മുക്കം:വട്ടോളി പറമ്പിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു
മുക്കം നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്കരൻ (55) ആണ് മരിച്ചത്

ഭാര്യ : പ്രമീള (സ്റ്റാഫ് കെഎംസിടി ഹോസ്പിറ്റൽ മണാശ്ശേരി)
മക്കൾ : ഭവ്യ ,അഭിനന്ദ് (ഇരുവരും വിദ്യാർത്ഥികൾ)

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

Leave a Reply

Your email address will not be published. Required fields are marked *