NADAMMELPOYIL NEWS
JULY 24/2022
നടമ്മൽ പൊയിൽ;നടമ്മൽ പൊയിൽ, കണ്ണാടിപറമ്പിൽ മുഹമ്മദ് (64)മരണപ്പെട്ടു.
ഭാര്യ;ആയിഷ
മക്കള്‍;അബൂബക്കർ സിദ്ധീഖ്,ബഷീർ,റസിയ, ഫാത്തിമത്തു സുഹറ
മരുമക്കള്‍;മുസ്തഫ നരിക്കുനി,നൗഷാദ് എകരൂൽ,തസ്നിയ സിദ്ധീഖ്, ഫർസാന ബഷീർ
സഹോദരങ്ങൾ;കെ.പി.സി ഇബ്രാഹിം മുസ്ല്യാർ, കെ.പി റഹീം,ആയിഷ,സുലൈഖ, ഖദീജ.
മയ്യിത്ത് നിസ്കാരം;ഇന്ന് (24/07/22)രാവിലെ 10 മണിക്ക് രായരുകണ്ടി ജുമാ മസ്ജിദിലും 10.30 ന് പുതിയോത്ത് ഖബർസ്ഥാൻ പള്ളിയിലും നടക്കും.