വെളിമണ്ണ: പൗര പ്രമുഖനും ഓമശ്ശേരി പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷററും വെളിമണ്ണ മഹല്ല് കമ്മിറ്റി,മുഹമ്മദിയ്യ മദ്റസ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പി.പി അഹമ്മദ് കുട്ടി മാസ്റ്റർ മരണപ്പെട്ടു.
മയ്യത്ത് നമസ്ക്കാരം; ഇന്ന് (30/07/22) 3 PM.
വെളിമണ്ണ ജുമുഅ മസ്ജിദില്‍.