കോട്…

കനത്ത മഴയില്‍ ഫുജൈറയില്‍ വെള്ളപ്പൊക്കം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്ത്

ഫുജൈറ: ബുധനാഴ്‍ച പെയ്‍ത കനത്ത മഴയില്‍ യുഎഇയിലെ ഫുജൈറയില്‍ വിവിധ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും അടിയന്തര സഹായം എത്തിക്കാനും യുഎഇ സൈന്യം രംഗത്തിറങ്ങി.എമിറേറ്റിലെ പല സ്ഥലങ്ങളിലും റോഡുകളും വാദികളും നിറഞ്ഞുകവിഞ്ഞു. ചിലയിടങ്ങളില്‍ ജനങ്ങളുടെ താമസ സ്ഥലങ്ങളില്‍ വെള്ളം…

സാമ്ബത്തിക പ്രതിസന്ധിയില്‍ കാര്‍ പണയം വച്ചു, ഉടമയറിയാതെ മറിച്ചു വിറ്റ് സംഘം; കേസെടുക്കാന്‍ ഉത്തരവ്

ആലപ്പുഴ: വാഹനങ്ങള്‍ പണയത്തിനെടുത്ത ശേഷം ഉടമയറിയാതെ മറിച്ചു വല്‍ക്കുന്ന സംഘത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.കൊറ്റംകുളങ്ങര കുരുവിക്കല്‍ മഠം വീട്ടില്‍ ശാന്തിലാലിന്റെ ഭാര്യ നവ്യയുടെ ഹര്‍ജിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജയാപ്രഭു ഉത്തരവിറക്കിയത്. കൊറോണ കാരണം…

വിദ്യാർഥികള്‍ക്ക് നൽകിയ ഭക്ഷണത്തിൽ സ്ക്രൂ, കോഴിത്തൂവൽ, കൊതുക്; KMCT മെഡിക്കല്‍ കോളേജ് കാന്റീനെതിരെ പരാതി

NADAMMELPOYIL NEWSJULY 28/2022 മുക്കംഃ വിദ്യാർഥികൾക്ക് നൽകിയ ഭക്ഷണത്തിൽ നിന്ന് കൊതുക്, കോഴിത്തൂവൽ, സ്ക്രൂ എന്നിവ കിട്ടിയതായി പരാതി. കെഎംസിടി മെഡിക്കൽ കോളേജിലെ കാന്റീൻ ഭക്ഷണത്തിൽ നിന്നാണ് കൊതുക്, കോഴിത്തൂവൽ, സ്ക്രൂ എന്നിവ കിട്ടിയത്. മെഡിക്കൽ വിദ്യാർഥികളാണ് കന്റീനെതിരെ പരാതി ഉയർത്തിയിരിക്കുന്നത്.…

നരിക്കുനിയിലെപെട്രോൾ പമ്പിലെ കവർച്ച: പ്രതി പിടിയിൽ

NADAMMELPOYIL NEWSJULY 28/2022 കോഴിക്കോട്: നരിക്കുനിയിലെ മന്നത്ത് പെട്രോൾ പമ്പിൽ മോഷണം നടത്തിയ പ്രതിയെ ക്രൈം സ്‌ക്വാഡും കാക്കൂർ പൊലീസും ചേർന്ന് പിടികൂടി. കോഴിക്കോട് ചാത്തമംഗലം പാറമ്മൽ വീട്ടിൽ അമർജിത്തിനെ(18)യാണ് കോഴിക്കോട് റൂറൽ എസ്.പി. ആർ.കറപ്പസാമിയുടെയും താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെയും…

ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്ലീം ജമാഅത്ത് ശനിയാഴ്ച മാർച്ച് നടത്തും

NADAMMELPOYIL NEWSJULY 27/2022 കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാകലക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ട്രേറ്റുകളിലേക്കും ജൂലൈ…

കൂടത്തായി കൂട്ടക്കൊലക്കേസുകൾ ഇനി മാറാട്​ പ്രത്യേക കോടതിയിൽ

NADAMMELPOYIL NEWSJULY 27/2022 കോ​ഴി​ക്കോ​ട്​: കേ​ര​ള​ത്തി​ൽ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ മാ​റാ​ട്​ കൂ​ട്ട​ക്കൊ​ല​ക്കേ​സു​ക​ൾ​ക്കും ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​നും ശേ​ഷം കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സു​ക​ളും ഇ​നി എ​ര​ഞ്ഞി​പ്പാ​ല​ത്തെ മാ​റാ​ട്​ കേ​സു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക കോ​ട​തി​യി​ൽ വി​ചാ​ര​ണ ചെ​യ്യും. കേ​സ്​ ഇ​പ്പോ​ൾ പ​രി​ഗ​ണി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ്​…

വടകര കസ്റ്റഡി മരണം: നടപടി നേരിട്ട പൊലീസുകാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം,26 സാക്ഷിമൊഴികൾ രേഖപ്പെടുത്തി

NADAMMELPOYIL NEWSJULY 27/2022 കോഴിക്കോട് : വടകര പൊലീസ് കസ്റ്റഡിയിലെടുത്ത (vadakara custody death)കല്ലേരി സ്വദേശി സജീവന്‍(sajeevan) സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിന്ന് ഹാജരാകാൻ വീണ്ടും നിർദേശം. സസ്പെൻഷനിലായ എസ്.ഐ എം.നിജേഷ്,എഎസ്ഐ അരുണ്‍കുമാര്‍,…

സിവിക് ചന്ദ്രന്‍ ഒളിവില്‍ തന്നെ; ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യ ഹർജി കോടതി പരിഗണനയില്‍

NADAMMELPOYIL NEWSJULY 27/2022 കോഴിക്കോട്: യുവ എഴുത്തുകാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ സംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യ ഹർജി പരിഗണിക്കുന്നത്.ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍…

സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പരിധിയിൽ വരില്ല; അർജുൻ ആയങ്കിക്കെതിരായ കാപ്പ റദ്ദാക്കി

NADAMMELPOYIL NEWSJULY 26/2022 കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് മുഖ്യപ്രതി അർജുൻ ആയങ്കിയുടെ മേൽ ചുമത്തിയിരുന്ന കാപ്പ റദ്ദാക്കി. സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് കസ്‌റ്റംസ് കേസായതിനാൽ ഇത് കാപ്പയുടെ പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ അഡ്വൈസറി ബോർഡ് ഉത്തരവിറക്കിയത്. സ്വർണക്കടത്ത്…

മാധ്യമ പ്രവർത്തകയോട് കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായിപെരുമാറിയ,മുക്കം സ്വദേശിയായ യുവാവ് അറസ്റ്റില്‍

NADAMMELPOYIL NEWSJULY 26/2022 കോഴിക്കോട് : മാധ്യമപ്രവർത്തകയോട് കെഎസ്ആർടിസി ബസില്‍ വെച്ച് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍. മുക്കം താഴെക്കോട്ട് മാമ്പറ്റ നൗഷാദ് (34) നെയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് ഒരു ദിനപത്രത്തിലെ സീനിയർ സബ് എഡിറ്ററായ യുവതി, രാത്രി ഷിഫ്റ്റ്…

വീട്ടിൽ അതിക്രമിച്ചുകയറി കിഴക്കോത്ത് സ്വദേശികളായ വീട്ടമ്മയെയും മകനെയും മലയമ്മ സ്വദേശി ആക്രമിച്ചു

NADAMMELPOYIL NEWSJULY 26/2022 കൊ​ടു​വ​ള്ളി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വീ​ട്ട​മ്മ​യെ​യും വി​ദ്യാ​ർ​ഥി​യാ​യ മ​ക​നെ​യും ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. കി​ഴ​ക്കോ​ത്ത് ന​ട​കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​ന്റെ ഭാ​ര്യ റൈ​ഹാ​ന​ത്തി​നെ​യും (40) മ​ക​ൻ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​നെ​യു​മാ​ണ് (18) ബ​ന്ധു​വാ​യ മ​ല​യ​മ്മ പൂ​ത്ത​ട​ത്തി​ൽ മു​ഹ​മ്മ​ദ് യാ​സീ​ൻ (29)…

കാന്തപുരം വിഭാഗം കോണ്‍ഗ്രസുമായി അടുക്കുന്നു; എസ്‌വൈഎസ് സമ്മേളനം പിണറായിക്കുള്ള മറുപടിയാവും

NADAMMELPOYIL NEWSJULY 26/2022 കോഴിക്കോട്: കെഎം ബഷീറിനെ കാറിടിച്ചു കൊന്ന ശ്രീറാം വെങ്കട്ടരാമന്‍ ഇന്ന് ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റതിലുള്ള അമര്‍ഷം കാന്തപുരം വിഭാഗം സുന്നി അണികള്‍ സിപിഎമ്മിനെ അറിയിക്കുന്നത് കോണ്‍ഗ്രസ് അനുഭാവം പങ്കുവച്ച്. ആഗസ്ത് 15ന് കോഴിക്കോട് നടക്കുന്ന എസ്‌വൈഎസ്…

ജീപ്പിൽ രക്തക്കറ; കോഴിക്കോട് മെഡിക്കൽ കോളജിലെ വാഹനം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

NADAMMELPOYIL NEWSJULY 25/2022 കോഴിക്കോട്: മെഡിക്കൽ കോളജിലെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ വാഹനം ഉപേക്ഷിച്ച നിലയിൽ. ജീപ്പിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിന് ശേഷം ജീപ്പ് ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് മെഡിക്കൽ കോളേജ് ആരോഗ്യവിദ്യാഭ്യാസ വകുപ്പിന്റെ വാഹനം ഇരിങ്ങാടൻപള്ളി കെ.എം.…

നാല് പതിറ്റാണ്ടിന്റെ ഓര്‍മകളുമായി മാമോക്ക്

മുക്കം∙ നാല് പതിറ്റാണ്ടിന്റെ കലാലയ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ വീണ്ടും. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മുക്കം എം.എ.എം.ഒ. കോളേജ് വീണ്ടുമൊരു പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് വേദിയായി. 1982-ല്‍ കോളേജ് തുടങ്ങിയതുമുതലുള്ള ബാച്ചുകളില്‍ നിന്നായി മൂവായിരത്തോളം പേര്‍ ‘മിലാപ്പ്’ 22′ സംഗമത്തില്‍ പങ്കാളികളായി.…

വീട്ടുകാരെ കാണാൻ രണ്ടു ദിവസത്തെ പരോൾ; ക​ന​ത്ത സു​ര​ക്ഷ​യി​ൽ ത​ടി​യ​ന്‍റ​വി​ടെ ന​സീ​ർ ക​ണ്ണൂ​രി​ൽ

NADAMMELPOYIL NEWSJULY 25/2022 ക​ണ്ണൂ​ർ: കാ​ശ്മീ​ർ തീ​വ്ര​വാ​ദ റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ലെ​യും കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​ലെ​യും പ്ര​തി ത​ടി​യ​ന്‍റ​വി​ടെ ന​സീ​ർ ക​ന​ത്ത സു​ര​ക്ഷ​യി​ൽ ക​ണ്ണൂ​രി​ൽ. ബം​ഗ​ളൂ​രു ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​സീ​റി​ന് കൊ​ച്ചി എ​ൻ​ഐ​എ കോ​ട​തി വീ​ട്ടു​കാ​രെ കാ​ണു​വാ​ൻ ര​ണ്ട് ദി​വ​സ​ത്തെ പ​രോ​ൾ ന​ൽകി​യി​രു​ന്നു.​…

വിവാഹിതരായി ജീവിക്കുന്ന രണ്ട് പേരുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഇടപെടേണ്ട ആവശ്യമില്ലെന്ന് ഹൈകോടതി

ഡല്‍ഹി: വിവാഹിതരായി ജീവിക്കുന്ന രണ്ട് പേരുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് ഇടപെടേണ്ട ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.പരസ്പര സമ്മതത്തോടെ വിവാഹിതരായി ജീവിക്കുന്നവര്‍ ആണെങ്കില്‍, അവരുടെ ജീവിതത്തില്‍ കൈകടത്താന്‍ ബന്ധുക്കള്‍ക്ക് പോലും അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടുപേര്‍ അപ്രകാരം വിവാഹിതരായാല്‍, അവരുടെ ജാതിയോ മതമോ പരിഗണിക്കാതെ…

സഞ്ചാരികളെ മാടി വിളിച്ച്‌ ഗുണ്ടല്‍ പേട്ട്; നോക്കെത്താ ദൂരം പൂത്തുലഞ്ഞ് സൂര്യകാന്തി

വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ഗുണ്ടല്‍ പേട്ടിലെ പാടങ്ങള്‍ നിറയെ സൂര്യകാന്തി പൂത്തു നില്‍ക്കുകയാണ്.നോക്കെത്താ ദൂരത്തോളമുളള സൂര്യകാന്തി തോട്ടങ്ങള്‍ ആരുടെയും മനംമയക്കും. കനത്ത മഴ കൃഷിയെ ബാധിച്ചിട്ടുണ്ടെങ്കിലും, സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വസന്തമൊരുക്കുന്നുണ്ട് ഈ കാര്‍ഷിക ഗ്രാമം. കാര്‍ഷിക ഗ്രാമമാണ് ഗുണ്ടല്‍പേട്ട്. കാലത്തിന്…

സ്റ്റെതസ്കോപ്പും വെള്ളക്കോട്ടും ധരിച്ച് വിലസിയത് രണ്ടാഴ്ച; മെഡിക്കൽ കോളേജിൽ,ചേന്ദമംഗല്ലൂര്‍ സ്വദേശിയായ വ്യാജ ഡോക്ടർ‌ പിടിയിൽ

NADAMMELPOYIL NEWSJULY 24/2022 കോഴിക്കോട്: ഡോക്ടര്‍ ചമഞ്ഞ് ഗവ. മെഡിക്കല്‍ കോളേജിൽ വിലസിയ യുവാവ് പിടിയിൽ. മുക്കം ചേന്നമംഗലൂർ ചേന്നാം കുളത്ത് വീട്ടിൽ സികെ അനുപിനെയാണ് പിടികൂടിയത്. വാർഡുകളിലും ഒ.പി.കളിലും സ്റ്റെതസ്കോപ്പും വെള്ളക്കോട്ടും ധരിച്ച് ഇടയ്ക്ക് ആശുപത്രിയിലെത്താറുള്ള അനൂപ് ശരിരായ ഡോക്ടറല്ല,…

സാഹിത്യ സമാജം ഉദ്ഘാടനം ശ്രദ്ധേയമായി

NADAMMELPOYIL NEWSJULY 24/2022 ഓമശ്ശേരി: വിദ്യാർത്ഥികളുടെ സർഗ വാസനകൾ പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി ഓമശ്ശേരി മദ്റസറത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച സാഹിത്യ സമാജം ഉദ്ഘാടനം ശ്രദ്ധേയമായി. സദർ മുദരിസ് ഷൈജൽ കല്ലുരുട്ടി അധ്യക്ഷം വഹിച്ചു. സുല്ലമുസ്സലാം സയൻസ് കോളേജ് അസി. പ്രഫസറും എഴുത്തുകാരനുമായ വി.കെ.…

പുത്തൂര്‍ അബൂബക്കര്‍ മുസ്ലിയാര്‍ മരണപ്പെട്ടു.

NADAMMELPOYIL NEWSJULY 24/2022 പുത്തൂര്‍;പുത്തൂര്‍,കണിയാര്‍കണ്ടം അബൂബക്കര്‍ മുസ്ലിയാര്‍ മരണപ്പെട്ടു.മയ്യത്ത് നമസ്ക്കാരം;ഇന്ന്(24/07/22)വൈകീട്ട് 4.30കണിയാര്‍ കണ്ടം ജുമാ മസ്ജിദ്.

പുത്തൂര്‍ അബൂബക്കര്‍ മുസ്ലിയാര്‍ മരണപ്പെട്ടു.

NADAMMELPOYIL NEWSJULY 24/2022 പുത്തൂര്‍;പുത്തൂര്‍,കണിയാര്‍കണ്ടം അബൂബക്കര്‍ മുസ്ലിയാര്‍ മരണപ്പെട്ടു.മയ്യത്ത് നമസ്ക്കാരം;ഇന്ന്(24/07/22)വൈകീട്ട് 4.30കണിയാര്‍ കണ്ടം ജുമാ മസ്ജിദ്.

നടമ്മൽ പൊയിൽ കണ്ണാടി മുഹമ്മദ് മരണപ്പെട്ടു

NADAMMELPOYIL NEWSJULY 24/2022 നടമ്മൽ പൊയിൽ;നടമ്മൽ പൊയിൽ, കണ്ണാടിപറമ്പിൽ മുഹമ്മദ് (64)മരണപ്പെട്ടു.ഭാര്യ;ആയിഷമക്കള്‍;അബൂബക്കർ സിദ്ധീഖ്,ബഷീർ,റസിയ, ഫാത്തിമത്തു സുഹറമരുമക്കള്‍;മുസ്തഫ നരിക്കുനി,നൗഷാദ് എകരൂൽ,തസ്നിയ സിദ്ധീഖ്, ഫർസാന ബഷീർസഹോദരങ്ങൾ;കെ.പി.സി ഇബ്രാഹിം മുസ്ല്യാർ, കെ.പി റഹീം,ആയിഷ,സുലൈഖ, ഖദീജ.മയ്യിത്ത് നിസ്കാരം;ഇന്ന് (24/07/22)രാവിലെ 10 മണിക്ക് രായരുകണ്ടി ജുമാ മസ്ജിദിലും 10.30…

അത്തിപ്പാറ കാപ്പിച്ചുവടു നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ഹുസ്നി മുബാറകിന്റെത് തന്നെ

തിരുവമ്പാടി: കഴിഞ്ഞ ദിവസം അത്തിപ്പാറ കാപ്പിച്ചുവടുനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ പതങ്കയത്തു നിന്നും ഒഴുക്കിൽപെട്ട് കാണാതായ മലയമ്മ പാറമ്മൽ പൂലോത്ത് ഹുസ്നി മുബാറക്കിൻ്റെത് (17) തന്നെയെന്ന് സ്ഥിരീകരിച്ചു. രണ്ടാഴ്ച മുമ്പാണ് ഹുസ്നി മുബാറക്കിനെ ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപെട്ട് കാണാതായത് 17 ദിവസം തുടർച്ചയായി…

കൊടുവള്ളി നാരൂക്കിൽ പെയിൻ്റർ മുഹമ്മദ് നിര്യാതനായി.

കൊടുവള്ളി നാരൂക്കിൽ പെയിൻ്റർ മുഹമ്മദ് നിര്യാതനായി.മയ്യത്ത് നിസ്കാരം വൈകുന്നേരം 6 മണിക്ക് പറമ്പത്ത് കാവ് ജുമാ മസ്ജിദിൽ….

മാധ്യമ പ്രവർത്തകന് നേരെ മർദ്ദനം കെ ആർ എം യു (കേരള റിപ്പോർട്ടേഴ്സ് ആൻറ് മീഡിയാ പേർസൺസ് യൂനിയൻ) പ്രതിഷേധിച്ചു

കോഴിക്കോട്: താമരശ്ശേരി ചുടലമുക്കിൽ വയോധികരെ മക്കൾ രാത്രി വീട്ടിൽ നിന്ന് ഇറക്കി വിടുകയും, വീട്ടു സാധനങ്ങൾ പുറത്തിട്ട് വീട് അടച്ചു പൂട്ടുകയും ചെയ്തു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിജസ്ഥിതി അറിയാൻ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകനും, കെ ആർഎംയു കോഴിക്കോട് ജില്ലാ മീഡിയാ…

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധം; ഒരു പ്രതി കൂടി അറസ്റ്റിൽ

NADAMMELPOYIL NEWSJULY 23/2022 മൈസൂർ സ്വദേശിയായ പാരമ്പര്യ നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസിൽ (Shaba Sherif murder case) ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യ പ്രതി ഷൈബിൻ അഷറഫിൻ്റെ നിർദ്ദേശപ്രകാരം മൈസൂരിൽ നിന്നും വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ അംഗമായ ചന്തക്കുന്ന് ചാരംകുളം…

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധം; ഒരു പ്രതി കൂടി അറസ്റ്റിൽ

NADAMMELPOYIL NEWSJULY 23/2022 മൈസൂർ സ്വദേശിയായ പാരമ്പര്യ നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലക്കേസിൽ (Shaba Sherif murder case) ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യ പ്രതി ഷൈബിൻ അഷറഫിൻ്റെ നിർദ്ദേശപ്രകാരം മൈസൂരിൽ നിന്നും വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ അംഗമായ ചന്തക്കുന്ന് ചാരംകുളം…

നെഞ്ചുവേദന വന്നിട്ടും അവഗണിച്ചു, സഹായിച്ചവരെ തടഞ്ഞു: കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ഐജിയുടെ റിപ്പോര്‍ട്ട്

NADAMMELPOYIL NEWSJULY 23/2022 കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ (Custody Death) എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക റിപ്പോർട്ട്. ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങൾ സഹിതം ഉടൻ സർക്കാരന് റിപ്പോർട്ട് സമർപ്പിക്കും.…

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

NADAMMELPOYIL NEWSJULY 22/2022 കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രൂക്ഷമായ മരുന്ന് ക്ഷാമത്തെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ട് 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.…

കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ തുല്യതാ ക്ലാസ് ഉദ്ഘാടവും യാത്രയയപ്പും നൽകി

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം ഹയർ സെക്കൻ്ററി തുല്യതാ ക്ലാസുകളുടെ 2022-23 അദ്ധ്യയന വർഷത്തെ കൊടുവള്ളി ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സലീന സിദ്ധീഖലി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത്…

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: വടകര സ്റ്റേഷനിലെ എസ്.ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

NADAMMELPOYIL NEWSJULY 22/2022 കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ നടപടി. സംഭവ സമയത്ത് സ്റ്റേഷനിലുണ്ടായിരുന്ന വടകര സ്റ്റേഷൻ (Vadakara Police Station) എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ‍് ചെയ്തു. വടക സ്റ്റേഷൻ എസ്.ഐ നിജേഷ്,…

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മികച്ച നടി അപർണ ബാലമുരളി; മികച്ച നടൻ സൂര്യ

ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തമിഴ് നടൻ സൂര്യ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം മലയാള അപർണ ബാലമുരളി നേടി. മികച്ച മലയാള ചിത്രമായി തിങ്കളാഴ്ച നിശ്‌ചയം തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ വാങ്കിന് പ്രത്യേക പരാമർശം…

”ഭരണം പോയാലും തരക്കേടില്ല, മുഖ്യനെതിരെ പറഞ്ഞാൽ ഞങ്ങൾക്ക് ചിലത് ചെയ്യേണ്ടി വരും”; കെ കെ രമയ്‌ക്ക് വധഭീഷണി

NADAMMELPOYIL NEWSJULY 22/2022 തിരുവനന്തപുരം ; ആർഎംപി നേതാവും വടകര എംഎൽഎയുമായ കെ കെ രമയ്‌ക്ക് വധഭീഷണി. പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാൻ ആണ് ഭാവമെങ്കിൽ ചിലത് ചെയ്യേണ്ടിവരും എന്നാണ് കത്തിൽ പറയുന്നത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ എംഎൽഎ…

കുഞ്ഞുങ്ങളുടെ ആധാറിന് പോസ്റ്റുമാന്‍ വീട്ടുപടഡ്ഡക്കല്‍;ഇന്ത്യ പോസ്റ്റ് പേയ്മെന്‍റ് ബാങ്ക് മുഖേനെ സംവിധാനം.

NADAMMELPOYIL NEWSJULY 21/2022 തിരുവനന്തപുരം: അഞ്ചു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മുഖേന സംവിധാനം.കുഞ്ഞുങ്ങളുടെ ആധാറെടുക്കാന്‍ പോസ്റ്റുമാന്‍ വീട്ടിലെത്തും. മുതിര്‍ന്നവരുടെ മൊബൈല്‍ നമ്ബര്‍ അപ്‌ഡേഷനും പോസ്റ്റുമാന്‍ വഴി ചെയ്യാനാകും. ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തമായ സ്മാര്‍ട്ട്…

നിയന്ത്രണംവിട്ട ആംബുലന്‍സ് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറി; നാല് മരണം

കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിയന്ത്രണംവിട്ട ആംബുലന്‍സ് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറി. നാല് പേര്‍ മരിച്ചു.നാല് പേര്‍ക്ക് ഗുരുതര പരുക്ക്. ഷിരൂര്‍ ടോള്‍ പ്ലാസയില്‍ വൈകിട്ട് ആറ് മണിയോടെയാണ് അപകടം. ആംബുലന്‍സ് അപകടത്തില്‍പ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.…

കോഴിക്കോട് മര്‍ക്കസ് കോപ്ലക്‌സില്‍ തീപ്പിടിത്തം.

NADAMMELPOYIL NEWSJULY 21/2022 കോഴിക്കോട് മര്‍ക്കസ് കോപ്ലക്‌സില്‍ തീപ്പിടിത്തം. നാലാം നിലയിലെ ബുക്ക് സ്റ്റാളിലാണ് തീ പിടിത്തമുണ്ടായത്. അഞ്ചു യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തി . 11 മണിയോടെയാണ് സംഭവം.

‘കൺമുന്നിൽ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു’: ഗുരുതര ആരോപണം: ഡയറി പുറത്ത്

NADAMMELPOYIL NEWSJULY 20/2022 കൊച്ചി : ‘ഞാൻ എന്തിനു മരിക്കണം, അയാൾ എന്താണ് എനിക്കു നല്ലതു ചെയ്തത്?’ ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുന്നതിനു ദിവസങ്ങൾക്കു മുമ്പു ഹോക്കി താരം ശ്യാമിലി (26) എഴുതിയ ഡയറിയിലെ വരികൾ.…

അഞ്ചര വയസുകാരിയെ പീഡിപ്പിച്ചു; യുവാവിന് 46 വർഷം കഠിനതടവും പിഴയും

NADAMMELPOYIL NEWSJULY 20/2022 അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് നാല്‍പ്പത്തി ആറ് വര്‍ഷം കഠിനതടവും രണ്ടേ മുക്കാല്‍ ലക്ഷം രൂപയും പിഴ ശിക്ഷ. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിയെടുത്ത് പുറത്ത്…

അഞ്ചര വയസുകാരിയെ പീഡിപ്പിച്ചു; യുവാവിന് 46 വർഷം കഠിനതടവും പിഴയും

NADAMMELPOYIL NEWSJULY 20/2022 അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് നാല്‍പ്പത്തി ആറ് വര്‍ഷം കഠിനതടവും രണ്ടേ മുക്കാല്‍ ലക്ഷം രൂപയും പിഴ ശിക്ഷ. കോങ്ങാട് സ്വദേശി അയൂബിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിയെടുത്ത് പുറത്ത്…

ആന്‍ഡമാനിലേക്ക് ആറ് ദിവസത്തെ യാത്ര; പാക്കേജുമായി ഐആര്‍സിടിസി

ഘോരവനങ്ങള്‍, നീല ജലാശയങ്ങള്‍ ഒപ്പം പോയകാലത്തിന്റെ കഥ പറയുന്ന ചരിത്ര അവശേഷിപ്പുകളും.ആന്‍ഡമാന്‍ ദ്വീപിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്.ആന്‍ഡമാന്‍ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് ടൂര്‍ പാക്കേജ് ഒരുക്കുകയാണ് ഐആര്‍സിടിസി. ( andaman tour packages irctc ) 572 ദ്വീപ് സമൂഹങ്ങളാണ് ആന്‍ഡമാനിലുള്ളത്.…

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്‌

NADAMMELPOYIL NEWSJULY 20/2022 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം,…

പ്രസവത്തെ തുടർന്ന് പൂനൂര്‍ സ്വദേശിയായ യുവതി മരിച്ചതിൽ പ്രതിഷേധം; ഡോക്ടർക്കെതിരെ കേസ്

NADAMMELPOYIL NEWSJULY 20/2022 താമരശ്ശേരി; താമരശേരിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചതിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. ചികിൽസിച്ച ഡോക്ടറുടെ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു.ഈ മാസം ഒന്നിനാണ് പുനൂർ സ്വദേശിയായ 20കാരി…

നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അഞ്ച് പ്രതികൾക്കും ജാമ്യമില്ല

NADAMMELPOYIL NEWSJULY 20/2022 കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റ ലംഘനമാണ് നടന്നത് എന്ന് കോടതി നിരീക്ഷിച്ചു. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ ജാമ്യം നൽകരുതെന്ന…

കിഴക്കോത്ത് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും ആയിരുന്ന കൊത്തിൽ കണ്ടി അബ്ദുറഹ്മാൻ ഹാജി നിര്യാതനായി.

കിഴക്കോത്ത് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും ആയിരുന്ന കൊത്തിൽ കണ്ടി അബ്ദുറഹ്മാൻ ഹാജി നിര്യാതനായി. മയ്യിത്ത് നിസ്ക്കാരം രാവിലെ 9.30ന് കുന്നത്ത് ജുമാ മസ്ജിദ് (മടവൂർ…

കിഴക്കോത്ത് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും കുന്നത്ത് മഹല്ല് കമ്മിറ്റി ട്രഷററും ആയിരുന്ന കൊത്തിൽ കണ്ടി അബ്ദുറഹ്മാൻ ഹാജി നിര്യാതനായി

കിഴക്കോത്ത് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും കുന്നത്ത് മഹല്ല് കമ്മിറ്റി ട്രഷററും ആയിരുന്ന കൊത്തിൽ…

പൗരധർമ്മത്തിൻ്റെ പാഠങ്ങൾ പകർന്ന് മദ്റസാ ഇലക്ഷൻ

NADAMMELPOYIL NEWSJULY 19/ 2022 ഓമശ്ശേരി: മദ്റസാ ലീഡർ, മാഗസിൻ എഡിറ്റർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ സ്ഥാനങ്ങളിലേക്ക് ഇലക്ഷൻ മാനദണ്ഡങ്ങളനുസരിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയ ശ്രദ്ധേയമായി. ഓമശ്ശേരി മദ്റസത്തുൽ മുജാഹിദീനിൽ നടന്ന തിരഞ്ഞെടുപ്പാണ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ചത്. ഇലക്ഷൻ…

പേ വിഷബാധ മരണം ഒഴിവാക്കാൻ പ്രത്യേക കർമ്മപരിപാടി: മന്ത്രി വീണാ ജോർജ്

NADAMMELPOYIL NEWSJULY 19/2022 തിരുവനന്തപുരം> പേ വിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മപരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നായകളുടെ കടി…

ജീന്‍സ് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം; 18 കാരനായ ഭര്‍ത്താവ് മരിച്ചു, ഭാര്യ കസ്റ്റഡിയില്‍

ജീന്‍സ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിനെട്ടുകാരനായ ഭര്‍ത്താവിനെ പെണ്‍കുട്ടി കൊലപ്പെടുത്തിയെന്ന് പരാതി.തിങ്കളാഴ്ച ഝാര്‍ഖണ്ഡിലെ ജംതാര ജില്ലയിലുള്ള പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. ഭര്‍ത്താവ് ജൂലൈ പതിനാറിനാണ് മരിച്ചത് . യുവതിയുമായുണ്ടായ…

40 ലക്ഷം രൂപയുമായി പിടിയിൽ കൊടുവള്ളി സ്വദേശി പിടിയില്‍

NADAMMELPOYIL NEWSJULY 18/2022 വളാഞ്ചേരി: ബസിലെത്തിയ മധ്യവയസ്കനിൽ നിന്ന് രേഖകളില്ലാത്ത 40 ലക്ഷം രൂപ വളാഞ്ചേരി പൊലീസ് പിടികൂടി. കൊടുവള്ളി മണ്ണില്‍ക്കടവ് കൈവേലി കടവ് വീട്ടില്‍ മുഹമ്മദിൽ (51) നിന്നാണ് പണം പിടികൂടിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് വളാഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിലാണ് പണം…

കണ്‍ഫ്യൂഷന്‍ വേണ്ട; 5 ശതമാനം ജിഎസ്‍ടി ആരൊക്കെ നല്‍കണമെന്ന് വ്യക്തതവരുത്തി കേന്ദ്രം

ദില്ലി: 25 കിലോയില്‍ താഴെ തൂക്കമുള്ള പാക്ക് ചെയ്ത് ലേബല്‍ ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ക്ക് 5 ശതമാനം ജിഎസ്‍ടി എര്‍പ്പെടുത്താന്‍ ജിഎസ്‍ടി കൗണ്‍സിലിന്‍റെ 47 -ാം യോഗത്തിലാണ് തീരുമാനിച്ചത്.എന്നാല്‍ നികുതിയേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വിവരങ്ങള്‍ പ്രചരിച്ചതോടെ ജനം കണ്‍ഫ്യൂഷനിലായി. സാധാരണ പലചരക്ക് കടകളില്‍…

അടിവസ്ത്രം അഴിപ്പിച്ച നീറ്റ് പരീക്ഷ; കേസെടുത്തു; സ്‌കൂള്‍ അധികൃതരെ ചോദ്യം ചെയ്ത് പൊലിസ്.

NADAMMELPOYIL NEWSJULY 19/2022 തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കേസെടുത്ത് പൊലിസ്. സ്ത്രീത്വത്തെ അപമാനിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നേരത്തെ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മിഷന്‍ അംഗം…

തുഷാരഗിരിചക്കിപ്പാറ ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

NADAMMELPOYIL NEWSJULY 19/2022 കോടഞ്ചേരി; കോടഞ്ചേരി തുഷാരഗിരി ചക്കിപ്പാറ ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി പച്ചാട്ട് അമലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെയാണ് അമല്‍ അപകടത്തില്‍പ്പെട്ടത് . അതേ സമയം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലിസിന്റേയും വനം…

തുഷാരഗിരിചക്കിപ്പാറ ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

NADAMMELPOYIL NEWSJULY 18/2022 കോടഞ്ചേരി; കോടഞ്ചേരി തുഷാരഗിരി ചക്കിപ്പാറ ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി പച്ചാട്ട് അമലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്നലെയാണ് അമല്‍ അപകടത്തില്‍പ്പെട്ടത് . അതേ സമയം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പൊലിസിന്റേയും വനം…

കൊടുവള്ളിയിൽ പൊലീസിന്റെ കുഴൽപ്പണ വേട്ട; 8,74,000 രൂപയുമായി രണ്ടുപേർ പിടിയിൽ

NADAMMELPOYIL NEWSJULY 18/2022 കൊടുവള്ളി; കൊടുവള്ളിയിൽ പൊലീസിന്റെ കുഴൽപ്പണ വേട്ട. സ്കൂട്ടറിൽ കടത്തിയ കുഴൽപ്പണമായി രണ്ടു പേരെ കൊടുവള്ളി പൊലീസ് പിടികൂടി. കൊടുവള്ളി ചീടിക്കുന്നുമ്മൽ മുഹമ്മദ് ഫാദിൽ (18), ഓമശ്ശേരി എടക്കോട്ട് മുഹമ്മദ് ഷിഹാൻ(18) എന്നിവരാണ് പിടിയിലായത്. സ്കൂട്ടറിൽ ഒളിപ്പിച്ച 8,74,000…

കെടയത്തൂർ ജി.എം.എൽ.പി സ്കുളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തന ങ്ങക്ക് തുടക്കമായി.

NADAMMELPOYIL NEWSJULY 28/2022 നടമ്മൽ പൊയിൽ : കെടയത്തൂർ ജി.എം.എൽ.പി.സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം മാപ്പിളപ്പാട്ട് ഗവേഷകനും ഗായകനും രചയിതാവുമായ ഫസൽ കൊടുവള്ളി നിർവ്വഹിച്ചു. പാട്ടു പാടിയും കഥകൾ പറഞ്ഞും നടന്ന ഉദ്ഘാടന ഭാഷണം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. ഹെഡ്…

നര്‍മ്മദ നദിയിലേക്ക് ബസ് മറിഞ്ഞ് വന്‍ അപകടം, 13 പേ‍ര്‍ മരിച്ചു, വാഹനത്തിലുണ്ടായിരുന്നത് 50 ലേറെ പേര്‍

മധ്യപ്രദേശില്‍ യാത്രക്കാരുമായി പോയ ബസ് നര്‍മ്മദ നദിയിലേക്ക് വീണ് 13 മരണം. ഇന്‍ഡോറില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് നര്‍മ്മദ നദിയില്‍ പതിച്ചത്.മഹാരാഷ്ട്രാ ട്രാന്‍സ്പോര്‍ട് കോര്‍പ്പറേഷന്‍ ബസ് മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ പാലത്തില്‍ നിന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. ബസില്‍ 50 ലേറെ…

തുഷാരഗിരിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടത്തി

കോടഞ്ചേരി തുഷാരഗിരിയിൽ ഇന്നലെ ഒഴുക്കിൽ പ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ക്കണ്ടത്തി. കോഴിക്കോട് മണ്ണൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഇന്ന് രാവിലെ മുതൽ മുക്കം ഫയർഫോഴ്സ് സേനാംഗങ്ങളും ദുരന്ത നിവാരണ സേനാംഗങ്ങളും…

അഞ്ച് ദിവസം വടക്കൻ ജില്ലകളിൽ മഴ കടുക്കും

NADAMMELPOYIL NEWSJULY 18/2022 തിരുവനന്തപുരം: അഞ്ച് ദിവസത്തേക്ക് മദ്ധ്യ, വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ലഭിക്കും. ഒഡിഷക്ക് മുകളിലെ ന്യൂനമർദ്ദം മൂലം അറബിക്കടലിൽ തെക്ക് പടിഞ്ഞാറൻ കാറ്റ്…

അബ്ദുൾ വഹാബ് എം.പി ആശുപത്രിയിൽ

NADAMMELPOYIL NEWSJULY 18/2022 കോഴിക്കോട്: രക്തത്തിൽ ഹീമോഗ്ളോബിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് പി.വി. അബ്ദുൾ വഹാബ് എം.പിയെ മെയ്ത്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഒറ്റ അക്കൗണ്ടിൽ ഇനി 5 പ്രൊഫൈലുകൾ കൈകാര്യം ചെയ്യാം, പുതിയ മാറ്റങ്ങളുമായി ഫെയ്സ്ബുക്ക്

NADAMMELPOYIL NEWSJULY 18/2022 ഒരു അക്കൗണ്ട് മാത്രം ഉപയോഗിച്ച് ഒന്നിലധികം പ്രൊഫൈലുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. എല്ലാ ഉപയോക്താക്കളും യഥാർത്ഥ പേര് ഉപയോഗിക്കണമെന്ന പോളിസിയിൽ നിന്നും വ്യതിചലിച്ചു കൊണ്ടാണ് ഫെയ്സ്ബുക്ക് പുതിയ അപ്ഡേഷൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഉപയോക്താവിന്റെ…

മുക്കം വട്ടോളിപറമ്പ് ക്ഷേത്രകുളത്തിൽ വീണ് മധ്യവയസ്കൻ മരിച്ചു

മുക്കം:വട്ടോളി പറമ്പിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചുമുക്കം നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്കരൻ (55) ആണ് മരിച്ചത് ഭാര്യ : പ്രമീള (സ്റ്റാഫ് കെഎംസിടി ഹോസ്പിറ്റൽ മണാശ്ശേരി)മക്കൾ : ഭവ്യ ,അഭിനന്ദ് (ഇരുവരും വിദ്യാർത്ഥികൾ) മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ്…

തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി; തെരച്ചില്‍ നടക്കുന്നു.

NADAMMELPOYIL NEWSJULY 17/2022 കോടഞ്ചേരി; തുഷാരഗിരി വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥിയെ കാണാതായി. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി സുബ്രഹ്‌മണ്യന്റെ മകന്‍ അമല്‍ പച്ചാട് (22) എന്ന കോളേജ് വിദ്യാര്‍ഥിയെയാണ് കാണാതായത്. കൂടെയുണ്ടായിരുന്ന ഡല്‍ഹി സ്വദേശി സിറബ് ജ്യോത് സിംഗിനെയാണ് രക്ഷപ്പെടുത്തി. അമലിന് വേണ്ടിയുള്ള…

കത്തിയ ഗന്ധം: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

NADAMMELPOYIL NEWSJULY 17/2022 മസ്‌കത്ത്: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്‌കത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. ഫോർവേഡ് ഗ്യാലറിയിൽ നിന്ന് കത്തിയ ഗന്ധം വന്നതിനെ തുടർന്നാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്.അതേസമയം, എഞ്ചിനിൽ നിന്നോ എപിയുവിൽ…

പൗരധർമ്മത്തിൻ്റെ പാഠങ്ങൾ പകർന്ന് മദ്റസാ ഇലക്ഷൻ

NADAMMELPOYIL NEWSJULY 17/2022 ഓമശ്ശേരി: മദ്റസാ ലീഡർ, മാഗസിൻ എഡിറ്റർ, ആർട്സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ സ്ഥാനങ്ങളിലേക്ക് ഇലക്ഷൻ മാനദണ്ഡങ്ങളനുസരിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയ ശ്രദ്ധേയമായി. ഓമശ്ശേരി മദ്റസത്തുൽ മുജാഹിദീനിൽ നടന്ന തിരഞ്ഞെടുപ്പാണ് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ചത്. ഇലക്ഷൻ നിയന്ത്രിക്കാൻ…

അരി, പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടിയേക്കും, നാളെ മുതല്‍ 5 ശതമാനം ജിഎസ്‍ടി

തിരുവനന്തപുരം: പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും നാളെ മുതല്‍ വില കൂടിയേക്കും.പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്‍ടി കൗണ്‍സില്‍ തീരുമാനം നാളെ നിലവില്‍ വരും. (പ്രീ പാക്ക്ഡ്) പാക്കറ്റിലാക്കിയ മാംസം, മീന്‍, തേന്‍, ശ‌ര്‍ക്കര, പപ്പടം എന്നിവയ്ക്കടക്കം 5…

വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര; ബസിന് പിഴ ചുമത്തി ട്രാഫിക് പൊലീസ്

പാലക്കാട്: വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ സാഹസിക യാത്ര നടത്തിയ ബസിന് പിഴ. അപകടകരമാം വിധം സഞ്ചരിച്ച വാഹനങ്ങള്‍ക്ക് മണ്ണാര്‍ക്കാട് ട്രാഫിക് പൊലീസാണ് പിഴ ചുമത്തിയത്.ഞെട്ടരക്കടവ് പാമ്ബ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. പകുതിയോളം ഭാഗം വെള്ളത്തില്‍…

അപായസൂചന, സര്‍വസന്നാഹങ്ങളും ഒരുക്കി സിയാല്‍; ഒന്നര മണിക്കൂർ ‘അടിയന്തരാവസ്ഥ’

കൊച്ചി ∙ ചെറിയ അപായ സാധ്യതയെ പോലും എത്ര ഗൗരവമായാണു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കൈകാര്യം ചെയ്യുന്നത് എന്നതിനു തെളിവാണ് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അടിയന്തരാവസ്ഥ പ്രഖ്യാപനവും തുടർ നടപടിക്രമങ്ങളും. വൈകിട്ട് 7.13നു ലാൻഡ് ചെയ്യേണ്ട ഷാർജ –നെടുമ്പാശേരി വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം…

തൊട്ടില്‍പാലത്ത് മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം

NADAMMELPOYIL NEWSJULY 17/2022 കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പാ​ലം പ​ശു​ക്ക​ട​വി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. പ​ശു​ക്ക​ട​വ് പി​റ​ക്ക​ൻ​തോ​ട് സ്വ​ദേ​ശി ആ​ൻ​ഡ്രൂ​സി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സാ​യു​ധ​സം​ഘം വീ​ട്ടി​ൽ എ​ത്തി​യ​ത്. വ​യ​നാ​ട​ൻ കാ​ടു​ക​ൾ…

തൊട്ടില്‍പാലത്ത് മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം

NADAMMELPOYIL NEWSJULY 17/2022 കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പാ​ലം പ​ശു​ക്ക​ട​വി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. പ​ശു​ക്ക​ട​വ് പി​റ​ക്ക​ൻ​തോ​ട് സ്വ​ദേ​ശി ആ​ൻ​ഡ്രൂ​സി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഘം എ​ത്തി​യ​ത്. മൂ​ന്ന് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സാ​യു​ധ​സം​ഘം വീ​ട്ടി​ൽ എ​ത്തി​യ​ത്. വ​യ​നാ​ട​ൻ കാ​ടു​ക​ൾ…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, കണ്ണൂർ ചെറുപുഴയിൽ ഉരുൾപൊട്ടൽ, ആളപായമില്ല

NADAMMELPOYIL NEWSJULY 17/2022 കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കൻ,മദ്ധ്യജില്ലകളിലാണ് മഴ ശക്തി പ്രാപിച്ചത്. കണ്ണൂർ ചെറുപുഴ കാനംവയലിൽ ഉരുൾപൊട്ടലുണ്ടായി. ഫയർഫോഴ്സിൻ്റെ 2 യൂണിറ്റ് സ്ഥലത്തെത്തി. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മുതൽ കാസർകോട്…

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; 136 അടിയിലേക്കെത്താന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135.40 അടിയായി ഉയര്‍ന്നു. തമിഴ്നാട് കേരളത്തിന്‌ ആദ്യത്തെ മുന്നറിയിപ്പ് നല്‍കി.ജലനിരപ്പ് 136 അടിയിലേക്കെത്താന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. അപ്പര്‍ റൂള്‍ ലെവലിനോട്‌ അടുത്താല്‍ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കും. സെക്കന്റില്‍ 4021 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക്…

മുക്കം പോലീസ് മുന്നറിയിപ്പ് (Sat Jul 16)

മലയോര മേഖലയിലെ കനത്ത മഴയെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിൽ ഇറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുക്കം പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് കെ അറിയിച്ചു. പുഴയിലൂടെ ഒഴുകി വരുന്ന മരത്തടികൾ, നാളികേരം, തുടങ്ങിയവ പിടിക്കുന്നതും വെള്ളം കയറിയ…

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്നു; മരങ്ങള്‍ കടപുഴകി, വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇന്നലെ രാത്രി മുതല്‍ പലയിടത്തും പെയ്യുന്ന മഴയില്‍ മരങ്ങള്‍ കടപുഴകി. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മലയാറ്റൂരില്‍ ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീടുകളിലേക്ക് വീണു. പല സ്ഥലങ്ങളിലും വൈദ്യുതി…

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.12 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരന്‍ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മലയാളം, തമിഴ്,…

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

NADAMMELPOYIL NEWSJULY 15/2022 ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 12 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി…

കനത്ത മഴയെ തുടര്‍ന്ന് നാശ നടമ്മല്‍പൊയിലില്‍നാശ നഷ്ടങ്ങള്‍

NADAMMELPOYIL NEWSJULY 15/2022 നടമ്മല്‍പൊയില്‍;അമ്പലക്കണ്ടി, അപ്പം തൊടിക, ATCമുഹമ്മദ്‌ അമ്പലക്കണ്ടി അപ്പം തൊടുക മുഹമ്മദ്‌ന്‍റെ വീടിനോട് ചേര്‍ന്നുള്ള രണ്ടാള്‍ ഉയരമുള്ള കന്‍മമതില്‍ ഇടിഞ്ഞു.സമീപത്തുള്ള AT മുഹമ്മദലിയുടെ കോണ്‍ഗ്രീറ്റ്കോഴിക്കൂട് തകന്‍ന്നു.കോഴിക്കൂട്ടിലെമുഴുവന്‍ കോഴികളും ചത്തൊടുങ്ങി.മൊത്തം അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കല്ലുത്താന്‍കടവ് നിവാസികള്‍ക്ക് മെയ് അവസാനത്തോടെ ഫ്‌ളാറ്റിലേക്ക് മാറാം

NADAMMELPOYIL NEWSJULY 15/2022 കോഴിക്കോട്: കല്ലുത്താന്‍കടവ് കോളനിക്കാര്‍ക്ക് രണ്ടുമാസത്തിനിടെ പുതിയ ഫ്‌ളാറ്റിലേക്ക് മാറാം. കോളനിയില്‍ വര്‍ഷങ്ങളായി തുടരുന്ന ദുരിതജീവിതത്തിന് ഇതോടെ അറുതിയാവുമെന്നാണ് കരുതുന്നത്. അതേസമയം, ഇവിടെ തുടങ്ങേണ്ട വ്യാപാരസമുച്ചയം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പച്ചക്കറി മൊത്തവിതരണകേന്ദ്രവും റീട്ടെയില്‍ മാര്‍ക്കറ്റും ഇവിടെ ആരംഭിക്കേണ്ടതുണ്ട്.…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി,മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

NADAMMELPOYIL NEWSJULY 15/2022 തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത വേണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു; ഇന്ത്യയിലെ ആദ്യത്തെ കേസ്; 11 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാള്‍ക്ക് വാനര വസൂരിയുടെ (മങ്കിപോക്‌സ്) ലക്ഷണങ്ങള്‍ കണ്ടതോടെ ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇയാള്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗി ഇപ്പോള്‍…

ഓമശ്ശേരി നാസര്‍ മരണപ്പെട്ടു

NADAMMELPOYIL NEWSJULY 14/2022 ഓമശ്ശേരി;ഓമശ്ശേരി, മേലാനിക്കുന്നത്ത് (മക്കാനി റെസ്റ്റോറന്റ് ഉടമ) നാസർ മരണപ്പെട്ടു.ഹൃദയാഘാതം മൂലംകോഴിക്കോട് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഖബറടക്കം; ഇന്ന് രാത്രി(14/07/22) 8.45ന് ഓമശ്ശേരി ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.