NADAMMELPOYIL NEWS
JULY 15/2022

നടമ്മല്‍പൊയില്‍;അമ്പലക്കണ്ടി, അപ്പം തൊടിക, ATCമുഹമ്മദ്‌ അമ്പലക്കണ്ടി അപ്പം തൊടുക മുഹമ്മദ്‌ന്‍റെ വീടിനോട് ചേര്‍ന്നുള്ള രണ്ടാള്‍ ഉയരമുള്ള കന്‍മമതില്‍ ഇടിഞ്ഞു.സമീപത്തുള്ള AT മുഹമ്മദലിയുടെ കോണ്‍ഗ്രീറ്റ്കോഴിക്കൂട് തകന്‍ന്നു.കോഴിക്കൂട്ടിലെമുഴുവന്‍ കോഴികളും ചത്തൊടുങ്ങി.
മൊത്തം അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *