NADAMMELPOYIL NEWS
JULY 14/2022
ഓമശ്ശേരി;ഓമശ്ശേരി, മേലാനിക്കുന്നത്ത് (മക്കാനി റെസ്റ്റോറന്റ് ഉടമ) നാസർ മരണപ്പെട്ടു.
ഹൃദയാഘാതം മൂലം
കോഴിക്കോട് സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഖബറടക്കം; ഇന്ന് രാത്രി(14/07/22) 8.45ന് ഓമശ്ശേരി ചോലക്കൽ റഹ്മാനിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.